Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mazhavil Manorama"

നൃത്ത പ്രതിഭകളേ ശ്രദ്ധിക്കൂ, ഇതാ ‘ഡി ഫോർ ഡാന്‍സ്’ വീണ്ടും

നൃത്തലോകത്തെ പുതിയ പ്രതിഭകളെ കണ്ടെത്താൻ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ഡി ഫോർ ഡാൻസ് വീണ്ടുമെത്തുന്നു. മഹാവിജയമായ 4 സീസണുകൾക്കുശേഷമാണ് പ്രതിഭകളുടെ സംഗമത്തിനായി മഴവിൽ മനോരമ ‘ഡി 5 ജൂനിയര്‍’ വീണ്ടും എത്തുന്നത്. പ്രഗദ്ഭരായ...

വിൻസിയെ ജ്യൂസ് കുടിപ്പിച്ച് നിപിൻ; പ്രകടനത്തിൽ ഞെട്ടി പ്രസന്ന മാസ്റ്റര്‍

തകർപ്പൻ കോമഡി വേദിയിൽ നൃത്ത സംവിധായകൻ പ്രസന്ന മാസ്റ്ററേയും നായികാ നായകൻ മത്സരാർഥികളെയും അദ്ഭുതപ്പെടുത്തി പ്രസിദ്ധ മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ പ്രകടനം. നായികാ നായകൻ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുകളായ ശംഭു, ദർശന, മാളവിക കൃഷ്ണദാസ്, വിശ്വ, ആഡിസ്...

ഉടൻ പണവുമായി മാത്തുവും കല്ലുവും; ഒപ്പം യൂറോപ്യൻ വിശേഷങ്ങളും

മഴവിൽ മനോരമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതാരക ജോഡികളായി മാറിയ കല്ലുവും മാത്തുവും വീണ്ടുമെത്തുന്നു, രസച്ചരടു മുറിയാതെ ഇത്തവണ ഇരുവരുമെത്തുന്നത് ഇരട്ടിമധുരവുമായാണ്. കല്ലുവും മാത്തുവും ചേർന്നവതരിപ്പിക്കുന്ന 'ഉടൻ പണം' രണ്ടാം സീസണും 'യൂറോപ്പിൽ പറന്നുപറന്ന്'...

ചിന്തയുടെ ‘ജിമിക്കി’യുമായി റിനു; ഫ്ലൈയിങ് കിസ് നൽകി സുരാജ്

മഴവിൽ മനോരമയിലെ മിമിക്രി മഹാമേളയുടെ വേദിയിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം കുണ്ടറ സ്വദേശി റിനു. സിനിമാ– രാഷ്ട്രീയ മേഖലകളിലെ ശക്തമായ സാന്നിധ്യമായ സ്ത്രീ 20 ശബ്ദങ്ങൾ അനുകരിച്ച് റിനു കയ്യടി നേടിയപ്പോൾ സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ...

‘അവൾക്ക് ഒരു എെസ്ക്രീം പോലും വാങ്ങിക്കൊടുത്തിട്ടില്ല’; വേദിയിൽ കണ്ണീരണിഞ്ഞ് അച്ഛൻ

മലയാളവും മലയാളിയും സോഷ്യൽ ലോകവും ഒന്നടങ്കം എഴുനേറ്റ് നിന്ന് കയ്യടിച്ചുപോയ നിമിഷം. ആ കുഞ്ഞിന്റെ കഴിവിനോളം ഭംഗി അവളുടെ മനസിനും ആവൾ ചെയ്യുന്ന പ്രവൃത്തികൾക്കും ഉണ്ടെന്ന തിരിച്ചറിവാണ് ഇൗ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാവാൻ കാരണം. മഴവിൽ മനോരമയിലെ തകർപ്പൻ...

ആ ‘സന്തോഷ് പണ്ഡിറ്റിനെ’ തേടി ദിലീപും നിവിനും

തകർപ്പൻ കോമഡി മിമിക്രി മഹാമേളയുടെ വേദിയിൽ വീണ്ടും കിരൺ ക്രിസ്റ്റഫറിന്റെ പ്രകടനം. ഇതേ വേദിയിൽ സന്തോഷ് പണ്ഡിറ്റിന്റെ‌ രൂപവും ഭാവവുമായെത്തി കിരൺ നടത്തിയ പ്രകടനം വൈറലായിരുന്നു. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രകടനത്തെത്തുടര്‍ന്ന് ലോകത്തിന്റെ വിവധ...

ഞെട്ടിക്കുന്ന പ്രകടനം, ആദ്യം അവതാരക കരഞ്ഞു, പിന്നെ എല്ലാവരും!!!

മറ്റൊരാളുടെ ശബ്ദത്തെ അനുകരിക്കാൻ കഴിയുക എന്നത് അത്ര ചെറിയ കാര്യമല്ല, അനുകരിക്കപ്പെടുന്ന വ്യക്തിയെ അത്രമാത്രം പഠിച്ചതിനു ശേഷമാണ് സ്വന്തം ശബ്ദത്തെ മാറ്റിയെടുക്കുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും െതാട്ട് സൂപ്പർ താരങ്ങളെവരെ അനുകരിക്കുന്ന മിമിക്രി...

മണ്ണിൽ കുളിച്ചു മറിഞ്ഞ് ദമ്പതികൾ, ചിരിപ്പിച്ച് കൊല്ലും ഈ വിഡിയോ!

ഭാര്യമാരും ഭർത്താക്കന്മാരും മണ്ണിൽ കുളിച്ചു മറിയുന്ന കാഴ്ചയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇതെന്താണിവരുെട പുറപ്പാടെന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംഗതി ഒരു മൽസരത്തിന്റെ ബാക്കിപത്രമാണ്. വളച്ചുകെട്ടാതെ പറഞ്ഞാൽ മഴവിൽ മനോരമയിലെ റിയാലിറ്റി...

ഈ പ്രണയമെന്ന് പറഞ്ഞാലെന്താ ചേട്ടാ? പൊളിച്ചടുക്കി മൊഞ്ചത്തി

മാണിക്യമലരായ പൂവീ... മഹതിയാം ഖദീജാബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരീ.... കേരളക്കരയും ക‌ടന്ന് ലോകമെമ്പാടും ഹിറ്റായി മാറിയ ഈ പാട്ടിന്റെ അകമ്പടിയോടെ കടന്നു വന്ന സുന്ദരി.. പറഞ്ഞുവന്നത് കണ്ണിറുക്കി വൈറലായ പ്രിയാ പ്രകാശ് വാര്യറെക്കുറിച്ചില്ല....

ചിരിയുടെ മാലപ്പടക്കവുമായി 'തകർപ്പൻ കോമഡി'

മലയാളം ടെലിവിഷന്‍ ഹാസ്യ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സിനിമാസ്പൂഫ് കോമഡി റിയാലിറ്റി ഷോ 'തകർപ്പൻ കോമഡി' നാളെ ആരംഭിക്കുന്നു. വിഖ്യാതമായ സിനിമകളുടെ മുഴുനീള സ്പൂഫുകൾക്കൊപ്പം സ്കിറ്റ്, വൺ മാൻ ഷോ, ടാസ്ക്ക്, ഗെയിംസ് എന്നിവ കോർത്തിണക്കിയ ഒരു സമ്പൂർണ്ണ...

ആത്മാക്കൾ കാക്കുന്ന 500 വർഷം പഴക്കമുള്ള ആ കോട്ടയ്ക്കുള്ളിൽ സംഭവിച്ചത് !!

അഞ്ഞൂറു വർഷം പഴക്കമുള്ള ഇരു‌ട്ടുനിറഞ്ഞ കോട്ടയ്ക്കുള്ളിൽ മെഴുകുതിരി വെളിച്ചത്തിൽ നടക്കാൻ പറഞ്ഞാൽ ധീരതയോടെ നേരിടുന്നവർ എത്ര പേരുണ്ടാകും? മാത്രമോ കോട്ടയെ സംരക്ഷിക്കുന്നത് ആത്മാക്കളാണെന്നു കൂടി അറിഞ്ഞാലോ? വന്ന ധൈര്യമൊക്കെ എപ്പോള്‍ ചോർന്നെന്നു...

ഒരു 'ബോണ്ട' സമ്മാനിച്ച പ്രണയം

ബോണ്ടയിൽ നിന്നും ഉടലെടുത്ത പ്രണയമോ എന്നു ചിന്തിക്കുന്നവരുണ്ടാകും. സംഗതി സത്യമാണ്. മഴവിൽ മനോരമയിലെ ഉടൻ പണം പരിപാടിയിൽ പങ്കെടുക്കാനെത്തിയ കൊല്ലം സ്വദേശിയായ അജിനയ്ക്കാണ് വ്യത്യസ്തമായ ഈ പ്രണയകഥ പറയാനുള്ളത്. പ്രണയമുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന്...

'താങ്കളുടെ പ്രണയം പൂവണിയട്ടെ' ശ്രീജിത്തിന് ചാക്കോച്ചന്റെ സ്നേഹാശംസകൾ

പ്രണയത്തിന് അതിർവരമ്പുകളില്ലെന്നു പറയുന്നത് എത്ര ശരിയാണ്, ജാതിയുടെയോ മതത്തിന്റെയോ ശാരീരിക വൈകല്യങ്ങളുടെയോ ത‌ടസ്സങ്ങളില്ലാതെ ഒരാൾക്ക് മനസ്സു തുറന്ന് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനേക്കാളും മഹത്തരമായി മറ്റൊന്നുമില്ല. സമൂഹമാധ്യമത്തിൽ...

