Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Test Drives SUVs"

ഇതാ ഒരു നിസാൻ: കിക്സ്

ഇന്ത്യയ്ക്കായി ഒരു നിസാൻ; അതാണ് കിക്സ്. ഇന്ത്യയിലെ ജനങ്ങൾക്കായി മാത്രം രൂപകൽപന ചെയ്ത മറ്റു കാറുകളുണ്ടാവാം. എന്നാൽ ഇന്ത്യയ്ക്കായി മാത്രം ഇറക്കുന്ന ആദ്യ നിസാനാണ് കിക്സ്. വലിയ കാറിന്റെ യാത്രാസുഖവും എസ്‌യുവിയുടെ കരുത്തും ഹാച്ച്ബാക്കിനൊത്ത ഡ്രൈവിങ്...

ഡീസലിൽ ഒരു സി ആർ വി

ഇന്നു വരെയുള്ള ഹോണ്ട സി ആർ വികളിൽ നിന്ന് ഏറ്റവും പുതിയ സി ആർ വിയെ വ്യത്യസ്തമാക്കുന്ന ഘടകമാണ് ഷുഹാരി. പുരാതന ജാപ്പനീസ് രീതികളിലൊന്നായ ഷുഹാരിയുടെ അർത്ഥം ഘട്ടം ഘട്ടമായി കാര്യങ്ങൾ ഗ്രഹിക്കുക എന്നാണ്. ‘ഷു’ എന്നാൽ ആദ്യ ഘട്ടം. ഗുരുമുഖത്തു നിന്ന് ഒരു...

ഗിയറിടാൻ മടിയെങ്കിൽ ബ്രെസ

വിറ്റാര ബ്രെസ മാരുതിയുടെ സൂപ്പർ ഹിറ്റാണ്. ലോകപ്രശസ്ത സുസുക്കി എസ് യു വിയായ വിറ്റാരയുടെ പേരിൽ മാരുതി ഇറക്കിയ വാഹനം. ഇതുവരെ ഇറങ്ങിയിട്ടുള്ള ആഗോള വിറ്റാരകളെയെല്ലാം തെല്ലൊന്നു ഞെട്ടിക്കും വിധം ഈ വാഹനം വിൽപനഗ്രാഫിൽ കുതിച്ചുയരുമ്പോൾ വിജയം ഇന്ത്യയുടേതാണ്....

കൂടുതൽ സ്മാർട്ടായി ക്രേറ്റ

ക്രേറ്റയ്ക്ക് ഒരു മാറ്റം അനിവാര്യമായിരുന്നു. 2014 ൽ ആദ്യമിറങ്ങിയപ്പോൾ ക്രേറ്റ ഒറ്റയാനായിരുന്നെങ്കിൽ ഇപ്പോൾ ജീപ്പ് കോംപസ് മുതൽ വിറ്റാര ബ്രേസ വരെ അനേക തലങ്ങളിൽ നിന്നാണു കടുത്ത വെല്ലുവിളികൾ. മുൻ നിരയിൽ തുടരാനാവശ്യമായ മാറ്റം അതുെകാണ്ടു ക്രേറ്റ വരുത്തി....

എതിരില്ലാതെ എക്സ് യു വി

എക്സ് യു വി െെഫവ് ഡബിൾ ഒ മഹീന്ദ്രയുടെ ആഗോള കാറാണ്. ആഫ്രിക്കയിലും യൂറോപ്പിലും ഒാസ്ട്രേലിയയിലും തെക്കൻ അമേരിക്കയിലും ഒക്കെയായി 26 രാജ്യങ്ങളിൽ എക്സ് യുവികൾ ഒാടുന്നു. 2011 മുതൽ ഇന്നു വരെ രണ്ടു ലക്ഷത്തിലധികം എക്സ് യുവികൾ ഇറങ്ങി ഈ വിഭാഗത്തിലെ ഏറ്റവും...

കാറിനെ വെല്ലാൻ ജീപ്പ്

ജീപ്പ് എന്നും മലയാളിയുടെ ഹരമാണ്. രണ്ടാം ലോകയുദ്ധകാലം തൊട്ട് ഇന്നേ ദിവസം വരെ മലയാളികൾ െെകവിടാതെ കാത്തു സൂക്ഷിച്ച ഹരം. കപ്പലിറങ്ങി വന്ന ആദ്യകാല ലെഫ്റ്റ് ഹാൻഡ് െെഡ്രവ് ജീപ്പുകൾ ഇന്നും തെല്ലും കോട്ടമില്ലാതെ നമ്മുടെ പോർച്ചുകളെ അലങ്കരിക്കുന്നു. ∙...

സ്കോർപിയോ സുന്ദരനായി...

