Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sharukh Khan"

ജൂലിയറ്റ് കണ്ട് മനം നിറഞ്ഞു; മകളെ ചേർത്തു പിടിച്ച് ഷാരുഖ്

മികച്ച നടൻ മാത്രമല്ല, നല്ലൊരു അച്ഛൻ കൂടിയാണ് ബോളിവുഡ് കിംഗ് ഷാരുഖ് ഖാൻ. പുതിയ ചിത്രം സീറോയുടെ തിരക്കുകൾ മാറ്റിവെച്ച് ഷാരുഖ് ലണ്ടനിലേക്കു പറന്നു, മകൾ സുഹാനയുടെ ജൂലിയറ്റ് ആയുള്ള പ്രകടനം കാണാൻ. ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന വേദിയിൽ...

ഷാരൂഖ് എന്തിന് നേരത്തെ വിവാഹിതനായി, മറുപടി വൈറൽ

‘‘എന്തിനാണ് നിങ്ങൾ ഇത്ര നേരത്തെ വിവാഹിതനായത്?’’, ഒരു ആരാധകന്റെ ചോദ്യമാണ്. ചോദിച്ചത് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനോടും. സോഷ്യൽ ലോകത്ത് ഏറെ സജീവമായ ഷാരൂഖ് ഇൗ ചോദ്യത്തിന് നൽകിയ മറുപടി ആരാധകർ‌ ഏറ്റെടുത്തിരിക്കുകയാണ്. 1991ലാണ് ആറുവർഷത്തെ പ്രണയത്തിന്...

ആനന്ദച്ചിരിയിൽ അച്ഛനും മകളും; വൈറലായി ഷാരൂഖും സുഹാനയും

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തറപറ്റിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയക്കൊടി പാറിച്ചപ്പോൾ ഉടമയായ നടൻ ഷാരൂഖിന് സിനിമ ഹിറ്റായ സന്തോഷമായിരുന്നു. ഗാലറിയിലിരുന്ന് കളികാണുമ്പോൾ ആഹ്ലാദം പങ്കിടാൻ ഷാരൂഖിനൊപ്പം മകൾ സുഹാനയുമുണ്ടായിരുന്നു....

'ഷാരൂഖ് ഈ അവാർഡ് നിനക്കുള്ളതാണ്' ഗൗരി

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് സിനിമയോളം വലുതാണ് കുടുംബവും. സിനിമാ സെറ്റുകൾക്ക് ഇടവേള നൽകി ഭാര്യക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ ഓടിയെത്തുന്ന കുടുംബസ്ഥൻ കൂടിയാണ് ഷാരൂഖ്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ അദ്ദേഹത്തിന്റെ പ്രിയപത്നി ഗൗരി ഖാൻ...

' മുത്തശ്ശിക്കു മുന്നില്‍ കുട്ടിയുടുപ്പിടാൻ നാണമില്ലേ?', ഷാരൂഖ് ഖാന്റെ മകള്‍ക്ക് ശകാരവർഷം

സെലിബ്രിറ്റികൾ ഇങ്ങനെയെ സംസാരിക്കാവൂ, ഇതുപോലൊക്കെയേ വസ്ത്രം ധരിക്കാവൂ തുടങ്ങി സദാചാര ലിസ്റ്റുമായി പുറകെ കൂടുന്നവരേറെയുണ്ട്. താരങ്ങൾ കുട്ടിയുടുപ്പിടുകയോ അൽപം ശരീരം പ്രദർശിപ്പിക്കുകയോ ഒക്കെ ചെയ്താൽ പിന്നെ രണ്ടുദിവസത്തേക്ക് അവർക്ക്...

ഇത് ഷാരൂഖിന്റെ മകൾ സുഹാന തന്നെയോ? വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ താരങ്ങൾക്കൊപ്പം തന്നെ ആരാധകരുണ്ട് അവരുടെ മക്കൾക്കും. ബിടൗണിലെ താരപുത്രിമാരിൽ മുൻപന്തിയിലാണ് കിങ്ഖാൻ ഷാരൂഖിന്റെ മകൾ സുഹാനയുടെ സ്ഥാനം. മുമ്പൊക്കെ കാമറക്കണ്ണുകളിൽ നിന്ന് അകന്നു നിന്നിരുന്ന സുഹാനയല്ല ഇപ്പോഴുള്ളത്, പാര്‍ട്ടികളിലോ ഗെറ്റ്...

വരുമാനത്തിൽ ഷാരൂഖിനെയും കടത്തിവെട്ടി കോഹ്‌ലി, തൊട്ടുപിന്നിൽ സിന്ധു

ഷാറൂഖ് ഖാൻ അഭിനയരംഗത്ത് പിച്ചവച്ചു തുടങ്ങുമ്പോൾ വിരാട് കോഹ്‌ലി ജനിച്ചതേയുള്ളൂ. അഭിനയരംഗത്ത് മുപ്പതു വർഷത്തോടടുക്കുന്ന ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാനെ ബൗണ്ടറി കടത്തിയാണ് വിരാട് കോഹ്‌ലിയെന്ന ഇരുപ്പത്തിയൊൻപതുകാരൻ ഇന്ത്യയിലെ ഏറ്റവും വിലയുള്ള...

വണ്ണം കുറച്ചതെങ്ങനെ? ഷാരൂഖ് ഖാനു മറുപടിയുമായി ആനന്ദ് അംബാനി

വണ്ണം കുറയ്ക്കാൻ പെടാപ്പാടു പെടുന്നവര്‍ പലരും മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ മാറ്റത്തെ അത്ഭുതത്തോടെയാണ് എതിരേറ്റത്. 18 മാസംകൊണ്ട് 108 കിലോ കുറച്ചാണ് ആനന്ദ് ഞെട്ടിക്കുന്ന മേക്കോവർ നടത്തിയത്. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല നടൻ ഷാരൂഖ്...

സ്കൂളിൽ ആരാധ്യയുടെയും അബ്റാമിന്റെയും ഡാൻസ്: വൈറലായി വിഡിയോ

ഇന്ത്യയുടെ മനസു കീഴടക്കിയ ഒരുപാട് നൃത്ത രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഷാരുഖ്. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ പാട്ടിനൊപ്പം ഒരു കുഞ്ഞ് നൃത്തം ചെയ്ത വിഡിയോ വൈറലാകുകയാണ്. ഷാരുഖിന്റെ പുത്രൻ അബ്‍റാമാണ് ആ കുട്ടി. ഷാരുഖ് ഖാന്റെ ഹിറ്റ് ചിത്രം സ്വദേശിലെ, യേ...

ഷാരൂഖും ആമിറും സച്ചിനും പങ്കെടുക്കും;വിരാടിനും അനുഷ്കയ്ക്കും ഗ്രാൻഡ് വെഡ്ഡിങ്

ബോളിവുഡ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ വിവാഹം ഇങ്ങടുത്തെത്തിക്കഴിഞ്ഞു. ഇറ്റയില്‍ നടക്കുന്ന ഗ്രാന്റ് വെഡ്ഡിങ്ങിൽ സെലിബ്രിറ്റി ലോകത്തു നിന്ന് ആരെല്ലം പങ്കെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകായാണ് ആരാധകർ. ഏതാനും താരങ്ങളുടെയും അടുത്ത...

ലുക്കിന്റെ കാര്യത്തില്‍ ഈ ബോളിവുഡ് താരപുത്രികൾ വേറെ ലെവലാണ് !

ബി ടൗണിലിപ്പോൾ ന്യു ജനറേഷൻ തരംഗമാണ്. അരങ്ങുതകർക്കുന്നവരിൽ പലരും പഴയ സിനിമാപ്രവർത്തകരുടെ മക്കൾ. ഇനി വലംകാൽവച്ചു കയറാനായി കാത്തുനിൽക്കുന്നവരും സൂപ്പർസ്റ്റാറുകളുടെ മക്കൾ. കിങ് ഖാൻ ഷാറൂഖ് ഖാന്റെ മകൾ സുഹാന, ബോളിവുഡ് ക്വീൻ ശ്രീദേവിയുടെ മകൾ ജാൻവി, അമിതാഭ്...

ഷാരൂഖ് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇതുപോലൊരു ബർത്ഡേ വിഷ്; വിഡിയോ

റൊമാൻസോ കോമഡിയോ ഹീറോയിസമോ എന്തും ആയിക്കൊള്ളട്ടെ, കിങ്ഖാൻ ഷാരൂഖ് കഴിഞ്ഞേ മറ്റാരുമുള്ളു. സ്ക്രീനിൽ യുവത്വം തുളുമ്പുന്ന കഥാപാത്രങ്ങളെ കാഴ്ചവെക്കുന്ന താരം ജീവിതത്തില്‍ തന്റെ അമ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. നവംബർ രണ്ടിനു പിറന്നാൾ...

പ്രണയ സാഫല്യത്തിന്റെ 26–ാം വർഷം, സിനിമപോലെ ഷാരൂഖ്–ഗൗരി ജീവിതം!

ബിടൗണിലെ പെര്‍ഫെക്റ്റ് ദമ്പതികൾ എന്നു വേണമെങ്കിൽ ഷാരൂഖ് ഖാനെയും ഭാര്യ ഗൗരി ഖാനെയും വിളിക്കാം. 1991 ഒക്ടോബർ 25ന് വിവാഹിതരായ ഇരുവരും ഇന്ന് ഇരുപത്തിയാറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഷാരൂഖിന്റെയും ഗൗരിയുടെയും പ്രണയവും വിവാഹവുമെല്ലാം അക്ഷരാർഥത്തിൽ...

കാൻസർ രോഗിയായ ആരാധികയ്ക്ക് ഷാരൂഖിന്റെ സർപ്രൈസ്; വിഡിയോ

നടന്മാരെ ആരാധിക്കുന്നവർ ഒരുപാടുണ്ടാകും. വെറുമൊരു ആരാധന എന്നതിലപ്പുറം ചില വ്യക്തിത്വങ്ങൾക്ക് ചിലരെ സ്വാധീനിക്കാനുമുള്ള കഴിവുണ്ട്. ബോളിവു‍ഡിലെ കിങ്ഖാൻ ഷാരൂഖ് ഖാനും ആരാധകർ ഏറെയുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാകുന്നത് അരുണ...

സൽമാൻ എന്നു വിളിച്ച മാധ്യമപ്രവർത്തകയ്ക്ക് ഷാരൂഖ് നൽകിയ കിടിലന്‍ മറുപടി; വിഡിയോ

ബോളിവുഡിൽ വിജയക്കുതിപ്പു തുടരുന്ന ബാദ്ഷാ ഷാരൂഖ് ​ഖാന് റൊമാൻസും കോമഡിയും വില്ലൻ ലുക്കുമൊക്കെ ഒരുപോലെ വഴങ്ങുമെന്ന് അദ്ദേഹത്തിന്റെ സിനിമകൾ തെളിയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും കാര്യങ്ങളെ തമാശയോടെ നേരിടാൻ സമർഥനാണ് ഷാരൂഖ് എന്നു...

ഷാരൂഖ് എന്റെ ടീനേജ് ക്രഷ് : സൂപ്പർ മോഡൽ!

ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാന്റെ ആരാധകർക്ക് അതിരുകളില്ല. ഇന്ത്യക്കകത്തും പുറത്തുമായി ആ ആരാധകരുടെ നിര പടർന്നു കിടക്കുകയാണ്. ഇപ്പോഴിതാ റഷ്യയില്‍ നിന്നൊരു സൂപ്പർ മോഡലും ഷാരൂഖിന്റെ അടങ്ങാത്ത ആരാധികയാണെന്നു പറഞ്ഞു വന്നിരിക്കുകയാണ്, വെറുമൊരു ആരാധിക...

'ഞാന്‍ എന്റെ അച്ഛനെപ്പോലെ തന്നെ', വികാരഭരിതനായി ഷാരൂഖ്

ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാന് സിനിമയാണോ അതോ കുടുംബമാണോ ഏറ്റവും വലുതെന്നു ചോദിച്ചാൽ ഒരൽപം സംശയിക്കേണ്ടി വരും. തന്നെ താരമാക്കിയ സിനിമയോളം അല്ലെങ്കിൽ അതിനേക്കാളും ഒരുപടി കൂടുതലായിരിക്കും കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം. എത്രതന്നെ...

കൊതിയന്മാർ ഈ ബോളിവുഡ് താരങ്ങൾ

സ്‌ലിം ബ്യൂട്ടികളും മസിൽമാൻമാരുമായ ബോളിവുഡ് താരങ്ങൾ എന്താണു കഴിക്കുക. ഒന്നും കഴിക്കാതെ പട്ടിണി കിടക്കുകയാണെന്നെന്നും കരുതേണ്ട. ഉഗ്രൻ കൊതിയന്മാരാണിവർ. ഇഷ്ട വിഭവം എന്തും കഴിക്കും. പക്ഷേ ഇഷ്ടം പോലെ കഴിക്കില്ലെന്നു മാത്രം. വെറും ബിരിയാണി പോര അമ്മ സൽമ...

അച്ഛനോ മകനോ കൂടുതൽ സുന്ദരന്‍ ? ‍, വൈറലായി ഷാരൂഖും ആര്യനും

ചിലരെ കാണുമ്പോൾ നമ്മൾ പറയാറുണ്ട്, 'അച്ഛന്റെ മകൻ തന്നെ' എന്ന്. അച്ഛനോളം രൂപത്തിലും സ്വഭാവത്തിലും മകനു സാമ്യം തോന്നുമ്പോഴാണ് അങ്ങനെ പറയാറുള്ളത്. ബോളിവു‍ഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകൻ ആര്യനെ‌യും എല്ലാവരും ഇപ്പോൾ അങ്ങനെയാണു വിളിക്കുന്നത്. ലുക്കിലും...

'എപ്പോൾ വേണമെങ്കിലും വിളിക്കാം, ഇതാണെന്റെ നമ്പർ' , ആരാധകരുടെ 10 ചോദ്യങ്ങൾക്കു മറുപടിയുമായി ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് ഇന്ത്യക്കകത്തും പുറത്തുമൊക്കെയായി ആരാധകർ ഏറെയുണ്ട്. തന്റെ സിനിമാ ജീവിതം മാത്രമല്ല ഭാര്യ ഗൗരിക്കും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പമുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാനും ഷാരൂഖ് സമയം കണ്ടെത്താറുണ്ട്....