Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Honda Cars India"

എത്തുമോ ഹോണ്ട സിറ്റി ഹൈബ്രിഡ് ?

ഇന്ത്യയിൽ 2023 — 24ൽ വൈദ്യുത വാഹനം വിൽപ്പനയ്ക്കെത്തിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ. അടുത്ത വർഷം ചൈനയിൽ വൈദ്യുത കാർ അവതരിപ്പിച്ചാവും ആഗോളതലത്തിൽ ഹോണ്ട ഈ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുക. ‘ബി’ വിഭാഗം കാറുമായി വൈദ്യുത വാഹന...

ഹോണ്ട സിബി ഷൈൻ മൊത്തം വിൽപ്പന 70 ലക്ഷമെത്തി

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ എക്സിക്യൂട്ടീവ് ബൈക്കായ ‘സി ബി ഷൈനി’ന്റെ മൊത്തം വിൽപ്പന 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇന്ത്യയിലെ ബൈക്കുകളുടെ വിൽപ്പന കണക്കെടുപ്പിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കുന്ന ഏക...

ബി എസ് ആറ് നിലവാരം 2020 ആദ്യമെന്നു ഹോണ്ട

മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയപരിധിക്കു മുമ്പു തന്നെ നടപ്പാക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്. 2020 ഏപ്രിൽ മുതൽ ബി എസ് ആറ് നിലവാരമുള്ള വാഹനങ്ങൾ...

5 മാസത്തിൽ 50000 യൂണിറ്റ്, റെക്കൊർഡിട്ട് ഹോണ്ട അമെയ്സ്

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ പുതിയ പതിപ്പിന്റെ വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). കഴിഞ്ഞ മേയിൽ വിപണിയിലെത്തിയ പുത്തൻ ‘അമെയ്സ്’ അഞ്ചു മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്....

ഇന്ത്യയിൽ 9,200 കോടി രൂപ നിക്ഷേപിക്കാൻ ഹോണ്ട

ഇന്ത്യയിൽ മൂന്നാമത്തെ നിർമാണശാല സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കായി 9,200 കോടിയിലേറെ രൂപ നിക്ഷേപിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട തയാറെടുക്കുന്നു. പുതിയ ശാലയ്ക്കു പുറമെ സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിനും പുതിയ...

ഡീസലിൽ ഒരു സി ആർ വി

ഇന്നു വരെയുള്ള ഹോണ്ട സി ആർ വികളിൽ നിന്ന് ഏറ്റവും പുതിയ സി ആർ വിയെ വ്യത്യസ്തമാക്കുന്ന ഘടകമാണ് ഷുഹാരി. പുരാതന ജാപ്പനീസ് രീതികളിലൊന്നായ ഷുഹാരിയുടെ അർത്ഥം ഘട്ടം ഘട്ടമായി കാര്യങ്ങൾ ഗ്രഹിക്കുക എന്നാണ്. ‘ഷു’ എന്നാൽ ആദ്യ ഘട്ടം. ഗുരുമുഖത്തു നിന്ന് ഒരു...

ഫോർച്യൂണറെ വിറപ്പിക്കാൻ സിആർ–വി എത്തും 9ന്

ജപ്പാനിൽ നിന്നുള്ള ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന്റെ പൂർണ എസ് യു വിയായ ‘സി ആർ — വി’യുടെ പുതുതലമുറയുടെ ഇന്ത്യൻ അരങ്ങേറ്റം ഒക്ടോബർ ഒൻപതിന്.ഡീസൽ എൻജിൻ ലഭ്യമല്ലാതിരുന്നതാണു മുൻതലമുറ ‘സി ആർ -വി’യുടെ പ്രധാന പോരായ്മയായി ഹോണ്ട കാഴ്സ് ഇന്ത്യ...

രൂപയുടെ ഇടിവ്: കാർ വില കൂട്ടേണ്ടി വരുമെന്നു ഹോണ്ട

ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന തിരിച്ചടി തുടർന്നാൽ ഇന്ത്യയിലെ കാർ വില വർധിപ്പിക്കേണ്ടി വരുമെന്ന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). ഡോളറുമായുള്ള വിനിമയത്തിൽ റെക്കോഡ് തകർച്ചയാണു രൂപ നേടിരുന്നത്; രൂപയുടെ...

ഹോണ്ടയുടെ ഇന്ത്യയിലെ വിൽപ്പന 15 ലക്ഷത്തിൽ

ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം കാർ വിൽപ്പന 15 ലക്ഷം പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). 1998 ജനുവരിയിലായിരുന്നു ഹോണ്ട കാഴ്സ് ഇന്ത്യയിൽ ആദ്യ കാർ വിൽപ്പനയ്ക്കെത്തിച്ചത്.ജനപ്രിയ സെഡാനുകളായ ‘സിറ്റി’യും...

പ്രളയം: കേരളത്തിൽ പ്രത്യേക ഇളവുകളുമായി ഹോണ്ട

പ്രളയക്കെടുതിയിൽ കുടുങ്ങിയ കേരളത്തിലെ കാർ ഉടമകൾക്ക് സഹായഹസ്തവുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) എത്തുന്നു. പ്രളയജലത്തിൽ കുടുങ്ങിയ കാറുകൾ ഉടമസ്ഥന്റെ ചെലവിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ ലേബർ ചാർജിൽ 50% ഇളവും...

