Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Blood sugar"

പ്രമേഹരോഗികൾ ബദാം കഴിച്ചാൽ?

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ബദാം പ്രമേഹരോഗികൾക്കു കഴിക്കാമോ? പ്രമേഹരോഗികള്‍ക്ക് ബദാം ഏറെ ഗുണം ചെയ്യുമെന്നാണു ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തിയാൽ മതി....

പ്രമേഹം; വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ പ്രമേഹം പിടിപെട്ട ഒരു രോഗിയുണ്ടെങ്കിൽ, അത് ആ കുടുംബത്തിനെ എങ്ങനെ ബാധിക്കും? കുടുംബാംഗങ്ങൾക്കു മൊത്തമായി ജീവിത ശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടി വരും ? കഴിഞ്ഞ 14ന് ഈ വർഷത്തെ ലോക പ്രമേഹ ദിനം ആചരിച്ചപ്പോൾ ചിന്താവിഷയം ഇതൊക്കെയായിരുന്നു....

പ്രമേഹരോഗിക്ക് തലകറക്കം വന്നാൽ പ‍ഞ്ചസാര കൊടുക്കാമോ?

പെട്ടെന്നു തലകറക്കം വരുന്ന പ്രമേഹരോഗികൾക്ക് പഞ്ചസാരയോ ചോക്കലേറ്റോ വായിലിട്ടു കൊടുക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. ഇതിൽ ശരിക്കും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ? പഞ്ചസാര കൂടിയതാണോ കുറഞ്ഞതാണോ എന്ന് എങ്ങനെ തിരിച്ചറിയും? പലർക്കും ഈ സംശയം...

ഇന്ന് ലോക പ്രമേഹദിനം; കരുതിയിരിക്കാം ഇൗ അനുബന്ധ രോഗങ്ങളെ

ഇന്ന് ലോക പ്രമേഹദിനം. കുടുംബവും പ്രമേഹവും എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹം എന്ന അവസ്ഥയെ രൂക്ഷമാക്കുന്നത് തുടർന്നെത്തുന്ന അനുബന്ധ രോഗങ്ങളാണ്. പ്രമേഹത്താൽ വന്നെത്തുന്ന മറ്റു രോഗങ്ങളാണ് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നത്. ഏറ്റവും...

കോവയ്ക്കയും ഉലുവയും ഓട്സും; പ്രമേഹരോഗികൾക്കായി ഇതാ 15 ഭക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതു സംബന്ധിച്ച് പുത്തൻ വിവരങ്ങൾ ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. ∙പഞ്ചസാര നിയന്ത്രിക്കാൻ പാവയ്ക്ക പാവയ്ക്കയും പ്രമേഹവുമായി ബന്ധപ്പെട്ട്...

ഇവ പ്രമേഹം വരുത്തിവയ്ക്കാം

ടൈപ്പ് 2 പ്രമേഹം കൂടുതലായും പാരമ്പര്യമായി വന്നുചേരാറുണ്ട് . അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കു വരാനുള്ള സാധ്യത 80 മുതൽ 90 ശതമാനം വരെയാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും കൂടിയുണ്ടെങ്കിൽ ആ കുടുംബത്തിലെ ഭൂരിഭാഗം പേർക്കും പ്രമേഹം വരാം. ഇതൊരു...

ഇന്നു ലോക പ്രമേഹദിനം; വീട്ടിൽ നിന്നു നേടാം രോഗപ്രതിരോധം

ഇന്നു ലോക പ്രമേഹദിനം. കുടുംബവും പ്രമേഹവും എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹരോഗികളില്ലാത്ത കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ഒരു വീട്ടില്‍ തന്നെ ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ പ്രമേഹരാഗികളുണ്ടാവും. പ്രമേഹത്തിന്‍റെ ലോകതലസ്ഥാനമാണ്...

മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹം വരുമോ?

