Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Finger Print"

സൂക്ഷിക്കുക ആ കൊലയാളി നിങ്ങളുടെ പിന്നിലുണ്ടാവും

അമ്പത് വയസ്സുകാരി അമ്മയെയും ഇരുപത്തിരണ്ടുകാരി മകളെയും എട്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മുമ്പിലിട്ടു ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കൂട്ട് പ്രതിയുടെ പേര് ജോമോൻ. അമ്പത്തിയേഴാം മൈൽ പെരുവേൽപറമ്പിൽ ജോമോൻ. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു...

മാനഭംഗപ്പെടുത്താൻ അയാൾ തക്കം പാർത്തിരുന്നു

പാറമടയിൽ പണിയെടുക്കുന്നതിനായിരുന്നു രാജേന്ദ്രൻ വണ്ടിപ്പെരിയാർ അമ്പത്തിയേഴാം മൈലിൽ എത്തിയത്. ചൂരക്കുഴ പുതുവൽതടത്തിൽ വീട്ടിൽ രാജേന്ദ്രൻ എന്നു മുഴുവൻ പേര്. ആദ്യത്തെ രണ്ടു മാസം രാജേന്ദ്രൻ തനിച്ചായിരുന്നു. പിന്നീട് കുടുംബത്തെയും കൂട്ടി...

രാത്രി മുഴുവൻ പീഡിപ്പിച്ചു, ശേഷം തലതകർത്ത് കൊലപാതകം

പതിനൊന്നു വർഷം മുമ്പ് ഡിസംബർ മാസം രണ്ടാം തീയതി. വണ്ടിപ്പെരിയാർ അമ്പത്തിയേഴാം മൈലിലെ വള്ളോം പറമ്പിൽ വീട്ടിൽ അന്ന് നേരത്തെ വിളക്കുകൾ അണഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോൾ തുടങ്ങിയ മഴയാണ്. മഞ്ഞും മഴയും പരസ്പരം ഇറുകെപ്പുണർന്ന് പെയ്തിറങ്ങുന്നു. കാറ്റടിക്കുമ്പോൾ...

വെയിറ്റിങ് ഷെഡിൽ പതുങ്ങി നിന്ന മരണം

രാത്രി! തേക്കടി വിജനമായ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന് അന്നത്തെ 'കളക്ഷൻ' എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു കുറുമ്പി എന്ന ഭിക്ഷക്കാരി. അടുത്ത നിമിഷം, മഴ തുടങ്ങി. ആർത്തലച്ച് ചെയ്യുന്ന മഴയും വീശിയടിക്കുന്ന കാറ്റും. ഭിക്ഷ യാചിച്ചു കിട്ടിയ...

മക്കളെ കൊന്നതിനു പിന്നിൽ വിചിത്രമായ കാരണം!

ഒരു ബീഡിയുടെ ആയുസ്സ് തീർന്നപ്പോഴേക്കും ഭാര്യയുടെ പിടച്ചിലും തീർന്നു. അവസാന പുകയും ഭാര്യയുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് ഊതി വിട്ട് മാണിക്യൻ തിരിഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കളായ മനോജിനും മേഘയ്ക്കും നേരെ ചോരയിറ്റു വീഴുന്ന കത്തി ഉയർന്നു. വലിയ നിലവിളികൾ...

ആദ്യം കഴുത്തറുത്തു; പിന്നെ പിടച്ചിൽ തീരും വരെ കണ്ടിരുന്നു

പഴയ പാലേരി മാണിക്യത്തിന്റെ കഥ നമ്മൾ ഏറെ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമാണ്. ഇതു പക്ഷേ, ചിറ്റൂരിലെ മാണിക്യന്റെ കഥയാണ്! മാണിക്യൻ നടത്തിയ പാതിരാക്കൊലപാതകത്തിന്റെ ചോരയുറയുന്ന കഥ! സംശയത്തിന്റെ വാൾത്തലയിൽ അറ്റ് പോയത് ഒന്നല്ല. മൂന്ന്...

സ്ത്രീകളുടെ മൃതശരീരങ്ങളെ അപമാനിച്ചു, തലയോട് തകർത്തത് ചുറ്റിക കൊണ്ട്

മുന്നൂറ് മൂർത്തികളെ തനിക്ക് കാവൽ നിർത്തിയിട്ടുണ്ട് എന്ന് അഹങ്കരിച്ചിരുന്ന ആളാണ് കാനാട്ട് കൃഷ്ണൻ. പക്ഷേ. ശിഷ്യന്റെ അടിയേറ്റ് കൃഷ്ണന്റെ തല തകർന്നപ്പോൾ, ഭിന്നശേഷിക്കാരനായ മകന്റെ പച്ച മാംസത്തിൽ പച്ചിരുമ്പ് കയറിയപ്പോൾ ഭാര്യയുടെയും ഏക മകളുടെയും...

കുഴിച്ചിട്ടത് പാതി ജീവനോടെ

കാനാട്ട് കൃഷ്ണന്റെ വീടിനു പിന്നിൽ ചോരപ്പാടുകൾ. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ, പൊട്ടിയ ഏലസ്സ്. സംഗതി പന്തിയല്ലെന്നു തോന്നിയ അയൽക്കാരൻ കുറച്ചു മാറി താമസിക്കുന്ന കാനാട്ട് കൃഷ്ണന്റെ സഹോദരനെ വിളിച്ചു കൊണ്ടു വന്നു. കതക് അല്പം ബലം പ്രയോഗിച്ച് തുറന്നു...

വാതിൽപ്പടിയിലെ ചോരത്തുള്ളികളും പൊട്ടി വീണ ഏലസ്സും...!

രാത്രി! അല്പം മാറി നിന്ന മഴ, വീണ്ടും ആർത്തലച്ച് ചെയ്യാൻ തുടങ്ങി. ആരോടോ ദേഷ്യമുള്ളതുപോലെ മഴ ഇരമ്പിയാർത്തു. ഹെഡ് ലൈറ്റുകളിൽ തീയെരിച്ച് കൊണ്ട് ബൈക്ക് കുതിക്കുകയായിരുന്നു. "പൊലീസ് പിടിക്കമോ ? "ബൈക്കിനു പിന്നിലിരുന്ന ലിബീഷിന് വീണ്ടും സംശയം . "നീയൊന്ന്...