Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Viral fever"

പനിയെ പേടിക്കുന്ന കുട്ടി; കാരണം കൂട്ടുകാരിക്കുവന്ന പെരുമാറ്റ വൈകല്യം

പത്തിൽ പഠിക്കുന്ന മകളുടെ സഹപാഠിക്ക് ഒരു പനി ബാധിച്ചു. തലച്ചോറിനെ ബാധിക്കുന്ന അസുഖമായതുകൊണ്ട് ആ കുട്ടിയുടെ ഓർമ പോയി. രോഗം മാറിയപ്പോൾ പ്രകൃതം തന്നെ മാറിപ്പോയി. അക്രമ സ്വഭാവമായി. സ്കൂളിൽ വരാതെയുമായി. ഇത് എന്റെ മകളെ വല്ലാതെ ബാധിച്ചു. ഇത്തരം പനി...

ആരോഗ്യകാര്യത്തിൽ വേണം അതീവജാഗ്രത

ദുരിതാശ്വാസ ക്യാപുകളിലും വെള്ളം പൂർണമായും ഇറങ്ങാത്ത വീടുകളിലും കഴിയുന്നവർ ശ്രദ്ധിക്കാൻ... ∙ വെള്ളത്തിലൂടെ നടക്കുന്നവരുടെ കാലുകളില്‍ വളംകടിയാണു പ്രധാന പ്രശ്നം. രാത്രികാലങ്ങളിലാണു വളംകടി രൂക്ഷമാകുന്നത്. പരമാവധി സ്‌ലിപ്പർ ചെരുപ്പുകൾ ഉപയോഗിക്കണം....

കുട്ടികളിലെ അപസ്മാരം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ആറു മാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ പനി മൂലം ശരീര താപനില കൂടിയാൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് പനി വന്നാൽ ശ്രദ്ധിക്കുക. പനിമൂലമുള്ള അപസ്മാരത്തിന് ഫെബ്രയിൽ സീഷർ ( febrile seizure) എന്നു പറയുന്നു. ഒരു തവണ അപസ്മാരം വന്നാൽ,...

മഴക്കാലം; രോഗങ്ങളെ ഇങ്ങനെ പ്രതിരോധിക്കാം

കേരളത്തിൽ മഴക്കാലം പനിക്കാലമാണ്. രണ്ടായിരത്തിനു മുൻപുവരെ പനി ഒരു സാധാരണ പ്രതിഭാസമായിരുന്നു. മൂന്നോ നാലോ ദിവസം പനിച്ചുകിടക്കുക, ചുക്കുകാപ്പിയോ മറ്റോ കുടിച്ചു പനിമാറ്റുക. ആശുപത്രിയിൽ പോകുന്നതുതന്നെ കുറവായിരുന്നു. അന്നൊക്കെ, എന്തുതരം പനിയാണെന്നു...

എലിപ്പനി പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തുതുടങ്ങി. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പു നൽകുന്നു. ലക്ഷണങ്ങൾ ഇങ്ങനെ കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന...

സൂക്ഷിക്കുക; കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം

കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11കാരിയായ ഗൗരി കൃഷ്ണയാണ് മരിച്ചത്. പനിയെത്തുടർന്ന് ആദ്യം ചികിത്സ തേടുകയും പനി മാറുകയും ചെയ്തിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് സ്വകാര്യ...

ഡെങ്കിപ്പനി; ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങൾ

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങളും പിടിമുറുക്കിത്തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ പടിക്കു പുറത്തു നിർത്താവുന്ന ഒന്നാണ് ഡെങ്കിപ്പനിയും. അഥവാ രോഗം പിടികൂടി കഴിഞ്ഞാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ എത്രയും പെട്ടെന്ന്...

തലച്ചോറിനെ ബാധിക്കുന്ന ഡെങ്കി വൈറസ് സാനിധ്യം സ്ഥിരീകരിച്ചു; തിരിച്ചറിയണം ഈ ലക്ഷണങ്ങൾ

കൊതുകുജന്യ പകർച്ചവ്യാധികളിൽ മാരകമാണ് ഡെങ്കിപ്പനി. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ കുട്ടികളുടെ മരണത്തിനു പ്രധാന കാരണം ഡെങ്കിപ്പനിയാണ്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു...

മാർച്ച് മാസത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

മാർച്ച് മാസം പരീക്ഷാക്കാലമാണ്. ഒപ്പം കടുത്ത വേനലിന്റെ ആരംഭവും. ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങൾ പടികടന്നെത്താൽ തുടങ്ങുന്ന മാസവും കൂടിയാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ അതീവജാഗ്രത പുലർത്തേണ്ടതാണ്. മാർച്ച് മാസത്തിൽ ശ്രദ്ധിക്കേണ്ട...

‘കുഞ്ഞു’ രോഗങ്ങൾക്ക് ഹോമിയോ

കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞതാണ് വീടുകൾ. എന്നാൽ കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാലോ? പകർച്ചവ്യാധിയും അല്ലാത്തതുമായ വളരെയധികം രോഗങ്ങൾ കുട്ടികളെ ബാധിക്കാറുണ്ട്. അവയിൽ വൈറസ് മൂലവും ബാക്ടീരിയ മൂലവും ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗങ്ങൾ...

അച്ഛന്റെ മരണകാരണം ഡെങ്കിപ്പനി അല്ല: സൗഭാഗ്യ

അവതാരകനും താരാ കല്ല്യാണിന്റെ ഭർത്താവുമായ രാജാറാം ഡെങ്കിപ്പനി ബാധിച്ചു മരിച്ചതായാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഡെങ്കിപ്പനി അല്ല മറിച്ച് വൈറൽ ഫീവർ ആയിരുന്നു അച്ഛനു ബാധിച്ചതെന്നു മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതു ചെസ്റ്റ്...

