Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Normal delivery"

സിസേറിയൻ നിസ്സാരമായി കരുതുന്നവർക്കായി; അനുഭവം വെളിപ്പെടുത്തി യുവതി

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണ് ഒരു കുഞ്ഞിനു ജൻമം നൽകുകയെന്നത്. ഇതിനായി പലർക്കും ഒട്ടേറെ ത്യാഗങ്ങളും സഹിക്കേണ്ടി വരാം. സാധാരണ രീതിയിലുള്ള പ്രസവവും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയുമുണ്ട്. സാധാരണ...

ആദ്യമായി 'ചാടി പിടിച്ച പ്രസവം'; ഡോ. ഷിംന അസീസിന്റെ ലേബർറൂം അനുഭവങ്ങൾ

ഹൗസ്‌ സർജൻസി സമയത്ത് ആദ്യമായി എടുത്ത പ്രസവം എന്നൊന്നും വിളിച്ചൂട, ആദ്യമായി 'ചാടി പിടിച്ച പ്രസവം' എന്ന്‌ പറയേണ്ടി വരും- ഒരു നേപ്പാളി സ്‌ത്രീ, ഒക്കത്തൊരു കുഞ്ഞ്‌, രണ്ടാം പ്രസവമെന്ന്‌ വ്യക്‌തമായി ഫയലിലുണ്ട്‌. അവർ മൂത്ത കൊച്ചിനെ കൊച്ചിന്റച്‌ഛന്‌...

പ്രസവത്തിനിടയിലെ സങ്കീർണതകൾ; ഡോ. നെൽസൺ ജോസഫ് പറയുന്നു

പ്രസവം അത് സങ്കീർണമായ ഒന്നുതന്നെയാണ്. ഒരു ജീവനെ രണ്ടാക്കി മാറ്റിയാലും അപകടം പതിയിരിക്കുന്ന സങ്കീർണ പ്രതിഭാസം. എത്ര വിദഗ്ദരായ ഡോക്ടർമാരായാലും ചിലപ്പോൾ ആർക്കെങ്കിലും അപകടം ഉണ്ടായെന്നും വരാം. ഇത്രയും അപകടസാധ്യതകൾ ഉള്ള പ്രസവം യുട്യൂബ് വിഡിയോ കണ്ട്...

മാസം തികയാത്ത കുഞ്ഞ്, അപകടാവസ്ഥയിൽ അമ്മ; ഡോക്ടറെടുത്ത ആ തീരുമാനത്തിന്റെ ഫലം?

രോഗി മരണപ്പെട്ടാൽ കാരണം അന്വേഷിക്കാത ഡോക്ടർക്കും ആശുപത്രിക്കും നേരെയുള്ള അതിക്രമങ്ങൾ അടുത്തകാലത്തായി വർധിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രസവശേഷമുണ്ടാകുന്ന മരണങ്ങളിൽ. ഇതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടെങ്കിലും അതൊക്കെ മനസ്സിലാക്കാൻ നിൽക്കാതെ അതിക്രമം...

കുത്തുവാക്കുകൾ പറയുന്നവർ അറിയണം; വെറുതേ കിട്ടുന്നതല്ല ഈ കുഞ്ഞുങ്ങളെ

'പ്രസവിച്ചു' എന്നു പറഞ്ഞാൽ പലപ്പോഴും ആദ്യം വരുന്ന ചോദ്യം സുഖപ്രസവമായിരുന്നോ അതോ സിസേറിയോ എന്നാണ്. ഇതു കഴിഞ്ഞേ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന അന്വേഷണം വരെ വരാറുള്ളു. സിസേറിയൻ എന്നു കേട്ടാൽ ചിലർക്കാകട്ടെ ഒരു പുച്ഛഭാവമാണ്. പെണ്ണായാൽ പ്രസവവേദന എന്തെന്നറിയണം...

അറിയണം സിസേറിയനിലെ ഈ പ്രശ്നങ്ങൾ

പ്രസവത്തിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അത് ഡോക്ടറുടെ മേൽ പഴിചാരി വായിൽത്തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞ് പറ്റുവാണേൽ ആ ആശുപത്രിക്കും കേടുപാടുകൾ വരുത്തി പ്രശ്നം സങ്കീർണമാക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുന്നത്. ഇന്നലെക്കൂടി ഡോക്ടർ പരിശോധിച്ചതാ,...

