Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Weight loss diet"

ഫാറ്റിലിവർ, പ്രഷർ, കൊളസ്ട്രോൾ എല്ലാം കുറഞ്ഞു! ജീവിതം തിരികെ തന്നത് ആ ചാലഞ്ച്

രക്തസമ്മർദം, കൊളസ്ട്രോൾ, ഫാറ്റിലിവർ, ഇത്രയുമായിരുന്നുകുറച്ചു മാസം മുൻപു വരെ തൃശ്ശൂർ തൃപ്രയാർ സ്വദേശിയും യുഎഇയിൽ ഉദ്യോഗസ്ഥനുമായ പ്രവീണിന്റെ ജീവിതം. എന്നാൽ ഫിറ്റ്നസ് എന്ന ചിന്ത തന്റെ ജീവിതത്തിലേക്കു കടന്നുവന്നതോടെ കാര്യങ്ങൾ എല്ലാം...

നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങിയാൽ ലഭിക്കും ഈ ഗുണങ്ങൾ

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? വൈകി എണീക്കുന്നവരെക്കാൾ ആരോഗ്യം നേരത്തെ എഴുന്നേൽക്കുന്നവർക്കാണ്. എന്നാൽ അതിരാവിലെ എഴുന്നേറ്റതുകൊണ്ട് മാത്രമായില്ല, ആരോഗ്യകരമായ തുടക്കവും ഒരു ദിവസത്തിന് ഉണ്ടാകണം. ആദ്യം കഴിക്കുന്നത് എന്ത് എന്നതും...

നൂറോളം പേരെ 'ഫിറ്റ്' ആക്കിയ ഹബീബ് അ‍ഞ്ജുവിന്റെ വെയ്റ്റ്‌ലോസ് ടിപ്സ്

തടിയുള്ളവർക്കെന്തോ കുഴപ്പമുണ്ടെന്നു കരുതുന്നതിനോട് ഒട്ടും യോജിപ്പില്ല ഹബീബ് അഞ്ജുവിന്. കുടവയറും അമിതവണ്ണവും ആരോഗ്യജീവിതത്തിനു തടസ്സമാകുന്നെങ്കിൽ, രണ്ടു ചുവടു വയ്ക്കുമ്പോഴേ കിതയ്ക്കുന്നുണ്ടെങ്കിൽ, രോഗങ്ങൾക്കു കാരണമാകുന്നുണ്ടെങ്കിൽ വണ്ണം കുറയ്ക്കണം....

110–ൽ നിന്ന് 58-ലേക്ക്; മാറ്റത്തിനു പിന്നിലെ രഹസ്യങ്ങളുമായി മേഘ

പൊണ്ണത്തടി കാരണം സുഹൃത്തുക്കൾപോലും അകറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു മേഘ പ്രിത്മാനിയ്ക്ക്. പരിഹാസ നോട്ടങ്ങളും ബന്ധുക്കളുടെയും സ്കൂൾ–കോളജ് സുഹൃത്തുക്കളുടെയും കളിയാക്കലുകളും വിമർശനങ്ങളും 23 വയസ്സിനിടയ്ക്ക് ആ പെൺകുട്ടിക്കു ധാരാളം ലഭിച്ചു....

ഒരാഴ്ചകൊണ്ട് ശരീരഭാരം കുറയ്ക്കണോ? ഇതാ മൂന്നു വഴികൾ

ശരീരഭാരം കുറയ്ക്കാൻ വായിച്ചും കേട്ടും അറിഞ്ഞ ഡയറ്റുകൾ എല്ലാം പരീക്ഷിച്ചു. എന്നിട്ടും ഫലമില്ലാതെ നിരാശയിലാണോ നിങ്ങൾ? എങ്കിൽ ഇതാ ലളിതവും നിങ്ങളുടെ ജീവിതരീതിയ്ക്ക് ഇണങ്ങുന്നതുമായ ഒരു ഭക്ഷണരീതി പരിചയപ്പെടാം. ജിമ്മിൽ പോയോ വ്യായാമം ചെയ്തോ...

തടിയുള്ളവർക്ക് ഒരു റോൾമോഡൽ; ശ്യാമിലി കുറച്ചത് 20 കിലോ

പ്രസവത്തിനു ശേഷം അമിതമായി തടി വച്ചെങ്കിലും ശ്യാമിലിക്ക് അതൊന്നും പ്രശ്നമേ ആയിരുന്നില്ല. അതുമൂലം ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ പിന്നെ തടി കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്തിന്? പക്ഷേ അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയ ശ്യാമിലി...

