Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Miss Millennial Beauty Contest 2017"

മിസ് മില്ലേനിയൽ ലൈവ് ഷോ വൻഹിറ്റ്!

കഴിവും സൗന്ദര്യവും മാറ്റുരച്ച ആ വേദി ഒരിക്കൽക്കൂടി കാണാൻ ലഭിച്ച അവസരം പ്രേക്ഷകർ കൈവിട്ടില്ല, ഇന്നു രാവിലെ പത്തുമുതൽ തുടങ്ങിയ വെബ്കാസ്റ്റ് ഓൺലൈനിൽ വൻഹിറ്റായി മാറിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ...

മിസ് മില്ലേനിയൽ എക്സ്ക്ലൂസീവ് വെബ്കാസ്റ്റ്

കഴിവും സൗന്ദര്യവും മാറ്റുരച്ച ആ വേദി ഒരിക്കൽക്കൂടി കാണാനിതാ അവസരം. മനോരമ ഓണ്‍ലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയല്‍ സൗന്ദര്യ മൽസരം എക്സ്ക്ലൂസീവായി വെബ്കാസ്റ്റ് ചെയ്യുന്നു. വരുന്ന ഒക്ടോബർ 25 ബുധനാഴ്ച...

'കിരീടം കിട്ടാഞ്ഞതിൽ വിഷമമില്ല, പക്ഷേ ഗ്രാൻഡ് ഫിനാലെയിൽ നിറഞ്ഞു നിന്നു ആ ദു:ഖം'

ഐശ്വര്യ എന്ന പേര് ഇന്ത്യൻ സൗന്ദര്യത്തിന്റെ പ്രതീകമായി ലോകം ഏറ്റെടുത്തിട്ട് കാലം എത്ര കഴിഞ്ഞിരിക്കുന്നു. മനോരമ ഓൺലൈൻ ജോയ് ആലുക്കാസിന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മിസ്മില്ലേനിയൽ മത്സരത്തിൽ പൊതുജനം തിരഞ്ഞെടുത്ത സുന്ദരിയുടെ പേരും...

മാറ്റത്തിന്റെ മുഖം തന്നെ മിസ് മില്ലേനിയൽ ; സൗന്ദര്യത്തിനുണ്ടൊരു കിടിലൻ വിദ്യ : നിത്യ

തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലിതിരക്കുകൾക്കിടയിൽ പുറംലോകത്തെ വാർത്തകളറിയാൻ ഓൺലൈൻ വാർത്താചാനലുകൾ ഇടയ്ക്കിടയ്ക്ക് തുറന്നുനോക്കുക എന്നത് നിത്യ എൽസ ചെറിയാന്റെ ഒരു ശീലമാണ്. അങ്ങനെയൊരു ജോലിദിവസമാണ് മനോരമ ഓണ്‍ലൈൻ, ജോയ് ആലുക്കാസിന്റെയും ഫെഡറൽ...

ഇതാ ൈവറലാകാൻ മറ്റൊരു ജിമിക്കി കമ്മൽ

ജിമിക്കി കമ്മൽ എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയി എന്റപ്പന്റെ ബ്രാണ്ടി കുപ്പി എന്റമ്മ കുടിച്ചു തീർത്തൂ..... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമം തുറന്നാൽ ഈ ജിമിക്കി ഗാനങ്ങളും അതിനൊത്തുള്ള ചുവടുവെപ്പുകളുമാണ് ൈവറലാകുന്നത്....

മരിയയുടെ വിജയം സന്തോഷിപ്പിച്ചു; ലക്ഷ്യം സിനിമ : അര്‍ച്ചന രവി

നാലോളം സൗന്ദര്യ മല്‍സര വേദികളിൽ ഫസ്റ്റ് റണ്ണറപ് ആയ അനുഭവ പരിചയം വെച്ചാണ് അർച്ചന രവി എന്ന കോട്ടയംകാരി മനോരമ ഓൺലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ 2017ൽ പങ്കെടുക്കാനെത്തുന്നത്. ഇതുവരെ താൻ കണ്ടുശീലിച്ച...