Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Samantha Ruth Prabhu"

ചെന്നൈ തെരുവിൽ പച്ചക്കറി വിറ്റ് സാമന്ത; അമ്പരന്ന് ജനക്കൂട്ടം

ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത. ഇന്ന് രാവിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് സമീപത്തുള്ള ജാം ബസാര്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്ത എത്തിയത്. കച്ചവടക്കാരിയെ കണ്ടവരുടെ മുഖത്താകട്ടെ...

അത് രണ്ടാം വിവാഹചിത്രങ്ങളോ; പ്രതികരിച്ച് സാമന്ത

സിനിമാതാരങ്ങളോട് ആരാധന തോന്നുന്നത് സാധാരണമാണ്. ആരാധന അമിതമായാൽ പലരും അവരുടെ ചിത്രങ്ങൾ വെട്ടി സൂക്ഷിക്കും, ചിലപ്പോൾ വീടിന്റെ ചുമരുകളിൽ ഒട്ടിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യലാണ് പലരുടെയും വിനോദം. തന്റെ...

സിദ്ധാര്‍‌ത്ഥ് ജെമിനി ഗണേശനെ പോലെ; ആദ്യകാമുകനെതിരെ തുറന്നടിച്ച് സാമന്ത

തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ ബോക്സോഫീസില്‍ വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യയിലെ മുന്‍നിര നായിക സാമന്ത അക്കിനേനി. രംഗസ്തലം, മഹാനടി, ഇരുമ്പു തിറൈ എന്നീ ചിത്രങ്ങളിലെ സാമന്തയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി. ഇപ്പോഴിതാ...

എ​ന്തു ക്യൂട്ടാ സമാന്ത...വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യയിലെ ബബ്ലി താരമാണ് നടി സമാന്ത. വിവാഹം കഴിയുമ്പോഴേക്കും സിനിമാ ജീവിതത്തോടു ഗുഡ്ബൈ പറയുന്ന നായിമാരെപ്പോലല്ല കക്ഷി, ഇപ്പോഴും ഓടിനടന്ന് തന്റെ സിനിമാ സ്വപ്നങ്ങൾ പൂവണിയിക്കുകയാണ്. സിനിമയെപ്പോലെ തന്നെ സമാന്ത അപ്റ്റുഡേറ്റ് ചെയ്യുന്ന...

വെഡിങ് സീസൺ അവസാനിച്ചുവെന്നു സമാന്ത; കിടിലൻ റിസപ്ഷൻ ഫോട്ടോകൾ

'നാല്‍പതോളം ദിവസങ്ങൾ, നൂറോളം വിരുന്നുകൾ, ആ വെഡിങ് സീസൺ ഇതോടെ അവസാനിക്കുകയാണ്.' റിസപ്ഷന്‍ ഫോട്ടോകൾ പങ്കുവെക്കുന്നതിനൊപ്പം നടി സമാന്ത റൂത് പ്രഭു പങ്കുവച്ച കാപ്ഷനാണിത്. ഹൈദരാബാദിൽ വച്ചു കഴിഞ്ഞ ദിവസം നടന്ന ഗ്രാന്റ് റിസപ്ഷനോടെയാണ് സമാന്തയുടെയും...

റിസപ്ഷൻ ഫോട്ടോയില്‍ തിളങ്ങിയത് സമാന്തയല്ല, പിന്നെയോ?

ആരാധകർ കാത്തിരുന്നതുപോലൊരു ബ്രഹ്മാണ്ട വിവാഹമായിരുന്നു അത്, നടൻ നാഗചൈതന്യയും നടി സമാന്തയും ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് വിവാഹിതരായത്. വിവാഹത്തിനും വിരുന്നുകൾക്കും ശേഷം ലണ്ടനിലേക്കു ഹണിമൂണിനായി പറന്ന താരദമ്പതികൾ തിരിച്ചെത്തിയതോടെ റിസപ്ഷന്‍ ചിത്രങ്ങൾ...

എന്തിനായിരുന്നു സമാന്ത വിവാഹദിനത്തിൽ പൊട്ടിക്കരഞ്ഞത്?

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ടു ക്യൂട്ട് താരങ്ങൾ പരസ്പരം ഒന്നായിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം നടി സമാന്ത റൂത് പ്രഭുവിന്റെ കഴുത്തിൽ നാഗചൈതന്യ മിന്നണിയിച്ചിരിക്കുന്നു. ഹിന്ദു, ക്രിസ്റ്റ്യൻ ആചാരപ്രകാരം ഗോവയിലാണ് വിവാഹമാമാങ്കം നടന്നത്....

സമാന്ത തിളങ്ങി, ഹിന്ദു വധുവായും ക്രിസ്ത്യൻ വധുവായും

രണ്ടു വിവാഹങ്ങൾ, അതും രണ്ടു മതാചാരപ്രകാരം. സമാന്ത– നാഗചൈതന്യ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ഹിന്ദു– ക്രിസ്ത്യൻ വിവാഹാചരപ്രകാരം വിവാഹം നടന്നപ്പോൾ വിവാഹ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാമുണ്ടായിരുന്നു വൈവിധ്യം. ഗോവയിൽ നടന്ന വിവാഹ...

