Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Egg yolk"

പ്രമേഹരോഗികൾ മുട്ട ശീലമാക്കിയാൽ?

മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു നമുക്കെല്ലാം അറിയാം. മുട്ട കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പൊതുവേ ഒരു ധാരണ ഉണ്ടെങ്കിലും ഒരു ദിവസം രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത്‌ കൊണ്ട് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും ഒരു...

മുട്ട ശരിക്കും ആരോഗ്യത്തിനു നല്ലതോ?

നമ്മുടെ തീന്‍മേശകളില്‍ മുട്ട ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. പ്രാതലില്‍ തുടങ്ങി അത്താഴത്തില്‍ വരെ മുട്ട നമ്മള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുട്ടയെ സംബന്ധിച്ച് പല വാഗ്വാദങ്ങളും കാലങ്ങളായി നടക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് മുട്ട കൊളസ്ട്രോള്‍...

കാടമുട്ട നിസ്സാരക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും

കാടമുട്ട പോഷകസമ്പന്നമാണെന്ന് എല്ലാർവക്കും അറിയാം. ഇത്തിരിക്കുഞ്ഞനായ കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍...

മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ പേടിയും; സത്യാവസ്ഥ അറിയാമോ?

മുട്ടയുടെ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് കൊളസ്ട്രോള്‍ പേടിയാണ്. ഇതു ഭയന്നു മഞ്ഞക്കരുവിനോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞവരാണ് മിക്കവരും. എന്നാല്‍ ഈ മഞ്ഞ പറയുന്ന പോലെ അത്ര അപകടകാരിയാണോ? മുട്ട ധാരാളം പോഷകങ്ങള്‍ ചേര്‍ന്ന...

പുഴുങ്ങിയ മുട്ട കൊളസ്ട്രോൾ കൂട്ടുമോ?

മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്ട്രോളിനെ ക്ഷണിച്ചു വരുത്തുമെന്നൊരു തെറ്റിധാരണ പൊതുവേ ആളുകള്‍ക്കിടയിലുണ്ട്. മുട്ടയില്‍ ആവശ്യം പോലെ പോഷകങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുമ്പോഴും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, മുട്ട ദിവസവും കഴിക്കരുത്, മുട്ട പുഴുങ്ങി മാത്രമേ...

ഈ രാജ്യത്തെ മുട്ടയ്ക്ക് ഇനി യുഎഇയില്‍ 'നോ എന്‍ട്രി'

റഷ്യയിൽ നിന്നുള്ള മുട്ടയ്ക്ക് ഇനി യുഎഇയിലേക്ക് പ്രവേശനമില്ല. മാരകമായ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎഇ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി. റഷ്യയുടെ കുര്‍കയ ഒബ്‌ലാസ്റ്റ് പ്രവിശ്യയില്‍ പടര്‍ന്നു പിടിക്കുന്ന H5N2 എന്ന പക്ഷിപ്പനിയാണ് ഈ...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് മുട്ട കോംപിനേഷനുകൾ

ഇപ്പോൾ മിക്കവരുടെയും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ശരീരഭാരം. സ്‍ലിം ഫിറ്റാണ് ആഗ്രഹമെങ്കിലും ജങ്ക്, ഫാസ്റ്റ്ഫുഡുകളാണ് മെനുവിൽ. ഇവ ശരീരഭാരം കൂട്ടുന്നതിനു പുരമേ രോഗമുള്ള ശരീരത്തെ സൃഷ്ടിക്കാനും മുൻപന്തിയിലുണ്ട്. പോഷകം പ്രദാനം ചെയ്യുന്ന...

മുട്ടയുടെ വെള്ളയ്ക്ക് ഇത്രയും ഗുണങ്ങളോ?

മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ പൊരിച്ചോ ഏതെങ്കിലും രൂപത്തിൽ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. മുട്ടയുടെ മഞ്ഞക്കുരു കൊളസ്ട്രോൾ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല....

മുട്ടയുടെ മഞ്ഞക്കരു കഴിക്കാറില്ലേ; എങ്കില്‍ ഇത് കേട്ടോളൂ

മുട്ടയുടെ വെള്ളക്കരു മാത്രം കഴിക്കുന്നവരാണോ നിങ്ങള്‍? മഞ്ഞക്കരു കാണുമ്പോള്‍ തന്നെ അയ്യോ ഇതൊക്കെ കൊളസ്ട്രോളുണ്ടാക്കുമെന്നു പറഞ്ഞു എടുത്തുമാറ്റാറുണ്ടോ? എങ്കില്‍ കേട്ടോളൂ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി ആരോഗ്യത്തിനു ദോഷം ചെയ്യും. പറയുന്നത് പ്രമുഖ...

ശരീരഭാരം കുറയ്ക്കാൻ മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, പഴം

തൂക്കം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് ഉയർന്ന കലോറി ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനെപ്പറ്റിയാണ്. സംഗതി ശരിയാണെന്നു തോന്നുമെങ്കിലും ഉയർന്ന കലോറി അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ശരീരത്തിന്റെ തൂക്കം കൂട്ടുന്നവയല്ല. വാസ്തവത്തിൽ അത്തരം...