ആദ്യപ്രണയം രഘു, മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാത്തതിന് കാരണമുണ്ട് : രോഹിണി

ഈ നടിമാർ മലയാളികളല്ലെന്നു പറഞ്ഞാൽ് ആരും വിശ്വസിക്കില്ല, കാരണം മലയാളികൾ അത്രയ്ക്ക് അവരെ ഏറ്റെടുത്തിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്തെ മിന്നിത്തിളങ്ങിയ രണ്ടു നക്ഷത്രങ്ങളാണ് ഇക്കുറി ഒന്നും ഒന്നും മൂന്നിൽ റിമിക്കൊപ്പം എത്തിയത്. നാടൻ സൗന്ദര്യത്തിലൂടെ...

വെയ്റ്റിങ് ലിസ്റ്റിൽ നിന്നും വിജയത്തിലേക്ക്....

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോ ആയ 'ഡി 4 ഡാൻസി'ന്റെ നാലാം സീസൺ കൊടിയിറങ്ങുമ്പോൾ ഇനി കണ്ണുകൾ സൂര്യ ശ്രീജിത്തിലേക്ക്. പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെയാണ് ജൂനിയർ വിഭാഗത്തിൽ നിന്നും പന്ത്രണ്ടുകാരനായ സൂര്യ ശ്രീജിത്ത് 'ഈസ്റ്റേൺ...

ഉടൻ പണം എപ്പിസോഡ് പൊളിച്ചടുക്കി മമ്മൂട്ടിയുടെ കട്ടഫാൻ നാണിയമ്മ

മോണകാട്ടിയുള്ള നിഷ്കളങ്കമായ ചിരി, അസ്സൽ പാലക്കാടൻ ശൈലിയിലുള്ള കൂസലില്ലാത്ത വർത്തമാനം , പ്രായത്തിന്റെ അലട്ടലുകളൊട്ടുമില്ലാതെ നാണിയമ്മൂമ്മ ഉരുളയ്ക്കുപ്പേരിയെന്ന പോൽ മാത്തുക്കുട്ടിക്കും കലേഷിനുമൊപ്പം മൽസരിച്ചു നിന്നു. സന്തോഷം നിറയ്ക്കുന്ന ഒരു...

സുധിയും മീനുക്കുട്ടിയും ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലേക്ക്, പക്ഷേ ഒരു സര്‍പ്രൈസുണ്ട് !

'സുന്ദരി ഒന്നൊരുങ്ങിവാ നാളെയാണ് താലിമംഗലം' ഒരുകാലത്തെ ജനഹൃദയങ്ങളുടെ ഇഷ്ട ഗാാനങ്ങളിലൊന്നായിരുന്നു ഇത്. മീനുക്കുട്ടിയുടെയും സുധിയുടെയും കഥ പറഞ്ഞ 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന് ഇന്നത്തെ തലമുറയിലും ആരാധകരേറെയാണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല സുധിയും...

കടൽ കടന്ന് എ.ടി.എം - ഉടൻ പണം UAE ൽ

വടക്കും നാഥന്റെ തിരുനടയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്ര അതാണ് 'ഉടൻ പണം'. റേറ്റിങ് ചാർട്ടിൽ വിജയക്കുതിപ്പാർജിച്ച മലയാളം ടെലിവിഷനിലാദ്യമായി ഒരു എ.ടി.എം മെഷീൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഈ ഗെയിം ഷോ എത്തുന്നു കടൽ കടന്ന് യു.എ.ഇയിൽ. മലയാളി പ്രേക്ഷകരുടെ...

വടകരയിൽ ഉടൻ പണം സ്തംഭിച്ചു'

ജനലക്ഷങ്ങൾ ഏറ്റുവാങ്ങിയ കേരളത്തിന്റെ സ്വന്തം കാശുവണ്ടി - 'ഉടൻ പണം'. ചോദ്യങ്ങൾക്ക് ഉത്തരം ശരിയെങ്കിൽ 'ഉടൻ പണം' കൈകളിൽ. കേരളത്തിലുടനീളം മത്സരാര്‍ത്ഥികളെ തേടിയെത്തുന്ന ഒരു എ. ടി. എം മെഷിൻ ആദ്യം കൗതുകമായെങ്കിലും പിന്നീട് ജനകീയനാവാൻ അധികനാൾ...

'ഗായികയാവാൻ കൊതിച്ച അപര്‍ണ, ആക്ഷൻ ഹീറോസ്റ്റാർ നിമിഷ'

ഒരേ സംവിധായകന്റെയും നായകന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയവർ. ഒറ്റവാക്കിൽ നടിമാരായ അപർണ ബാലമുരളിയെയും നിമിഷ സജയനെയും അങ്ങനെ വിളിക്കാം. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരമാണ് അപർണയുടെ കരിയറിൽ പൊൻതൂവൽ ചാർത്തിയതെങ്കില്‍ േബാംബെ...