ഡബ്ല്യു ആർ-വിക്ക് എലൈവ് എഡീഷൻ

നവരാത്രി, ദീപാവലി ഉത്സവാകാലമെത്തുന്നതു പ്രമാണിച്ചു ‘ഡബ്ല്യു ആർ — വി’യെ കൂടുതൽ ആകർഷകമാക്കാൻ പ്രത്യേക പതിപ്പായ ‘എലൈവ് എഡീഷ’നുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). വാഹനത്തിന്റെ സുരക്ഷിതത്വവും സുഖസൗകര്യവും...

മഹീന്ദ്രയെ പിന്തള്ളി ഹോണ്ട വീണ്ടും 3-ാമത്

ജൂലൈയിലെ വാഹന വിൽപ്പന കണക്കെടുപ്പിൽ രാജ്യത്തെ കാർ നിർമാതാക്കളിൽ ജപ്പാനിൽ നിന്നുള്ള ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) മൂന്നാം സ്ഥാനത്ത്. യൂട്ടിലിറ്റി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെ പിന്തള്ളിയാണു ജൂലൈയിലെ വിൽപ്പനയിൽ...

സ്റ്റീയറിങ് തകരാർ: ഹോണ്ട അമെയ്സിനു പരിശോധന

ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമായി ബന്ധപ്പെട്ട തകരാർ സംശയിച്ച് എൻട്രി ലവൽ സെഡാനായ അമെയ്സ് തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തയാറെടുക്കുന്നു. 2017 ഏപ്രിൽ 17നും മേയ് 24നും മധ്യേ നിർമിച്ച രണ്ടാം തലമുറ...

ഹോണ്ട അമെയ്സിന്റെ വില കൂടും

ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) പ്രഖ്യാപിച്ചു. കസ്റ്റംസ് ഡ്യൂട്ടിയിലെയും കടത്തു കൂലിയിലെയും വർധനയുടെ പശ്ചാത്തലത്തിൽ വിവിധ മോഡലുകളുടെ വില 10,000 മുതൽ 35,000...

വില കുറയ്ക്കാൻ 120 ബിഎച്ച്പി എൻജിനുമായി ഹോണ്ട സിആർ–വി

പ്രീമിയം എസ് യു വി വിഭാഗത്തിൽ മത്സരിക്കാൻ ഹോണ്ട സിആർ–വി ‍ഡീസൽ പതിപ്പ് ഉടൻ പുറത്തിറങ്ങും. കിടിലൻ ലുക്കിലെത്തുന്ന എസ്‌യുവി 120 ബിഎച്ച്പി എൻജിനാണ് ഉപയോഗിക്കുക. മുൻ സിആർവികളിൽ നിന്ന് വ്യത്യസ്തനായി ഏഴു സീറ്റ് ലേഔട്ടായിരിക്കും. രാജ്യാന്തര വിപണിയിലെ അഞ്ചാം...

ആവേശമായി പുത്തൻ അമെയ്സ്

പുത്തൻ അമെയ്സിന് വിപണി നൽകിയ സ്വീകരണം ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന് ആവേശമാവുന്നു. കഴിഞ്ഞ മാസം 9,789 അമെയ്സ് ആണു ഹോണ്ട വിറ്റത്; ഹോണ്ടയെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ ശ്രേണിയിലെ ഏതെങ്കിലും മോഡൽ കൈവരിക്കുന്ന...

മത്സരം ശക്തമാക്കാൻ ഹോണ്ട, എത്തുന്നത് പുതിയ 6 മോഡലുകൾ

യാത്രാവാഹന വിഭാഗത്തിലെ നില മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അടുത്ത മൂന്നു വർഷത്തിനകം ആറു പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയ്ക്കു പദ്ധതി.കോംപാക്ട് സെഡാനായ പുത്തൻ ‘അമെയ്സി’ന്റെ അരങ്ങേറ്റത്തോടെ ഇന്ത്യയിൽ ഇക്കൊല്ലത്തെ...

സൂപ്പർതാരമാകാൻ അമെയ്സ് വില 5.59 ലക്ഷം മുതൽ

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ മത്സരങ്ങള്‍ക്ക് ചൂടു കൂട്ടാന്‍ പുതിയ അമേയ്‌സ് വിപണിയിൽ. വില 5.59 ലക്ഷം മുതൽ 8.99 ലക്ഷം വരെ. പെട്രോൾ വകഭേദത്തിന് 5.59 ലക്ഷം മുതൽ7.57 ലക്ഷം വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 7.39 ലക്ഷം മുതൽ 7.99 ലക്ഷം വരെയുമാണ് വില. ഡീസൽ...

ഹോണ്ടയെ പിന്തള്ളി ടൊയോട്ട

ഇന്ത്യൻ കാർ വിപണിയിൽ ഹോണ്ടയെ പിന്തള്ളി ജപ്പാനിൽ നിന്നു തന്നെയുള്ള ടൊയോട്ട അഞ്ചാം സ്ഥാനത്തെത്തി. ഏപ്രിലിലെ വിൽപ്പന കണക്കെടുപ്പിലാണു ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം) ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നെ...

പുത്തൻ ‘അമെയ്സ്’ നിർമാണത്തിനു തുടക്കം

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ രണ്ടാം തലമുറ മോഡലിന്റെ നിർമാണത്തിനു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) തുടക്കമിട്ടു. തുടക്കത്തിൽ രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിലാണു ഹോണ്ട പുതിയ ‘അമെയ്സ്’ നിർമിക്കുക. രണ്ടാം തലമുറ ‘അമെയ്സി’ന്റെ നിർമാണവും...