Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Over weight"

ശരീരഭാരവും കാന്‍സറും തമ്മിലുള്ള ബന്ധം?

ഒരാളുടെ ശരീരഭാരവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. അടുത്തിടെ നടത്തിയൊരു പഠനത്തിലാണ് ശരീരഭാരവും അര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. ലോകത്താകമാനം കാന്‍സര്‍ ഉണ്ടാകുന്ന കാരണങ്ങളില്‍ 3.9 ശതമാനം ശരീരഭാരവുമായി...

ശരീരഭാരം കുറയ്ക്കണോ? ഈ ഗന്ധങ്ങൾ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്ചയത്തോടൊപ്പം ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ശരിയായ ചേരുവ കൂടി വേണം. എന്നാൽ മറ്റു ചില കാര്യങ്ങളും ഈ യാത്രയിൽ നിങ്ങളെ സഹായിക്കും. ചില വസ്തുക്കളുടെ ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നാണു പഠനങ്ങൾ...

കുടവയർ കുറയ്ക്കണോ? നെല്ലിക്കയും ജീരകവെള്ളവും സഹായിക്കും

ദിവസം കഴിയുന്തോറും കൂടിവരുന്ന കുടവയർ ഒളിപ്പിക്കാൻ പാടുപെടുന്നയാളാണോ നിങ്ങൾ? നിങ്ങളെപ്പോലെ ഒരു പാടു പേരുണ്ട് ഇങ്ങനെ. വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ക്രമവും ശീലമാക്കിയാൽ വയർ ചാടുന്നത് ഒഴിവാക്കാം. ദഹനത്തിനും മെറ്റബോളിസം വർധിപ്പിക്കാനും കുടവയർ...

ശരീരഭാരം കൂടുന്നു, കുറയുന്നു, പിന്നെയും കൂടുന്നു...ഇത് നല്ലതോ?

ശരീരഭാരം വല്ലാതെ കൂടിയപ്പോൾ ഡയറ്റിങ് ചെയ്തു. ഭാരം കുറഞ്ഞു. സന്തോഷം അപ്പോഴതാ വീണ്ടും ശരീരഭാരം കൂടുന്നു. മുന്‍പുണ്ടായിരുന്നതിലും കൂടുതൽ ആണ് ഇപ്പോൾ ഭാരം. ഈ അവസ്ഥ നിങ്ങൾക്കുണ്ടോ? എങ്കിൽ ഇത് നിസ്സാരമാക്കരുതെന്നാണ് ഒരു പഠനം പറയുന്നത്. ശരീരഭാരം സ്ഥിരമായി...

ഉറങ്ങുന്നതിനു മുന്‍പ് ഇതു കഴിച്ചു നോക്കൂ; വണ്ണം അടിപൊളിയായി കുറയ്ക്കാം

ഉറങ്ങാന്‍ കിടക്കും മുന്‍പ് എന്തെങ്കിലുമൊന്നു വെറുതെ കഴിക്കുന്ന ശീലം നമുക്കെല്ലാമുണ്ട്. അത്താഴമൊക്കെ കഴിഞ്ഞു ചുമ്മാ ഇരിക്കുമ്പോള്‍ കൊറിക്കാന്‍ എന്തേലും കിട്ടുമോയെന്നു നോക്കി വീട്ടിലെ ടിന്നുകൾ തപ്പുന്നവരുടെ ശ്രദ്ധയ്ക്ക്. അമിത കാലറിയുള്ള പലഹാരങ്ങളും...

പൊണ്ണത്തടിയന്മാരുടെയും തടിച്ചികളുടെയും നഗരമായി കൊച്ചി

കൊച്ചി നഗരത്തിൽ യുവാക്കൾക്കിടയിൽ ‘പൊണ്ണത്തടിയന്മാർ’ വർധിക്കുന്നു. യുവതികൾ കളിയാക്കിച്ചിരിക്കേണ്ട. നഗരത്തിലെ 30% സ്ത്രീകൾക്കും അമിതഭാരമുണ്ട്. 10 മുതൽ 15 വരെ ശതമാനം സ്ത്രീകൾ ‘പൊണ്ണത്തടിച്ചി’കളാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗാസ്ട്രോ...

വണ്ണം കുറയ്ക്കാൻ; ആയുർവേദ പരിഹാരം

പണ്ടൊക്കെ വണ്ണം വയ്ക്കാനുള്ള പരസ്യങ്ങളായിരുന്നൂ പ്രസിദ്ധീകരണങ്ങൾ നിറയെ. ഇന്നോ? തടികുറയ്ക്കാനുള്ള വഴികൾ തേടുകയാണു നമ്മിൽ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേൾക്കുന്നത്. ഒരേസമയം കോശങ്ങൾ...

ശരീരഭാരം കുറയ്ക്കാം റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെ

ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികൾ തേടുന്നവർക്ക് സന്തോഷിക്കാം. ഓടിയും ചാടിയും വിയർപ്പൊഴുക്കാതെയും ശരീരഭാരം കുറയ്ക്കാം. റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലെ റിവേഴ്സ് ഫാസ്റ്റിങ്ങും ശരീരഭാരം കുറയ്ക്കാൻ നല്ല ഒരു...

വ്യായാമമില്ലാതെ വണ്ണം കുറയ്ക്കണോ; ഇതാ ഒരു എളുപ്പവഴി

മേലനങ്ങാതെ വണ്ണം കുറയ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യായാമം ചെയ്യാന്‍ മടിയാണ് താനും എന്നാല്‍ വണ്ണം കുറയ്ക്കുകയും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. എങ്ങനെയെന്നോ ? Functional imagery...