സാധാരണ പ്രമേഹരോഗികൾ പലരും പറയാറുണ്ട് ഞാൻ കുട്ടിക്കാലത്ത് മധുരം ഒരുപാട് കഴിക്കുമായിരുന്നു, അതാ ഇപ്പോൾ പ്രമേഹം ആയതെന്ന്. യഥാർഥത്തിൽ ഈ മധുരം കൂടുതൽ കഴിക്കുന്നതും പ്രമേഹവും തമ്മിൽ ബന്ധമുണ്ടോ, പ്രമുഖ ഡയബറ്റോളജസിറ്റും ജ്യോതിദേവ് ഡയബറ്റിസ് റിസർച്ച് സെന്റർ...

കുട്ടികളിലെ പ്രമേഹം; സൂക്ഷിച്ചില്ലേൽ ജീവനുതന്നെ ആപത്ത്

കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹം ടൈപ്പ് വൺ ആണ്. ടൈപ്പ് 2 അത്യപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. ടൈപ്പ് വൺ ഡയബറ്റിസ് കണ്ടുപിടിക്കാൻ എളുപ്പവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ്. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക,...

പ്രമേഹം ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നതെങ്ങനെ?

രക്തത്തിലെ പഞ്ചസാര ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ഇതിന്റെ ഭാഗമായി പിന്നീട് രക്തസമ്മർദം, വൃക്കയിലെ രോഗം, അധികമായ കൊഴുപ്പ്, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി നൂറുകൂട്ടം രോഗങ്ങൾ കൂടി വരുമ്പോഴാണ് ഇത് ഗുരുതരമാകുന്നത്....

രാത്രിയുള്ള ഈ ആഹാരങ്ങള്‍ നിങ്ങളെ ഹൃദ്രോഗിയാക്കാം

പ്രാതല്‍ രാജാവിനെ പോലെ കഴിച്ചാലും അത്താഴത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മിക്കവരും ഇതൊന്നും അത്ര കാര്യമാക്കാറില്ല. അങ്ങനെയുള്ളവര്‍ കേട്ടോളൂ, കാലറി കൂടിയ വിഭവങ്ങൾ ഉള്‍പ്പെട്ട അത്താഴം...

പ്രമേഹമോ? കഴിക്കാം ഈ പഴം

ഓരോ കാലത്തും ലഭ്യമായ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളെന്നു കേൾക്കുമ്പോൾ കടയിൽ കിട്ടുന്ന വില കൂടിയ പഴങ്ങളെന്ന ചിന്തയാവും പലർക്കും. നമ്മുടെ ചുറ്റുവട്ടത്ത് നിന്നു കിട്ടുന്ന ഫലങ്ങളിലും ആരോഗ്യഗുണങ്ങളുണ്ടെന്നറിയുക. ചക്കപ്പഴവും മാമ്പഴവും...

പ്രമേഹ രോഗിക്കൾക്കൊരു അദ്ഭുതപാനീയം

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാനും വിശപ്പുണ്ടാകാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ ഇതു മാത്രമല്ല, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒന്നാണ് മല്ലി എന്നറിയാമോ? മല്ലിയുടെ ഇല മുതൽ വിത്തുവരെ ഭക്ഷ്യയോഗ്യമാണ്. കറികളിൽ രുചി...

കാലുകളിലെ ബലഹീനതയും പ്രമേഹവും

65 വയസ്സുള്ള ഒരു പുരോഹിതനാണ് ഞാൻ. ഞാനൊരു ഡയബറ്റിക് രോഗിയാണ്. 25 വർഷത്തിലേറെയായി ഈ രോഗത്തിന് ഞാൻ മരുന്നു കഴിക്കുന്നുണ്ട്. ഈ രോഗം വന്നതിനു ശേഷം എനിക്കുള്ള പ്രധാനപ്പെട്ട ബുദ്ധിമുട്ട് നിന്നുകൊണ്ട് പ്രാർഥിക്കുവാൻ ഞാൻ ഏറെ ക്ലേശിക്കുന്നു എന്നതാണ്....

പഴങ്ങള്‍ ധാരാളം കഴിച്ചാൽ പ്രമേഹം പിടിപെടുമോ?

