Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra "

വിപണി പിടിക്കാൻ മഹീന്ദ്ര എക്സ്‌യുവി 300 വില 8 ലക്ഷം മുതൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള പുത്തൻ അവതരണമായ ‘എക്സ് യു വി 300’ കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകൾ കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. ‘എക്സ് യു വി 300’ അടുത്ത മാസം ആദ്യം അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.എസ് യു...

പുതിയ എക്സ്‌യുവി 500, അടുത്ത വർഷം

എക്സ് യു വി 500 സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ രണ്ടാം തലമുറയുടെ വികസനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ പുരോഗമിക്കുന്നു. ആദ്യ തലമുറ പോലെ മോണോ കോക് ബോഡിയുമായിട്ടാവും പുത്തൻ ‘എക്സ് യു വി 500’ എത്തുക; പക്ഷേ പുതിയ പ്ലാറ്റ്ഫോമിലാണ്...

വാഹന വിപണിയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റാകാൻ ഇവർ

ഇന്ത്യൻ വാഹന വിപണിയിൽ സമഗ്രമാറ്റങ്ങളായിരിക്കും വരും വർഷങ്ങളിൽ നടക്കുക. ഭാരത് ആറ് നിലവാരത്തിലേക്ക് വാഹന ലോകം കാൽവെയ്ക്കുന്നതും ക്രാഷ് ടെസ്റ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ ഉടൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ലോകത്തിലെ ഏറ്റവും വലിയ...

വാഹന വിപണിയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റാകാൻ ഇവർ

ഇന്ത്യൻ വാഹന വിപണിയിൽ സമഗ്രമാറ്റങ്ങളായിരിക്കും വരും വർഷങ്ങളിൽ നടക്കുക. ഭാരത് ആറ് നിലവാരത്തിലേക്ക് വാഹന ലോകം കാൽവെയ്ക്കുന്നതും ക്രാഷ് ടെസ്റ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ ഉടൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ലോകത്തിലെ ഏറ്റവും വലിയ...

തരംഗമാകാൻ മഹീന്ദ്ര എക്സ്‌യുവി 300, വില ഫെബ്രുവരി 15ന്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പുത്തൻ അവതരണമായ എക്സ്‌യുവി 300 കോംപാക്ട് എസ് യു വിയുടെ വില സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 15നു പ്രതീക്ഷിക്കാം. വിലയെക്കുറിച്ചു സൂചന ലഭിക്കുംമുമ്പുതന്നെ രാജ്യത്തെ മഹീന്ദ്ര ഡീലർഷിപ്പുകൾ എക്സ് യു വി 300...

ലഡാക്കിലെ ജീപ്പ് വീട്, അദ്ഭുതം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഫുങ്ഷുഖ് വാങ്ഡു, ത്രീ ഇഡിയറ്റ്സ് എന്ന പ്രശസ്ത ബോളീവുഡ് ചിത്രത്തിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു അത്. ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകനും എൻജിനീയറുമായ സോനം വാങ്ചുക്കായിരുന്നു ആ കഥാപാത്രത്തിന്റെ...

ജീപ്പിന്റെ കോപ്പിയടിയല്ല റോക്സർ; യു എസ് ട്രേഡ് കമ്മിഷൻ

യുഎസ് വിപണിയിൽ റോക്സർ വിൽക്കുന്നതിനെതിരെ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ്സിഎ) നൽകിയ കേസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം)യ്ക്ക് ആശ്വാസം. ഫിയറ്റ് ജീപ്പിന്റെ ഗ്രില്ലിന്റെ രൂപകൽപ്പനയെ മഹീന്ദ്ര യു എസ് വിപണിക്കായി വികസിപ്പിച്ച എസ്‌യുവി റോക്സർ...

എക്സ്‌യു‌വി 300 തന്നെയോ? മഹീന്ദ്ര ചെറു എസ്‌യുവിയുടെ പേര് അടുത്തമാസം ആദ്യം

പ്രീമിയം എസ്‌യുവി അൽടുറാസിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന ചെറു എസ്‌യുവിയുടെ പേര് ഡിസംബർ 1ന് പ്രഖ്യാപിക്കും. അടുത്തവർഷം ആദ്യം തന്നെ പുതിയ എസ്‌യുവിയെ മഹീന്ദ്ര വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. അൽടുറാസിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന ചെറുവാഹനം എസ്...

ഈടും സൗന്ദര്യവും ഫ്യൂരിയോ

ട്രക്കുകൾക്ക് എത്ര സൗന്ദര്യമാകാം എന്നു പുനർ നിർവചിക്കുകയാണ് മഹീന്ദ്ര. സ്പോർട്സ് കാറുകളും ആഡംബര കാറുകളും വരയ്ക്കുന്ന അതേ ചാരുതയിൽ ഇറ്റാലിയൻ രൂപകൽപനാ വിദഗ്ധരായ പിനിൻഫരീന രചിച്ചതാണ് മഹീന്ദ്ര ഫ്യൂരിയോ. അതുകൊണ്ടുതന്നെ ട്രക്കിന്റെ പരുക്കൻ മുഖത്തിനു പകരം...

പുതുവർഷത്തിൽ ‘മരാസൊ’ വില കൂട്ടാൻ മഹീന്ദ്ര

പുത്തൻ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യുടെ വില വർധിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനിച്ചു. പുതുവർഷപ്പിറവി മുതൽ കാർ വിലയിൽ 30,000 മുതൽ 40,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തുക. അവതരണ വേളയിൽ പ്രാരംഭ ആനുകൂല്യമെന്ന...

