Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Social Media"

‘ആ മുഖങ്ങൾ എന്നെ വേട്ടയാടി’: നന്മ വിശേഷങ്ങളുമായി ഫിറോസ് കുന്നംപറമ്പിൽ

ഫിറോസ് കുന്നംപറമ്പിൽ, സോഷ്യൽ മീഡിയയിൽ സജീവമായ ആളുകൾ ഒരിക്കലെങ്കിലും ഈ പേര് കേട്ടിരിക്കും. ജീവിക്കാൻ മാർഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച് ആലുവ സ്വദേശിയായ ഏഴു...

താരമായി ഹനാനും‍; സോഷ്യൽ മീഡിയ ചേർത്തു പിടിച്ച ജീവിതങ്ങൾ

‘നീയൊക്കെ ആരെയാടാ വീട്ടിൽ ചെന്ന് നടനാക്കിയത്. കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ചാൻസ് ചോദിച്ചും തന്നെയാ ഇവിടെ ആരെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ടുള്ളൂ..’ മമ്മൂട്ടി ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ പറഞ്ഞ ഈ വാചകത്തിന് എപ്പോഴും മറുപടി പറയാൻ കഴിയുന്ന...

ഭാര്യയെക്കുറിച്ചു പറയുമ്പോൾ മുഖം ചുളിക്കുന്ന ഭർത്താക്കൻമാർ വായിക്കാൻ

ജീവിതത്തിൽ പാതിയായവളെക്കുറിച്ച് പറയുമ്പോള്‍ മുഖം ചുളിയുന്ന ഭര്‍ത്താക്കൻമാർക്കായി ജയൻകാർത്തികേയൻ എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. ഒരു കാലത്ത് ദേവതയെപ്പോലെ കണ്ടവൾ എന്നുമുതലാണ് ശത്രുവായി മാറിയതെന്നു ചിന്തിച്ചിട്ടുണ്ടോ എന്ന...

തായ്‌ലൻഡിൽ സംഭവിച്ചത് ഇവിടെയായിരുന്നെങ്കിലോ? ചോദ്യോത്തരങ്ങൾ വൈറൽ!

മലയാളികൾക്ക് സ്വന്തമായി ചില രീതികളുണ്ട്. അങ്ങനെയാണ് അവർ ഓരോ വിഷയത്തെയും നോക്കിക്കാണുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടാക്കുമ്പോൾ സൈബർ ലോകത്തും ചാനലിലും ഇരുന്നുകൊണ്ട് വിമർശന ശരങ്ങൾ എയ്യുന്ന സാധാരണ മലയാളിയെ തായ്‌ലൻഡിൽ സംഭവിച്ച വിഷയവുമായി...

' മോനെ ഈ പോസ്റ്റ് കണ്ടാൽ നീ വരുമോ?' ഉള്ളുരുകി ഒരച്ഛൻ!

‘മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കിൽ.. ഞങ്ങൾ തന്ന സ്നേഹം ഉള്ളിലുണ്ടെങ്കിൽ.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോൾ ഞാൻ വരാം.. നിന്നെ കൂട്ടി വരാൻ. നീ വരുമോ? അന്നു നീ കണ്ട മുത്തഛനും മുത്തശ്ശിയും അമ്മയും ഇന്നില്ല. ചിന്നുമോൾ വിവാഹം ചെയ്ത് ഒരു...

ചതിക്കല്ലേ ചങ്കേ... ഒന്നൊന്നര കുത്തിപ്പൊക്കൽ കാലം!

ഒരൊറ്റ ലൈക്കിൽ ഫെയ്സ്ബുക്കിലെ കാലം ഇന്നു പിന്നോട്ടോടുകയാണ്. അതു കണ്ടു ചിരിച്ചുമറിഞ്ഞ് ചറപറാ കമന്റുകളുമായി ന്യൂജൻ പിള്ളേർ മുന്നോട്ടും. ഏതൊരു ഫ്രീക്കനും കാണും കോലംതിരിഞ്ഞ ലുക്കുള്ള ഒരു ഭൂതകാലം. അത് കുത്തിപുറത്തിടുന്നതാണ് ഫെയ്സ്ബുക്കിലെ ഇപ്പോഴത്തെ...

ചത്താലും ബാഗ് തരൂല്ലെടാ; വെടി വെച്ചിട്ടും കള്ളന് കിട്ടിയില്ല!!!

കൊല്ലുകയൊന്നും വേണ്ട, കത്തികാട്ടി ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി നമ്മൾ കൈയിലും കഴുത്തിലുമുള്ളതെല്ലാം കള്ളന് ഊരിക്കൊടുക്കും. കാര്യമെന്താ.. ജീവനുണ്ടെങ്കിലല്ലേ ബാക്കിയെല്ലാമുള്ളൂ ആ ബോധമാണ് നമ്മെ നയിക്കുന്നത്. വ്യത്യസ്തമായ സംഭവമാണ് അമേരിക്കയിൽ മിഷിഗണിൽ...

ദീപികയു‌ടെ തനിസ്വഭാവം വെളിപ്പെടുത്തി സഹോദരി

വീട്ടിനുള്ളിലെ ബെസ്റ്റ് ഫ്രണ്ട‌്സ് ആണ് സഹോദരങ്ങൾ. നമ്മുടെ എല്ല ചീത്ത സ്വഭാവങ്ങളും അറിയാവുന്ന പറ്റുന്ന അവസരങ്ങളിലെല്ലാം നമുക്കിട്ടു പണിയൊപ്പിക്കാൻ ഉത്സാഹം കാണിക്കാന്‍ അവരേക്കാൾ മികച്ചവരില്ല. അതിപ്പോൾ സെലിബ്രിറ്റികളുടെ ജീവിതത്തിലായാലും സംഗതി...

ഞെട്ടിക്കുന്ന പ്രകടനം, ആദ്യം അവതാരക കരഞ്ഞു, പിന്നെ എല്ലാവരും!!!

മറ്റൊരാളുടെ ശബ്ദത്തെ അനുകരിക്കാൻ കഴിയുക എന്നത് അത്ര ചെറിയ കാര്യമല്ല, അനുകരിക്കപ്പെടുന്ന വ്യക്തിയെ അത്രമാത്രം പഠിച്ചതിനു ശേഷമാണ് സ്വന്തം ശബ്ദത്തെ മാറ്റിയെടുക്കുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും െതാട്ട് സൂപ്പർ താരങ്ങളെവരെ അനുകരിക്കുന്ന മിമിക്രി...

ട്രോളി ട്രോളി ഒടുവിൽ പാട്ടുകളെയും ട്രോളിയല്ലോ!!

ദ്രോഹിക്കുക എന്ന മനസ്സോടു കൂടി അല്ലാത്ത കളിയാക്കാൻ കിട്ടുന്ന ഒരവസരവും നമ്മൾ വെറുതെ വിടരുത്, കാരണം ഇത് ട്രോളുകളുടെയും ട്രോളന്മാരുടെയും കാലമാണല്ലോ. പ്രായഭേദ വ്യത്യാസമന്യേ ആളുകൾ ഇപ്പോൾ ട്രോളുകൾക്ക് പിന്നാലെയാണ്. സൂക്ഷിച്ചും കണ്ടു വർത്തമാനം...

ലാലേട്ടന് ഇതിലും വലിയ പിറന്നാൾ സമ്മാനം ഒരാരാധകൻ എങ്ങനെ നൽകും ?

അങ്ങനെ മലയാളക്കര ആഘോഷിച്ച പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ കഴിഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് പലവിധത്തിലുള്ള ആശംസകൾ കൊണ്ട് പ്രിയപ്പെട്ട ലാലേട്ടനെ മൂടാനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ. സിനിമയിൽ ആരാധകർ ഒന്നടങ്കം ആഘോഷമാക്കിമാറ്റിയ മറ്റൊരു...

'ജീവിച്ച് കൊതിതീർന്നില്ല, എന്തിനായിരുന്നു കാർത്തുവിനെ കൊണ്ടുപോയത്?'

ജീവിച്ച് കൊതിതീരുന്നതിന് മുമ്പേ വിടപറയേണ്ടി വരുന്ന ചില ജീവിതങ്ങളുണ്ട്. അവരുടെ ഓർമകൾ എന്നും പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ തോരാവേദനയായിരിക്കും. കാർത്തിക പി വിജയനെന്ന ബിബിഎ വിദ്യാർത്ഥിനിയുടെ അകാലത്തിലുള്ള വേർപാട് സുഹൃത്തുകൾക്ക് ഇപ്പോഴും...

നയൻതാര– വിഘ്നേഷ് വിവാഹം ഉടൻ ?

തെന്നിന്ത്യൻ സുന്ദരി നയൻ താരയും സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. താരനിശകളിലും പാർട്ടികളിലും മാത്രമല്ല കടൽ കടന്ന് വെക്കേഷൻ ആസ്വദിക്കാനും ഇരുവരും ഒന്നിച്ചാണ് പോകാറുള്ളത്. എന്നാണ് നയൻസും വിഘ്നേഷും വിവാഹിതരാകാൻ...