പഴങ്ങളും പച്ചക്കറികളും ആവോളം നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നു പൊതുവേ ഡോക്ടർമാരും പോഷക വിദഗ്ധരും പറയാറുണ്ട്‌. എന്നാല്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹത്തെ ക്ഷണിച്ചു വരുത്തുമോ ? പാരമ്പര്യഘടകങ്ങള്‍, അമിതവണ്ണം, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം...

പ്രമേഹരോഗികൾക്കായി 10 വ്യായാമങ്ങൾ; ഇൻഫോഗ്രാഫിക്സ്

വ്യായാമം തുടങ്ങുന്നതിനു മുമ്പ് അത് എന്തിന് ചെയ്യണം, എത്ര ചെയ്യണം, എന്നു ശരിക്കു മനസ്സിലാക്കിയിട്ടു തുടങ്ങുന്നതാണ് നല്ലത്. ഇത് നാളെ നിങ്ങളുടെ ജീവിതത്തിൽ പല്ലു തേപ്പും കുളിയും പോലെയുള്ള ഒരു ശീലമാക്കേണ്ടതാണ്. സാധാരണയായി എന്തെങ്കിലും ഒരു രോഗലക്ഷണം...

മലബന്ധത്തിനു കാരണം പ്രമേഹമോ?

ഞാന്‍ 74 വയസ്സുള്ള ഒരു റിട്ട. അധ്യാപികയാണ്. എന്റെ ഏറ്റവും വലിയ പ്രശ്നം മലബന്ധമാണ്. ഇതിനായി ഒരു പൊടി കഴിക്കുന്നു ണ്ട്. എങ്കിലും വയറ്റിൽ നിന്നും പോകാൻ വലിയ ബുദ്ധിമുട്ടാണ്. നേരത്തെ പൈൽസ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല . പൈല്‍സിന് പല മരുന്നുകളും...

വൻപയർ എന്ന വണ്ടർഫുഡ്

പലർക്കും വൻപയർ ഒരു കരുതൽ ധാന്യമാണ്. പച്ചക്കറിയും ചെറുപയറുമൊന്നും സ്റ്റോക്കില്ലെങ്കില്‍ മാത്രം വീട്ടമ്മമാർ എടുത്തു പെരുമാറുന്ന വൻപയർ എത്രമാത്രം ആരോഗ്യഗുണങ്ങളുള്ളതാണെന്ന് അറിയാമോ? കിഡ്നിയുടെ ആകൃതിയുള്ളതിനാൽ കിഡ്നി ബീൻ എന്നാണ് ഇംഗ്ലിഷിൽ പറയുന്നത്....

ടൈപ്പ് 2 പ്രമേഹത്തെ തടയാൻ കഴിക്കാം, തവിടു കളയാത്ത ധാന്യങ്ങൾ

തവിടു കളയാത്ത ധാന്യങ്ങൾ അഥവാ മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇതാ ഒരു കാരണം കൂടി. ടൈപ്പ് 2 പ്രമേഹം തടയാൻ മുഴുധാന്യങ്ങൾക്കാകുമെന്നു പഠനം. ഗോതമ്പ്, ഓട്സ്, അരി, ചോളം തുടങ്ങി ധാന്യങ്ങൾ ഏതുമാകട്ടെ, തവിടുകളയാത്തവ പ്രമേഹത്തെ ചെറുക്കുമെന്ന് ന്യൂട്രീഷൻ...

പ്രമേഹമോ? വില്ലന്‍ നിങ്ങളുടെ പാചക എണ്ണയാകാം

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ പ്രമേഹമുണ്ടാക്കുമോ? എങ്കില്‍ കേട്ടോളൂ പാചക എണ്ണയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്നു കണ്ടെത്തല്‍. ജീവിതശൈലിയിലെ പിഴവുകള്‍ തന്നെയാണ് പലപ്പോഴും പ്രമേഹത്തിനു കാരണമാകുന്നത്. പ്രമേഹരോഗിയാണ് നിങ്ങളെങ്കില്‍ ആഹാരത്തില്‍...