Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Alia Bhatt"

മാലിന്യമിടുന്ന കവർ ആലിയക്ക് സൂപ്പർ പാന്റ്സ്!

ഫാഷനിസ്റ്റുകൾ പ്രിയപ്പെട്ടവളാണ് ബോളിവുഡ് താരം ആലിയ ഭട്ട്. കാരണം ആലിയയുടെ സ്റ്റൈൽ സെൻസ് തന്നെ. വെറും ആഡംബരമല്ല ആലിയയുടെ വസ്ത്രങ്ങൾ, എന്തെങ്കിലും പുതുമ താരം വസ്ത്രത്തിൽ കണ്ടെത്താൻ ശ്രമിക്കും. ഇതുകൊണ്ടു തന്നെ ആലിയ പ്രത്യക്ഷപ്പെടുന്ന പൊതുവേദികളിലും...

ആലിയയുടെ സിംപിൾ ലുക്കിനും വേണം ലക്ഷങ്ങൾ!

കഴിഞ്ഞ ദിവസം ആലിയ ബട്ട് മുംബൈ വിമാനത്താവളത്തിലെത്തി. പതിവിനു വിപരീതമായ വളരെ സിംപിൾ ലുക്കിലായിരുന്നു താരം. പൂക്കളുടെ ഡിസൈനുള്ള ഒരു നൈറ്റ് സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. കയ്യിലൊരു ബാഗ്. പോണിടെയിൽ മുടിക്കെട്ട്. കാഴ്ചയിൽ വളരെ സിംപിൾ ആയിരുന്നെങ്കിലും...

ആലിയയുടെ സിംപിൾ ലുക്കിനും വേണം ലക്ഷങ്ങൾ!

കഴിഞ്ഞ ദിവസം ആലിയ ബട്ട് മുംബൈ വിമാനത്താവളത്തിലെത്തി. പതിവിനു വിപരീതമായ വളരെ സിംപിൾ ലുക്കിലായിരുന്നു താരം. പൂക്കളുടെ ഡിസൈനുള്ള ഒരു നൈറ്റ് സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. കയ്യിലൊരു ബാഗ്. പോണിടെയിൽ മുടിക്കെട്ട്. കാഴ്ചയിൽ വളരെ സിംപിൾ ആയിരുന്നെങ്കിലും...

വിവാഹശേഷം അഭിനയിക്കുമോ? ആലിയയുടെ തകർപ്പൻ മറുപടി

വിവാഹശേഷം അഭിനയം നിര്‍ത്തുമോ എന്ന ചോദ്യം നേരിടാത്ത അഭിനേത്രിമാരില്ല. വിവാഹശേഷം അഭിനയം തുടരുന്ന നിരവധി നടിമാരുണ്ട‌െങ്കിലും പുതുതലമുറ നടിമാര്‍ ഇപ്പോഴും ഈ ചോദ്യം നേരിടേണ്ടി വരുന്നു. അവസാനമായി ഇൗ ചോദ്യം ഉയർന്നത് ബോളിവുഡ് താരം ആലിയാഭട്ടിനു നേരെയാണ്....

അന്ന് 90 കിലോ, ഇന്ന് സൈസ് സീറോ, അറിയാം ഈ ബോളിവുഡ് രഹസ്യങ്ങൾ

സിക്സ് പാക് ശരീരവുമായി മനം കവർന്ന ഹീറോകളും സൈസ് സീറോ ശരീരവുമായി വിലസുന്ന ഹീറോയിനുകളുമൊക്കെയാണ് നമ്മുടെ സങ്കൽപത്തിലെ ബോ​ളിവു‍ഡ് താരങ്ങൾ. പക്ഷേ അവരിലേറെയും ബിടൗണിൽ എത്തുന്നതിനു മുമ്പുള്ള രൂപം ശ്രദ്ധിച്ചിട്ടുണ്ടോ? ഭൂരിഭാഗം പേരും സിനിമയിൽ ശ്രദ്ധ...

ആലിയയും രൺബീറും പ്രണയത്തിൽ; പരിപാടിക്കിടെ തുറന്നടിച്ച് മനീഷ് മൽഹോത്ര!!

പ്രണയവും പ്രണയത്തകര്‍ച്ചയും ബോളിവുഡ് േലാകത്ത് അത്ര പുത്തരിയൊന്നുമല്ല. ഇന്ന് കൈകോർത്തുപിടിച്ചു നടന്നിരുന്നവർ നാളെ സലാം ചൊല്ലി പിരിയുന്ന കാഴ്ചകൾ ഏറെ കണ്ടിട്ടുണ്ട്. പ്രണയകഥകൾക്കു തീരെ പഞ്ഞമില്ലാത്ത ബിടൗണിൽ ഇതാ മറ്റൊരു പുത്തൻ പ്രണയകഥയ്ക്കു...