'ചില വീടുകളിൽ പെണ്ണുങ്ങൾ ഉറക്കെ ചിരിക്കാറില്ല, ഉറക്കെ കരയാറുമില്ല'

വീട്ടുകാരുടെ ഭീഷണികൾ, അന്ധവിശ്വാസങ്ങളുടെ അകമ്പടികൾ, പ്രായം ഏറിയാൽ വിവാഹാലോചനകൾ കുറയുമെന്ന മുടന്തന്‍ ന്യായങ്ങൾ, ഓരോ ബാല വിവാഹങ്ങൾക്കു പിന്നിലും പറയാനേറെയുണ്ടാകും. പുസ്തകത്താളുകളോടു കൂട്ടുകൂടി സുഹൃത്തുക്കൾക്കൊപ്പം കളിചിരികളോടെ നടക്കേണ്ട...

സിനിമ ഡയലോഗുകൾ കുത്തിനിറച്ച്  ഒരു കല്യാണ വിഡിയോ, സംഗതി വൈറലാ

കല്യാണ വിഡിയോകൾ എങ്ങനെയൊക്കെ വെറൈറ്റിയാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ന്യൂജെൻ വിവാഹ വിഡിയോഗ്രാഫർമാരുടെ ഭാവനയിൽ വിരിഞ്ഞ, ഡ്രോണുകളാൽ ഒപ്പിയെടുത്ത, വരനും വധുവും എന്തിനേറെ വീട്ടുകാരും നാട്ടുകാരും വരെ നൃത്തം ചെയ്യുന്ന കല്യാണ വിഡിയോകൾ...

വീട്ടുകാരുടെ അനുവാദത്തോടെ പീഡനം ഏറ്റുവാങ്ങിയവൾ...

ബാലവിവാഹങ്ങൾക്കെതിരെ നിയമവും ബോധവൽക്കരണങ്ങളുമൊക്കെ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും അവ ഇല്ലാതാകുന്നില്ലെന്നതാണ് വസ്തുത. പതിനാലും പതിനഞ്ചും പ്രായമെത്തുമ്പോൾ തന്നെ മണിയറയിലേക്കു കയറിച്ചെല്ലാൻ വിധിക്കപ്പെട്ടവർ കുറച്ചൊന്നുമല്ല നമ്മുടെ നാട്ടിലുള്ളത്....

ശരിക്കും മോണാലിസ, ജീവനോടെ!

ലിയനാർഡോ ഡാവിൻചിയുടെ മോണാലിസ ചിത്രം കാണാത്തവരുണ്ടാകുമോ. ചിരിയോ വേദനയോ എന്തെന്നു പിടിതരാത്ത ആ ഭാവം എത്ര കോടി ആസ്വാദകരിൽ കൗതുകമുണർത്തിയിരിക്കാം. വർഷങ്ങളെത്ര കഴിഞ്ഞാലും മൊണാലിസയുടെ രഹസ്യം കാഴ്ചക്കാരെ രസിപ്പിക്കുകതന്നെ ചെയ്യും. ബ്രഷെടുക്കുന്നവരെല്ലാം...

എടപ്പാൾ പീഡനം; കൊടുക്കാം ആ തിയറ്റർ ഉടമയ്ക്കുമൊരു കയ്യടി

പിഞ്ചുകുഞ്ഞുങ്ങളെന്നു പോലും ഭേദമില്ലാതെ ആക്രമിക്കപ്പെ‌ടുന്ന വാർത്തകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ കരുതലോടെയും വാത്സല്യത്തോടെയും കാണുന്നവരുടേതു മാത്രമല്ല അവരെ ലൈംഗികമായി പീഡിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന പൈശാചിക...

'എന്റെ മകൾക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റിൽ പിറന്ന എന്റെ മകൻ'

ജാതിയോ മതമോ സമ്പത്തോ സൗന്ദര്യമോ ഒന്നുമല്ല ഒരു വിവാഹജീവിതത്തെ ഉടയാതെ കാത്തുസൂക്ഷിക്കുന്നത്, നല്ലപാതിക്കൊരു തളർച്ചയുണ്ടാകുമ്പോൾ താങ്ങായി നിഴൽ പോലെ കൂടെനിൽക്കാനൊരു മനസ്സുണ്ടായാൽ മതി. അത്തരത്തില്‍ പങ്കാളിക്കു വേണ്ടി ഊണിലും ഉറക്കത്തിലും കൂടെനിന്ന...

അത് ജസ്നയാണോയെന്ന് ഉറപ്പായില്ല: സഹോദരൻ

കഴിഞ്ഞ കുറച്ചു നാളുകളായി ജെസ്നയു‌ടെ തിരോധാനമാണ് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ചാവിഷയം. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. ഒരു തുമ്പുപോലും...