മഹീന്ദ്ര കോംപാക്റ്റ് എസ് യു വി അടുത്ത വർഷം ആദ്യം

മാരുതി സുസുക്കി ബ്രെസയെ എതിരിടാൻ മഹീന്ദ്ര പുറത്തിറക്കുന്ന കോംപാക്റ്റ് എസ് യു വി അടുത്ത വർഷം ആദ്യം വിപണിയിൽ. നവംബർ 19ന് വിപണിയിലെത്തുന്ന പ്രിമിയം എസ് യു വിക്ക് ശേഷം കമ്പനി പുറത്തിറക്കുന്ന ചെറുവാഹനമായിരിക്കും എസ് 201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന...

എക്സ്‌യുവി 700 അല്ല മഹീന്ദ്ര പ്രീമിയം എസ്‌യുവിയുടെ പേര് അൽടുറാസ്

മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയുടെ പേര് അൽടുറാസ്. സാങ്‍യോങ് റെക്സ്റ്റണെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇൻഫെർണോ എന്നാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ അൽടുറാസ് എന്നായിരിക്കും പുതിയ എസ് യു വി അറിയപ്പെടുക എന്നാണ്...

മഹീന്ദ്രയുടെ മൊത്തം ഉൽപ്പാദനം 70 ലക്ഷത്തിൽ

പ്രമുഖ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. മൂന്നു വർഷം മുമ്പ് 2015ലാണു മഹീന്ദ്രയുടെ ഉൽപ്പാദനം 50 ലക്ഷം തികഞ്ഞത്; അതിനും മൂന്നു വർഷം മുമ്പ് 2012ലായിരുന്നു മൊത്തം ഉൽപ്പാദനം 40...

മഹീന്ദ്രയുടെ ഫോര്‍ച്യൂണർ എതിരാളി ഇൻഫെർണൊ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ പേര് ‘ഇൻഫെർണൊ’ എന്നാവുമെന്നു സൂചന. സാങ്യങ് ‘ജി ഫോർ റെക്സ്റ്റ’ന്റെ ബാഡ്ജ് എൻജിനീയറിങ് പതിപ്പായി നവംബർ 19ന് അരങ്ങേറുന്ന ഈ എസ് യു വിയുടെ പേര് ‘എക്സ് യു വി 700’...

ഫോർച്യൂണർ എതിരാളി എക്സ്‌യുവി 700 അല്ല, പുതിയ പേരിടാൻ മഹീന്ദ്ര

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാങ്യങ്ങിൽ നിന്നുള്ള അടുത്ത തലമുറ ‘റെക്സ്റ്റൻ ജി ഫോർ’ ഇന്ത്യയിലെത്തുക മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ്) ശ്രേണിയിലെ എസ് യു വിയെന്ന നിലയിലാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ‘വൈ 400’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന...

ഫോർച്യൂണറെ ലക്ഷ്യം വെച്ച് മഹീന്ദ്രയുടെ എസ്​യുവി നവംബർ 19ന്

പ്രീമിയം എസ്‍യുവി സെഗ്മെന്റിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം നവംബർ 19 ന് വിപണിയിലെത്തും. ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർ–വി, ഫോഡ് എൻഡെവർ തുടങ്ങിയ കരുത്തൻമാരുമായി മത്സരിക്കുന്ന വാഹനം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയില്‍ മഹീന്ദ്ര...

മഹീന്ദ്രയുടെ എസ് യു വികൾ ഇനി വാടകയ്ക്കും

വാഹനങ്ങൾ ദീർഘകാലത്തേക്കു വാടകയ്ക്കു നൽകുന്ന പദ്ധതിയുമായി യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) രംഗത്ത്. അഞ്ചു വർഷം വരെ കാലാവധിയോടെ പുതിയ വാഹനങ്ങൾ പാട്ടത്തിനു നൽകാനാണു കമ്പനിയുടെ നീക്കം. എൻട്രി ലവൽ സ്പോർട്സ് യൂട്ടിലിറ്റി...

മരാസോയുടെ ചിറകിലേറി 3–ാം സ്ഥാനം തിരിച്ചുപിടിച്ചു മഹീന്ദ്ര

ഇന്ത്യയിലെ വിൽപ്പന കണക്കെടുപ്പിൽ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ജൂണിലാണു മഹീന്ദ്രയെ പിന്തള്ളി ടാറ്റ മോട്ടോഴ്സ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ മാസം പുതിയ...

മരാസോയ്ക്ക് ശേഷം വിപണിയെ അമ്പരപ്പിക്കാൻ ബ്രെസയുടെ എതിരാളിയുമായി മഹീന്ദ്ര

മരാസോയ്ക്ക് ലഭിച്ച വിജയം മുതലെടുക്കാൻ കൂടുതൽ വാഹനങ്ങളുമായി മഹീന്ദ്ര എത്തുന്നു. പ്രീമിയം എസ് യു വി സെഗ്‍മന്റിൽ റെക്സ്റ്റണിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്നത് ബ്രെസയുടെ എതിരാളിയെ. എസ്201 എന്ന കോഡു നാമത്തിൽ വികസിപ്പിച്ച വാഹനത്തിൽ സെഗ്‍മെന്റിൽ തന്നെ...

മരാസോ സൂപ്പർ ഹിറ്റ്, ഇന്നോവയുടെ വിപണി പിടിക്കുമോ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള ആദ്യ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യ്ക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പ്. പുതിയ ‘മരാസൊ’ സ്വന്തമാക്കാൻ നാലു മുതൽ ആറാഴ്ച വരെയാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.എം പി വിയുടെ മുന്തിയ വകഭേദമായ ‘എം...