Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lime juice"

നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങിയാൽ ലഭിക്കും ഈ ഗുണങ്ങൾ

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? വൈകി എണീക്കുന്നവരെക്കാൾ ആരോഗ്യം നേരത്തെ എഴുന്നേൽക്കുന്നവർക്കാണ്. എന്നാൽ അതിരാവിലെ എഴുന്നേറ്റതുകൊണ്ട് മാത്രമായില്ല, ആരോഗ്യകരമായ തുടക്കവും ഒരു ദിവസത്തിന് ഉണ്ടാകണം. ആദ്യം കഴിക്കുന്നത് എന്ത് എന്നതും...

നാരങ്ങ തണുപ്പിച്ച ശേഷം ഉപയോഗിച്ചാൽ?

നാരങ്ങയുടെ ഔഷധഗുണങ്ങളെ കുറിച്ചു നമുക്കറിയാം. ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബിയല്‍ കഴിവുകള്‍ ഉള്ളതാണ് നാരങ്ങ. അതുകൊണ്ടാണ് പണ്ടുള്ളവര്‍ വീടുകള്‍ ശുചിയാക്കാന്‍ നാരങ്ങ ഉപയോഗിച്ചിരുന്നത്. വൈറ്റമിന്‍ സി യുടെ കലവറയാണ് നാരങ്ങ. 187 % ആണ് നാരങ്ങയില്‍...

ശരീരത്തെ വിഷമുക്തമാക്കുന്ന അഞ്ച് പാനീയങ്ങൾ

ആഘോഷവേളകൾ എന്നാൽ മധുരപലഹാരങ്ങളുടെ ആഘോഷം എന്നു കൂടി അർഥമുണ്ട്. ഭക്ഷണ നിയന്ത്രണമെല്ലാം മധുരത്തിനു മുന്നിൽ അടിയറവു പറയുന്ന കാലം. മധുരമെല്ലാം അകത്താക്കി കഴിയുമ്പോഴാവും ആരോഗ്യചിന്ത മടങ്ങിവരുന്നത്. വൈകിയിട്ടില്ല. ആരോഗ്യം തിരികെ കൊണ്ടു വരാൻ സഹായിക്കുന്ന...

ചെറുചൂട് വെള്ളത്തില്‍ നാരങ്ങയുമായി എത്തുന്ന ഫിംഗര്‍ ബൗളുകള്‍ എന്തിനെന്ന് അറിയാമോ ?

ചില ഹോട്ടലുകളില്‍ ആഹാരം കഴിച്ച ശേഷം ഒരു പാത്രത്തില്‍ ചെറുചൂടു വെള്ളവും ഒരു കഷ്ണം നാരങ്ങയും തരുന്നത് എന്തിനാണ് എന്നറിയാമോ ? ഫിംഗര്‍ ബൗള്‍ എന്നാണ് ഇതിനു പറയുക. ആഹാരം കഴിച്ചാല്‍ ഓടിപ്പോയി കൈ സോപ്പിട്ടു കഴുകി ശീലിച്ചവര്‍ക്ക് ഈ ഫിംഗര്‍ ബൗള്‍ പരിപാടി അത്ര...

ഗുണങ്ങളറിഞ്ഞ് കുടിച്ചോളൂ നാരാങ്ങാവെള്ളം

നാരങ്ങാവെള്ളം ഇഷ്ടമല്ലാത്തവര്‍ കുറവാണ്. സിട്രിക് ആസിഡിന്റെ കലവറ കൂടിയാണ് നാരങ്ങാ വെള്ളം. ചിലര്‍ക്ക് ദിവസവും ഏതെങ്കിലും ഒരു നേരം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിച്ചില്ലെങ്കില്‍ സമാധാനം കിട്ടാത്ത പോലെയാണ്. കാര്യം എന്തൊക്കെയായാലും ഈ ശീലം നല്ലതുതന്നെ....

സോഡ ചേർത്ത് നാരങ്ങാവെള്ളം കുടിച്ചാൽ?

ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മെ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും മാത്രമല്ല കേരളീയ മനസ്സും...

യൂറിക് ആസിഡ് കൂടുന്നോ; എങ്കില്‍ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ

യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്ന അവസ്ഥയാണ് Hyperuricemia. ഇത് ശരീരത്തിന്‌ വളരെ അപകടകരമാണ്‌. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതിനാല്‍ ഇതിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. യൂറിക് ആസിഡ്...

നാരങ്ങാവെള്ളം അത്ര നിസ്സാരക്കാരനല്ല 

വണ്ണം കുറയ്ക്കാനൊക്കെ എല്ലാവർക്കും വല്ലാത്ത ആഗ്രഹമാണ്. പക്ഷേ ഒന്നോ രണ്ടോ മാസം കഠിനപ്രയത്നം ചെയ്തിട്ടും ഭാരം ഒരല്‍പം പോലും ഉദ്ദേശിച്ച പോലെ കുറഞ്ഞില്ലെങ്കില്‍ പിന്നെ എല്ലാം നിര്‍ത്തിവയ്ക്കുന്നവരാണ് ഏറെയും. എന്നാല്‍ വ്യായാമം ചെയ്തിട്ടും ഭക്ഷണനിയന്ത്രണം...

വെള്ളത്തിനു പകരം കുടിക്കാം വിവിധ പാനീയങ്ങൾ

ഓരോ ലോകസുന്ദരിയും അവരുടെ സൗന്ദര്യ രഹസ്യം പങ്കുവയ്ക്കുമ്പോൾ അടിവരയിട്ട് ഓർമപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ദിവസവും ധാരാളം വെള്ളം കുടിക്കുക. വെറുതെ വായിച്ചു തള്ളുമെങ്കിലും ഇങ്ങനെ ‘ധാരാളം’ വെള്ളം കുടിക്കാൻ പലർക്കും മടിയാണ്. അതുകൊണ്ട് ശരീരത്തിലെത്തുന്ന...

സ്ഥിരമായി നാരങ്ങാവെള്ളം കുടിച്ചാൽ?

ഭാരം കുറയ്ക്കാൻ നാരങ്ങാവെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ. ഇതു നിങ്ങളുടെ ശരീരഭാരം കുറച്ചേക്കാം, പക്ഷേ കൂടെ ചില ആരോഗ്യപ്രശ്നങ്ങൾ വരാതെ സൂക്ഷിക്കണമെന്നു മാത്രം. നെഞ്ചെരിച്ചിൽ അസിഡിറ്റി കൂടുതലുള്ള ഫലവർഗങ്ങളിൽ ഒന്നാണ് നാരങ്ങ. ഇതു കൂടുതൽ അളവിൽ...

നാരങ്ങാത്തോടിന്റെ പ്രയോജനങ്ങൾ

നാരങ്ങ രുചികരമാണെന്ന് മാത്രമല്ല അത് ആരോഗ്യത്തിനും ത്വക്കിനും മുടിക്കും ഉപയോഗപ്രദവുമാണ്. നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇനി തോട് ദൂരേക്ക് എടുത്ത് കളയുന്നതിനു മുൻപ് ഒരുവട്ടം കൂടി ആലോചിക്കുക....

നാരങ്ങ കഴിച്ചാൽ നല്ല ആരോഗ്യം

ഉപ്പിട്ടൊരു നാരങ്ങാവെള്ളം! അത് പണ്ടുകാലം തൊട്ടേ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒരു പാനീയമാണ്. ഏതു പെട്ടിക്കടയിലും കിട്ടും. വീട്ടിലായാലും രണ്ടുമിനിറ്റുകൊണ്ട് എളുപ്പം തയാറാക്കാം. നാരങ്ങാനീര് ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണെന്ന കാര്യം എത്രപേർക്കറിയാം....

വണ്ണം കുറയ്ക്കാൻ തേനും ഇഞ്ചിയും

പ്രമേഹം, ഹൃദ്രോഗം മുതൽ രക്താതിമ്മർദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈല‍ീരോഗങ്ങൾക്കും കാരണമായ പ്രശ്നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ തന്നെ ഭക്ഷണം ഒഴ‍ിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ ഭക്ഷണത്തിൽ ആരോഗ്യകരമായ ക്രമീകരണം...

യൗവനം നിലനിർത്താൻ നാരങ്ങാ വെള്ളം

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇതുകൊണ്ടു ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും. ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും. നാരങ്ങയിൽ...