Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sushmita Sen"

ഒടുവിൽ സുസ്മിത സെൻ തന്റെ രാജകുമാരനെ കണ്ടെത്തിയോ?

വിശ്വസുന്ദരിയായി ഗ്ലാമർ ലോകത്തേക്കെത്തി ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച നായികയാണ് സുസ്മിത സെൻ. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം അന്നും ഇന്നും ഒരേ ലുക്കിലാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും കോംപ്രമൈസിനു...

താരജാഡയില്ലാതെ വിദ്യാർഥികൾക്കൊപ്പം ചുവടുകൾ വച്ച് സുസ്മിത സെൻ

ഓൺ സ്ക്രീനിലാകട്ടെ അതിനു പുറത്താകട്ടെ വിശ്വസുന്ദരി സുസ്മിത സെൻ പലർക്കും ഒരു മാതൃകയാണ്. സൗന്ദര്യ മൽസര വേദികളിൽ ഇന്ത്യയുടെ പേര് വാനോളം ഉയർത്തിയ ആ താരറാണി േബാളിവുഡിലും വിജയക്കുതിപ്പു തുടർന്നു. നാൽപത്തിരണ്ടാം വയസ്സിലും സുസ്മിതയെ വെല്ലാൻ ഒരു നടിമാരും...

മാനുഷിക്ക് കിരീടം നേടിക്കൊടുത്തത് സുസ്മിതയുടെ ഉപദേശമോ? വിഡിയോ വൈറൽ!!

പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ച മാനുഷി ഛില്ലറിനെ ആഘോഷിച്ചു തീരുന്നില്ല ആരാധകർക്ക്. മനോഹരമായ പുഞ്ചിരിയോടെ, നിറ‍ഞ്ഞ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുന്ന മാനുഷിക്കാണ് ഇന്ന് പല േബാളിവുഡ് സുന്ദരിമാരേക്കാളും...

സുസ്മിതയോടുള്ള കണക്കു തീർക്കലായിരുന്നു ഐശ്വര്യയുടെ ലോകസുന്ദരിപ്പട്ടം

പതിനേഴു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സുന്ദരി ലോകസൗന്ദര്യത്തിന്റെ കിരീടം ചൂടുന്നത്. സൗന്ദര്യം മാത്രമല്ല ബുദ്ധിയും വിവേകവും അറിവുമൊക്കെ ഇവിടെ വിജയത്തിന്റെ ഘടകങ്ങളാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന വിധികർത്താക്കളുടെ...

42-ാം പിറന്നാളെത്തും മുൻപ് ഞാൻ അതു നേടും: സുസ്മിത സെൻ

സിനിമാ രംഗത്തുള്ളവർക്കു മാത്രമല്ല പ്രായഭേദമന്യേ സ്ത്രീകൾക്കെല്ലാം മാതൃകയാക്കാവുന്ന നടിയാണ് സുസ്മിത സെൻ. വിവാഹമാണോ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അടിസ്ഥാനം എന്നു ധീരതയോടെ ചോദിച്ചിട്ടുള്ള സുസ്മിത രണ്ടുപെൺകുട്ടികളെ ദത്തെ‌ടുത്തതോടെ അവരോടു​ള്ള ബഹുമാനം...

സുസ്മിതയ്ക്ക് പിന്നാലെ ലക്ഷം ലക്ഷം

ഒന്നോ രണ്ടോ മാസം വെള്ളിത്തിരയിൽ നിന്നു മാറിനിന്നാൽ ആളുകൾ മറക്കുമെന്നു പേടിക്കുന്ന സിനിമാതാരങ്ങളുണ്ട്. അങ്ങനെയുള്ളവർ സുസ്മിതാ സെന്നിനെ കണ്ടുപഠിക്കണം. ഏഴുവർഷമായി സുസ്മിത സിനിമയിൽ അഭിനയിച്ചിട്ട്. എന്നിട്ടും സുസ്മിതയ്ക്കു ട്വിറ്ററിൽ 28 ലക്ഷത്തോളം...

വിവാഹം കഴിക്കാത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സുസ്മിത സെന്‍

ഇരുപത്തിമൂന്നു വർഷം മുമ്പു മിസ് യൂണിവേഴ്സ് പട്ടം കിട്ടിയ ആ സുന്ദരിയെ കണ്ടപ്പോൾ എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു ഇവൾ ബോളിവുഡിനു സ്വന്തമാകുമെന്ന്. പ്രതീക്ഷിച്ചതുപോലെ തന്നെ ബോളിവുഡിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്ത് ഈ സുന്ദരി മുന്നേറി. നാൽപത്തിയൊന്നു...

ഐശ്വര്യ റായിയോ സുസ്മിത സെന്നോ കൂടുതൽ സുന്ദരി?

ഐശ്വര്യ റായിയോ സുസ്മിത സെന്നോ ഏറ്റവും സുന്ദരി? പെട്ടെന്നൊരു മറുപടി നൽകാൻ ബുദ്ധിമുട്ടാണ്. കാരണം ഇരുവരും ബോളിവുഡിന്റെ സൗന്ദര്യധാമങ്ങളാണ്. മാത്രമോ? അതിനു മുമ്പേ ഒരു കഥയുണ്ട്. ആ കഥ തുടങ്ങുന്നത് 1994ലാണ്. വിശ്വസുന്ദരിയെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ...