Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Back pain"

നടുവേദന അകറ്റാൻ ധാർമികാസനം; വിഡിയോ

ചില യോഗാമുറകൾ പരിശീലിച്ചാൽ നടുവേദന അകറ്റാവുന്നതാണ് അതിലൊന്നാണ് ധാർമികാസനം. ചെയ്യുന്ന വിധം: ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം തറയിൽ വരത്തക്കവണ്ണം ഇരിക്കുക. കാൽപ്പാദങ്ങൾ രണ്ടും പൃഷ്ഠഭാഗത്തിനിരുവശത്തും ചേർന്നും തറയ‍ിൽ പതിഞ്ഞും ഇരിക്കാൻ...

മുട്ടുവേദന സമയത്തിനു ചികിൽസിച്ചില്ലെങ്കിൽ?

ലഘുവായുള്ള ചികിൽസാ രീതികളെക്കാൾ ദീർഘമായ ചികിൽസകളാണ് ആയുർവേദം അനുശാസിക്കുന്നത്. വ്യക്തികളുടെ പ്രായവും രോഗാവസ്ഥയുടെ തീവ്രതയുമെല്ലാം ചികിൽസവിധികളും ദൈർഘ്യവും തീരുമാനിക്കുന്നു. ഭക്ഷണപഥ്യവും ജീവിതശൈലിയിലെ മാറ്റുമെല്ലാം ആയുർവേദ ചികിൽസയുടെ ഭാഗമാണ്....

പ്രസവശേഷം വിട്ടുമാറാത്ത നടുവേദന; സിടി സ്കാന്‍ പരിശോധിച്ച ഡോക്ടർ കണ്ടത്

പ്രസവശസ്ത്രക്രിയ കഴിഞ്ഞ് 14 വർഷമായിട്ടും 41 കാരിയായ ആമി ബ്രിയിറ്റിനു നടുവേദന വിട്ടുമാറുന്നില്ലായിരുന്നു.2003ല്‍ ഫ്ലോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ വഴിയായിരുന്നു ആമി മകന്‍ ജേക്കബിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നും തിരികെ വന്നു രണ്ടാം മാസം...

നടുവേദനയ്ക്ക് ആശ്വാസമായി ആൽക്കഹോൾ ജെല്‍

സാധാരണ നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഡിസ്ക് തെറ്റല്‍ അഥവാ slipped disc. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌ക്കിന്റെ പുറംപാടയ്ക്കു തകരാറു സംഭവിക്കുന്നു. ഇതുമൂലം ഉള്ളിലുള്ള ജല്ലി പോലുള്ള വസ്തു പുറത്തേക്കു തള്ളി അടുത്തുള്ള...

നടുവേദന നിസ്സാരമാക്കല്ലേ...

നടുവേദന വന്നാൽ വേദന സംഹാരി കഴിച്ച് താൽക്കാലികാശ്വാസം തേടുന്നവരാകും പലരും. എന്നാൽ ഈ നടുവേദനയെ നിസ്സാരമായി കാണരുതേ. തുടർച്ചയായി നീണ്ടുനിൽക്കുന്ന നടുവേദന ശ്വാകോശാർബുദത്തിന്റെ ലക്ഷണമാകാം. ശ്വാകോശാർബുദം പുകവലിശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു....

നടുവേദന ഒഴിവാക്കാന്‍ അഞ്ച് വഴികള്‍

ചെറുപ്പക്കാര്‍ ഉള്‍പ്പടെ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. ശാരീരികപ്രശ്നങ്ങളോ അപകടങ്ങളോ സംഭവിച്ചു നടുവേദന വരുന്നവരെക്കാളും കൂടുതല്‍ ജീവിതശൈലീ പ്രശ്നങ്ങള്‍ കൊണ്ട് നടുവേദന വരുന്നവരാണെന്ന് പ്രമുഖ ഫിസിയോതെറാപ്പി വിദഗ്ധര്‍...

