Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra TUV 300"

ടി യു വിക്ക് ‘ഒരടി’ കൂടി

ഒരടി കിട്ടിയാൽ നന്നാവും എന്ന തത്വം ടി യു വിയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. നീളം ഒരടിയും 10 സെൻറിമീറ്ററും കൂടിയപ്പോൾ ‍ടി യു വി 300 ന് പേരിനൊപ്പം ഒരു പ്ലസ് കൂടി കിട്ടി, ഒപ്പം വാഹനം പഴയതിലും അനേകമടങ്ങ് നന്നായി. അധികം കിട്ടിയ ഒരടിയുടെ മികവിൽ ടാക്സി...

10 ലക്ഷത്തിന് താഴെ ഡീസൽ എസ്‌യുവികൾ

നമ്മൾ ഇന്ത്യക്കാർക്ക് എസ് യു വികളോട് വല്ലാത്ത സ്നേഹമാണ്. മസിലും കരുത്തും മൈലേജുമുള്ള ചെറു എസ്‌യുവികളോടുള്ള ആ പ്രിയമാണ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിന്റെ വിജയ രഹസ്യം. ഹാച്ച്ബാക്ക് കഴിഞ്ഞാൽ ഏറ്റവുമധികം വിൽപ്പനയുള്ള ഈ സെഗ്‌മെന്റിലേയ്ക്കാണ് വാഹന...

പൊലീസ് ജീപ്പിന് അമ്പലത്തിൽ പൂജ ! വിഡിയോ ‌

പുതിയ വാഹനം വാങ്ങുമ്പോൾ ആളുകൾ ആരാധനാലയങ്ങളിൽ കൊണ്ടുപോയി പൂജിക്കാറുണ്ട്. അമ്പലത്തിൽ പൂജിക്കുന്ന പൊലീസ് വാഹനത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പൊലീസ് കൺട്രോൾ റൂമിലെ മഹീന്ദ്ര ടിയുവി 300 ആണ് അമ്പലത്തിൽ പൂജാരിയെക്കൊണ്ട്...

ടി യു വി 300 പ്ലസ്; വില 9.69 ലക്ഷം രൂപ

പല സംസ്ഥാനങ്ങളിലും ആറു മാസത്തോളമായി അനൗപചാരികമായി വിപണിയിലുള്ള ‘ടി യു വി 300 പ്ലസി’നെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തിച്ചു. 9.69 ലക്ഷം രൂപയാണു ‘ടി യു വി 300 പ്ലസി’ന്റെ ഡൽഹിയിലെ ഷോറൂം വില.ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടു...

മഹാരാഷ്ട്ര പൊലീസിന് കൂട്ടായ് 100 ടി യു വി

മഹാരാഷ്ട്ര പൊലീസിന്റെ പട്രോളിങ് ചുമതലകൾ നിർവഹിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ‘ടി യു വി 300’ എത്തി. നാലു മീറ്ററിൽ താഴെ നീളമുള്ള ‘ടി യു വി 300’ കോംപാക്ട് എസ് യു വികൾ 100 എണ്ണമാണു മഹീന്ദ്ര മഹാരാഷ്ട്ര പൊലീസിനു കൈമാറിയത്. ഈ വിഭാഗത്തിലെ...

മാരുതി ബ്രെസയെ തോൽപ്പിക്കാനാവില്ല മക്കളേ...

ഇന്ത്യയിലേറ്റവും ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണു കോംപാക്റ്റ് എസ്‌ യു വി സെഗ്‌മെന്റ്. എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമായി വിപണിയിലെത്തുന്ന കോംപാക്റ്റ് എസ് യു വികൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.ഫോഡ്...

