Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Healthy food"

വാഴപ്പിണ്ടിക്കുണ്ട് അതിശയിപ്പിക്കുന്ന ഈ അഞ്ച് ഗുണങ്ങൾ

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. പച്ചക്കായയും പോഷകങ്ങളാല്‍ സമ്പന്നമാണ്. വാഴച്ചുണ്ട് ആകട്ടെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ്. ആന്റി ഏജിങ് ഗുണങ്ങളും ഇതിനുണ്ട്....

പിസിഒഎസിനെ വരുതിയിലാക്കാൻ ഇതാ ചില ഡയറ്റ് ടിപ്സ്

ഹോർമോൺ വൈകല്യം മൂലം യുവതികളെ ബാധിക്കുന്ന ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) PCOD എന്നും അറിയപ്പെടുന്ന ഇത് ബാധിച്ചാൽ ശരീരഭാരം കുറയ്ക്കുക എന്നത് അൽപ്പം പ്രയാസകരമാണ്. സോനം കപൂർ, സാറാ അലി ഖാൻ, വിദ്യ ബാലൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഹോർമോൺ...

സവാള കഴിക്കുന്നതൊക്കെ കൊള്ളാം; എന്നാൽ ഇതും കൂടി അറിഞ്ഞോളൂ

രുചിക്കായും മണത്തിനായും ചാറുകളുടെ കട്ടി കൂട്ടുന്നതി നായും ഭക്ഷണസാധനങ്ങളിൽ സ്ഥിരം ചേർക്കുന്ന ഒന്നാണ് സവാള. ഒരു പ്രധാന ചേരുവയെന്നതിൽ ഉപരിയായി സവാളയ്ക്ക് മറ്റു പല പോഷകഗുണങ്ങളും ഉണ്ട്. ജലാംശത്താൽ സമ്പുഷ്ടമായ സവാളയിഃ‌ലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകൾ...

എല്ലിനു ബലം വേണോ; കഴിക്കാം ഈ ഭക്ഷണങ്ങൾ

അസ്ഥി സന്ധിയെ ആശ്രയിച്ചു വരുന്ന വേദനകളും പ്രശ്നങ്ങളും എല്ലാ പ്രായക്കാരിലും കാണുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം ആഹാരശീലങ്ങളാണ്. എല്ലുകളുടെ പോഷണവും വളർച്ചയും ശരിയായ രീതിയിൽ നടക്കാത്തതാണ് അസ്ഥിസംബന്ധമായ വേദനകൾക്കു കാരണമാകുന്നത്. അതിനാൽ ഇതിനു...

പൊണ്ണത്തടി വരാതിരിക്കാൻ ശീലമാക്കാം ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡ് അഥവാ ചെറുചണവിത്ത് പോഷകസമ്പുഷ്ടമായ ഒരു ധാന്യമാണ്. കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഇത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ്. നാരുകള്‍ ധാരാളമുള്ള ഫ്ലാക്സ് സീഡ് ഉദരത്തിലെത്തിയാൽ വിഘടിക്കാൻ തുടങ്ങും. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ...

രാത്രി വൈകി ഇതൊന്നും കഴിക്കരുതേ...

രാത്രി വളരെ വൈകി ടിവിയും കണ്ട് അതുമിതുമൊക്കെ കൊറിക്കുന്ന ശീലം പലർക്കുമുണ്ട്. എന്തു കഴിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. ഉറങ്ങാൻ പോകും മുൻപ് കഴിക്കാൻ പാടില്ല എന്ന് ന്യൂട്രീഷ നിസ്റ്റുകൾ നിർദേശിക്കുന്ന ചില ഭക്ഷണങ്ങൾ...

വിഷാദം അകറ്റാനും ഏകാഗ്രത വർധിപ്പിക്കാനും വാൾനട്ട്

ഡ്രൈഫ്രൂട്ട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു നമുക്കറിയാം. അവയിൽ വാൾനട്ട് ഗുണങ്ങളിൽ മികച്ച ഒന്നാണ്. വാൾനട്ട് കഴിക്കുന്നത് വിഷാദം അകറ്റാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ലൊസാഞ്ചലസ്, കലിഫോർണിയ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ...

മോര് കുടിച്ചാൽ ഗുണങ്ങള്‍ ഏറെ

ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. മോര് വെള്ളം ചേർത്ത് നീട്ടി അതിൽ അൽപം ഇഞ്ചിയും കറിവേപ്പിലയും...

ദിവസവും ഒരേ ഭക്ഷണം കഴിച്ചാൽ?

ദിവസവും ഒരേ ഭക്ഷണം കഴിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. പ്രത്യേകിച്ചും അത് നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണെങ്കിൽ. എന്നാൽ ആരോഗ്യത്തിന് അതത്ര നല്ലതല്ല എന്നറിയാമോ? പോഷകക്കുറവ് നമ്മുടെ ശരീരം വ്യത്യസ്തത ആഗ്രഹിക്കുന്നു. വിവിധയിനം മാക്രോ–ൈമക്രോ...

മായംചേർന്ന ഈ ഭക്ഷ്യവസ്തുക്കൾ നൽകും കാൻസറും വൃക്കരോഗങ്ങളും

മാരകരോഗങ്ങളുടെ മാർജിൻ ഫ്രീ മാർക്കറ്റാണ് നമ്മുടെ ഭക്ഷ്യവസ്തു വിപണി. ഏതു സാധനം വാങ്ങിയാലും കാൻസർ, വൃക്കരോഗങ്ങൾ എന്നിവ ഫ്രീ. സർവത്രമായം ചേർന്ന ഭക്ഷ്യവസ്തുക്കളാണ് ഇപ്പോൾ വിപണിയിൽ. അറിയാം അത്തരത്തിലുള്ള ചില മായങ്ങളെക്കുറിച്ച്. തൃശൂരിലെ ചില തട്ടുകടകളിൽ...