വെറും 10 മിനിറ്റിനു കൊണ്ട് നടുവേദന അകറ്റാം

മിക്കവരെയും സ്ഥിരമായി അലട്ടുന്നൊരു പ്രശ്നമാണ് നടുവേദന അല്ലെങ്കില്‍ ബാക്ക് പെയിന്‍. പ്രായം നാല്‍പതുകളില്‍ എത്തിയാല്‍ പിന്നെ നടുവേദന ശല്യം ചെയ്യാത്തവര്‍ ചുരുക്കം. എന്നാലിതാ നടുവേദനക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. മരുന്നുകളും തെറാപ്പികളും വ്യായാമങ്ങളും...

ഗര്‍ഭകാല നടുവേദന അകറ്റാൻ?

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചു പലവിധ പ്രശ്നങ്ങളുടെ കാലമാണ്. ഇതില്‍ പ്രധാനം നടുവേദന തന്നെ. ഗര്‍ഭകാലത്ത് ഈ നടുവേദന വളരെ സാധാരണമാണ്. വയര്‍ വികസിക്കുന്തോറും ഗര്‍ഭിണിയുടെ നടുവില്‍ ഭാരം കൂടിവരുന്നു. ഇതാണ് ഈ നടുവേദനയുടെ കാരണവും. നടുവിനും പെല്‍വിക്...

കംപ്യൂട്ടറിനു മുന്നിൽ എങ്ങനെ ഇരിക്കാം, വിഡിയോ

കംപ്യൂട്ടറിനും ലാപ്ടോപ്പിനും മറ്റും മുന്നിൽ ഇരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നടുവേദന, തോൾ വേദന, കഴുത്തു വേദന, കൈകഴയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാം. ∙ കണ്ണുകൾ താഴ്ത്തുകയോ ഉയർത്തുകയോ ചേയ്യേണ്ടാത്ത രീതിയിൽ കൃത്യമായി വേണം മോണിറ്ററിൽ...

ഉറക്കത്തിലെ കിടപ്പ് ക്രമീകരിച്ച് മാറ്റാം ഈ രോഗങ്ങൾ

മനുഷ്യ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ് ഉറക്കം. ലോകകപ്പ് ഫുട്ബോളിന്റെ സമയത്ത് മൂന്ന് ദിവസം ഉറങ്ങാതെ കളികണ്ട ചിലർ ചൈനയിൽ മരണപ്പെടുക വരെയുണ്ടായി. ഉറക്കമില്ലാതായാൽ ഒരു ദിവസത്തെ ശരീരത്തിന്റെ പ്രവർത്തനം തന്നെ താളം തെറ്റാം. ഉറങ്ങുമ്പോൾ എങ്ങനെ കിടന്നാലും...

നടുവേദന കുറയ്ക്കാൻ അടിയുടുപ്പുകൾ

നടുവേദന കുറയ്ക്കാൻ സഹായിക്കുന്ന അടിയുടുപ്പുകളുമായി ശാസ്ത്രജ്ഞർ. യുഎസിലെ വാൻഡർബിൽറ്റ് സർവകലാശാലയിലെ എൻജിനീയർമാർ ബയോമെക്കാനിക്സും വസ്ത്രസാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സ്മാർട് അടിയുടുപ്പുകൾ വികസിപ്പിച്ചത്. നടുവേദന ഉള്ളപ്പോൾ മാത്രം ഉപയോഗിച്ചാൽ...

നടുവേദനയോ? ഓഫിസിലെ ഇരിപ്പ് ശരിയാക്കാം

ഓഫിസ് ജോലിക്കാരിൽ 75 ശതമാനം പേരും നടുവേദനയാൽ വിഷമിക്കുന്നവരാണ്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ പരമാവധി ആളുകൾക്കു സീറ്റ് ഒരുക്കുക എന്ന വെല്ലുവിളി നിറവേറ്റുമ്പോൾ കസേര, മേശ, കംപ്യൂട്ടർ കീബോർഡ് മുതലായ ഉപകരണങ്ങൾ ജോലിക്കാരുടെ ശരീരവലുപ്പത്തിനും...