പൊണ്ണത്തടിയെ പരിഹസിക്കരുതേ...

ലോകജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗം, വിവിധയിനം അർബുദങ്ങൾ, തൈറോയ്ഡ്, പിസിഒഡി ഇങ്ങനെ നിരവധി ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഡയറ്റിങ് മാറി മാറി പരീക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ ഭാരം...

വീഗൻ ആയാൽ ഇത്രയും ഗുണങ്ങളോ!

ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്നു കരുതുന്നവർ നമുക്കിടയിലുണ്ട്. മത്സ്യം, ഇറച്ചി, ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ, തേൻ ഇവയൊന്നും കഴിക്കാത്തവരാണ് വീഗനുകൾ...

പൊണ്ണത്തടിയനെന്ന വിളി കേട്ടു മടുത്തു; നാലു മാസം കൊണ്ട് 30 കിലോ കുറച്ചു

ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും പൊണ്ണത്തടിയുടെ കാരണക്കാരന്‍. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഹിരണ്‍ യോഗേഷ് ഷാ എന്ന 27 കാരന്റെ അമിതവണ്ണത്തിന്റെ കാരണവും ഇതായിരുന്നു. ജോലിയുടെ ടെന്‍ഷനും ക്രമമല്ലാത്ത ഭക്ഷണശീലങ്ങളും ഹിരണിന്റെ ഭാരം 115...

പ്രമേഹത്തെ പേടിച്ച് ഈ 23 കാരന്‍ കുറച്ചത് 31 കിലോ

അമിതവണ്ണവും ആഹാരത്തിലെ നിയന്ത്രണമില്ലായ്മയുമൊക്കെ നമ്മളെ ഭയപ്പെടുത്തിത്തുടങ്ങുന്നത് എപ്പോഴാണ്? എന്തെങ്കിലും രോഗങ്ങള്‍ കണ്ടെത്തുമ്പോള്‍ എന്നാകും മിക്കവരുടെയും ഉത്തരം. അതുവരെ നമ്മള്‍ ഒന്നിനും ഒരു ശ്രദ്ധയും നല്‍കില്ല. എന്നാല്‍ രോഗങ്ങള്‍ കീഴടക്കിയേക്കാം...

പാചകത്തിലെ ഈ അബദ്ധങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കും

വണ്ണം കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്ന സംഗതിയാണ് പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍ത്തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക എന്നത്. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനു കാലറി കുറവായിരിക്കുമെന്നാണ് പൊതുവേ പറയുക. സ്വയം പാകം ചെയ്യുമ്പോള്‍ എണ്ണയും മറ്റും...

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ...

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സാധിക്കുന്ന അദ്ഭുതമരുന്ന് വിപണിയിൽ

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അദ്ഭുതമരുന്ന് വിപണിയില്‍. ടെക്സസ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ മരുന്നിനു പിന്നില്‍‌. കൊഴുപ്പ് അലിയിച്ചു കളയുകയും അതേസമയം കൊളസ്ട്രോള്‍ നില ക്രമപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ...

വണ്ണം കുറയ്ക്കണോ; ദാ ഇവ രണ്ടും തമ്മിലുള്ള ദൈര്‍ഘ്യം കുറച്ചാല്‍ മാത്രം മതി

വണ്ണം കുറയ്ക്കുക എന്നു ചിന്തിക്കുമ്പോൾത്തന്നെ മനസ്സില്‍ ഓടി എത്തുക കാലറി കുറഞ്ഞ ആഹാരം കഴിച്ചു വ്യായാമം ചെയ്യുക എന്നാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇതുമാത്രം മതിയോ? പോര, ആഹാരം കഴിക്കുന്ന സമയവും പ്രധാനം തന്നെ. അടുത്തിടെ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍...

ശരീരഭാരം കുറയ്ക്കണോ; ഉറങ്ങാൻ പോകും മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ മതി

ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രം മതിയോ ? ജീവിതശൈലിയിൽ ചില്ലറ മാറ്റം വരുത്തിയാൽ സുഖകരമായ ഉറക്കവും സൗഖ്യവും ലഭിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് നിരന്തരമായി ശീലിക്കേണ്ട...

ശസ്ത്രക്രിയ വിജയം; ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ എന്ന് ഇനി പറയില്ല

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരകാരനു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തർ നഗർ സ്വദേശി മിഹിർ ജയ്ൻ ആണു ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായത്. പതിനാലുകാരനായ മിഹിറിന്റെ ഭാരം 237 കിലോഗ്രാമായിരുന്നു....

‘90 ടു 60’; പട്ടിണി കിടക്കാതെ വണ്ണം കുറച്ച ദേവി ചന്ദന പങ്കുവയ്ക്കുന്നു ആ ഫിറ്റ്നസ് സീക്രട്ട്

‘അമ്പമ്പോ ഇതെന്തൊരു ചേയ്ഞ്ചാണ്, എങ്ങനെ സാധിച്ചെടുത്തു രൂപമാറ്റം’. ഒരു കാലത്ത് കളിയാക്കിയവർ അമ്പരപ്പോടെ ഈ ചോദ്യങ്ങളെറിയുമ്പോൾ ദേവി ചന്ദന ഡബിൾ ഹാപ്പിയാണ്. ‘ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ നമ്മളെക്കൊണ്ടും ഫാറ്റിൽ നിന്നും ഫിറ്റാകാൻ സാധിക്കുമെന്ന് കാണിച്ചു...