രക്തസമ്മർദത്തെയും ഹൃദ്രോഗത്തെയും ഭയക്കേണ്ട; കഴിക്കാം കൂവപ്പൊടി

കൂവ കുറുക്കിയതും കൂവപ്പായസവും കഴിച്ചതിന്റെ ഓർമ നിങ്ങളിൽ പലർക്കും ഉണ്ടാകും. ഓരോ തിരുവാതിരക്കാലവും കൂവപ്പായസത്തിന്റെ രുചി ഓർമയിൽ എത്തിക്കുന്നു. കൂവയോ? എന്താണത് എന്ന മറു ചോദ്യം ചോദിക്കുന്നവരും ഇപ്പോൾ ഉണ്ടാകാം. ആരോറൂട്ട് (Arrowroot) എന്ന ഇംഗ്ലീഷ് പേര്...

പുതുവർഷത്തിൽ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാലോ?

പുതുവർഷമൊക്കയല്ലേ, ആരോഗ്യ കാര്യത്തിലും ഭക്ഷണത്തിലുമൊക്കെ അൽപം ശ്രദ്ധിച്ചു കളയാം എന്ന തീരുമാനം എടുത്ത ആളാണോ നിങ്ങൾ? ഭക്ഷണരീതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് പോഷകാഹാരവിദഗ്ധർ നിർദേശിക്കുന്ന ചില ഡയറ്റുകൾ പരിചയപ്പെടാം. പഞ്ചസാര വേണ്ടേ വേണ്ട...

ഹാർട്ട്അറ്റാക്കിനെ ഭയക്കേണ്ട; കഴിക്കാം ഈ ഭക്ഷണങ്ങൾ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാനും ഓക്സിജനെത്തിക്കാനുമെല്ലാം ഹൃദയം ശരിയായി പ്രവര്‍ത്തിക്കണം. ചുരുക്കി പറഞ്ഞാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ...

അതിശയിപ്പിക്കും, പർപ്പിൾ കാബേജിന്റെ ആരോഗ്യഗുണങ്ങൾ

പച്ചക്കറിക്കടകളിൽ സുന്ദരക്കുട്ടപ്പനായിരിക്കുന്ന പർപ്പിൾ കാബേജിനെ എല്ലാവർക്കും കണ്ടു പരിചയം കാണും. എന്നാൽ പലപ്പോഴും നമ്മളാരും അവനെ അത്രകണ്ട് ഗൗനിക്കാറില്ല. പച്ചകാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണിവൻ എന്ന് പലർക്കും അറിയില്ല. കണ്ണുകൾക്ക്...

അറിയുമോ, പടവലങ്ങയുടെ ഈ അദ്ഭുതഗുണങ്ങൾ

പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല.എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ ആ അപ്രിയം മാറി കിട്ടിയേക്കാം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും...

കൊളസ്ട്രോൾ കുറയ്ക്കാൻ ചേമ്പില

ചേമ്പിന്റെ തളിരില ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്. കർക്കടകത്തിലെ പത്തിലക്കറികളിൽ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല...

കൊളസ്ട്രോൾ കുറയ്ക്കാൻ ചേമ്പില

ചേമ്പിന്റെ തളിരില ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്. കർക്കടകത്തിലെ പത്തിലക്കറികളിൽ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല...

വറുത്തതും പൊരിച്ചതും ഇഷ്ടപ്പെടുന്നവർ ശ്രദ്ധിക്കൂ; മരണം തൊട്ടരികെ

വറുത്തതും പൊരിച്ചതുമായ ആഹാരം ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്നു നമുക്കറിയാം. എങ്കിലും അതൊന്നും പൂര്‍ണമായും ഒഴിവാക്കാന്‍ നമുക്കു കഴിയുകയുമില്ല. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഫ്രൈഡ് വിഭവങ്ങളുടെ സ്ഥിരം ഉപയോഗം കാരണമാകുമെന്നു ഗവേഷണത്തില്‍...

വറുത്തതും പൊരിച്ചതും ഇഷ്ടപ്പെടുന്നവർ ശ്രദ്ധിക്കൂ; മരണം തൊട്ടരികെ

വറുത്തതും പൊരിച്ചതുമായ ആഹാരം ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്നു നമുക്കറിയാം. എങ്കിലും അതൊന്നും പൂര്‍ണമായും ഒഴിവാക്കാന്‍ നമുക്കു കഴിയുകയുമില്ല. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഫ്രൈഡ് വിഭവങ്ങളുടെ സ്ഥിരം ഉപയോഗം കാരണമാകുമെന്നു ഗവേഷണത്തില്‍...

മൈക്രോവേവ് പോപ്‌കോണിനെ ഭയക്കണം

മൈക്രോവേവ് പോപ്‌കോണ്‍ ഇന്ന് മലയാളികളുടെ ശീലമായി മാറിയിട്ടുണ്ട്. സിനിമയ്ക്കു പോകുമ്പോഴും മാളുകളില്‍ പോകുമ്പോഴുമെല്ലാം വെറുതെ കൊറിക്കാന്‍ ഇവ വാങ്ങുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് അറിയാമോ? നല്ല മണമുള്ള, വിവിധ...