Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mobile Phone"

കുട്ടികളിലെ മൊബൈൽ ഫോൺ അടിമത്തം മാറ്റാം

ഞങ്ങൾ മാതാപിതാക്കൾ മൊബൈൽ ഫോൺ വീട്ടിലെവിടെയെങ്കിലും വച്ചാൽ ഉടനെ 13 വയസ്സുള്ള മകൻ അതെടുക്കും. ഫോണിൽ ഗെയിം കളിക്കാനാണ്. പഠനത്തിന്റെ ഇടയിൽ നിന്ന് ഓടിവന്നും അവൻ ഇതു ചെയ്യും. ആവശ്യത്തിനു തിരിച്ചു തരാൻ പറയുമ്പോൾ അഞ്ചു മിനിറ്റ്, അഞ്ചു മിനിറ്റെന്നു പറഞ്ഞു...

ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം; കടന്നുകൂടാം ഈ രോഗങ്ങൾ

വന്നുവന്ന് ടോയ്‌ലറ്റിൽ വരെ മൊബൈൽഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും. ടോയ്‌ലറ്റിൽ ഇരുന്ന് ഗെയിം മുതൽ ചാറ്റിങ് വരെ പലരും ചെയ്യുന്നുണ്ട്. പലർക്കും ടോയ്‌ലറ്റ് ഒരു ‘ബ്രേക്ക്’ എടുക്കാനോ മറ്റ് ഇടപെടലുകൾ ഇല്ലാതെ സമയം ചെലവിടാനോ ഉള്ള...

കുട്ടികളിലെ ഫോൺ, ടിവി അഡിക്‌ഷൻ തിരിച്ചറിയാം

‘‘ മകനിപ്പോ ആറാം ക്ലാസിലാണ്. എപ്പോഴും ടിവിയുെട മുന്നിൽ അല്ലെങ്കിൽ മൊബൈലിൽ കളി. പഠനത്തിൽ വളരെ മോശമായി. കഴിഞ്ഞദിവസം പഠിക്കാതെ ഫോണിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ, ഫോൺ പിടിച്ചു വാങ്ങി. ആ ദേഷ്യത്തിൽ എെന്ന അവൻ തള്ളി നിലത്തിട്ടു. മേശപ്പുറത്തിരുന്ന ലാംപ് എറിഞ്ഞു...

മൊബൈൽ ഫോൺ സൂക്ഷിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ

മൊബൈൽ ഫോൺ ആളുകൾക്ക് ഇപ്പോൾ ഒരു അവയവം പോലെയായിട്ടുണ്ട്. കയ്യിൽ ഫോൺ ഇല്ലാത്ത സമയം വളരെ കുറവ്. ഉപയോഗം ധാരാളം ഉണ്ടെങ്കിലും ഫോൺ സൂക്ഷിക്കുന്നതിൽ വരുത്തുന്ന പാകപ്പിഴ വലിയ അപകടങ്ങളിലേക്കെത്തിക്കും എന്നറിയാമോ? പാന്റിന്റെ പോക്കറ്റിൽ സാധാരണ എവിടെയാണ് നിങ്ങൾ...

മൊബൈല്‍ ഫോണ്‍ ഒരിക്കലും ഈ സ്ഥലങ്ങളില്‍ സൂക്ഷിക്കരുതേ...

മൊബൈല്‍ ഫോണുകള്‍ ഇപ്പോൾ നമ്മുടെ സന്തസഹചാരിയാണ്. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെ കയ്യകലത്തു മൊബൈല്‍ ഇല്ലെങ്കില്‍ സമാധാനമില്ലാത്ത അവസ്ഥയാണ്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ വരെ മൊബൈല്‍ കൂടെ കൂട്ടുന്നവരുമുണ്ട്. ഏറ്റവും കൂടുതല്‍ നേരം നമ്മള്‍ എവിടെയാണ്...

രാത്രിയിൽ ഫോണിൽ സമയം ചെലവിടുന്നവർ സൂക്ഷിക്കുക

രാത്രി പത്തു മണിക്കു ശേഷവും ഫോൺ താഴെവയ്ക്കാത്ത ആളാണോ നിങ്ങൾ? അതോ രാത്രിയിലും ടിവി കണ്ടിരിക്കുന്ന ആളോ? അങ്ങനെ ആണെങ്കിൽ നിങ്ങൾ വിഷാദം ബാധിച്ചവരോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരോ ആയിരിക്കാൻ സാധ്യത ഏറെയെന്നു പഠനം. ബൈപോളാർ ഡിസോർഡർ അല്ലെങ്കിൽ ന്യൂറോട്ടിസിസം...