കരച്ചിലടക്കാൻ കഴിയാതെ ആലിയ, വൈറൽ വിഡിയോ

സുഹൃത്തിന്റെ വിവാഹ ആഘോഷത്തിനിടെ സ്വയംമറന്നു നൃത്തമാടുന്ന ബിടൗൺ സുന്ദരി ആലിയ ഭട്ടിന്റെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ആലിയയുടെ ബെസ്റ്റ് ഫ്രണ്ടായ കൃപ മേത്തയുടെ വിവാഹത്തിനായിരുന്നു മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ആലിയ പങ്കെടുത്തതും നൃത്തം...

ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹദിനത്തിൽ നൃത്തമാടി ആലിയ; വൈറൽ വിഡിയോ

ഉത്തരേന്ത്യൻ വിവാഹങ്ങളിൽ മസ്റ്റാണ് വിവാഹത്തിനു മുമ്പേ നടക്കുന്ന മെഹന്ദി–സംഗീത് സെറിമണികൾ. ഇരുപരിപാടികളിലും മണവാട്ടിക്കൊപ്പം ആടാനും പാടാനുമൊക്കെ ഒരുപറ്റം സുഹൃദ്‍വലയങ്ങളുമുണ്ടാകും. പിന്നെ കൂട്ടുകാർ ചേർന്നുള്ള കളർഫുൾ ആഘോഷരാവായി മാറും ആ വേദി....

മുത്തശ്ശിയുടെ സ്നേഹത്തണലിൽ ആലിയ; ചിത്രം വൈറൽ

ബോളിവു‍ഡിന്റെ ക്യൂട്ട് താരം ആലിയയെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. നുണക്കുഴി കവിളുകളും കുട്ടിത്തം വിട്ടുമാറാത്ത പുഞ്ചിരിയുമൊക്കെ ആലിയയെ പ്രേക്ഷക മനസ്സുകളിൽ പ്രിയങ്കരിയാക്കി. സിനിമയ്ക്കൊപ്പം തന്നെ ആലിയയ്ക്കു പ്രധാനമാണ് കുടുംബവും. തന്റെ കുടുംബ വിശേഷങ്ങൾ...

ഫാദേഴ്സ് ഡേ ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

ഇന്നു ലോകമെമ്പാടും ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്ന ദിനമാണ്. അച്ഛന്മാര്‍ക്കൊപ്പം ഫോട്ടോകളെടുത്തും അവര്‍ക്കു സർപ്രൈസ് സമ്മാനങ്ങൾ നൽകിയും അവരുടെ ഓർമകൾ പങ്കുവച്ചുമൊക്കെ ഫാദേഴ്സ് ഡേ ഗംഭീരമാക്കുകയാണ് പല മക്കളും. ബോളിവുഡ് താരങ്ങളും അച്ഛനു വേണ്ടിയുള്ള ഈ...

ആലിയയുടെ കിസ് ഫവാദിന് വേണ്ട!

ആലിയ ഭട്ടിനെപ്പോലൊരു സുന്ദരി ഉമ്മ വയ്ക്കാൻ തയാറായി വന്നാൽ എന്തു ചെയ്യും. ഭൂരിഭാഗം ആണുങ്ങളും സന്തോഷത്തോടെ സ്വീകരിക്കുമായിരിക്കും. എന്നാൽ പാക്കിസ്ഥാനി നടനായ ഫവാദ് ഖാനെ അതിനു കിട്ടില്ല. ഉമ്മ പോയിട്ട് മുഖത്തിനടുത്തേക്ക് മുഖം അടുപ്പിക്കുമ്പോൾ തന്നെ ഫവാദ്...

സെക്സി സുന്ദരി ദീപിക, രണ്ടാം സ്ഥാനം പ്രിയങ്കയ്ക്ക്

ബോളിവുഡ് മാത്രമല്ല േലാകം തന്നെ നമ്മുടെ ക്യൂട്ട് ദീപികയുടെ സൗന്ദര്യത്തിൽ മതിമയങ്ങിയിരിക്കുകയാണെന്നു തോന്നുന്നു. എന്താണെന്നല്ലേ? സിനിമകളിലൂടെ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച്ച വച്ചിട്ടുള്ള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരം ദീപിക പദുക്കോൺ ഏഷ്യയിലെ 2016ലെ...

എങ്ങും ആലിയ ഭട്ടിന്റെ കൈര സ്റ്റൈൽ തരംഗം

ലവ് യു സിന്ദഗി, ലവ് മി സിന്ദഗി എന്നു പാട്ടും പാടി കാറ്റിനൊപ്പം പാറിനടന്നു ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന യങ് ഗേൾസിനു മികച്ച ഫാഷൻ ഗോൾസ് നൽകുന്നു ഡിയർ സിന്ദഗിയിലെ ‘കൈര’. ആലിയ ഭട്ടിന്റെ കൈരയുടെ സ്റ്റൈലിങ് സിംപിൾ, ബ്രീസി & ബോഹോ ചിക് എന്നു...

ബിക്കിനി ധരിച്ചതുകൊണ്ടു മാത്രം സെക്സിയാകില്ല: ആലിയ

ബോളിവുഡിന്റെ ക്യൂട്ട് താരം ആരാണെന്നു ചോദിച്ചാൽ ഒരേസ്വരത്തിൽ വരുന്ന പേര് ആലിയ ഭട്ടിന്റേതായിരിക്കും. നുണക്കുഴി കവിളുകളുള്ള ബബ്ലി താരം പെട്ടെന്നാണ് പ്രേക്ഷക മനസുകളിൽ കയറിക്കൂടിയത്. കാര്യം ബോളിവുഡിലെ ഇളംതലമുറക്കാരിലാണ് സ്ഥാനമെങ്കിലും ഫാഷനെക്കുറിച്ചു...

സിദ്ധാർഥിന്റെ വാലന്റൈൻസ് ഡേ ആഘോഷം കത്രീനയ്ക്കൊപ്പം

ബോളിവു‍ഡിലെ യുവമിഥുനങ്ങൾ സിദ്ധാർഥ് മൽഹോത്രയും ആലിയ ഭട്ടും പ്രണയത്തിലാണെന്നാണ് പൊതുവേയുള്ള സംസാരം. അപ്പോപ്പിന്നെ സിദ്ധാർഥിന്റെ വാലന്റൈൻസ് ഡേ ആഘോഷം ആലിയയ്ക്കൊപ്പമായിരിക്കുമെന്നു ആരാധകർ നേരത്തെ അങ്ങുറപ്പിച്ചു. ഇതിനു മേമ്പൊടി കൂട്ടാനായി ഒരു...

ഓട്ടോ എക്സ്പോയിലെ ‘ഗ്ലാമർ ഗേൾസ്’

കണ്ടാൽ കണ്ണ‍ഞ്ചിപ്പോകുന്ന കാഴ്ചകളാണ് ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഡൽഹി രാജ്യാന്തര ഓട്ടോ എക്സ്പോയിൽ. പ്രദർശനം നടക്കുന്ന എക്സ്പോ മാർട്ടിൽ വരും നാളുകളിൽ പുറത്തിറങ്ങാനിരിക്കുന്നത് എൺപതോളം പുതിയ വാഹന മോഡലുകളാണ്. വാഹനങ്ങൾക്കൊപ്പം മറ്റു ചില ‘മോഡലുകളും’...

വാലന്റൈൻസ് ഡേ ആലിയക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സിദ്ധാർഥ് മൽഹോത്ര

സ്റ്റുഡന്റ്സ് ഓഫ് ദ് ഇയർ താരങ്ങൾ സിദ്ധാർഥ് മൽഹോത്രയും ക്യൂട്ട് ബ്യൂട്ടി ആലിയ ഭട്ടും പ്രണയത്തിലാണെന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. നൈറ്റ് പാർട്ടികളിലും പുരസ്കാര വേദികളിലുമൊക്കെ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുള്ള ഇരുവരും പക്ഷേ ഇക്കാര്യത്തിൽ...

കല്യാണം മുപ്പത്തിരണ്ടിൽ മതി: ആലിയ ഭട്ട്

ഇന്ത്യൻ പ്രസിഡണ്ട് ആരെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാൻ എന്ന് ഉത്തരം നൽകി ചോദ്യകർത്താവിനെയും പ്രേക്ഷകരെയും ഞെട്ടിച്ച താരമാണ് ബോളിവുഡിലെ ക്യൂട്ടി സ്റ്റാർ ആലിയ ഭട്ട്. പക്ഷേ ആ ഒരൊറ്റ അബദ്ധത്തിലൂടെ കക്ഷി പലതും പഠിച്ചുവെന്നു വേണം പറയാൻ. ഇപ്പോൾ...

വീണ്ടും ബിക്കിനി ബേബിയാകാൻ ആലിയ

ആദ്യചിത്രത്തിൽത്തന്നെ ബിക്കിനിയണിഞ്ഞ് പ്രേക്ഷകരെ ഞെട്ടിപ്പിച്ച സുന്ദരിയാണ് ആലിയ ഭട്ട്. കടൽത്തീരത്തു കൂടെ മഞ്ഞ ബിക്കിനിയും ധരിച്ച് നടന്നു വരുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയർ നായികയെ അധികമാരും പെട്ടെന്നൊന്നും മറക്കാനിടയില്ല. ബിക്കിനി ലുക്ക് ക്ലിക്കായതിന്റെ...