മഹീന്ദ്രയെന്നാൽ വില്ലീസ് ജീപ്പിെൻറ പിൻമുറക്കാരെന്നാണ് അർത്ഥം. ജീപ്പ് വഴിമാറിയോടിയിട്ടും യഥാർത്ഥ ജീപ്പ് മഹീന്ദ്രയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ധാരാളം ഇന്ത്യക്കാരുണ്ട്. ഇവർക്കുള്ള പിന്തുണയാണ് പുതിയ സ്കോർപിയോ. അമേരിക്കയിൽ നിന്നെത്തുന്ന യഥാർത്ഥ...

നെക്സ്റ്റ് എന്ന നെക്സ്റ്റ് ജെൻ

കാറുണ്ടാക്കുന്നത് ചെറിയ കാര്യമല്ല. ജീപ്പു പോലെയുള്ള മൾട്ടി പർപസ് വാഹനങ്ങളും വലിയ ട്രക്കുകളുമൊക്കെ നിർമിക്കുന്നതുപോലെ അനായാസം െെകകാര്യം ചെയ്യാവുന്നതല്ല കാർ നിർമാണം. മഹീന്ദ്രയും കാറുണ്ടാക്കാൻ തെല്ലു കഷ്ടപ്പെട്ടു. മഹീന്ദ്ര സ്വന്തമായുണ്ടാക്കിയ ആദ്യ...

പുലി വീണ്ടും പായുന്നു

മഹീന്ദ്ര എന്നാൽ ജീപ്പ്. ഇന്ത്യയിൽ ആദ്യമായി വില്ലീസ് ജീപ്പ് കൊണ്ടുവന്നതും പ്രചാരത്തിലാക്കിയതും മാത്രമല്ല കാരണം. ജീപ്പ് ഇന്ത്യയുടെ സംസ്കാരത്തിെൻറ ഭാഗമാക്കിയതും മഹീന്ദ്രയത്രെ. ഇപ്പോൾ യഥാർത്ഥ ജീപ്പ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തുമ്പോഴും പിടിച്ചു...

നെക്സോൺ എന്ന താരോദയം

ടാറ്റ നെക്സോൺ. ടാറ്റയുടെ പ്രതീക്ഷ. മെയ്ക് ഇൻ ഇന്ത്യയുടെ അഭിമാനം. ആരാധകർക്ക് ആവേശം. എന്നാൽ നാലു മീറ്ററിൽത്താഴെ മാത്രം നീളവുമായി വലിയ എസ് യു വികളെ വെല്ലുവിളിക്കുന്ന രൂപസൗഭഗമായി നിവർന്നു നിൽക്കുന്ന നെക്സോൺ സത്യത്തിൽ എന്താണ് ? ∙ പൂർണത: ചെറു എസ് യു വി...

പിടി മുറുക്കാൻ ട്യൂസോൺ

ഇന്ത്യയിലെ ആദ്യ സോഫ്റ്റ് റോഡർ അമേരിക്കയിലെ അരിസോണയിലുളള ഒരു ചെറു നഗരമാണ് — ട്യൂസോൺ. 2005 ൽ ഇവിടെയിറങ്ങുമ്പോൾ ഡീസൽ സോഫ്റ്റ് റോഡർ വിഭാഗത്തിൽ ട്യൂസോണിന് എതിരാളികളില്ലായിരുന്നു. ആകെയുണ്ടായിരുന്ന എതിരാളി ഹോണ്ട സി ആർ വി അന്നും ഇന്നും ഓടുന്നത് പെട്രോളിൽ....

കാറുണ്ട്, എസ്‌യുവിയുണ്ട്, കരുത്തുണ്ട്

ക്ലാസ് പറഞ്ഞാൽ അത്ര വലിയ പാരമ്പര്യമൊന്നും പറയാൻ ജി എൽ സിക്കില്ല. മെഴ്സെഡിസ് നിരയിലെ പുതുമോടിയാണ് ജി എൽ സി. രണ്ടു കൊല്ലം മുമ്പ് ആദ്യമായി അവതരിപ്പിച്ചു. കഴിഞ്ഞ കൊല്ലം വിപണിയിലെത്തി. ഒൗഡി ക്യൂ 5 നോടും ബി എം ഡബ്ല്യു എക്സ് 3 നോടും നേരിട്ടു പോരാടിയിരുന്ന...

ബെൻസിന്റെ ഒമ്പതാമത്തെ അത്ഭുതം

ലോകത്തിലെതന്നെ ആദ്യ കാർ നിർമാതാക്കളിലൊന്നായ മെഴ്ഡിസീസ് ബെൻസ് 1994 ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാല്‍ അതിനും വര്‍ഷങ്ങൾക്കുമുമ്പേ ബെൻസ് എന്ന പേര് നമുക്കു സുപരിചതമാണ്. ഇന്ത്യയിൽ മെഴ്സിഡീസ് ബെൻസ് എന്നാൽ ആഡംബരം എന്നു ചേർത്തു വായിക്കണം. എ...

