Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Justin Bieber"

റെക്കോർഡിട്ടതിനു പിന്നാലെ ഡെസ്പാസീറ്റോ ഹാക്ക് ചെയ്തു

യുട്യൂബിൽ 500 കോടി ആളുകൾ കണ്ട ആദ്യ വിഡിയോ എന്ന റെക്കോർഡ് കരസ്ഥമാക്കിയതിനു പിന്നാലെ ഡെസ്പാസീറ്റോ എന്ന സൂപ്പർഹിറ്റ് ഗാനം ഹാക്ക് ചെയ്യപ്പെട്ടു. ആരാണ് ഹാക്ക് ചെയ്തതെന്നോ എന്തിനാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യൂട്യൂബിൽ നിന്ന് എടുത്തു...

ആരാധകന്റെ മുഖത്തിനിട്ട് ഇടി നല്‍കി ജസ്റ്റിന്‍ ബീബര്‍

ആരാധകര്‍ക്ക് വീണ്ടുമുള്ള ഒരു താക്കീതാണിത്. യുക്തിയില്ലാതെ മനസില്‍ പ്രതിഷ്ഠിച്ച സെലിബ്രിറ്റി ബിംബങ്ങളോട് ആരാധന മൂക്കരുത്. ചിലപ്പോള്‍ ഇടിയായിരിക്കും പ്രതിഫലമായി ലഭിക്കുക. ആരാധകന്റെ മുഖത്ത് നല്ല ഇടി നല്‍കി ചോരയൊലിപ്പിച്ചിരിക്കുകയാണ് യുവതയുടെ...

സച്ചിന്റെ മകന്റെ പ്രശസ്തനായ ആ അപരൻ ആരെന്നോ?

ക്രിക്കറ്റ് എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്നും അതു സച്ചിന്‍ തെൻഡുൽക്കർ തന്നെയാണ്. സച്ചിന്റെ മകൻ അർജുൻ തെൻഡുല്‍ക്കറിനും അച്ഛനെപ്പോലെ ക്രിക്കറ്റിനോടാണു കൂടുതൽ പ്രണയം. സച്ചിന്റെ മകൻ എ​ന്നതു മാറ്റി നിര്‍ത്തിയാൽ അർജുൻ തെൻഡുൽക്കറിനു...

ഫാഷനിൽ മുങ്ങി ഗ്രാമിയുടെ ചുവന്ന പരവതാനി!

സംഗീതലോകത്തെ ഓസ്കാർ വന്നെത്തിയിരിക്കുകയാണ്. പാട്ടുലോകത്തെ പ്രഗത്ഭർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുന്ന വേദി അഥവാ ഗ്രാമി. അമ്പത്തിയെട്ടാമത് ഗ്രാമി പുരസ്കാര വേദിയിലേക്ക് വന്നെത്തിയ പ്രതിഭകളൊക്കെയും ഫാഷൻ സെൻസു കൊണ്ടും വാർത്തകളിലിടം നേടുകയാണ്....

ജസ്റ്റിൻ ബീബറുടെ വീട് വാടകയ്ക്ക്: വെറും 13,000 യുഎസ് ഡോളർ മാത്രം

താമസിക്കാൻ നല്ലൊരു വീടു തിരഞ്ഞു നടക്കുകയാണോ? എങ്കിൽ ഒരു രഹസ്യം പറഞ്ഞുതരാം. സാക്ഷാൽ ജസ്റ്റിൻ ബീബറുടെ വീട് വാടകയ്ക്കു നൽകുന്നു. പെട്ടിയും കിടക്കയുമെടുത്ത് ഒരു വിമാനം പിടിച്ച് നേരെ വിട്ടോളൂ അറ്റ്ലാന്റയിലെ ജോർജിയയിലേക്ക്. മാസവാടകം വെറും 13,000 യുഎസ്...

സെലീനയ്ക്കും തുണി അലർജിയായി

കെട്ടിനു മുൻപു തന്നെ സദ്യ വിളമ്പുന്നതൊരു തെറ്റല്ല. കല്യാണ മുഹൂർത്തം നട്ടുച്ചയ്ക്കാവുകയും അതിരാവിലെത്തന്നെ നാട്ടുകാരെല്ലാം എത്തുകയും ചെയ്താൽ ഊണു വിളമ്പിയില്ലെങ്കിലും പന്തിയിൽ ഇലയിട്ട് പ്രലോഭിപ്പിക്കുകയെങ്കിലും വേണം. അതേ തന്ത്രം തന്നെയാണിപ്പോൾ പോപ്...

ഒടുവിൽ ‘നാണം മറച്ച്’ ജസ്റ്റിൻ ബീബർ

വാവിട്ട വാക്കും, കൈവിട്ട പോസ്റ്റും...രണ്ടും തിരിച്ചെടുക്കാനാകില്ലെന്ന് ഒടുവിൽ പോപ് ഗായകൻ ജസ്റ്റിൻ ബീബർക്ക് മനസ്സിലായി. തെറ്റു മനസിലാക്കിയ ഉടൻ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല ചെയ്ത ‘കൊടുംപാതകം’ നിരുപാധികം പിൻവലിക്കുകയും ചെയ്തു. പക്ഷേ ഒരിക്കലും...

ബീബറിന്റെ ‘നഗ്ന’ കാഴ്ചകൾ

ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബോറ ബോറയിൽ അവധിക്കാല ആഘോഷത്തിലാണിപ്പോൾ അമേരിക്കൻ പോപ് ഗായകൻ ജസ്റ്റിൻ ബീബർ. മറ്റു സെലിബ്രിറ്റികളെപ്പോലെ ആരുമറിയാതെ അവധി ആഘോഷിക്കുന്നതിലൊന്നും ഈ ഇരുപത്തിയൊന്നുകാരന് താൽപര്യമില്ലെന്നു തോന്നുന്നു....