Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Seasonal diseases"

എലിപ്പനി; ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രളയത്തിനു പിന്നാലേ എലിപ്പനി ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. എലിപ്പനി പ്രതിരോധിക്കാൻ ചെയ്യേണ്ട...

എലിപ്പനി; ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങൾ

പ്രളയക്കെടുതിക്കു ശേഷം പലയിടങ്ങളിലും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലാത്തതിനാൽ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനിയുടെ കാര്യത്തിൽ ഭീതി വേണ്ടെങ്കിലും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങൾ വഴിയാണു രോഗം പടരുക എന്നതിനാൽ...

പ്രളയത്തിൽ ഒറ്റപ്പെട്ടു പോയവർ അറിയാൻ

മുന്നിൽ മറ്റൊരു വഴികളുമില്ലാതെ വീടുകളുടെ ടെറസിലും മറ്റും ഒറ്റപ്പെട്ടു പോയവർ നിരവധിയാണ്. തീർച്ചയായും രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരും. അതു വരെ സുരക്ഷിരായിരിക്കേണ്ടത് അനിവാര്യമാണ്. അതിനായി അറിയാൻ. ∙ ഭയപ്പെടരുത്: പറയാൻ എളുപ്പമാണ്. പക്ഷേ...

രോഗങ്ങൾ അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

മഴ പെയ്തു തോർന്നിട്ടും ദുരിതങ്ങൾ തോരുന്നില്ല. വെള്ളപ്പൊക്കബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു മടങ്ങുന്നവരുടെ മുന്നിൽ വീടു വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു. വീടിനുള്ളിൽ കാൽതാഴ്ന്നുപോകുന്ന വിധത്തിൽ ചെളി നിറഞ്ഞു. വീട്ടിൽ, ചിലപ്പോൾ ഇഴജന്തുക്കൾ...

ഷിഗെല്ല വയറിളക്കം പകരുന്നതു തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ച സാഹചര്യത്തിൽ പ്രതിരോധനടപടികൾ കർശനമായി പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. വ്യക്തിശുചിത്വം പാലിച്ചാൽ ഒരുപരിധി വരെ തടയാവുന്ന രോഗമാണിത്. നേരത്തെ മലപ്പുറം ജില്ലയിൽ രണ്ടു...

മഴക്കാലം; രോഗങ്ങളെ ഇങ്ങനെ പ്രതിരോധിക്കാം

കേരളത്തിൽ മഴക്കാലം പനിക്കാലമാണ്. രണ്ടായിരത്തിനു മുൻപുവരെ പനി ഒരു സാധാരണ പ്രതിഭാസമായിരുന്നു. മൂന്നോ നാലോ ദിവസം പനിച്ചുകിടക്കുക, ചുക്കുകാപ്പിയോ മറ്റോ കുടിച്ചു പനിമാറ്റുക. ആശുപത്രിയിൽ പോകുന്നതുതന്നെ കുറവായിരുന്നു. അന്നൊക്കെ, എന്തുതരം പനിയാണെന്നു...

എലിപ്പനി പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തുതുടങ്ങി. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പു നൽകുന്നു. ലക്ഷണങ്ങൾ ഇങ്ങനെ കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന...

ഡെങ്കിപ്പനി; ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങൾ

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങളും പിടിമുറുക്കിത്തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ പടിക്കു പുറത്തു നിർത്താവുന്ന ഒന്നാണ് ഡെങ്കിപ്പനിയും. അഥവാ രോഗം പിടികൂടി കഴിഞ്ഞാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ എത്രയും പെട്ടെന്ന്...

കനത്ത മഴ ലഭിച്ചാൽ ഈഡിസ് കെ‍ാതുകിന്റെ രൂപം മാറും, കടി കുറയും

കനത്ത മഴ തുടർന്നു ലഭിച്ചാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു കുഞ്ഞനും ശക്തനുമായി മാറിയ ഈഡിസ് ഈജിപ്റ്റി കെ‍ാതുക് വീണ്ടും രൂപം മാറും. ഇതേ‍ാടെ അടുത്ത സീസണിൽ കടിയേൽക്കുന്നവരുടെയും രേ‍ാഗികളുടെയും എണ്ണം കുറയുമെന്നാണ് നാഷണൽ വെക്ടർബേ‍ാൺ ഡിസീസ് കൺട്രേ‍ാൾ...

സൂക്ഷിക്കണം ഡെങ്കിപ്പനിയെ

കേരളത്തിലെ പനി മരണങ്ങളുടെ കണക്കുകളെടുത്താൽ ആവർത്തിച്ചു വരുന്ന ഡെങ്കിപ്പനിയാണു മരണത്തിലേക്കു നയിക്കുന്നതെന്നു കാണാം. രോഗം വരാതെ തടയുകയും ഒരു തവണ വന്നാൽ കൃത്യമായ മരുന്നുകളിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധത്തിലൂടെയും വീണ്ടും വരാതിരിക്കാൻ പ്രത്യേകം...

മഴയത്തു തെന്നിവീണാൽ: ഫസ്റ്റ് എയ്ഡ്

മഴക്കാലത്ത് ഏറ്റവും കൂടുതൽ നടക്കുന്ന അപകടങ്ങളിലൊന്നാണ് വഴുക്കലുള്ള പ്രതലത്തിൽ തെന്നി വീണ് പരുക്കു പറ്റുന്നത്. നിസാര പരുക്കുമുതൽ അസ്ഥി ഒടിയുന്ന ഗുരുതരമായ അവസ്ഥ വരെ മഴക്കാലത്തു ധാരാളം കണ്ടു വരാറുണ്ട്. പൊതുസ്ഥലത്തും ജോലിസ്ഥലത്തും വീട്ടിലും...

മഴക്കാലം എത്തി; രോഗം വരാതെ കുട്ടികളെ കാക്കാം

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഉറപ്പ്. കുട്ടികളെയാണ് മഴക്കാലരോഗങ്ങൾ ഏറ്റവും എളുപ്പം പിടികൂടുന്നത്. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾക്ക് പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഏറെയാണ്. രോഗങ്ങൾ...

ഈ മഴക്കാല രോഗങ്ങളെ സൂക്ഷിക്കൂ...

അപകടം ഉണ്ടാവാനും രോഗങ്ങൾ വരാനും ഏറെ സാധ്യതയുള്ള കാലമാണ് മഴക്കാലം. വെള്ളത്തിലൂടെയും കൊതുകിലൂടെയുമാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ പിടിപെടുന്നത്. രോഗം വരാതെ മുൻകരുതലെടുക്കുന്നതിനോടൊപ്പം രോഗലക്ഷണം കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും ശ്രദ്ധിക്കണം....