ശരീരഭാരവും തൈറോയ്ഡും കുറച്ചതിനു പിന്നിലെ രഹസ്യങ്ങളുമായി രതി

ശരീരം മെലിഞ്ഞുണങ്ങിയിരിക്കുന്നതിന് ഏറെ കളിയാക്കലുകൾ കിട്ടിയ ഒരാൾക്ക് പിന്നീട് ഭാരം കുറയ്ക്കേണ്ട അവസ്ഥയും 'തടിച്ചി' എന്ന വിളിയും കേൾക്കേണ്ടി വന്നാലോ? അങ്ങനെയൊരവസ്ഥയിലൂടെയാണ് തൃശൂർ സ്വദേശിയും ബെംഗളൂരുവിൽ കൗൺസിലറും ട്രെയിനറുമായി പ്രവർത്തിക്കുന്ന രതി...

വെള്ളപ്പൊക്കത്തിനിടയിലെ ആ തിരിച്ചറിവ്; ശരീരഭാരം കുറച്ച് ദമ്പതികൾ

കേരളം മുഴുവൻ വിറങ്ങലിച്ച ആ വെള്ളപ്പൊക്കത്തിനിടയിലാണ് സൗദി അറേബ്യയിൽ ഡിസൈനറായ രഞ്ജിതും ടീച്ചറായ സൂര്യയും എങ്ങനെയും ശരീരഭാരം കുറച്ചേ മതിയാകൂ എന്ന ആ തീരുമാനവുമെടുത്തത്. എന്തുകൊണ്ടെന്നല്ലേ.. ആ കഥ രഞ്ജിതും സൂര്യയും തന്നെ മനോരമ ഓൺലൈനോടു...

ശരീരഭാരം കുറയ്ക്കാൻ ജ്യൂസ് ഫാസ്റ്റിങ്ങ് നടത്തുന്നവർ ശ്രദ്ധിക്കുക

പഴച്ചാർ മാത്രം കഴിച്ചു കൊണ്ടുള്ള ഉപവാസം, ജ്യൂസ് ഫാസ്റ്റിങ്ങ് അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കി വൃത്തിയാക്കാനുമെല്ലാം ഈ ഡയറ്റ് സഹായിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ്, വെള്ളം, ചായ...

പോയ വര്‍ഷത്തെ മികച്ച ഡയറ്റ് പ്ലാനുകള്‍ ?

പലതരം ഡയറ്റ് പ്ലാനുകളുടെ കാലമാണിത്. 2018 ല്‍ താരമായ ഡയറ്റ് ട്രെന്‍ഡുകള്‍ എന്തൊക്കെയാണന്നറിയാമോ? നാല് ഡയറ്റുകളാണ് പോയ വർഷം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയത്. കീറ്റോജെനിക്, ലോ കാര്‍ബോ, വീഗന്‍, ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് എന്നിവയായിരുന്നു 2018 ലെ (പോയ...

ഒരു സിക്സ് പായ്ക്ക് വിജയകഥ

ഓഗസ്റ്റ് ഒന്നിന് മലയാള മനോരമ പത്രവും കയ്യിൽ പിടിച്ച് ഹബീബ് അഞ്ജു സോഷ്യൽമീഡിയയിൽ ഒരു പബ്ലിക് ചാലഞ്ച് പ്രഖ്യാപിച്ചിരുന്നു. ശരീരഭാരം കൂടിയതും വയറു ചാടിയതുമാണ് എൽഐസി ആലത്തൂർ ബ്രാഞ്ചിൽ ഓഫിസറായ ഹബീബിനെ ഇതിനു പ്രേരിപ്പിച്ചത്. 'അഞ്ച് മാസം കഴിഞ്ഞ് 2019...

ഇതെന്തൊരു മാറ്റമാ; അഞ്ജു തന്നെ പറയും ആ രഹസ്യം

ഈ ശരീരഭാരം കുറയ്ക്കുക എന്നത് നമുക്കൊന്നും പറ്റാത്ത പണിയാണ്... എന്നു പറഞ്ഞ് മടിപിടിച്ചിരിക്കുന്നവർക്ക് പാലക്കാട്ടുകാരി അഞ്ജു ഹബീബിനെ കണ്ടു പഠിക്കാം. വെറും നാലുമാസം കൊണ്ട് എട്ടര കിലോ കുറച്ച് സ്ലിം ആയിക്കഴിഞ്ഞു അഞ്‍‍ജു. ‘എനിക്കും ഭർത്താവ് ഹബീബിനും ഇത്...

