Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Milk products"

ഫോർമാലിൻ ചേർത്തുവരെ പാൽ; ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

പോഷകപ്രദമായ ഒന്നായാണ് നാം പാലിനെ കരുതുന്നത്. ചെറിയ കുഞ്ഞുങ്ങളിൽ തുടങ്ങി ഏറെ മുതിർന്നവർ വരെ ദിനംപ്രതി ഏതെങ്കിലുമൊക്കെ രീതിയിൽ പാലും പാൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നുമുണ്ട്. യാതൊരു മായവും ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കളുമൊന്നും പാലിൽ ഇല്ലെന്ന...

പ്രായമായവർക്കു നൽകാം പാലും പാലുൽപ്പന്നങ്ങളും

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾക്ക് ഇടയ്ക്കിടെ പുറം വേദനയോ നട്ടെല്ലിനു വേദനയോ ഉണ്ടാകാറുണ്ടോ? എല്ലുകൾക്ക് സാന്ദ്രത കൂടുതൽ ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ പാൽ, തൈര്, പാൽക്കട്ടി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊള്ളൂ. പറയുന്നത് ഇന്ത്യൻ വംശജയായ ഗവേഷക...

രാത്രിയിൽ പാലു കുടിച്ചാൽ?

പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആരും പറയേണ്ട ആവശ്യമില്ല. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്നത് പാലിൽ നിന്നാണ്. രാവിലെ ഒരു ഗ്ലാസ്സ് പാലു കുടിച്ചാൽ ഉൻമേഷവും...

വേനലാണ്, പാലിലും പണി കിട്ടും

വേനലാണ്. മിൽക്ക് ഷെയ്ക്കും ഫലൂദയും മിൽക്ക് സർബത്തുമൊക്കെ ഇഷ്‌ം പോലെ അകത്താക്കും. പക്ഷേ സൂക്ഷിക്കുക പാലും വെള്ളത്തിലല്ല പാലിൽ തന്നെ പണി കിട്ടും. ഫലൂദയും മിൽക്ക് ഷെയ്ക്കും ഒക്കെ തയാറാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ പഴക്കം ആരും നോക്കാറില്ല എന്നതാണ്...

വേനൽക്കാലത്ത് കുടിക്കാം ലസ്സി, കാരണവുമുണ്ട്

ഏറെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി. ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും. പഞ്ചാബിന്റെ സ്വന്തം പാനീയമാണു ലസ്സി. ദക്ഷിണേന്ത്യയിലാണു ലസ്സിക്ക് ആരാധകരേറെയുള്ളത്. കാലം മാറിയതോടെ പലതരം പഴങ്ങളും മറ്റു...

വണ്ണം കുറയ്ക്കാന്‍ നല്ലത് പാലോ തൈരോ?

പാലാണോ തൈരാണോ വണ്ണം കുറയ്ക്കാന്‍ ഉത്തമം. ഈ സംശയം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്നാല്‍ ഇതാ അതിനുത്തരം... പാലായാലും തൈരായാലും രണ്ടിനും പോഷകഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ പാലിനെ അപേക്ഷിച്ചു തൈരാണ്‌ കൂടുതല്‍ നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. വണ്ണം...

മുട്ട കഴിച്ചാൽ ശരീരഭാരം കൂടുമോ?

‘അമിതമായാൽ അമൃതും വിഷം’ എന്നാണ് ചൊല്ല്. എന്നാൽ ചില ഭക്ഷണത്തിന്റെ കാര്യത്തിൽ അതു ശരിയല്ല. കാലറിയില്ലാത്ത ഭക്ഷണം എന്നൊന്നില്ല. എന്നാൽ ചില ഭക്ഷ്യവസ്തുക്കൾ ശരീരഭാരം കൂട്ടുമോ എന്ന ഭയമില്ലാതെ എത്രവേണമെങ്കിലും കഴിക്കാം. എന്തുകൊണ്ടാണ് എത്ര വേണമെങ്കിലും...

പാലിന്റെ ഗുണമറിഞ്ഞാൽ ആട് ഒരു ഭീകരജീവി തന്നെ

ഇന്ത്യയിൽ പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയാണ്. എന്നാൽ പശുക്കളെക്കാൾ എത്രയോ ഗുണമേൻമയും ഉപയോഗവും ഉള്ളവയാണ് നമ്മുടെ നാട്ടിലെ 'അജസുന്ദരി'കളുടെ പാല്. എന്നാൽ അതു പലർക്കും ​അറിയില്ല. ലോകത്തെ പാലുപയോഗത്തിന്റെ വെറും രണ്ടു ശതമാനം...

