Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mental health"

പ്രളയത്തിൽ നഷ്ടപ്പെട്ടവർ; അവർക്കു പറയാനുള്ളതു കേൾക്കാം

അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. ഒഴുകിയെത്തിയ വെള്ളം പ്രളയത്തിര തീർത്തപ്പോൾ ഒലിച്ചു പോയത് ഒരു ജനതയുടെ സ്വപ്നം തന്നെയാണ്. അന്നോളം സ്വരുക്കൂട്ടി വച്ചതെല്ലാം ഇട്ടെറിഞ്ഞ് ജീവൻ കയ്യിൽ പിടിച്ച് അഭയാർത്ഥികളായി ഇറങ്ങി ഓടേണ്ടി വന്നവർ. അവർ...

ദുരന്തത്തിൽപ്പെട്ടവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ...

സുരക്ഷിത സ്ഥാനത്തേക്കു മാറിയെങ്കിലും ദുരന്തത്തെ കൺമുന്നിൽക്കണ്ട ഞെട്ടലിലാണ് പതിനായിരങ്ങൾ. ഇനിയുള്ള സമയം ഇവരുടെ മനസ്സിനെക്കൂടി വീണ്ടെടുക്കാനുള്ളതാണ്. ബന്ധുക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും സർക്കാരിനും ഇതിൽ പങ്കുവഹിക്കാനുണ്ട്. ദുരന്തത്തിൽ...

നീനുവിന് മാനസികരോഗമുണ്ടോ; ഡോ.വൃന്ദ പറയുന്നു

കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടർ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദയാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നീനുവിന് അനുകൂലമായി മൊഴി...

സഹോദരങ്ങളുണ്ടോ? എങ്കിൽ മാനസികാരോഗ്യം ഉറപ്പ്

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും പ്രശ്നങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിക്കാറുണ്ട്. ഇത്തരം ചുറ്റുപാടുകളില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ പില്‍കാലത്ത് പല മാനസികപ്രശ്നങ്ങളും കണ്ടുവരാറുണ്ട്. എന്നാല്‍ സഹോദരങ്ങള്‍ക്കിടയിലെ മാനസികമായ...

ഡോക്ടർമാരേ ആത്മഹത്യ ചെയ്യല്ലേ, എങ്ങനെ ചെയ്യാതിരിക്കുമെന്ന് ഡോക്ടർമാർ

ആത്മഹത്യ ചെയ്യുന്ന ഡോക്ടർമാരെക്കുറിച്ച് ഡോക്ടറാകുന്നതിനു മുൻപും കേട്ടിട്ടുണ്ട്. കേട്ടപ്പൊഴൊക്കെ ഇവർക്ക് എന്തിന്റെ കേടാണെന്ന് വിചാരിച്ചിട്ടുമുണ്ട്. നല്ല ഗ്ലാമറുള്ള ജോലി. ഭാവി സേഫാണ്. സമൂഹത്തിൽ ആവശ്യത്തിൽ കൂടുതൽ നിലയും വിലയും. എം.ബി.ബി.എസ് പാസാകുമ്പൊ...

മാനസികസമ്മര്‍ദങ്ങളെ നേരിടാം, ദാ ഇങ്ങനെ

സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവര്‍ ആരാണ്? ജീവിതത്തില്‍ ദുഃഖങ്ങള്‍ ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അതിനെ അതിജീവിച്ചു മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം. എല്ലാവരും വിഷാദത്തെ നേരിടുന്നത് പലതരത്തിലാണ്. എന്നാല്‍ ഓരോരുത്തരും അതിനെ എങ്ങനെ സമീപിക്കുന്നു...

ബുദ്ധി കൂടിയാൽ വട്ടാകുമോ?

അധികമായാൽ അമൃതും വിഷം എന്നാണല്ലോ? ബുദ്ധിയുടെ കാര്യവും ഏതാണ്ടതുപോലെ തന്നെയാണ്. ബുദ്ധിമാൻമാർക്ക് മാനസികരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണത്രേ. ബുദ്ധി കൂടി വട്ടായതാണ് എന്ന് ചിലരെപ്പറ്റി ക്രൂരമായ തമാശ പറയുന്നത് കേൾക്കാറില്ലേ. അതിൽ അൽപ്പം വാസ്തവമുണ്ടോ...

ജോലിയും മാനസികാരോഗ്യവും

ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം. ഇത്തവണ ചർച്ച ചെയ്യുന്ന വിഷയം ‘ജോലിയും മാനസികാരോഗ്യവും.’ സിഗ്മണ്ട് ഫ്രോയ്ഡിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: ‘‘എന്താണ് ഒരാളെ സന്തോഷവാനാക്കുന്നത്?’’ സ്നേഹവും ജോലിയുമെന്നായിരുന്നു മറുപടി. ബന്ധങ്ങളിലെ ഇഴയടുപ്പവും സ്നേഹവും...

ചങ്ങാതിയുണ്ടെങ്കിൽ മാനസികാരോഗ്യം ഉറപ്പ്

മോനോ, അവൻ ഏതുസമയവും കൂട്ടുകാരോടൊപ്പമാണ്.. ഇതാണോ കൗമാരക്കാരനായ മകനെപ്പറ്റി നിങ്ങൾക്കുള്ള പരാതി? അവൻ കൂട്ടുകൂടട്ടെ ശക്തമുള്ളതും ആഴത്തിലുള്ളതുമായ സൗഹൃദം കൗമാരക്കാരിൽ മാനസികാരോഗ്യമേകും എന്നാണ് ഗവേഷകർ പറയുന്നത്. ഉത്കണ്ഠ, സാമൂഹികമായ അംഗീകാരം, വിഷാദ...