തടിച്ചി എന്നു കളിയാക്കിയവർ കാണുന്നുണ്ടല്ലോ അല്ലേ? ഇത് വീണയുടെ മധുരപ്രതികാരം

നാലു മാസംകൊണ്ട് ശരീരഭാരം 11 കിലോയും 16 സെന്റീമീറ്ററോളം വയറും കുറച്ച് തന്നെ 'തടിച്ചി' എന്നു വിളിച്ചു കളിയാക്കിയവർക്ക് ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് കോട്ടയം ഗവൺമന്റ്‌ ദന്തൽ കോളേജിൽ ജൂനിയർ റെസിഡന്റായ ഡോ. വീണ. നീ എന്നും ഒരു തടിച്ചി ആയിരിക്കുമെന്നും...

ഒത്തുപിടിച്ചാൽ തടിയും കുറയും! കയ്യടി നേടി ഷിംനയും ജീനയും

ഏകദേശം നൂറോളം പേർക്ക് വെയ്റ്റ്ലോസ് നിർദേശങ്ങൾ നൽകിയും അവരുടെ സംശയങ്ങൾ പരിഹരിച്ചു കൊടുത്തും തങ്ങളുടെ ശരീരഭാരവും കുറച്ച കഥയാണ് മഞ്ചേരി ഗവൺമന്റ്‌ മെഡിക്കൽ കോളജിൽ ഡോക്ടറായ ഷിംന അസീസിനും കൊച്ചിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായ ജീന വർഗീസിനും പറയാനുള്ളത്....

ഭാരം കുറയ്ക്കാന്‍ ഫിഷ്‌ ഡയറ്റ്

ഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റുകള്‍ നിലവിലുണ്ട്. എന്നാല്‍ ഫിഷ്‌ ഡയറ്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ ? ഞെട്ടേണ്ട ഭാരം കുറയ്ക്കാന്‍ ഇങ്ങനെയും ഒരു ഡയറ്റുണ്ട്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ്. കുറഞ്ഞ...

ആറുമാസം കൊണ്ടു കുറച്ചത് 26 കിലോ; ഇതു സൂപ്പർ ഡയറ്റ്

പ്രസവശേഷം ശരീരഭാരം വര്‍ധിക്കുന്നത് മിക്കവാറും സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്. ചിലര്‍ അതോര്‍ത്ത് ആകുലപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഇനിയുള്ള ജീവിതം ഇങ്ങനെയാകുമെന്നു ധരിച്ചു കഴിയും. എന്നാല്‍ അങ്ങനെയങ്ങു വിട്ടുകൊടുത്താല്‍ ശരിയാവില്ലലോ എന്ന് കരുതിയതോടെയാണ്...

ഇതെന്തൊരു മാറ്റം; അഞ്ചു വർഷം കൊണ്ട് കുറച്ചത് 111 കിലോ

കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്സ് (Blount’s disease) രോഗവുമായാണ് മാക്സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും ആ കുഞ്ഞുശരീരം...

96കിലോയിൽ നിന്ന് സാറ അലി ഖാൻ നടത്തിയ ഗംഭീര മേക്കോവർ

ബോളിവുഡിലെ മിന്നും താരമായി ഉയര്‍ന്നു വരുന്ന നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെ ആദ്യ ബന്ധത്തിലെ മകളാണ് സാറ. കേദാര്‍നാഥ് എന്ന ആദ്യചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ സാറ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. ആരും മോഹിക്കുന്ന...

അവിശ്വസനീയം ഈ മാറ്റം; യുവാവ് കുറച്ചത് 17 കിലോ

മാധവ് ജഗന്നാഥന്‍ എന്ന 27കാരന് തന്റെ ശരീരഭാരം അധികമാണോ എന്ന സംശയം തോന്നിത്തുടങ്ങിയത് ഇഷ്ടപ്പെട്ട വസ്ത്രം യോജിക്കാതെ വന്നതോടെയാണ്. പിഎച്ച്ഡി വിദ്യാര്‍ഥിയായ മാധവ് ഒരു പരിപാടിക്ക് അണിയാന്‍ വേണ്ടിയാണ് ഒരു ബ്ലേസര്‍ വാങ്ങാന്‍ കടയില്‍ എത്തിയത്. എന്നാല്‍...

ശരീരഭാരം കുറയ്ക്കണോ? ഈ ഗന്ധങ്ങൾ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്ചയത്തോടൊപ്പം ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ശരിയായ ചേരുവ കൂടി വേണം. എന്നാൽ മറ്റു ചില കാര്യങ്ങളും ഈ യാത്രയിൽ നിങ്ങളെ സഹായിക്കും. ചില വസ്തുക്കളുടെ ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നാണു പഠനങ്ങൾ...