നടുവേദന അകറ്റാൻ മാർജാരാസനം

ആദ്യ കാലത്ത് പന്ത്രണ്ട് മണിക്കൂറിലേറെ കംപ്യൂട്ടറിന്റെ മുന്നിലേക്കാഞ്ഞിരുന്ന് ജോലി ചെയ്യുന്നവർക്ക് കാലക്രമേണ കടുത്ത നടുവേദനയ്ക്ക് സാധ്യതയുണ്ട്. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും വിടാതെ കടന്നാക്രമണം നടത്തുന്ന നടുവേദന ജീവിതത്തിന്റെ താളം...

നിസ്കാര ചലനങ്ങൾ നടുവേദന കുറയ്ക്കും

പ്രാർഥന രോഗശാന്തി വരുത്തുമോ? അതെന്തായാലും നിസ്കാരം പതിവായും കൃത്യമായും അനുഷ്ഠിക്കുന്നത് നടുവേദന കുറയ്ക്കുമെന്നു പഠനം. കുനിഞ്ഞും മുട്ടുമടക്കി നിലത്തിരുന്നും ഉള്ളതാണ് മുസ്‌ലിം പ്രാർഥനാരീതിയായ നിസ്കാരത്തിലെ ചലനങ്ങൾ. പഠനം ഇസ്‌ലാമിക പ്രാർഥനയിൽ മാത്രം...

നടുവേദന അകറ്റാൻ ചെയ്യാം ഈ നാലു കാര്യങ്ങൾ

നടുവേദന ഒരു ശല്യമായി പരാതിപ്പെടാത്തവര്‍ ഇന്ന് കുറവാണ്. ജീവിതശൈലീ രോഗാവസ്ഥകളില്‍ നിർണായക സ്ഥാനമാണ് നടുവേദനയ്ക്കുള്ളത്. നിത്യ ജീവിതത്തിലെ പല ശീലങ്ങളുമാണ് നടുവേദനയിലേക്ക് നയിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ഈ ശീലങ്ങളും രീതികളും മാറ്റി നടുവേദനയെ ഒരു...

നടുവേദനയാണോ; യോഗ ചെയ്തോളൂ

മലയാളികളിൽ ഏറ്റവുമധികം കാണപ്പെടുന്ന ശാരീരിക അസ്വസ്ഥതകളിൽ ഒന്നാണ് നടുവേദന. ഒരു പ്രായം കഴിഞ്ഞാൽ പലരും നടുവേദനയ്ക്ക് കാര്യമായ ചികിൽസയ്ക്കൊന്നും പോകാതെ ജീവിതത്തിന്റെ ഭാഗമായി ‘സഹിച്ചു’ കൂടെക്കൊണ്ടുനടക്കുകയാണ് ചെയ്യുന്നതെന്നു മാത്രം. എന്നാൽ...

സ്കൂൾകുട്ടികൾക്ക് നടുവേദനയും കൂനും വരാൻ സാധ്യത

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന ചൊല്ല് നമുക്കു പരിചിതമാണ്. എന്നാൽ കൊച്ചുകുട്ടികളുടെ മുതുകിൽ ഭാരമുള്ള ബാഗ് ഇട്ടുകൊടുക്കുമ്പോൾ നാം ഈ ചൊല്ല് ഓർക്കാറുണ്ടോ? ഈ പുസ്തകകെട്ടുകൾ ചുമക്കുന്നതുമൂലം 68 ശതമാനം സ്കൂൾകുട്ടികൾക്കും പുറംവേദനയും കൂനും വരാൻ...

കുത്തിപ്പിടിച്ചിരിക്കല്ലേ, പണികിട്ടും

നിങ്ങള്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നത് നിങ്ങളെ മരണത്തിലേക്കാണ് നയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ജോലിസ്ഥലത്തെ കുത്തിയിരുപ്പും വ്യായാമമില്ലായ്മയും ഹൃദ്രോഗം, പക്ഷാഘാതം...

അയ്യോ! എന്റെ നടുവേ...

ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ നടുവേദന വരാത്തവരില്ല. നടുവേദനയുടെ കാരണം കൃത്യമല്ല. എങ്കിലും ജീവിതരീതിയുടെ പ്രത്യേകത തന്നെയാണ് ഒട്ടുമിക്ക നടുവേദനയ്ക്കും കാരണമാകുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരാറുണ്ടെങ്കിലും സ്ത്രീകളിലാണിത്...