ലോ കാര്‍ബ്' ഡയറ്റുകളെ സൂക്ഷിക്കുക; അവ ഗുണത്തെക്കാളേറെ ദോഷം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ പ്രശസ്തമാണ് 'ലോ കാര്‍ബ്' ഡയറ്റുകള്‍. എന്നാല്‍ ഇത് ആരോഗ്യപരമായി നല്ലതാണോ ? ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവര്‍ ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റിന് ഏറെ പ്രാധാന്യം നല്കുമ്പോള് അവ അത്ര...