പ്രസവ ശസ്ത്രക്രിയയ്ക്ക് കടിഞ്ഞാൺ

പ്രസവ ശസ്ത്രക്രിയകൾക്കു (സീസേറിയൻ) കേന്ദ്രസർക്കാരിന്റെ കടിഞ്ഞാൺ. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് – ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി (എൻഎച്ച്പിഎം) ഗുണഭോക്താക്കൾക്കു സ്വകാര്യ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയയ്ക്കു സർക്കാർ ആശുപത്രിയിൽനിന്നുള്ള...

ആയുർവേദ ആശുപത്രിയിൽ പ്രസവം

തിരുവനന്തപുരം പൂജപ്പുര ആയുർവേദ ആശുപത്രിയിലെ നവീകരിച്ച ലേബർ റൂമിൽ ആദ്യ പ്രസവം നടന്നു. ഗവ.ആയുർവേദ കോളജിനു കീഴിലുള്ള പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ലേബർ റൂമിൽ പരിമിതമായ സൗകര്യങ്ങളോടെ നേരത്തെയും പ്രസവം നടന്നിരുന്നെങ്കിലും...

സിസേറിയനു തൊട്ടുമുൻപ് ഡോക്ടറുമൊത്ത് ഒരു ഡാൻസ്

സിസേറിയൻ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപ് ഡോക്ടറുമൊത്ത് ഒരു ഡാൻസ്. ഇതെന്തു കൂത്ത് എന്നു ചോദിക്കാൻ വരട്ടെ, ശരിക്കും സംഭവിച്ചതു തന്നെയാണ്. സംഗീത ഗൗതം എന്ന നൃത്താധ്യാപിയാണ് കുഞ്ഞുമാലാഖയുടെ ഭൂമിയിലേക്കുള്ള വരവ് നൃത്തത്തിലൂടെ ആഘോഷമാക്കിയത്. ലുധിയാന സുമൻ...

കുഞ്ഞുണ്ടാകാൻ യോജിച്ച പ്രായം 30കൾ; കാരണം അറിയണ്ടേ

ഗര്‍ഭം ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? എല്ലാവരുടെയും സംശയമാണ് ഇത്. പണ്ടൊക്കെ പതിനെട്ടു തികയുമ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയ്ക്കുമായിരുന്നെങ്കില്‍ ഇന്ന് അതൊക്കെ മാറി. പതിനെട്ടില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ എന്ന...

‘പ്രസവം നിർത്തിച്ച’ ഒരാണിന്റെ കഥ

പ്രസവിക്കുന്നത് പെണ്ണിന്റെ കടമ ആയതുപോലെതന്നെ പ്രസവം നിർത്തുന്നതും പെണ്ണിന്റെ മാത്രം കടമയായി കാണുന്ന സമൂഹമാണ് നമ്മുടേത്. അതെന്താൽ ആണുങ്ങൾക്ക് ഫാമിലി പ്ലാനിങ് ചെയ്തൂടേ എന്നെങ്ങാനും ചോദിച്ചാൽ അയ്യോ... അത് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാ... എന്നാകും...

കരിയറും ജീവിതവും ഒന്നായ നിമിഷം; സ്വന്തം കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത അമ്മ

ഒരു മിഡ് വൈഫ്‌ ആയി ജോലി ചെയ്തിരുന്ന എമിലി ഡയലിന് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം ഒരേയൊരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദിവസവും നിരവധി പ്രസവങ്ങള്‍ കാണുന്ന തനിക്ക് സ്വന്തം കുഞ്ഞിനെ കൈകൊണ്ട് ആദ്യം എടുക്കണം. ആ നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍...

ആവർത്തിച്ചുള്ള ഗർഭമലസലിനു പിന്നിൽ?

ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ (Antiphospholipid Syndrome), ജന്മനാ ഗർഭാശയത്തിന്റെ ഉള്ളറകളിലെ എന്തെങ്കിലും വ്യത്യാസം, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ, ശരീരത്തിനുണ്ടാകുന്ന ചില അണുബാധ (ഇൻഫെക്‌ഷൻ) എന്നിവയും ആവർത്തിച്ചുള്ള ഗർഭമലസിനു...

കുഞ്ഞിനെ ഉപേക്ഷിക്കുന്നവർക്കും ചിലത് പറയാനുണ്ട്

അമ്മമാർ കുഞ്ഞിനെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വാർത്തകൾ പലപ്പോഴും നമ്മൾ വായിച്ചു വിടാറുണ്ട്. ഇങ്ങനെയും അമ്മമാരോ എന്നു പറഞ്ഞ് പരിതപിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്യുമ്പോൾ അവരുടെ യഥാർഥ പ്രശ്നം മനസ്സിലാക്കാൻ, അല്ലെങ്കിൽ അവരുടെ...

