Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Test Drives"

ഇതാ സാൻട്രൊ രണ്ടാമൻ

സാൻട്രൊ: സ്ഥാപനത്തെ ജനിപ്പിച്ച കാർ. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ആദ്യ തലവനായിരുന്ന ബി വി ആർ സുബ്ബുവിെൻറ പുസ്തകത്തിെൻറ ശീർഷകം ഇന്ത്യയിലെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരി. സാൻട്രൊയുടെ പിന്നിലിരുന്നാണ് ഹ്യുണ്ടേയ് മോട്ടോർ എന്ന കൊറിയൻ വാഹന നിർമാതാക്കൾ...

ഭാരം വഹിക്കാൻ രാജാവ്

ചെറു ട്രക്കുകളുടെ വിപണിയിൽ മഹീന്ദ്രയുടെ ആധിപത്യമാണ് ലോഡ് കിങ്. ആറു ടൺ വരെ ഭാരവാഹകശേഷിയുമായി ടിപ്പർ മുതൽ പാഴ്സൽ ട്രക്ക് വരെ പല രൂപഭാവങ്ങളിൽ എത്തുന്ന ലോഡ് കിങ്. പേരു സൂചിപ്പിക്കുന്നതു പോലെ ഭാരം വഹിക്കുന്നതിൽ രാജാവ്. ഈ നിരയിലെ ഏറ്റവും പുതിയ മോഡലാണ്...

വരൂ ഒരു യാരിസ് വാങ്ങാം...

വയോസ് വരുമെന്നോർത്തു കാത്തിരുന്നവർക്ക് കുറച്ചുകൂടി പുതുമയുള്ള യാരിസുമായി ടൊയോട്ട. എറ്റിയോസ് ഇറങ്ങിയ കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് വയോസ് വരുമെന്ന കിംവദന്തികൾ. എറ്റിയോസിനെക്കാൾ മെച്ചപ്പെട്ട, കൂടുതൽ സൗകര്യങ്ങളും ആഡംബരവുമുള്ള ഒരു ടൊയോട്ട...

എതിരില്ലാതെ എക്സ് യു വി

എക്സ് യു വി െെഫവ് ഡബിൾ ഒ മഹീന്ദ്രയുടെ ആഗോള കാറാണ്. ആഫ്രിക്കയിലും യൂറോപ്പിലും ഒാസ്ട്രേലിയയിലും തെക്കൻ അമേരിക്കയിലും ഒക്കെയായി 26 രാജ്യങ്ങളിൽ എക്സ് യുവികൾ ഒാടുന്നു. 2011 മുതൽ ഇന്നു വരെ രണ്ടു ലക്ഷത്തിലധികം എക്സ് യുവികൾ ഇറങ്ങി ഈ വിഭാഗത്തിലെ ഏറ്റവും...

ഇതാ നിങ്ങളുടെ സ്വിഫ്റ്റ്

കണ്ണുകൾക്ക് കുളിർമയായി കാതുകൾക്ക് ഇമ്പമായി ചടുലമായൊരു താളലയമായി പുതിയ സ്വിഫ്റ്റ്. ഇന്ത്യയിൽ ഇന്നു വരെയിറങ്ങിയ രണ്ടു മുൻഗാമികളെയും പിന്നിലാക്കുന്ന ചന്തവും സൗകര്യങ്ങളും ആധുനികതയും മൂന്നാം തലമുറയിൽ ഒരുമിക്കുന്നു. ശക്തിയുടെയും കുതിപ്പിന്റെയും പര്യായമായ...

സ്കോർപിയോ സുന്ദരനായി...

മഹീന്ദ്രയെന്നാൽ വില്ലീസ് ജീപ്പിെൻറ പിൻമുറക്കാരെന്നാണ് അർത്ഥം. ജീപ്പ് വഴിമാറിയോടിയിട്ടും യഥാർത്ഥ ജീപ്പ് മഹീന്ദ്രയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ധാരാളം ഇന്ത്യക്കാരുണ്ട്. ഇവർക്കുള്ള പിന്തുണയാണ് പുതിയ സ്കോർപിയോ. അമേരിക്കയിൽ നിന്നെത്തുന്ന യഥാർത്ഥ...

ടിയാഗോ ഒാട്ടമാറ്റിക്; 5 ലക്ഷം

ടാറ്റയുടെ മാനം കാത്ത കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ടാറ്റാ പ്രേമികളും അല്ലാത്തവരുമായ കാർ സ്നേഹികൾ ആവേശപൂർവം െെകക്കൊണ്ട ടാറ്റ. ഇറങ്ങി ഒറ്റക്കൊല്ലം തികയും മുമ്പ് 65000 കാറുകൾ, ഒരു ലക്ഷം ബുക്കിങ്. കാർ വിപണിയിൽ ടാറ്റയുടെ സാന്നിധ്യം ഇപ്പോൾ...

നെക്സോൺ എന്ന താരോദയം

ടാറ്റ നെക്സോൺ. ടാറ്റയുടെ പ്രതീക്ഷ. മെയ്ക് ഇൻ ഇന്ത്യയുടെ അഭിമാനം. ആരാധകർക്ക് ആവേശം. എന്നാൽ നാലു മീറ്ററിൽത്താഴെ മാത്രം നീളവുമായി വലിയ എസ് യു വികളെ വെല്ലുവിളിക്കുന്ന രൂപസൗഭഗമായി നിവർന്നു നിൽക്കുന്ന നെക്സോൺ സത്യത്തിൽ എന്താണ് ? ∙ പൂർണത: ചെറു എസ് യു വി...