ഇന്നോവയെ വെല്ലാൻ യു 321, നീളം കൂടിയ ടി യു വി 300; യുവി സെഗ്‌മെന്റ് പിടിക്കാൻ മഹീന്ദ്ര

സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ടി യു വി 300’ നീളമേറിയ രൂപത്തിൽ അവതരിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തയാറെടുക്കുന്നു. ‘സൈലോ’യ്ക്കു പകരക്കാരനാവേണ്ട മോഡലിന് ‘ടി യു വി 300 പ്ലസ്’ എന്നാണു പേരിട്ടിരിക്കുന്നത്. അധികം വൈകാതെ ‘ടി യു വി 300 പ്ലസ്’...

ആഡംബരം കൂട്ടി ടി യു വി 300 ‘ടി 10’

നവരാത്രി, ദീപാവലി ആഘോഷം പ്രമാണിച്ച് ‘ടി യു വി 300’ കോംപാക്ട് എസ് യു വിയുടെ മുന്തിയ വകഭേദമായ ‘ടി 10’ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കി. മാനുവൽ ട്രാൻസ്മിഷനുള്ള ‘ടി 10’ 9.75 ലക്ഷം രൂപ മുതൽ ഡൽഹി ഷോറൂമിൽ ലഭ്യമാണ്; ഇരട്ട വർണ സങ്കലനവും...

ടി യു വി 300 എന്ന ടാങ്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ പഴമുറക്കാരാരോ പണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെക്കണ്ടതായൊരു കഥയുണ്ട്. ആവശ്യം നിസ്സാരം. കാറുണ്ടാക്കണം. ലൈസൻസിങ്ങിലൂടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന അക്കാലത്ത് ജീപ്പുമായി തൽക്കാലം തുടരാനായിരുന്നു നിർദ്ദേശം. പിന്നെയാ...

ഇരട്ട വർണ തിളക്കത്തില്‍ ‘ടി യു വി 300’

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ‘ടി യു വി 300’ ഇരട്ട വർണ സങ്കലനത്തിൽ വിൽപ്പനയ്ക്കെത്തി. സിൽവർ ബോഡിക്കൊപ്പം കറുപ്പ് മേൽക്കൂരയോടെയും ഇനി ‘ടി യു വി 300’ ലഭിക്കും; ഒപ്പം കറുപ്പ് നിറമുള്ള സൈഡ് പില്ലർ, ഇരട്ട വർണ മുൻ — പിൻ ബംപറുകൾ എന്നിവയുമുണ്ടാകും....

‘സെഞ്ചൂറൊ’യ്ക്കു ‘മിഴ്സ്യ’ പതിപ്പുമായി മഹീന്ദ്ര

രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത പുതിയ ഹിന്ദി ചിത്രമായ ‘മിഴ്സ്യ’ പ്രദർശനത്തിനെത്തുന്നതുമായി ബന്ധപ്പെട്ടു മോട്ടോർ സൈക്കിളായ ‘സെഞ്ചൂറൊ’യുടെ പ്രത്യേക പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ടു വീലേഴ്സ് ഒരുങ്ങുന്നു. ചിത്രം തിയറ്ററിലെത്തുന്ന ഒക്ടോബർ...

‘ടി യു വി 300’ എത്തുന്നു, ബ്രോൺസ് ഗ്രീൻ നിറത്തിലും

സബ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടി യു വി 300’ ബ്രോൺസ് ഗ്രീൻ എന്ന പുതുവർണത്തിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). രാജ്യത്തിന്റെ 70—ാം സ്വാതന്ത്യ്രദിനാഘോഷം പ്രമാണിച്ച് അവതരിപ്പിച്ച ഈ...

മാരുതി ബ്രെസയും എതിരാളികളും

ഇന്ത്യൻ വാഹന ലോകം ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന വാഹനമാണ് വിറ്റാര ബ്രെസ. സുസുക്കി വിറ്റാരയുടെ ചെറു പതിപ്പായി എത്തുന്ന കോംപാക്റ്റ് എസ്‌യുവി. ഇക്കോസ്പോർട്ട്, ടിയുവി 300 തുടങ്ങിയ വാഹനങ്ങൾക്ക് ഭീഷണിയാകും എന്നാണ് കരുതുന്നത്. ഇരുവാഹനങ്ങളെക്കാൾ വില...

നാലു ലക്ഷത്തിന് മഹീന്ദ്ര എസ് യു വി

ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രണ്ടു വാഹനനിർമാതാക്കളിലാണ്. ടാറ്റ, മഹീന്ദ്ര. ഇന്ത്യയിൽ ജനിച്ച് ഇവിടെത്തന്നെ വളർന്ന പൂർണ സ്വദേശികൾ. മെയ്ക്ക് ഇൻ ഇന്ത്യ സന്ദേശം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ കെൽപുള്ളവർ. ദേശസ്നേഹം ഇല്ലാത്തവരാണ് ഇന്ത്യക്കാർ എന്നാരും...

മാരുതി ബ്രെസയും എതിരാളികളും

ഇന്ത്യൻ വാഹന ലോകം ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന വാഹനമാണ് വിറ്റാര ബ്രെസ. സുസുക്കി വിറ്റാരയുടെ ചെറു പതിപ്പായി എത്തുന്ന കോംപാക്റ്റ് എസ്‌യുവി. ഇക്കോസ്പോർട്ട്, ടിയുവി 300 തുടങ്ങിയ വാഹനങ്ങൾക്ക് ഭീഷണിയാകും എന്നാണ് കരുതുന്നത്.

കെ യു വി 100ന് മികച്ച പ്രതികരണം

അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ മിനി എസ് യു വിയായ ‘കെ യു വി 100’ വിപണിയിൽ മികച്ച സ്വീകരണം നേടിയെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ‘കെ യു വി 100’ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ വിപണി വിഹിതം 40...

മഹാരാഷ്ട്രയിൽ 8,000 കോടി നിക്ഷേപിക്കാൻ മഹീന്ദ്ര

മഹാരാഷ്ട്രയിലെ വാഹന നിർമാണ ശാലകളുടെ വികസനത്തിന് 8,000 കോടി രൂപ മുടക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). വരുന്ന ഏഴു വർഷത്തിനിടെയാണു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര സംസ്ഥാനത്തു നടപ്പാക്കുന്ന വികസന പദ്ധതികൾക്കായി ഈ തുക മുടക്കുക....

എസ് ക്രോസിന്റെ വിലക്കുറവ് എസ് യു വികൾക്ക് ഭീഷണി

മാരുതി തങ്ങളുടെ പ്രീമിയം എസ് യു വിയായ എസ് ക്രോസിന്റെ വില കുറച്ചിരിക്കുന്നു. 40000 രൂപ മുതൽ 2.05 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. മഹീന്ദ്ര ടി യു വി 300, റെനോ ഡസ്റ്റർ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങി കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിലെ...

നാലു ലക്ഷത്തിന് മഹീന്ദ്ര എസ് യു വി

ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രണ്ടു വാഹനനിർമാതാക്കളിലാണ്. ടാറ്റ, മഹീന്ദ്ര. ഇന്ത്യയിൽ ജനിച്ച് ഇവിടെത്തന്നെ വളർന്ന പൂർണ സ്വദേശികൾ. മെയ്ക്ക് ഇൻ ഇന്ത്യ സന്ദേശം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ കെൽപുള്ളവർ. ദേശസ്നേഹം ഇല്ലാത്തവരാണ് ഇന്ത്യക്കാർ എന്നാരും...

ആനന്ദ് മഹീന്ദ്രയുടെ ടിയുവി 300

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ അടുത്തിടെ പുറത്തിറക്കിയ വാഹനങ്ങളിൽ ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്ന വാഹനമാണ് ടിയുവി 300. കോംപാക്റ്റ് എസ് യു വിയായി എത്തി ഉപഭോക്താക്കളുടെ മനം കവർന്ന ടിയുവിയെ അടുത്തിടെ സ്വന്തമാക്കിയത് ഒരു കോടീശ്വരനാണ്. അത് മറ്റാരുമല്ല...