പ്രസവത്തോടെ താന്‍ മരിക്കേണ്ടതായിരുന്നെന്നു സെറീന വില്യംസിന്റെ വെളിപ്പെടുത്തല്‍

ടെന്നീസ് കോര്‍ട്ടിലെ മിന്നും താരം സെറീന വില്യംസിനു പെണ്‍കുഞ്ഞു പിറന്ന വാര്‍ത്ത കുറച്ചൊന്നുമല്ല ലോകം ഏറ്റെടുത്തത്. ഗര്‍ഭിണിയായ കാലം മുതല്‍ സെറീനയ്ക്കും ഭര്‍ത്താവിനുമൊപ്പം തന്നെ അവരുടെ കണ്‍മണിയെ കാണാന്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു. 36 കാരിയായ...

പ്രസവശേഷം എന്തിനീ വിശ്രമവും പ്രസവരക്ഷയും?

പ്രസവം കഴിച്ചാൽ ഏറ്റവും പ്രധാനം പ്രസവരക്ഷയാ. കുറഞ്ഞത് മൂന്നു മാസമെങ്കിലും അതു നോക്കിയേ മതിയാകൂ. എത്രയും തിളച്ച ചൂടിൽ വേതുവെള്ളം ദേഹത്ത് ഒഴിക്കാമോ അത്രയും നല്ലത്– നടുവേദനയും കൈകാൽ കഴപ്പൊന്നും വരാതിരിക്കാനാണന്നേ... പിന്നെ പ്രസവിച്ചു കിടക്കുന്ന പെണ്ണ്...

പ്രസവത്തിന്‌ എന്തിനാണ്‌ ഡോക്‌ടറുടെ കാവൽ?

പ്രസവം എന്ന പ്രക്രിയയെ ലളിതമായി കാണുന്നവർ ഇപ്പോഴുമുണ്ട്. ആശുപത്രികളിലോ വിദഗ്ധരുടെ അടുത്തോ ചികിത്സ തേടാതെ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുവരുമുണ്ട്. രണ്ടു ദിവസം മുൻപ് വാട്ടർബർത് പരീക്ഷിച്ച് കുഞ്ഞ് മരണപ്പെട്ട സംഭവവുമുണ്ടായി. എത്രയൊക്കെ അപകടം നടന്നാലും...

പ്രസവസമയത്ത് ആഭരണങ്ങള്‍ അണിയരുതെന്നു പറയാന്‍ കാരണം?

പ്രസവത്തിനായി ലേബര്‍ റൂമിലോ ഓപ്പറേഷന്‍ തിയറ്ററിലോ പ്രവേശിപ്പിക്കുന്ന ഗര്‍ഭിണികളുടെ ആഭരണങ്ങള്‍ ഊരിവാങ്ങുക പതിവാണ്. ഇതെന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിക്കാത്തവര്‍ ചുരുക്കം. പ്രസവസമയത്ത് ആഭരണങ്ങൾ അണിയാന്‍ പാടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം...

ഭിന്നലിംഗക്കാരായ സ്ത്രീകൾക്കും അമ്മയാകാം

പുരുഷ അവയവുമായി ജനിച്ചവർക്ക് ജീവശാസ്ത്രപരമായി ഗർഭം ധരിക്കാൻ സാധ്യമല്ല എന്നത് പഴംങ്കഥയായി മാറിയേക്കാം. ഇതു പറയുന്നത് റിച്ചാർഡ് പോൾസൺ എന്ന വന്ധ്യതാ ചികിത്സാ വിദഗ്ധന്‍ ആണ്. ഭിന്നലിംഗക്കാരായ സ്ത്രീകൾ, അവര്‍ ജന്മം കൊണ്ട് പുരുഷൻ ആണെങ്കിലും നാളെ ഒരു...

ആദ്യ പ്രസവത്തിൽ കൺമണികൾ നാല്

ആദ്യത്തെ പ്രസവത്തിൽ യുവതിക്ക് നാലു കുട്ടികൾ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജിതിൻ–ആശാദേവി ദമ്പതികൾക്കാണു ആദ്യപ്രസവത്തിൽ നാലു കുട്ടികളെ ലഭിച്ചത്. ഒരു ആൺകുഞ്ഞും മൂന്നു പെൺകുഞ്ഞുങ്ങളും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്വകാര്യ...