Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cool drinks"

ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഇതൊന്നും കുടിക്കരുതേ

ശരീരത്തില്‍ നിന്നു ജലാംശം നഷ്ടമാകുമ്പോള്‍ എന്താണ് സാധാരണ നമ്മള്‍ ചെയ്യുക. വെള്ളം കുടിക്കുകയാണ് ഇതിനുള്ള പ്രതിവിധി. നിർജ്ജലീകരണം തടയാന്‍ ആവശ്യത്തിനു വെള്ളം കുടിക്കുക തന്നെ വേണം. എന്നാല്‍ വെറുതെയങ്ങു വെള്ളം കുടിച്ചാല്‍ പോരെന്നു അറിയാമോ ? ജലാംശം...

ആരോഗ്യം നൽകും നാട്ടുപാനീയങ്ങൾ

തേങ്ങാപ്പാനി 1. തേങ്ങ രണ്ട് എണ്ണം 2. ശർക്കര 250 ഗ്രാം 3. ഏലയ്ക്ക (പൊടി) ഒരു സ്പൂൺ തേങ്ങ തിരുമ്മിയെടുക്കുക. ഇത് പിഴിഞ്ഞ് ഒന്നാം പാലെടുക്കുക. ഈ രീതിയിൽ രണ്ടാം പാലും മൂന്നാം പാലും എടുക്കുക. ഇതിൽ മൂന്നാം പാൽ ആദ്യം തിളപ്പിക്കുക. അതിലേക്ക് ശർക്കര...

ആരോഗ്യം നൽകും ഈ പാനീയങ്ങൾ

ഈ മേടച്ചൂടിന് ഇടവം പകുതി കഴിയാതെ ഇനി ശമനമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ഏറെക്കുറെ ഒരു മാസംകൂടി നമുക്ക് ദാഹിച്ചുകൊണ്ടിരിക്കും. പണ്ട് നിലവിലുണ്ടായിരുന്ന പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന നാട്ടു കുടികളാണ് ഇവിടെ പറയുന്നത്. ദാഹം ശമിപ്പിച്ച് ആരോഗ്യം...

സോഡ നിങ്ങളെ ഹൃദ്രോഗിയാക്കുന്നത് ഇങ്ങനെ

ക്ഷീണം മാറ്റാന്‍ സോഡ ചേര്‍ത്തൊരു നാരങ്ങാവെള്ളം കുടിക്കാന്‍ വരട്ടെ. സോഡയുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. വല്ലപ്പോഴും ഒരു സോഡാ ഒക്കെയാകാം എന്നു വിചാരിച്ചും ആശ്വസിക്കേണ്ട. ആഴ്ചയില്‍ രണ്ടു കുപ്പി സോഡാ മതി നിങ്ങളെ...

പതിവായി സോഡയും പിസയും കഴിച്ചാൽ?

കുട്ടികൾ ശാഠ്യം പിടിക്കുമ്പോഴും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനുമെല്ലാം അവർ ആവശ്യപ്പെടുന്ന എന്തു ഭക്ഷണവും വാങ്ങിനൽകുന്ന രക്ഷിതാക്കൾ അറിയാൻ, പതിവായി സോഡ, മധുരപാനീയങ്ങൾ, പിസ, ബിസ്കറ്റ്, ഉപ്പു കൂടിയ ഭക്ഷണം എന്നിവ കഴിക്കുന്ന കുട്ടികൾക്ക് കരൾരോഗം വരാൻ...

ഇനി വേണോ ശീതളപാനീയം?

വെള്ളത്തിനു പകരം ശീതളപാനീയങ്ങൾ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിൽ വിൽക്കുന്ന ചില ശീതളപാനീയങ്ങളിൽ കാൻസറിനുവരെ കാരണമാകാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ലെഡ്, ക്രോമിയം, കാഡ്‌മിയം, ഡിഇഎച്ച്പി സംയുക്‌തം(2-ഇഥൈല്‍ഹെക്‌സില്‍) എന്നീ...

സോഫ്റ്റ് ഡ്രിങ്കുകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

മലയാളി യുവത്വത്തിന്റെ പുതിയ ശീലമാണ് കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ. യാത്രയിൽ ഒരു കുപ്പി വെള്ളം കൂടെക്കരുതാൻ മടിക്കുന്ന നമുക്ക് സോഫ്റ്റ്ഡ്രിങ്ക്സ്...

ആശങ്ക വേണ്ട; കുടിച്ചോളൂ കാർബണേറ്റഡ് ഡ്രിങ്ക്സ്

കടുത്ത ചൂടുകാലത്ത് കാർബണേറ്റഡ് ശീതളപാനീയങ്ങൾക്കു പിന്നാലെ പായുന്നവരാണ് അധികവും. എന്നാൽ കാർബണേറ്റഡ് ശീതളപാനീയങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്. ഇതുസംബന്ധിച്ച് ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നും അവരെത്തിച്ചേർന്ന നിഗമനം...

ചൂടിനെ തണുപ്പിക്കാൻ മൂന്നു പാനീയങ്ങൾ

ഫെബ്രുവരി തീരുന്നതേയുള്ളൂ. മാർച്ചും ഏപ്രിലും മേയും മുഴുവൻ കാത്തിരിപ്പുണ്ട്, വേനൽച്ചൂടിന്റെ രാപകലുകളുമായി. പുറത്തിറങ്ങിയാലും ഇല്ലെങ്കിലും ശരീരത്തിന്റെ ജലാംശം ധാരാളം നഷ്ടമാവുന്ന ദിനങ്ങളാണു വരുന്നത്. ആരോഗ്യസംരക്ഷണത്തിനു വെള്ളം കുടിക്കേണ്ടത് അത്യാവശ്യം....

അയ്യോ, ഇതൊന്നും കഴിക്കല്ലേ (അമിതമായി)

എന്തു കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊക്കെ ആശങ്കപ്പെടുന്നവർ ധാരാളമാണ്. എന്ത് കഴിക്കരുതെന്നും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. ആരോഗ്യമുള്ള ജീവിതത്തിന് ചില പ്രത്യേക ഇനം ഭക്ഷണങ്ങൾ നിങ്ങളുടെ തീൻമേശയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഗവേഷകർ...

ശീതളപാനീയങ്ങൾ കുടിക്കുന്ന മധ്യവയസ്കരുടെ ശ്രദ്ധയ്ക്ക്?

സ്ഥിരമായി സോഡ അടങ്ങിയ ശീതളപാനീയങ്ങൾ കുടിക്കുന്ന മധ്യവയസ്കരുടെ ശരീരത്തിൽ പ്രത്യേക തരത്തിലുള്ള കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ശീതളപാനീയങ്ങളിലടങ്ങിയിരിക്കുന്ന മധുരമാണ് ശരീരത്തിൽ ഇത്തരത്തിലുള്ള...