Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "D 4 DANCE"

നൃത്ത പ്രതിഭകളേ ശ്രദ്ധിക്കൂ, ഇതാ ‘ഡി ഫോർ ഡാന്‍സ്’ വീണ്ടും

നൃത്തലോകത്തെ പുതിയ പ്രതിഭകളെ കണ്ടെത്താൻ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ഡി ഫോർ ഡാൻസ് വീണ്ടുമെത്തുന്നു. മഹാവിജയമായ 4 സീസണുകൾക്കുശേഷമാണ് പ്രതിഭകളുടെ സംഗമത്തിനായി മഴവിൽ മനോരമ ‘ഡി 5 ജൂനിയര്‍’ വീണ്ടും എത്തുന്നത്. പ്രഗദ്ഭരായ...

വെയ്റ്റിങ് ലിസ്റ്റിൽ നിന്നും വിജയത്തിലേക്ക്....

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോ ആയ 'ഡി 4 ഡാൻസി'ന്റെ നാലാം സീസൺ കൊടിയിറങ്ങുമ്പോൾ ഇനി കണ്ണുകൾ സൂര്യ ശ്രീജിത്തിലേക്ക്. പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെയാണ് ജൂനിയർ വിഭാഗത്തിൽ നിന്നും പന്ത്രണ്ടുകാരനായ സൂര്യ ശ്രീജിത്ത് 'ഈസ്റ്റേൺ...

പ്രണയം, സിനിമ, ഗോസിപ്പ്... മനസ്സ് തുറന്ന് ജിപി

ജിപിയുടെ പട്ടാമ്പിയിലെ വീട്ടിലേക്കെത്തിയപ്പോൾ തുടർച്ചയായ രണ്ടാം വർഷവും മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരം. സിനിമയിലൂടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ ജിപി അപ്രതീക്ഷിതമായാണ് മിനിസ്ക്രീനിലേക്ക് ചുവടുമാറ്റിയത്....

പേളിയും ജിപിയും ആദിലും തിരിച്ചെത്തി, ഡി4 ഡാൻസ് പൊളിച്ചടുക്കി !!!

പേളിയും ജിപിയും ആദിലും തിരിച്ചെത്തി, ഓണം പൊളിച്ചടുക്കി ഡി4 ഡാൻസ്!!! 'പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ്' ഡി ഫോർ ഡാൻസ് ഓണം സ്പെഷൽ എപ്പിസോഡിനെ ഒരൊറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ഓണക്കാലത്തിൽ നിന്നും വ്യത്യസ്തമായി ഡി ഫോർ ഡാൻസിന്റെ പ്രിയ...

പേളിക്കും ജുവലിനും ശേഷം പുതിയ പെൺമുഖം

നൃത്തം എന്ന വിസ്മയത്തെ കളിയും ചിരിയും നിറ‍ഞ്ഞ വേദികളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആക്കി മാറ്റിയ ഡി ഫോർ ഡാൻസിന് ഇതാ ഒരു പുതിയ പെൺമുഖം. ജുവലിനും പേളി മാണിക്കും ശേഷം ഡി ഫോർ ഡാൻസ് പ്രേക്ഷകരെ കയ്യിലെടുക്കാൻ എത്തിയിരിക്കുന്ന ആ...

അന്ന് നൃത്തവേദിയിലെ വിസ്മയം, ഇന്ന് മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ ആകാൻ ജാസ് ഡിസൂസ

രാജ്യത്തെ റിയാലിറ്റി ഷോ ചരിത്രത്തിൽ അത് ആദ്യസംഭവമായിരുന്നു. നൃത്തംമാത്രം മാനദണ്ഡമാക്കിയ ഷോയിൽ മറ്റെല്ലാവരേയുംപോലെ, ഒരംഗമായി ഭിന്നലിംഗക്കാരുടെ പ്രതിനിധി. പരിപാടിയിലെ മികച്ച പ്രകനത്തിലൂടെ നൃത്തപ്രേമികളുടെ മനസിൽ ഇടംപിടിച്ച ജാസ് ഡിസൂസയുടെ അടുത്ത...

വീണ്ടും ആഘോഷത്തിരയിളക്കാൻ എത്തുന്നു, ഡി ഫോർ - ജൂനിയർ v/s സീനിയർ...

ആകാംക്ഷയ്ക്കും ആവേശത്തിനും ഒരു ചെറിയ ഇടവേള നൽകി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വീണ്ടും നൃത്ത ചുവടുകളുടെ കേളികൊട്ട്. മെയ് 1 മുതൽ തിങ്കളാഴ്ച-ബുധൻ വരെ രാത്രി 9 മണിക്ക് ഡി ഫോർ - ജൂനിയർ v/s സീനിയർ ആരംഭിക്കുന്നു. ഈ നാലാം വരവിൽ നിങ്ങൾ കാണുന്നത്...

