Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kidney Stone"

ഗുണങ്ങളറിഞ്ഞ് കുടിച്ചോളൂ നാരാങ്ങാവെള്ളം

നാരങ്ങാവെള്ളം ഇഷ്ടമല്ലാത്തവര്‍ കുറവാണ്. സിട്രിക് ആസിഡിന്റെ കലവറ കൂടിയാണ് നാരങ്ങാ വെള്ളം. ചിലര്‍ക്ക് ദിവസവും ഏതെങ്കിലും ഒരു നേരം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിച്ചില്ലെങ്കില്‍ സമാധാനം കിട്ടാത്ത പോലെയാണ്. കാര്യം എന്തൊക്കെയായാലും ഈ ശീലം നല്ലതുതന്നെ....

പ്രസവത്തിനിടയിലെ പിഴവ്; മൂത്രമൊഴിക്കാന്‍ സാധിക്കാതെ യുവതി

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഇങ്ങനെയൊരു ദുരിതം തന്നെത്തേടി വരുമെന്ന് കെന്റ് സ്വദേശിയായ റെച്ചൽ ഇൻഗ്രാം ഒരിക്കലും കരുതിയിരുന്നില്ല. അഞ്ചു വർഷങ്ങൾക്കു മുൻപാണ് 26 കാരി റെച്ചലിനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാം

വേനല്‍ക്കാലമായാല്‍ വെള്ളം കുടി മറക്കരുതെന്ന് എത്രവട്ടം പറഞ്ഞാലും ചിലര്‍ക്ക് വെള്ളം കുടിക്കുന്ന ശീലം കുറവാണ്. ചൂടുകാലത്ത് വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാകുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇതു ബാധിക്കുക,...

സ്ത്രീയുടെ പിത്താശയത്തിൽ നിന്നു ഡോക്ടർ‌മാർ നീക്കിയത് 2350 കല്ലുകൾ

മുംബൈയിലെ ഭക്തി വേദാന്ത ആശുപത്രിയിൽ നടന്ന കീഹോൾ ശസ്ത്രക്രിയയിലൂടെ 50 വയസ്സുകാരിയുടെ പിത്താശയത്തിൽ നിന്നു ഡോക്ടർമാർ നീക്കംചെയ്തത് 2350 കല്ലുകൾ. 2016–ൽ ഇതു ഡോക്ടർമാർ കണ്ടെത്തി ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും അതിനു തയാറാകാതെ മറ്റ് ഒറ്റമൂലി ചികിത്സകൾ...

രണ്ടു സവാളയും രണ്ടു ലിറ്റര്‍ വെള്ളവും കൊണ്ട് കിഡ്നിയെ സംരക്ഷിക്കാം

നമ്മുടെ ശരീരത്തിലെ ശുദ്ധീകരണശാലയെന്ന് കിഡ്നിയെ വിശേഷിപ്പിക്കാം. ശരീരത്തിന്റ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ കിഡ്‌നിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്.കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയാണ്...

സൂക്ഷിക്കുക, വൃക്കരോഗം കൂടുതൽ യുവാക്കളിൽ; കാരണം ഇതാണ്

കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തെ ഇൻഷുറൻസ് ക്ലെയിമുകളിൽ വൃക്ക രോഗവുമായി ബന്ധപ്പെട്ട് യുവാക്കളുടെ ക്ലെയിമുകൾ 26 ശതമാനം വർധിച്ചതായി കണക്കുകൾ. രാജ്യത്തെ മെട്രോ നഗരങ്ങളിലെ യുവാക്കൾക്കിടയിലാണു വൃക്ക രോഗം വ്യാപിക്കുന്നത്. 18 മുതൽ 35 വരെ പ്രായമുള്ളവരുടെ...

വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണം?

ഇന്ന് ലോക വൃക്ക ദിനം. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം.വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. രോഗി...

വൃക്കരോഗം; ഈ 6 സൂചനകൾ അപകടകരം

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്. 1 മൂത്രത്തിന്റെ മാറ്റം ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു...

ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ തകരാറിലാകുന്നത് വൃക്കയാണ്

അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെ. എന്നാൽ വൃക്കകൾക്ക്...

സ്ത്രീകളെ ബാധിക്കുന്ന വൃക്കരോഗങ്ങൾ

പൊതുവേ അറിയാതെ പോകുകയും എന്നാല്‍ പിന്നീട് മാരകമാകുകയും ചെയ്യുന്ന രോഗമാണ് വൃക്കരോഗം. നമ്മുടെ ശരീരത്തില്‍ അത്ഭുതകരമായ പ്രവര്‍ത്തിശേഷിയുള്ള അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍നിന്നും പുറന്തള്ളി,...