മുട്ട വെജോ നോൺ വെജോ; ഇതാ ഉത്തരം

ദീർഘകാലമായി ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു മുട്ട സസ്യഭക്ഷണമോ സസ്യേതരമോ എന്ന്. ആ തർക്കത്തിന് ഇ‌താ പരിഹാരമായിരിക്കുന്നു. മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലേകം അടിവരയിടുന്നു. ജീവനുള്ള പിടക്കോഴിയിൽ നിന്നു ലഭിക്കുന്നു എന്നതുകൊണ്ട്...

മുപ്പതു ദിവസം കൊണ്ടു വണ്ണം കുറയ്ക്കാൻ മുട്ട ഡയറ്റ്

വണ്ണം കുറയ്ക്കാന്‍ കഠിനപ്രയത്നം നടത്തുകയാണോ നിങ്ങള്‍, എങ്കില്‍ ഇതാ ഈ മുട്ട ഡയറ്റ് ഒന്ന് പരീക്ഷിച്ചു നോക്കൂ, ഫലം സുനിശ്ചിതം. ആരോഗ്യത്തിന് ഉത്തമമാണ് മുട്ടയെന്നു നമുക്കറിയാം. എന്നാല്‍ മുട്ട ദിവസവും കഴിച്ചാല്‍ അമിത കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍...

മുട്ട എടുത്ത ശേഷം കൈകള്‍ കഴുകാറുണ്ടോ?

മുട്ട പാകം ചെയ്ത ശേഷം കൈകള്‍ വൃത്തിയായി കഴുകാറുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം മത്സ്യവും മാംസവുമെല്ലാം കൈകാര്യം ചെയ്ത ശേഷം നമ്മള്‍ പാലിക്കുന്ന ശുചിത്വം സത്യത്തില്‍ മുട്ട കൈകാര്യം ചെയ്യുമ്പോള്‍ നമ്മള്‍ പാലിക്കാറില്ല. ശരിയല്ലേ? മുട്ട...

മുട്ട സൂക്ഷിക്കേണ്ടതെങ്ങനെ?

ആരോഗ്യ ഭക്ഷണങ്ങളിൽപ്പെടുന്ന ഒന്നാണ് മുട്ട. സമീകൃതാഹാരമായ മുട്ട കുട്ടികളുടെ വളർച്ചയ്ക്കും സഹായകമാണ്. വൃത്തിയില്ലാതെ സൂക്ഷിക്കുന്നതു മൂലവും ഗുണനിലവാരം നിയന്ത്രിക്കാനുള്ള മാർഗങ്ങളുടെ അഭാവം മൂലവും മുട്ട വേഗം ചീത്തയാകുന്നു. പൗൾട്രിഫാം ഉടമകൾ മാത്രമല്ല...

ദിവസം ഒരു മുട്ട കഴിച്ചാൽ?

ഹൃദയത്തിന്റെ ശത്രുവായിട്ടാണ് പലരും മുട്ടയെ കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ധൈര്യമായി മുട്ട കഴിക്കാൻ തന്നെയാണ്. മാത്രമല്ല ന്യൂട്രീഷന്റെ അടുത്ത് ചെന്നാൽ ഒഴിവാക്കാനാവാത്ത ഭക്ഷ്യവസ്തുക്കളുടെ കൂടെ മുട്ട കാണുകയും ചെയ്യും. ദിവസം ഒരു...

മുട്ടയും എണ്ണയും കൊളസ്ട്രോളും

കൊളസ്ട്രോൾ ഗുളികകൾ പെട്ടെന്നു നിർത്താമോ, മുട്ടയിലും എണ്ണയിലും എത്രത്തോളം കൊളസ്ട്രോളുണ്ട്— ശാസ്ത്രീയ വശങ്ങൾ അറിയാം കൊളസ്ട്രോൾ ഗുളിക കൊളസ്ട്രോളിനു മാത്രമോ? കൊളസ്ട്രോൾ കൂടുതലുള്ളവരും ഹൃദ്രോഗം മസ്തിഷ്കാഘാതം തുടങ്ങിയവ വന്നവരും ഹൃദ്രാഗസാധ്യതയുള്ളവരും...

നല്ല മുട്ട തിരിച്ചറിയാം

ഉണ്ണി കണ്ടാലറിയാം മുട്ടയുടെ ഉറപ്പ്. മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചിരിക്കണം. മുട്ട പൊട്ടിച്ചു കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ നിൽക്കുകയും വെള്ളക്കരു അപ്പാടെ താഴേക്കു പോകുകയും ചെയ്‌താൽ മുട്ട നല്ലതാണ്. മുട്ടയുടെ ഉണ്ണിയിൽ രക്‌തക്കറ കണ്ടാൽ...