പിടി മുറുക്കാൻ ട്യൂസോൺ

ഇന്ത്യയിലെ ആദ്യ സോഫ്റ്റ് റോഡർ അമേരിക്കയിലെ അരിസോണയിലുളള ഒരു ചെറു നഗരമാണ് — ട്യൂസോൺ. 2005 ൽ ഇവിടെയിറങ്ങുമ്പോൾ ഡീസൽ സോഫ്റ്റ് റോഡർ വിഭാഗത്തിൽ ട്യൂസോണിന് എതിരാളികളില്ലായിരുന്നു. ആകെയുണ്ടായിരുന്ന എതിരാളി ഹോണ്ട സി ആർ വി അന്നും ഇന്നും ഓടുന്നത് പെട്രോളിൽ....

ആഡംബര ടിഗ്വാൻ: 26 ലക്ഷം

ഫോക്സ്‌വാഗൻ എന്നാൽ വെറും ജനകീയ കാറുകൾ മാത്രമല്ല ആഡംബരം നിറച്ച സൂപ്പർ ബ്രാൻ‍ഡുമാണെന്ന പ്രസ്താവനയുമായി ടിഗ്വാൻ വന്നു. ഒൗഡിയിൽ തുടങ്ങി പോർഷെയും ബെന്റ്ലിയും സ്കോഡയും സിയറ്റും അടക്കം ലോകത്തെ ത്രസിപ്പിക്കുന്ന ബ്രാൻഡുകളുടെ ഉടമകളായ ഫോക്സ്‌വാഗൻ ടിഗ്വാനുമായി...

ഈ ഹയാസ് എങ്ങനെയെത്തി?

ഇന്ത്യയൊഴികെയുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഗൾഫിലുമൊക്കെ സാധാരണക്കാരന്റെ വാഹനമാണ് ഹയാസ്. താരതമ്യം ചെയ്യാനാണെങ്കിൽ നമ്മുടെ മറ്റഡോർ വാനിനോടു സമാനമായ ജോലികൾ നിർവഹിക്കുന്ന വാഹനം. മിനി ബസ്, പിക്കപ്പ്, ആംബുലൻസ്, ടാക്സി എന്നിങ്ങനെ പല വേഷങ്ങളിൽ ഹയാസിനെ...

വീണ്ടും വീണ്ടും സിറ്റി

ഹോണ്ട സിറ്റിയുടെ കാര്യങ്ങളെല്ലാം ചിട്ടപ്പടിയാണ്. എല്ലാ അഞ്ചു കൊല്ലത്തിലും പുതിയ മോഡൽ ഇറങ്ങും. രണ്ടരക്കൊല്ലത്തിലൊരിക്കൽ രൂപത്തിലും സൗകര്യങ്ങളിലും കാലികമായ മാറ്റങ്ങളുണ്ടാകും. എത്ര പഴയ കാറായാലും ഏതെങ്കിലും ഘടകങ്ങൾക്ക് എന്തെങ്കിലും...

ഗ്രാൻഡിൽ നിന്നു ഗ്രാൻഡിലേക്ക്

ഐ ടെൻ ഗ്രാൻഡാണ്, ഇപ്പോൾ കൂടുതൽ ഗ്രാൻഡായി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വരുന്ന കാറിന് ഇക്കൊല്ലം ചെറിയൊരു രൂപപരിണാമവും എൻജിനുകളിൽ കാതലായ മാറ്റങ്ങളും സംഭവിച്ചു. കാര്യമായ മാറ്റം വന്ന ഡീസൽ മോഡലിന്റെ ടെസ്റ്റ് ഡ്രൈവിലേക്ക് ∙ യൂറോപ്പിനായി ജനനം:...

എതിരില്ലാതെ ഹെക്സ

ടിയാഗോയിലൂടെ ചെറുകാർ വിഭാഗത്തിൽ പിടിമുറുക്കിയ ടാറ്റ മോട്ടോഴ്സ് ഹെക്സയുമായി മുന്തിയ വിഭാഗങ്ങളിലേക്ക് അതിവേഗത്തിൽ കടന്നു കയറുന്നു. ആര്യയ്ക്കു പകരം ആ വിഭാഗത്തിൽ ഒട്ടേറെ പുതുമകളും ആകർഷകമായ സൗകര്യങ്ങളും കുറഞ്ഞ വിലയുമായി ഹെക്സ എന്ന സൂപ്പർ പ്രീമിയം ക്രോസ്...

പുതിയ വെൻെറാ വാങ്ങേണ്ടേ...

ഇന്ത്യയിൽ വെൻെറായ്ക്ക് എന്നും മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. ജർമനിയിൽ നിന്നെത്തിയ ജനങ്ങളുടെ കാറെന്ന നിലയിലുപരി ഒരു ഉന്നത ആഡംബര കാർ എന്നാണ് വെൻെറാ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ മെഴ്സെഡിസും ബി എം ഡബ്ല്യുവും ഒൗഡിയുമൊക്കെ കയ്യടക്കിവച്ച അതേ...

റെട്രോ ക്ലാസിക് ലുക്കുമായി യമഹ ഫാസിനോ

ഇതു കൊള്ളാമല്ലോ നല്ല സെലക്ഷൻ എന്നു നാലുപേരെക്കൊണ്ടു പറയിക്കാൻ ഇത്തിരി വിഷമമാണ്. പറഞ്ഞാൽ തന്നെ ചില കുറ്റവും കുറവും അകമ്പടിയായിട്ടുണ്ടാകുകയും ചെയ്യും. പ്രത്യേകിച്ച് പുതിയൊരു വാഹനമെടുക്കുമ്പോൾ. എന്നാൽ യമഹയുടെ പുതിയ ഫാസിനോയെ കണ്ടപ്പോൾ ഒരു കാര്യം...