Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Business Boom"

സ്റ്റീൽ കരുത്തിൽ ചൈനീസ് കുതിപ്പ്; തകർന്ന് ഇന്ത്യൻ കമ്പനികൾ

സ്റ്റീൽ കമ്പനികളാണ് ഇന്ത്യയിലെ ബാങ്കുകൾക്കു ലക്ഷക്കണക്കിനു കോടികളുടെ കിട്ടാക്കടം ഉണ്ടാക്കിവച്ച മേഖലകളിൽ മുൻപിൽ. പല വ്യവസായ ഗ്രൂപ്പുകളും തകർന്നുപോയതിനു പിന്നിൽ സ്റ്റീലിന്റെ വിലയിടിവാണ്. എസ്സാർ ഗ്രൂപ്പ് പൊളിഞ്ഞു. ഭൂഷൺ സ്റ്റീലിനെ ടാറ്റ വാങ്ങുന്നു....

അങ്ങനെയിരിക്കെ എല്ലാം യാന്ത്രികമാവും

ഐടി രംഗത്ത് സായിപ്പിന്റെ നാടുകളിൽ നിന്നുള്ള കോൾ സെന്ററുകൾ കേരളത്തിൽ അധികമില്ല. മലയാളിയുടെ ഇംഗ്ലിഷ് ഉച്ചാരണമാവാം പ്രശ്നം. സായിപ്പിനെ പോലെ ആഷ്പുഷ് അടിക്കാനറിയാവുന്നവർക്കാണ് അവിടെ ഡിമാൻഡ്. അതിനാൽ വൻ മെട്രോ നഗരങ്ങളിലാണു കോൾ സെന്ററുകൾ തമ്പടിച്ചത്....

രാഹുൽജിയോ മോദിജിയോ 5ജിയോ, കാത്തിരുന്ന് കാണാം

ട്രെയിനിൽ കയറിയാൽ പണ്ടൊക്കെ പുസ്തക–മാസിക വായനക്കാരും ചുമ്മാ നേരംകൊല്ലി സല്ലാപക്കാരുമായിരുന്നു. അടുത്തിരിക്കുന്നവരെ പരിചയപ്പെടുക, ഏതെങ്കിലും വിഷയം കണ്ടുപിടിച്ചു ചർച്ചതന്നെ ചർച്ച. ടിവിയിലും റേഡിയോയിലുമൊക്കെ ചർച്ച കേട്ടുകേട്ട് ജനത്തിനു മടുത്തമട്ടാണ്....

ടവറുകൾ പങ്കിടാം, സ്റ്റിക്കർ പതിക്കാം; കൈ പിടിച്ചു കാല് വാരാം

ബിസിനസുകളെല്ലാം ഇപ്പോൾ പരസ്പര മൽസരത്തിനു പുറമേ പരസ്പര സഹകരണത്തിലുമാണ്. പരസ്പരം രൂക്ഷ മൽസരം നടത്തുമ്പോഴും പരസ്യങ്ങളിലൂടെ എതിരാളിയെ താറടിക്കുമ്പോഴും അടിയിൽ അവർ സഹകരിക്കുന്നുണ്ടാവും. അതിന് മാനേജ്മെന്റ് ശാസ്ത്രത്തിൽ പേരുമുണ്ട്. കോ ഓപ്പറ്റീഷൻ അഥവാ കോ...

തേപ്പ് കാണാത്ത ബംഗാളി ഇവിടെ മേസ്തിരി; കുഴിയടക്കുന്നത് പുട്ടിയിട്ട്

പാട്ടിൽ പറയും പോലെ ‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി’ നടക്കുന്ന ബംഗാളി അവിടെ കൃഷിയും കാലിമേയ്ക്കലും ഇല്ലാതാവുമ്പോഴാണ് കേരളത്തിൽ അവതരിക്കുന്നത്. വീട്–കെട്ടിട നിർമ്മാണ രംഗത്തേക്കായിരിക്കും വരവ്. ഓരോ നഗരത്തിലും അവർ രാവിലെ വന്നു കൂടി...

മെട്രോ നഗരങ്ങളിലല്ല, പുണെയിലാണ് ജർമനിയുടെ 'കളി'

ബിസിനസിൽ യൂറോപ്പിലെ വൻ ശക്തിയാണു ജർമനി എങ്കിൽ ആ ജർമനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രം എവിടെയാ? കേൾക്കുമ്പോൾ അമ്പരപ്പു തോന്നാം. മെട്രോ നഗരങ്ങളിലല്ല, പുണെയിലാണ് ജർമനിയുടെ കളി. 320 ജർമൻ കമ്പനികൾ അവിടെയുണ്ട്. 2000ലേറെ ജർമൻകാർ അവിടെ...

പുരാതന വീടെങ്കിൽ കല്യാണവീട്

നാട്ടിലാകെ പുരാതന തറവാടുകൾ വെറുതേ കിടക്കുന്നുണ്ട്. പ്രായമായ അച്ഛനമ്മമാരുണ്ടെങ്കിൽ അവർ ഫ്ലാറ്റിലേക്കു മാറിയിരിക്കും. മക്കൾ വിദേശത്തോ ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിലോ ആകുന്നു. അച്ഛനമ്മമാരെ വലിയ വീട്ടിൽ ഒറ്റയ്ക്കു താമസിപ്പിക്കുന്നത് അവർക്കു ചിന്തിക്കാൻ...

മദാമ്മേ ദിസ് ഈസ് പഴുതാര; സായിപ്പിനെ നാടനാക്കും അനുഭവം

സായിപ്പും മദാമ്മയും വന്നാലുടൻ ആദിവാസികളുടെ വസ്ത്രങ്ങൾ കൊടുക്കും. പണിയരുടെ മുണ്ട്, പാളത്തൊപ്പി...പിന്നെ മൊത്തം ആദിവാസി ജീവിതമാണ്. ചാമയരി കഞ്ഞി, ജീരകശാല അരിയുടെ ചോറ്, പലതരം പുഴുക്കുകൾ, മീൻ ചുട്ടത്, കപ്പ ചുട്ടത്...സുഖവാസം കഴിഞ്ഞു സായിപ്പ്...