പ്രസന്ന മാസ്റ്ററെ ഞെട്ടിച്ച് മോഹൻ ലാൽ, ദീപികയോടു പ്രണയം തോന്നിയ കഥ പറഞ്ഞ് നീരവ്

ഒന്നും ഒന്നും മൂന്നിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകനു സമ്മാനിക്കുന്നത് വലിയൊരു കാഴ്ച്ച വിരുന്നാണ്. സിനിമാ ലോകത്തെ മിന്നും താരങ്ങളും ഇടയ്ക്കൊരു ഇടവേള നൽകി കുടുംബ ജീവിതം ആരംഭിച്ചവരും ന്യൂജെൻ സ്റ്റാർസുമെല്ലാം ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍...

വീട്ടിലറിയിക്കാതെ ഡി3യിലെത്തി; നാട്ടിലെ താരമായി നാസിഫ്...

മഴവിൽ മനോരമയിലെ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസ് സീസൺ 3യിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ ഒരു മൽസരാർഥിയാണ് നാസിഫ് അപ്പു. ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈസ്റ്റേൺ ഡി 3 യുടെ സോളോ വിഭാഗം വിജയി ആയ നാസിഫ് അപ്പുവിന്റെ...

ആദിൽ സിനിമയിലേക്ക്, നായിക പേളി മാണി

മഴവിൽ മനോരമയിലെ കിടുക്കൻ ഡാൻസ് റിയാലിറ്റി ഷോ ഡി ഫോർ ഡാൻസിന്റെ അവതാരകൻ ആദിൽ ഇബ്രാഹിം കെമിക്കൽ എൻജിനീയർ കൂടിയാണെന്ന് എത്രപേർക്കറിയാം? എൻജിനീയർ ആകാൻ ആദിലിനെ പ്രേരിപ്പിച്ച ഒരു സംഭവമുണ്ട്. ‘‘പ്ലസ്ടു ആദ്യ പരീക്ഷയിൽ ഞാൻ കെമിസ്ട്രിക്കു പൊട്ടി. ബാപ്പയെ...

നൃത്ത വേദിയിൽ ചിരിയുടെ മാലപ്പ‌ടക്കവുമായി പിഷാരട‌ി

ഡിഫോർ ഡാൻസിൽ ഇന്നു വരെ ലഭിച്ചതിൽ വച്ചു വ്യത്യസ്തനായൊരു അതിഥിയാണ് കഴിഞ്ഞ ദിവസം എത്തിയത്. നൃത്തത്തിന്റെ എബിസിഡി േപാലും അറിയില്ലെന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രേക്ഷകരുടെ സ്വന്തം പിഷാരടി. ഡാൻസ് വേദിയെ കോമഡി വേദിയ്ക്കു സമമാക്കിയാണ് പിഷാരടി തിരിച്ചു...

ഡി ത്രിയുടെ മനം കവർന്ന ജാസ് ഡിസൂസ, സമൂഹം മുൾമുനയിൽ നിർത്തിയ കഥ

ഒരു ഭിന്ന ലിംഗക്കാരി റിയാലിറ്റി കേരളത്തിൽ നൃത്ത റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തുന്നത് ആദ്യമായിട്ടായിരിക്കും. തന്നെ സ്വീകരിക്കാൻ മടിക്കുന്ന സമൂഹത്തിനു മുന്നിൽ തിരിച്ചെത്തി ഡിത്രിയുടെ നൃത്ത വേദിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞതിന്റെ...

രമ്യാ നമ്പീശനൊപ്പം ചുള്ളൻ ആദിലിന്റെ കിടിലൻ ഡാൻസ്

നൃത്തം കൊണ്ട് മാജിക് തീർക്കുന്ന ഡിഫോര്‍ ഡാൻസ് ഓരോ എപ്പിസോഡുകൾ കഴിയുംതോറും പ്രേക്ഷക മനസുകള്‍ കീഴടക്കുകയാണ്. ഒപ്പം പുതിയ അവതാരകൻ ആദിൽ ഇബ്രാഹിമും. സ്വതസിദ്ധമായ തമാശകള്‍ െകാണ്ടും കളിചിരികൾ കൊണ്ടും പേളിയ്ക്കൊപ്പം ആദിലും കിടപിടിക്കുന്നുണ്ട്. യുവനടി...