ടി യു വി 300 എന്ന ടാങ്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ പഴമുറക്കാരാരോ പണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെക്കണ്ടതായൊരു കഥയുണ്ട്. ആവശ്യം നിസ്സാരം. കാറുണ്ടാക്കണം. ലൈസൻസിങ്ങിലൂടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന അക്കാലത്ത് ജീപ്പുമായി തൽക്കാലം തുടരാനായിരുന്നു നിർദ്ദേശം. പിന്നെയാ...

കെ യു വി എന്ന കാർ

മഹീന്ദ്ര സ്വന്തമായുണ്ടാക്കിയ ആദ്യ കാറാണ് കെ യു വി 100. എല്ലാ ആധുനിക കാറുകൾക്കുമുള്ള മോണോ കോക് രൂപകൽപന, മുൻ വീൽ ഡ്രൈവ്, നികുതി ആനുകൂല്യം ലഭിക്കാനുള്ള വിദ്യയായി നാലു മീറ്ററിൽ കുറവ് നീളം. കണ്ടാൽ മാത്രം കാറാണോ എസ് യു വിയാണോ എന്നു സംശയം. ഈ സംശയത്തിന്റെ...

ഒന്നാമൻ എക്സ് വൺ

ബി എം ഡബ്ല്യു എക്സ് 1 ന് എസ് യു വി രൂപം കുറവാണെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഇനി അതിനു പ്രസക്തിയില്ല. കൂടുതൽ വലുപ്പവും സ്ഥലസൗകര്യവും ഓഫ് റോഡ് ഡ്രൈവിങ് ശൗര്യവുമായി ഇതാ പുതിയ എക്സ് വൺ. നൂറു ശതമാനം എസ് യു വി. ആഹ്ലാദം (ജോയ്) ഇനി നാലല്ല നാൽപ്പതു...

അണിഞ്ഞൊരുങ്ങി എർട്ടിഗ

ഇറങ്ങിയ കാലത്ത് എർട്ടിഗയ്ക്ക് എതിരാളി ഇല്ല. കാറിൻറെ പ്ലാറ്റ്ഫോമിൽ കാറിനൊത്ത സുഖസൗകര്യവും മികച്ച ഡ്രൈവിങ്ങും ധാരാളം ഇന്ധനക്ഷമതയും ഏഴു പേർക്ക് യാത്രയും നൽകിയിരുന്ന ഏക വാഹനം. ഇന്നിപ്പോൾ കഥ മാറി. ഹോണ്ട അമേയ്സ്, റെനോ ലോഡ്ജി. മോശക്കാരല്ലാത്ത രണ്ട്...

തരംഗമാകാൻ ബി ആർ വി

ഒരോ വാഹനവും നിരത്തിലിറങ്ങുമ്പോൾ ഹോണ്ടയുടെ രൂപകൽപനാചാതുര്യം കൂടുതൽ കയ്യടികൾ നേടുന്നു. പരമാവധി മനുഷ്യന് സ്ഥലവും സൗകര്യവും നൽകുന്നതാവണം ഒരോ യന്ത്രവും എന്ന രൂപകൽപനാ മുദ്രാവാക്യം ബി ആർ വിയിൽ പരിപൂർണതയിലെത്തുകയാണ്. ഇന്നേ വരെ ഇന്ത്യയിലിറങ്ങിയ മിനി എസ് യു...

എൻഡവർ എന്ന വിജയഗാഥ

എൻഡവറിന് ഏതു പാരമ്പര്യമാണെന്നു ചോദിച്ചാൽ കുഴയും. ഒരേ സമയം അമേരിക്കനും ജാപ്പനീസുമാണ് ഏറെ നാളായി ഇന്ത്യക്കാരുടെ മനം കവരുന്ന ഈ ഫോഡ് എസ് യു വി. ഈ സങ്കലനമാണ് മറ്റ് എസ് യു വികളിൽ നിന്നു എൻഡവറിനെ മാറ്റി നിർത്തുന്നതും.അറുപതുകളിൽ മസ്ദ ബി സീരീസായി ജപ്പാനിൽ...

വഴിതെളിക്കാൻ ട്രെയ്ൽബ്ലേസർ

ട്രെയ്ൽബ്ലേസർ. നാക്കിനു വഴങ്ങാത്തൊരു പേര്. എന്താണർത്ഥം? പ്രതിബന്ധങ്ങളിൽ കുലുങ്ങാതെ പുതിയ പാതകൾ വെട്ടിത്തുറന്നു നീങ്ങുന്നവർ എന്നൊരർത്ഥമുണ്ട്. ആ അർത്ഥം തന്നെയാണ് ഷെവർലെ ഈ വാഹനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. വഴിയുള്ളയിടത്തും...