അറിയാം പാലിന്റെ മേൻമകളും കുറവുകളും

ജൂൺ ഒന്ന് ലോക ക്ഷീരദിനം. പാലിന്റെ മേൻമകളും കുറവുകളും അയവിറക്കാം... ധോണിയുടെ പാലുകുടി മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വെളിപ്പെടുത്തിയ ഒരു സത്യമുണ്ട്: ‘‘എന്റെ ആരോഗ്യത്തിന്റെ രഹസ്യം ദിവസവും കുടിക്കുന്ന നാലു ലീറ്റർ പാൽ ആണ്. ചെറുപ്പം മുതൽക്കേ...

പാലും പാൽക്കട്ടിയും ഹൃദയത്തിനു നല്ലതോ?

പാലും പാലുൽപ്പന്നങ്ങളും ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. എന്നാൽ അത് തെറ്റാണെന്നു തെളിയിക്കുകയാണ് യു കെയിലെ ഒരു സംഘം ഗവേഷകർ. പാലും പാൽക്കട്ടിയും അടങ്ങിയ ഭക്ഷണം ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടില്ല എന്ന് റീഡിങ്...

പാല്‍കുടിച്ച് പണിവാങ്ങല്ലേ...

രാത്രിയിൽ ഒരു ഗ്ലാസ് പാൽ കുടിച്ചിട്ടു കിടക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന ഉപദേശത്തെ തുടർന്നു കുറച്ചുനാളായി അതു പിന്തുടരുന്നുണ്ട്. നല്ല ഉറക്കത്തോടൊപ്പം നല്ല ആരോഗ്യവും ഉണ്ടാകുമല്ലോ. പക്ഷേ, കഴി‍ഞ്ഞ ദിവസം.... പാൽ കുടിച്ചു തുടങ്ങിയപ്പോൾ...

കൊഴുപ്പ് കൂടിയ പാൽ തന്നെ കുടിക്കണം, കാരണം?

കുട്ടികൾ പാലുകുടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് എല്ലാവർക്കും തന്നെയറിയാം. കൊഴുപ്പു കൂടിയത്, ഭാഗികമായി നീക്കിയത്, പൂർണമായി നീക്കിയത് എന്നിങ്ങനെ പലതരം പാലുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതിൽ എങ്ങനെയുള്ള പാലാണ് അവർക്ക് നൽകേണ്ടതെന്ന കാര്യത്തിൽ...

പാലിനു പകരം സോയാപ്രോട്ടീൻ ശീലമാക്കാം

പാൽ കുടിച്ചാൽ മാത്രമേ എല്ലുകൾക്ക് ബലം വയ്ക്കൂ എന്നത് തലമുറകൾ പഴക്കമുള്ളൊരു അബദ്ധവിശ്വാസമാണ്. പാൽ കുടിക്കുന്നത് നല്ലതു തന്നെ. കൊച്ചുകുട്ടികൾ വേണ്ടുവോളം പാൽ കുടിച്ചു തന്നെയാണ് വളരേണ്ടത്. എന്നാൽ എല്ലാ പ്രായത്തിലും പാൽ കുടിക്കുന്നത് ആരോഗ്യത്തിന്...

പാൽ കുടിച്ചാൽ എന്താണ് കുഴപ്പം?

ഭക്ഷണരീതികളെപ്പറ്റി ഓരോ ഗവേഷണങ്ങൾ ഓരോ കാലഘട്ടത്തിലും പുറത്തുവരാറുണ്ട്. ഓരോ ഭക്ഷണക്രമം പിന്തുടരുന്നവരെ തൃപ്തിപ്പെടുത്തുന്നതാവും ചില പഠനങ്ങളെങ്കിൽ മറ്റുചിലരെ നിരാശപ്പെടുത്തുകയും ചെയ്യും. എന്തായാലും അന്ധമായി ഇവയൊന്നും അനുകരിക്കാതെ...

പാലിലെ കൃത്രിമങ്ങൾ കണ്ടെത്താം

പാൽ നമ്മുടെ ജീവിത്തിന്റെ ഒരു ഭാഗം തന്നെയാണ്. ആരോഗ്യഭക്ഷണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാകില്ല. എന്നാൽ ഈ പാലിൽ യാതൊരുവിധ മായവും കലരാതെ അതേ പോഷകങ്ങളോടെയാണ് നമുക്ക് ലഭിക്കുന്നതെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ സാധിക്കുമോ? എന്നാൽ ഇനി...

അയ്യോ, ഇതൊന്നും കഴിക്കല്ലേ (അമിതമായി)

എന്തു കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊക്കെ ആശങ്കപ്പെടുന്നവർ ധാരാളമാണ്. എന്ത് കഴിക്കരുതെന്നും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. ആരോഗ്യമുള്ള ജീവിതത്തിന് ചില പ്രത്യേക ഇനം ഭക്ഷണങ്ങൾ നിങ്ങളുടെ തീൻമേശയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഗവേഷകർ...