Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ranveer Singh"

ദീപികയും രണ്‍വീറും മോശമായി പെരുമാറിയെന്ന് ആരാധിക

ഫ്ലോറിഡയിൽ അവധിക്കാല ആഘോഷത്തിനിടെ കൈകോർത്ത് നടക്കുന്ന രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ കടുത്ത ആരാധികയായ ൈസനബ് ഖാൻ ആണ് വിഡിയോ പകർത്തിയത്. വിഡിയോ പകർത്തിയ തന്നെ താരങ്ങൾ...

രണ്‍വീര്‍–ദീപിക വിവാഹത്തീയതി ഉറപ്പിച്ചു!

അടുത്തതായി ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും. രാംലീല മുതല്‍ പദ്മാവത് വരെയുള്ള സഞ്ജയ് ബന്‍സാലി ചിത്രങ്ങളിലൂടെ പ്രക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ താരജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിക്കുന്ന ദിവസമാണ്...

ദീപികയുമായുള്ള വിവാഹം എന്ന്? ആദ്യ പ്രതികരണവുമായി രൺവീർ സിങ്

ബോളിവുഡിലെ പ്രണയജോഡികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്നു വിവാഹിതരാകും നാളെ വിവാഹിതരാകും എന്നു കേൾക്കാന്‍ തുടങ്ങിയിട്ടു നാളുകൾ കുറച്ചായി. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരിക്കുമെന്നും മറിച്ച് പരമ്പരാഗത ശൈലിയിലുള്ള ഹിന്ദു വിവാഹമായിരിക്കുമെന്നൊക്കെ...

പതിനഞ്ചു മിനിറ്റു പെർഫോമന്‍സിന് രൺവീർ വാങ്ങുന്നത് കോടികൾ !

ബോളിവുഡിലെ എനർജി പാക് ആണ് രൺവീർ സിങ്. നടി ദീപിക പദുക്കോണിന്റെ ഉള്ളം കവർന്ന നായകന്‍. ഇരുവരുടെയും വിവാഹം എന്നായിരിക്കുമെന്ന ചർച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടയിലേക്കിതാ മറ്റൊരു വിശേഷം കൂടി. ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ...

ഇവർ വിവാഹിതരായോ! വൈറലായി ദീപിക–രൺവീർ വിവാഹ ചിത്രം

വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും ശേഷം ആരാധകർ കാത്തിരിക്കുന്ന ബോളിവുഡ് വിവാഹം രൺവീർ സിങ്ങ്–ദീപിക പദുക്കോൺ ജോഡികളുടേതാണ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് കേൾക്കാൻ തുടങ്ങിയിട്ടും നാളുകൾ കുറച്ചായി. ഇപ്പോഴിതാ ദീപികയുടെയും രൺവീറിന്റെയും...

ഒരുക്കങ്ങൾ തുടങ്ങി, വൈകാതെ രൺവീർ–ദീപിക വിവാഹം

വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും സ്വപ്നസമാനമായ വിവാഹം പലരുടെയും മനസ്സിൽ നിന്ന് ഇനിയും പോയിക്കാണില്ല. അതിനിടയിലേക്കിതാ മറ്റൊരു സൂപ്പർ ജോഡി കൂടി വിവാഹിതരാകാൻ പോവുകയാണ്. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ദീപിക പദുക്കോണും രൺവീർ സിങ്ങും...

ദീപിക രൺവീർ വിവാഹം ഉടൻ, നിശ്ചയം ഈ മാസം !!

ബോളിവു‍ഡ് ലോകം കെങ്കേമമാക്കി ആഘോഷിച്ച വിരാട്–അനുഷ് വിവാഹത്തിന്റെ അലയൊലികള്‍ തീരുന്നതിനു മുമ്പേ ഇതാ ബിടൗണിൽ നിന്നും മറ്റൊരു വിവാഹ വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. യുവഹൃദയങ്ങളുടെ പ്രിയ താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും ഉടൻ...

12 പായ്ക്ക് പത്മാവതി; ഷാഹിദിന്റെയും രൺവീറിന്റെയും മസിൽരഹസ്യം

മസിലുകൾ കൂട്ടിയിടിച്ചിട്ടു നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക്. പുതിയ സിനിമ പത്മാവതിയുടെ ലൊക്കേഷനിൽ ഷാഹിദ് കപൂറിന്റെയും രൺവീർ സിങ്ങിന്റെയും സിക്സ് പായ്ക്കുകൾ ചേർന്ന് 12 പായ്ക്കുകളാണ് വിലസിയത്. സിനിമയുടെ...

സ്വയം മറന്നൊരു സ്നേഹ ചുംബനം, വൈറലായി രൺവീറും ദീപികയും

ബോളിവുഡിലെ പ്രണയവും സൗഹൃദവുമൊക്കെ നാട്ടിൽ പാട്ടാണ്. ആരോരും അറിയാതെ പ്രണയിച്ചുനടന്ന് ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ കാമുകീകാമുകന്മാരാണെന്നു പറയുന്നവരല്ല ഹിന്ദി സിനിമാലോകത്തെ ഗഡികൾ. കക്ഷികളെല്ലാം തങ്ങളുടെ ഇഷ്ടവും കറക്കവുമെല്ലാം ആരാധകരോടു...

കണ്ണെഴുതി പാവാട ധരിച്ച് രൺവീർ, അഴക് കൂട്ടാൻ മൂക്കുത്തിയും!!

സ്ത്രീ–പുരുഷ സമത്വം വാക്കുകളിൽ മാത്രം ഒതുങ്ങുന്ന നാട്ടിൽ പ്രവൃത്തിയിലൂടെ തെളിയുന്ന ഐക്യദാർഢ്യത്തിന് നൂറിൽ നൂറു മാർക്കാണ്. ലിംഗസമത്വത്തിനു പിന്തുണ നൽകിക്കൊണ്ട് പരമ്പരാഗത സ്ത്രീ– പുരുഷ വസ്ത്ര രീതികളെ പൊളിച്ചെഴുതുകയാണ് ഫാഷന്‍ ലോകം. സ്ത്രീ വേഷങ്ങളായി...

ദീപികയെ മിസ് ചെയ്യുന്നുവെന്നു പരസ്യമായി പറഞ്ഞ് രൺവീർ !

ബോളിവുഡിലെ താരങ്ങൾക്കിടയിൽ സർവസാധാരണമാണ് പ്രണയവും ബ്രേക്അപ്പുമെല്ലാം. പാർട്ടികൾക്കും അവാർഡ് നിശകൾക്കുമൊക്കെ കൈകോർത്തു പിടിച്ചു പോയാലും പരസ്യമായി അതംഗീകരിക്കാൻ ബുദ്ധിമുട്ടുമാണ് അവർക്ക്. മാധ്യമങ്ങൾ തങ്ങളെ പിന്തുടരുന്നുവെന്നു കരുതി പ്രണയത്തെ...

വൈറലായി രൺവീർ സിങ്ങിന്റെ നഗ്നചിത്രം, ദീപികയെയും വെറുതെ വിടാതെ സോഷ്യൽ മീഡിയ

ബോളിവു‍ഡിന്റെ ഹീറോ രൺവീർ സിങ് ട്രോളന്മാരുടെ പ്രിയപ്പെട്ട താരമാണ്. രൺവീർ സിങ്ങ് എന്തെങ്കിലും ചെറിയ അബദ്ധം കാണിച്ചാൽ മതി അതപ്പോൾ വൈറലാക്കാനും ട്രോളുകളാക്കാനും കാത്തിരിക്കുകയാണ് സമൂഹമാധ്യമത്തിലെ ചിലർ. എന്തായാലും താരത്തിന്റെ പൂർണ നഗ്നനായിരിക്കുന്ന...

സ്ത്രീകളെ ഇങ്ങനെ അപമാനിക്കണോ? രണ്‍വീറിനെതിരെ പൊട്ടിത്തെറിച്ച് സിദ്ധാര്‍ത്ഥ്

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ പരസ്യത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. കാര്യം നിസാരമെന്നു തോന്നുമെങ്കിലും അതീവ ഗൗരവമര്‍ഹിക്കുന്നു സിദ്ധാര്‍ത്ഥിന്റെ നിലപാടും അതിനോട് സെലിബ്രിറ്റി സമൂഹം പ്രതികരിച്ച രീതിയും. സ്ത്രീ...

എന്തുകൊണ്ട് ദീപികയും രണ്‍വീറും വേര്‍പിരിയുന്നു?

ബോളിവുഡിലെ പവര്‍ കപ്പിള്‍ എന്നറിയപ്പെട്ടിരുന്ന ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ ചൂടുപിടിക്കുകയാണ്. ഔദ്യോഗികമായി ഇരുവരും കല്ല്യാണം കഴിച്ചിട്ടില്ലെങ്കിലും ബോളിവുഡിന് ഏറ്റവും ഇഷ്ടമുള്ള ദമ്പതികളായാണ് അവർ...

ആണുങ്ങൾക്കെന്താ മൂക്കുത്തി ആയിക്കൂടെ..?

എവിടെ തിരി‍ഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മൂക്കുത്തി സുന്ദരിമാർ മാത്രം. കടുകുമണിയുടെ വലിപ്പത്തിലുള്ള കുഞ്ഞൻ ഡയമണ്ട് മൂക്കുത്തി തൊട്ടു വളഞ്ഞു കി‌ടക്കുന്ന റിങ് മൂക്കുത്തിയും ബ്ലാക്ക് മെറ്റലിന്റെ സർവഭംഗിയുടെ കടഞ്ഞെടുത്ത വലിയ മൂക്കുത്തിയുമെല്ലാം...

പ്രിയങ്ക കിച്ച്ടി, ദീപിക ബിരിയാണി

പ്രിയങ്കയ്ക്കും ദീപികയ്ക്കും എന്താ കിച്ചടിയും ബിരിയാണിയുമായി ബന്ധം? സംശയിക്കേണ്ട, ഇരുവരെയും കിച്ച്ടിയും ബിരിയാണിയുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിംഗ്. ബജ്റാവോ മസ്താനിയിലെ തന്റെ നായികമാരായ പ്രിയങ്ക ചോപ്രയുടെ കാശി എന്ന...