കൊതുകു വന്നു വിളിച്ചപ്പോൾ...

‘‘ജീവിതത്തിൽ സങ്കടം വന്നാൽ കരഞ്ഞുതീർക്കണം, ഒരിക്കലും കണ്ണുനീർ അടക്കിപ്പിടിക്കരുത്, ഇല്ലെങ്കിൽ ഡെങ്കിപ്പനിക്കുള്ള സാധ്യത കൂടുതലാണ്, കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്’ - വാട്ട്സാപ്പിൽ അടുത്തിയിടെ പ്രചരിച്ച തമാശയാണിത്....

ഒത്തുപിടിക്കാം, വാതപ്പനിയെ തുരത്താം

പോളിയോയും സ്മോൾപോക്സും നാം നിയന്ത്രണവിധേയമാക്കി. റുമാറ്റിക് ഫീവർ (വാതപ്പനി) ആകട്ടെ ഈ പട്ടികയിൽ അടുത്തത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് റുമാറ്റിക് ഫീവറിനുകാരണമായ തൊണ്ടവേദനയും ടോൺസിൽ വീക്കവും കുട്ടികളിൽ കൂടുതൽ ഉണ്ടാകുന്നത്. സ്കൂൾ തുറക്കുന്ന സമയത്തുണ്ടാകുന്ന...

കനത്ത മഴ ലഭിച്ചാൽ ഈഡിസ് കെ‍ാതുകിന്റെ രൂപം മാറും, കടി കുറയും

കനത്ത മഴ തുടർന്നു ലഭിച്ചാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു കുഞ്ഞനും ശക്തനുമായി മാറിയ ഈഡിസ് ഈജിപ്റ്റി കെ‍ാതുക് വീണ്ടും രൂപം മാറും. ഇതേ‍ാടെ അടുത്ത സീസണിൽ കടിയേൽക്കുന്നവരുടെയും രേ‍ാഗികളുടെയും എണ്ണം കുറയുമെന്നാണ് നാഷണൽ വെക്ടർബേ‍ാൺ ഡിസീസ് കൺട്രേ‍ാൾ...

സൂക്ഷിക്കണം ഡെങ്കിപ്പനിയെ

കേരളത്തിലെ പനി മരണങ്ങളുടെ കണക്കുകളെടുത്താൽ ആവർത്തിച്ചു വരുന്ന ഡെങ്കിപ്പനിയാണു മരണത്തിലേക്കു നയിക്കുന്നതെന്നു കാണാം. രോഗം വരാതെ തടയുകയും ഒരു തവണ വന്നാൽ കൃത്യമായ മരുന്നുകളിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധത്തിലൂടെയും വീണ്ടും വരാതിരിക്കാൻ പ്രത്യേകം...

ഈഡിസ് എന്ന വില്ലത്തി

ഡെങ്കി, സിക, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വൈറസുകളെല്ലാം പരത്തുന്ന വില്ലത്തികൾ ഈഡിസ് കൊതുകുകളാണ്. ഈഡിസ് ഈജിപ്തി ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം മുട്ടയിടുന്ന ഈ കൊതുകുകൾ ശുദ്ധജലത്തിലേ വളരൂ. പെൺകൊതുകുകളാണു രോഗവാഹകർ. ഒരു പ്രദേശം...

കേരളം പനിച്ചൂടിൽ...

ഈ കണക്കുകൾ ഒന്നു നോക്കൂ: ആകെ ജനസംഖ്യ: 17,751. പനി ബാധിച്ചവർ 12,000 പനി പേടിച്ച് മാറിത്താമസിക്കുന്നവർ: 700 മരണം ഇതുവരെ: 8 ബാക്കിയുള്ളവർ: അയ്യായിരത്തോളം ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ കോഴിക്കോട്‍ ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ നിന്നാണ്. സംസ്ഥാനത്ത്...

പകർച്ചപ്പനിയെ പേടിക്കേണ്ട

ദിവസം കഴിയുന്തോറും പകർച്ചപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇവയുടെ വ്യാപ്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. എന്തുകൊണ്ട് പകർച്ചപ്പനി ഇത്രയധികം അപകടകരമായ രീതിയിൽ വർധിക്കുന്നു? ഡെങ്കിപ്പനി, എലിപ്പനി, തുടങ്ങിയവ സാധാരണ...

ഒന്നു ശ്രദ്ധിക്കൂ... കുറയ്ക്കൂ പനി മരണങ്ങൾ

കഴിഞ്ഞ ഒരു ദിവസം മാത്രം പനി ബാധിച്ച് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം എട്ട് ആയിരുന്നു. ഈ വർഷം ഇതുവരെ പകർച്ചപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 114ഉം. ഓരോ ദിവസം കഴിയുന്തോറും ഭീതി ജനിപ്പിച്ച് എണ്ണം കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ചില കാര്യങ്ങൾ...

മഴക്കാലരോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ശ്രദ്ധിക്കേണ്ടത്

കടുത്ത വേനലിനു ശമനം നൽകി മഴക്കാലം തുടങ്ങിക്കഴി‍ഞ്ഞു. മണ്ണിലേക്കു വീഴുന്ന ഓരോ മഴത്തുള്ളിയോടുമൊപ്പം മഴക്കാല രോഗങ്ങളും പെയ്തിറങ്ങിക്കഴിഞ്ഞു. പുതുമഴ രോഗാണുക്കളുമായാണ് പെയ്തിറങ്ങുന്നത്. നമ്മുടെ ശരീരത്തിന് അപരിചിതമായ വൈറസ് അണുക്കളുടെ വാഹകരായിരിക്കും ഈ...