തേങ്ങാക്കൊലയ്ക്ക് ശേഷം ഈ ദേശാടനക്കിളി കരയാറില്ല

തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന സ്പൂഫ് ആൽബത്തിന് ശേഷം പേളി മണിയുടെ ജീവിതത്തിന് എന്തു സംഭവിച്ചു. അത്യാവശ്യം നല്ല തൊലിക്കട്ടിയുള്ള പേളി കരഞ്ഞോ? ഏയ് ദേശാടനക്കിളി അങ്ങനൊയൊന്നും കരയില്ല. തേങ്ങാക്കൊലയ്ക്ക് ശേഷം പേളിയ്ക്ക് ഒരു കാര്യം മനസ്സിലായി വീട്ടുകാരും...

ഡി 4 ഡാൻസിലെ പുതിയ അവതാരകനെക്കുറിച്ച് ജിപി

മഴവിൽ മനോരമയുടെ ഡി 4 ഡാൻസ് സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ഗോവിന്ദ് പദ്മസൂര്യയാണോ അവതാരകൻ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ജിപി അല്ല എന്ന് അറിഞ്ഞതു മുതൽ പുതിയ അവതാരകൻ ആരായിരിക്കുമെന്നായിരുന്നു അടുത്ത സംശയം. ഇപ്പോള്‍ കാത്തിരിപ്പിനെല്ലാം വിരാമമിട്ട്...

കാത്തിരുന്ന് കാത്തിരുന്ന് ആ ചുള്ളൻ എത്തി, നഷ്ടപ്രണയകഥ പറഞ്ഞ്!!!

അങ്ങനെ കാത്തുകാത്തിരുന്ന് ‍ഡി ഫോർ ഡാൻസ് വന്നെത്തി.. മുമ്പത്തേതിലും വ്യത്യസ്ത കാഴ്ചകളും രുചിക്കൂട്ടുകളുമായി... ചുവടുകൾ കൊണ്ടു മാജിക്ക് തീർക്കുവാൻ ഭാഷാഭേദമന്യേ മത്സരാർഥികൾ എത്തിക്കഴിഞ്ഞു... സമൂഹത്തിൽ നിന്നും എന്നും പുറംതള്ളപ്പെട്ടു കിടക്കുന്ന...

ന‌ടനവിസ്മയം ശോഭന ഡിത്രി വേദിയിൽ

ഒരുപിടി മികച്ച കലാകാരന്മാരുെട അസാധാരണ പ്രകടനങ്ങൾക്കു വേദിയാകുന്ന ഡിഫോർ ഡാൻസ് സീസൺ ത്രി തുടങ്ങിക്കഴിഞ്ഞു. ആദ്യദിവസം തന്നെ പുതിയ അവതാരകൻ ആദിൽ ഇബ്രാഹിമിനൊപ്പം പേളി മാണിയും വിധികർത്താക്കളായ പ്രിയാമണിയും പ്രസന്ന മാസ്റ്ററും നീരവ് ബാവ്‌ലേചയുമെല്ലാം...

അയ്യോ, ഞാനൊരു പാവം, ജിപിക്ക് പകരക്കാരനല്ല; ആദിൽ ഇബ്രാഹിം

ഡി ഫോർ ഡാൻസ് സീസൺ 2 വിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും വിരാമമായി. തീവ്രവും ചടുലവുമായ താളങ്ങളുടെ അകമ്പടിയോടെ ഡി ഫോർ ഡാൻസ് മൂന്നാം ഭാഗം എത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി അണിയിച്ചൊരുക്കിയിരിക്കുന്ന...

ജിപിക്ക് പകരം ആര്?, ഡി3 ലെ പുതിയ അവതാരകൻ ദേ ഇവിടുണ്ട്...

സോഷ്യൽമീഡിയയിലെ ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ് ഡി 3യിലെ പുതിയ അവതാരകൻ ആരായിരിക്കുമെന്നുള്ളത്. പ്രേക്ഷകരുടെ അഭിപ്രായത്തിൽ ആരായിരിക്കും ഡി 3യിലെ പുതിയ അവതാരകൻ. ഇനി ജിപി തന്നെയായിരിക്കുമോ? ഏതായാലും ഒരു മൈൻഡ്ഗെയിമിന് പ്രേക്ഷകർക്കും അവസരം. പുതിയ അവതാരകൻ...

എന്തുകൊണ്ട് ഡി 3യിൽ ജിപി ഇല്ല?

പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ മഴവിൽ മനോരമയുടെ ഡി 4 ഡാൻസിന്റെ മൂന്നാം സീസണായ ഡി 3 മാർച്ച് 28ന് ആരംഭിക്കും. ഡി 3 പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് ഈ സീസണിലും അവതാരകർ ഗോവിന്ദ് പദ്മസൂര്യയെന്ന ജിപിയും പേളിയും തന്നയാണോ എന്ന്? ജിപിയ്ക്ക്...