യൂറിക് ആസിഡ് കൂടുന്നോ; എങ്കില്‍ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ

യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്ന അവസ്ഥയാണ് Hyperuricemia. ഇത് ശരീരത്തിന്‌ വളരെ അപകടകരമാണ്‌. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതിനാല്‍ ഇതിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. യൂറിക് ആസിഡ്...

മൂത്രത്തില്‍ അണുബാധയ്ക്ക് വീട്ടിൽ ചെയ്യാവുന്ന ചികിത്സകൾ

ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും പിടികൂടാവുന്ന രോഗമാണ് മൂത്രത്തില്‍ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്‌. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം...

ഉറക്കക്കുറവ് വൃക്കരോഗം ഗുരുതരമാക്കും

വൃക്കരോഗം ബാധിച്ചവരിൽ ഉറക്കക്കുറവ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു പഠനം. വൃക്കയുടെ പ്രവർത്തനം ക്രമേണ തകരാറിലാകും. കുറെ നാൾ കഴിയുമ്പോൾ രോഗം മൂർഛിച്ച് ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാകും പരിഹാരം. പ്രമേഹം, ഉയർന്ന രക്തസമ്മർദം,...

കല്ല് വരാതിരിക്കാൻ വെള്ളം കുടിക്കാം

പണ്ടൊക്കെ വേനൽക്കാല അസുഖമായിരുന്നു കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിലെ നിർജലീകരണം കൊണ്ടുണ്ടാവുന്ന അസുഖം. എന്നാൽ ഇന്നു മഴക്കാലത്തും കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ഡോക്ടർമാർ. എന്താണ് കിഡ്നി സ്റ്റോൺ? കഴിക്കുന്ന...

വേദനാസംഹാരികൾ ക‍ിഡ്ന‍ി രോഗങ്ങൾ ഉണ്ടാക്കുമോ?

വേദനാസംഹാരികൾ പൊതുവെശല്യക്കാരാണ്. വയറ്റിൽ അസിഡിറ്റിയും വൃക്കകൾക്കു ക്ഷതവും കരളിനു കേടും ഉണ്ടാക്കുവാൻ കൂടിയ അളവിലുള്ള വേദനാസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണമാകാം. പൊത‍ുവെ സുരക്ഷിതമെന്നു കരുതുന്ന പാരസെറ്റമോൾ പോലും കൂടിയ അളവിൽ കഴിക്കുന്നതു...

കറിക്ക് അൽപ്പം ഉപ്പു കൂടിയാൽ സംഭവിക്കാവുന്നത്

കാര്യം രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം. അമിതമായാൽ കക്ഷി നമ്മളെ വല്ലാതെ വലച്ചു കളയും. രക്തസമ്മർദം കൂടും: ഉപ്പ് അമിതമായി ശരീരത്തിലെത്തിയാൽ വൃക്കയ്ക്ക് അതിനെ പുറന്തള്ളാൻ കഴിയില്ല. അപ്പോൾ രക്തത്തിൽ ഉപ്പ് അടിയും....

ചങ്കാണ് കിഡ്നി

എന്തൊക്കെ വിഷാംശങ്ങളാണ് ഓരോ ദിവസവും നമ്മൾ അകത്താക്കുന്നത്... ഭക്ഷണത്തിലൂടെ, വെള്ളത്തിലൂടെ, വായുവിലൂടെ... അതിൽ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങൾ അരിച്ചു മാറ്റുന്ന അരിപ്പ ശരീരത്തിലുണ്ട്. ആ അരിപ്പയെ ഓർമിക്കുന്ന ദിവസമാണ് മാർച്ചിലെ രണ്ടാമത്തെ...

വൃക്കരോഗം : ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ....

അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ...

വൃക്കരോഗമുണ്ടോ? ഇനി ഉമിനീർ പറയും

വൃക്കരോഗ നിർണയത്തിന് ലളിതവും ചെലവു കുറഞ്ഞതുമായ മാർഗങ്ങൾ ഇപ്പോൾ നിലവിലില്ല. ഇതിനു പരിഹാരമായി പുതിയൊരു പരിശോധനാമാർഗം അവതരിപ്പിക്കുകയാണ് ഗവേഷകർ. 'സൺ ഡിപ്സ്റ്റിക്' എന്നാണ് ഇതിനു പേര്. ഉമിനീർ പരിശോധനയിലൂടെ രോഗനിർണയം നടത്താമെന്ന് ബ്രസീലിലെ ഗവേഷകരാണ്...

ബീറ്റ്റൂട്ട് വെറുതേ വാരി കഴിക്കല്ലേ!

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്, ബീറ്റ് ഇലകൾ, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോൾ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ്. ബീറ്റ്റൂട്ടിൽ...