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ പറയും നിങ്ങളുടെ മാനസികാരോഗ്യം

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തെളിച്ചമുള്ളതും നിറമുള്ളതുമാണോ? എങ്കിൽ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണ്. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ നിറമില്ലാത്തതും ഇരുണ്ടതുമാണെങ്കിൽ മാനസികാരോഗ്യം അത്ര മെച്ചപ്പെട്ടതാകില്ല....

മധുരവും മാനസികാരോഗ്യവും

പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് എല്ലാവർക്കും അറിയാം. പല്ലിനു കേടുവരുത്തുന്നതിൽ തുടങ്ങി അരവണ്ണം കൂടാൻ വരെ പഞ്ചസാരയുടെ അമിതോപയോഗം കാരണമാകും. എന്നാൽ പഞ്ചസാര മാനസികാരോഗ്യത്തിനും അത്ര നല്ലതല്ല എന്നാണ് ഒരു പഠനം പറയുന്നത്. മാനസിക പ്രശ്നങ്ങളായ...

മനസ്സു നന്നാക്കാൻ ഹോമിയോ

സ്വഭാവമൊന്നു മാറ്റിക്കൂടെ? ജീവിതത്തിൽ ഇങ്ങനെയൊരു ചോദ്യം മക്കളോടൊ ജീവിതപങ്കാളികളോടൊ ചോദിക്കാത്തവരായി ആരുമുണ്ടാകില്ല. സ്വന്തം സ്വഭാവം മാറ്റണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ജയിലിൽ കിടക്കുന്ന സാമൂഹികദ്രോഹികളെ, ദുഷ്പ്രവണതക്കാരെ, നിരാശാബാധിതരെ ഒക്കെ...

സ്വഭാവവും വ്യക്തിത്വവും മറച്ചുപിടിക്കേണ്ട

പ്രശസ്ത ഗുരു തകിഹാരിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ അന്ധനായ ഒരു വ്യക്തി അദ്ദേഹത്തെ അനുസ്മരിച്ചത് ഇപ്രകാരമാണ്. ‘‘ഞാൻ ഒരന്ധനാണ്. എനിക്ക് ആരുടേയും മുഖഭാവം കണ്ടു മനസ്സിലാക്കുവാൻ സാധിക്കുകയില്ല. പകരം ശബ്ദത്തിലൂടെയാണ് ഞാൻ മറ്റുളളവരെ...

ജോലിയോട് അമിതാവേശം കാണിച്ചാൽ?

ഞാനൊരു ജോലിഭ്രാന്തനാണ് അല്ലെങ്കില്‍ ഭ്രാന്തിയാണെന്ന് പലരും ആവേശത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം അല്‍പ്പം ആശങ്കപ്പെടുന്നതും നല്ലതായിരിക്കും. കാരണം ജോലിയില്‍ അമിതാവേശം കാണിക്കുന്നത് മാനസികമായുള്ള ചില...

മൂന്നാമതൊരാളിന്റെ നിഴൽ വീഴാതിരിക്കാൻ

അജയ്മേനോൻ ഒരു സർക്കാർ ഓഫിസിലെ സുപ്രണ്ടാണ്. വളരെ കൃത്യനിഷ്ഠയും ചുറുചുറുക്കുമുള്ള ഉദ്യോഗസ്ഥൻ. 45 വയസ് പ്രായം. സുന്ദരിയായ ഭാര്യ, മക്കൾ. സന്തുഷ്ടമെന്ന് മറ്റുള്ളവർക്കെല്ലാം തോന്നുന്ന കുടുംബജീവിതമായിരുന്നു അയാളുടേത്.അങ്ങനെയിരിക്കെ സുന്ദരിയായ പെൺകുട്ടി എൽ...

വ്യായാമം ചെയ്തോളൂ ഇല്ലെങ്കിൽ വട്ടുപിടിക്കും!

ഏതെങ്കിലും സന്ദർഭത്തിൽ നിങ്ങൾക്ക് മനോനില നഷ്ടപ്പെടുന്നതുപോലെ തോന്നിയിട്ടുണ്ടോ? അതിഭയങ്കരമായി പൊട്ടിത്തെറിക്കുകയോ, മറ്റള്ളവരുടെ മുന്നിൽ ആക്രമണമനോഭാവത്തോടെ പെരുമാറുകയോ ഉച്ചത്തിൽ ശകാരിക്കുകയോ, അലമുറയിട്ടുകരയുകയോ, അതുമല്ലെങ്കിൽ ഏറെ നേരം മുറിക്കുള്ളിൽ...

സെൽഫി ഒരു മാനസിക രോഗമാണോ?

ന്യൂജനറേഷൻ ഭ്രമങ്ങളിൽ ഒന്നാമനാണ് സെൽഫി. മൊബൈലേ‍ാ ഫോണോ ക്യാമറയോ ഉപയോഗിച്ച് സ്വന്തം ചിത്രം സ്വയം പകർത്തുന്നതാണ് സെൽഫി. അവ ഉടനെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതാണ് അനുബന്ധഭ്രമം. ഈ സെൽഫിക്കാരെ ആരോഗ്യപരമായി...