മക്കൾക്ക് ഫോൺ നൽകും മുൻപ് ഇതൊന്നു വായിക്കൂ...

കൗമാരപ്രായക്കാരനായ മകനോ മകളോ ഒരു മൊബൈല്‍ഫോണിനായി എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വാങ്ങിക്കൊടുക്കുന്നതിനു മുൻപ് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. കഴിയുമെങ്കിൽ വാങ്ങിക്കൊടുക്കാതിരിക്കുകയാണു വേണ്ടത്. കാരണം, കുട്ടികൾക്കു...

മൊബൈലിനെ അത്ര ‘അടുപ്പിക്കേണ്ട

കയ്യെത്തും ദൂരത്ത് സ്മാര്‍ട്‌ഫോണും വച്ച് കിടന്നുറങ്ങുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം, മൊബൈലുമായി സുരക്ഷിത അകലം പാലിക്കണമെന്നു നിര്‍ദേശങ്ങള്‍ നല്‍കുന്നയിടങ്ങളുടെ എണ്ണം കൂടുകയാണ്. അതിലേക്ക് ഏറ്റവും പുതുതായി എത്തിയത് യുഎസിലെ കലിഫോര്‍ണിയയാണ്....

കുട്ടികൾ ഗെയിമുകൾ ഇഷ്ടപ്പെടാൻ കാരണം ഇതാണ്

മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നു എന്നാണ് കണ്ടെത്തൽ. ഒരു നായ ഓടിച്ചാൽ അതിൽ നിന്നു രക്ഷപെടാൻ...

മൊബൈൽ അഡിക്ഷൻ മാരകമാകുമ്പോൾ?

കുട്ടികൾക്കു ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ തുടങ്ങിയ ഡിജിറ്റൽ വിനോദോപാധികൾ സ്വതന്ത്രമായി നൽകുന്നതിൽ സമൂഹം രണ്ടു തട്ടിലാണ്. ഇവയൊക്കെ കൊടുത്താൽ കുട്ടികൾ പിഴച്ചു പോകുമെന്നോ നശിച്ചു പോകുമെന്നോ ഒക്കെ വിശ്വസിക്കുന്ന ഒരു വിഭാഗം. ഇന്നത്തെ കാലത്ത് ഇവയൊക്കെ...

ഫോണുമായി ബാത്ത്റൂമിൽ പോകുന്നവർ ജാഗ്രതൈ!

മൊബൈൽഫോൺ ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോൾ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമിൽപ്പോലും മൊബൈൽ സന്തതസഹചാരിയായിരിക്കുന്നു. കിടയ്ക്കകരികിൽ ഫോൺസൂക്ഷിപ്പ് തലവേദന പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകളും...

ആ ഫോൺ ഒന്നു മാറ്റി വയ്ക്കൂ... പ്ലീസ്

ഉറങ്ങാൻ കിടക്കുമ്പോഴും നിങ്ങൾക്ക് മൊബൈൽഫോണിന്റെ കൂട്ട് വേണോ? വേണം എന്നാണുത്തരമെങ്കിൽ ആ കൂട്ട് ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം ഈ കൂട്ട് നിങ്ങളുടെ ഉറക്കം കളയും. ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോൺ, ടാബ്‍ലറ്റ് ഇവയുടെ സ്ക്രീനുകൾ ഉറക്കം...

മൊബൈൽ ആപ് ഉപയോഗം സൂക്ഷിച്ചു ചെയ്യാം

‘അച്ഛനു പ്രമേഹമുണ്ട്. നാലുവർഷം മുൻപ് അറ്റാക്കുവന്നു. പിന്നെ ഇപ്പൾ വൃക്ക രോഗത്തിന്റെ ആരംഭവവും. മൂന്നു സ്പെഷലിസ്റ്റുകളുടെ ചികിത്സയിലാണ്. എല്ലാം കൂടി ഇൻസുലിൻ അടക്കം 10–15 മരുന്നുണ്ട്. വൃക്കരോഗവിദഗ്ധന്റെ മരുന്നു കഴിച്ചു തുടങ്ങിയപ്പോൾ അച്ഛനു കടുത്ത...

മൊബൈൽഫോൺ കളിപ്പാട്ടമാകുമ്പോൾ

കിലുക്കാംപെട്ടിയല്ല, കുലുക്കിയാൽ സംഗീതംപൊഴിക്കുന്ന സ്മാര്‍ട്ട് ഫോണാണ് പുതിയകാലത്തെ കുട്ടികളുടെ കളിപ്പാട്ടം. അമ്മ എന്ന് അക്ഷരസ്ഫുടതയോടെ വിളിക്കുന്നതിനു മുമ്പേ സ്മാർട്ട് ഫോണിന്റെ ലോക്കഴിക്കാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, കഥകളിലെ കുഴപ്പങ്ങൾ...

ഡേറ്റ എന്ന മയക്കുമരുന്ന്

ഇന്റർനെറ്റിലേക്കു കടക്കാനുള്ള വാതിലുകളാണ് ബ്രൗസറുകൾ. എക്സ്പ്ലോറർ മുതൽ മോസില്ല വരെയുള്ള ബ്രൗസറുകളുടെ ഐക്കണുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവയ്ക്കെല്ലാം ഭൂഗോളത്തിനോട് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാദൃശ്യമുണ്ട്. ഇതൊരു യാദൃച്ഛികതയല്ല. നമ്മുടെ യാഥാർഥ...

നിങ്ങൾക്കുണ്ടോ ‘ഫാന്റം റിങ്ങിങ്ങ്’

സെൽഫോൺ അഡിഷനുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. അതിൽ ഒടുവിലത്തേതാണ് ഫാന്റം റിങ്ങിങ്ങ്. എന്താണ് ഈ ഫാന്റം റിങ്ങിങ്ങ് ? ടെക്നോളജി അഡിഷനുമായി ബന്ധപ്പെട്ട ഒരു വാക്കാണിത്. ഫോൺ റിങ്ങ് ചെയ്യാതിരിക്കുന്ന സമയത്തും അത് വൈബ്രേറ്റ് ചെയ്യുന്നോ...

മൊബൈൽ ഫോൺ കൗമാരക്കാരുടെ ഉറക്കം കളയും

മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളിൽ ഒന്നു കൂടി. കൗമാര പ്രായക്കാരുടെ ഉറക്കം കളയുന്നതു മൊബൈൽ ഫോൺ ആണത്രേ. കൗമാരക്കാർ പകൽ ഉറക്കം തൂങ്ങുന്നതും ഫോണിൽ സംസാരിക്കുന്നതുമായി ബന്ധം ഉണ്ടെന്ന് കനേഡിയൻ ഗവേഷകർ പറയുന്നു. ഈ ഉറക്കക്കുറവ് ആരോഗ്യത്തെയും സാമൂഹ്യ...

മൊബൈല്‍ ഫോൺ അർബുദത്തിനു കാരണമോ?

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ബ്രെയിൻ ട്യൂമറുണ്ടാകുമെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ എന്താണ് സത്യം?. ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് മൊബൈൽഫോൺ ഉപയോഗവും തലച്ചോറിലെ അര്‍ബുദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്.യൂണിവേഴ്സിറ്റി ഓഫ്...

മൊബൈൽ- ഇന്റർനെറ്റ് ആസക്തി വിഷാദത്തിനിടയാക്കും

മൊബൈൽ- ഇന്റർനെറ്റ് സാങ്കേതിക വിദ്യകളോടുള്ള അമിത താൽപര്യം യുവാക്കളിൽ വിഷാദ രോഗ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ. ഇല്ല്യാനോസ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ ഏകദേശം ഇരുപതിനോടടുത്ത് പ്രായമുള്ള കോളേജ് വിദ്യാർത്ഥികളാണ് പഠനവിധേയരായത്.മുന്നൂറോളം...

മൊബൈൽ പോക്കറ്റിൽ സൂക്ഷിച്ചാൽ?

കുട്ടികൾ വേണോ? എങ്കിൽ നിങ്ങളുടെ ഫോൺ പോക്കറ്റിൽ നിന്നും മാറ്റിവയ്ക്കൂ. പുതിയ പഠനം പറയുന്നത് മൊബൈൽഫോണുകൾ ബീജത്തെ നശിപ്പിക്കുമെന്നാണ്. ഇത് പുരുഷൻമാരിൽ വന്ധ്യത ഉണ്ടാക്കുന്നു.മൊബൈൽ ഫോണുകളുടെ ഉപയോഗം വരുത്തുന്ന ദൂഷ്യഫലങ്ങളെപ്പറ്റി നിരവധി പഠനങ്ങളാണ് പുറത്തു...