സമാന്ത ഇനി ചൈതന്യക്കു സ്വന്തം, വിവാഹചിത്രങ്ങൾ കാണാം

ആരാധകർ കാത്തിരുന്ന ആ സ്വപ്നതുല്യമായ വിവാഹത്തിന് ഗോവ ഇന്നലെ സാക്ഷിയായി. തെന്നിന്ത്യയിലെ മിന്നുംതാരം സമാന്ത പ്രഭുവിന്റെ കഴുത്തിൽ തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യ മിന്നുചാർത്തി. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ അടുത്ത...

സമാന്ത–നാഗചൈതന്യ വിവാഹമാമാങ്കം ഇന്ന്, ചിലവ് 10 കോടി !!

ആരാധർ കാത്തുകാത്തിരുന്ന ആ വിവാഹം ഇങ്ങു വന്നെത്തി. തെന്നിന്ത്യയിലെ മിന്നുംതാരം സമാന്ത റൂത് പ്രഭുവിന്റെ കഴുത്തിൽ തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യ മിന്നു ചാർത്തുകയാണിന്ന്. ഒക്ടോബർ ആറു മുതൽ എട്ടുവരെ ഗോവയിൽ വച്ചു നടക്കുന്ന...

ഈ സൂപ്പർ താരത്തിനിതെന്തു പറ്റി? ഫോട്ടോ കണ്ടു ഞെട്ടി ആരാധകർ!!

തെലുഗു സിനിമാ ലോകത്തെ സൂപ്പര്‍താരം അക്കിനേനി നാഗാർജുന അന്നും ഇന്നും നിത്യഹരിത നായകന്മാരുടെ കൂട്ടത്തിലാണ്. സിനിമാ ലോകത്ത് മിന്നിത്തിളങ്ങുന്ന താരത്തിന്റെ ഹൈലൈറ്റ് ആയി ആരാധകർ കണക്കാക്കുന്നത് ആ കിടിലൻ മീശയാണ്. എന്നാൽ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന...

സമാന്തയ്ക്കിത് കാത്തിരിപ്പിന്റെ നാളുകള്‍, ഹോട്ട്ലുക്കിലുള്ള ചിത്രം വൈറൽ

തെന്നിന്ത്യൻ സുന്ദരി സമാന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഉൾപ്പെടെയുള്ള വമ്പൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ വിവാഹത്തിനായി കാത്തിരിക്കുന്ന താരത്തിന്റെ ഒരു കിടിലൻ ചിത്രം...

ക്യൂട്ട് ലുക്കിൽ സമാന്തയും നാഗചൈതന്യയും, മെയ്ഡ് ഫോർ ഈച്ച് അദർ

തെലുഗു സിനിമാ ലോകം മാത്രമല്ല തെന്നിന്ത്യ മുഴുവൻ ഈ ക്യൂട്ട് താരങ്ങളുെട വിവാഹത്തിനായി കാത്തിരിക്കുകയാണ്. മനസ്സിലായില്ലേ? ഗോവയിൽ വച്ചു കിടിലൻ ഡെസ്റ്റിനേഷൻ െവഡ്ഡിങ്ങ് പ്ലാൻ ചെയ്തിരിക്കുന്ന സമാന്തയുടെയും നാഗ ചൈതന്യയുടെയും കാര്യമാണു പറഞ്ഞു വന്നത്....

വിവാഹത്തിനു കിടിലന്‍ സർപ്രൈസുകളൊരുക്കി സമാന്ത !!

തെലുഗു സൂപ്പർ സ്റ്റാർ നാഗാര്‍ജുനയുടെ മൂത്ത പുത്രനും നടനുമായ നാഗ ചൈതന്യയും നടി സമാന്തയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗോവയിൽ വച്ചു നടക്കുന്ന വിവാഹവും വിചാരിച്ചതിലും ഗംഭീരമായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ....

ചൈതന്യ-സമാന്ത വെഡ്ഡിങ്ങിന് പണം ആര് മുടക്കും?

സാമന്തയുടെ കഴുത്തില്‍ നാഗചൈതന്യ മിന്നുകെട്ടുന്നതു കാണാൻ കാത്തിരിക്കുകയാണ് ടോളിവുഡ്. ഇരുവരുടെയും കല്ല്യാണമാണ് തെലുഗു സിനിമാലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഒക്‌ടോബര്‍ ആറിനായിരിക്കും ഇരുവരുടെയും ഗംഭീര വിവാഹം എന്നാണ് വാര്‍ത്തകള്‍....

വെല്ലുവിളികളെ വെല്ലുവിളിച്ച് ഒരു സ്റ്റൈലിസ്റ്റ് ; സമാന്തയുടെ പ്രിയങ്കരി

കേരളത്തിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ അമലയെയും നഴ്സിംഗ് പഠനത്തിന് അയയ്ക്കാനായിരുന്നു വീട്ടുകാരുടെ താൽപര്യം. എന്നാൽ തന്റെ സേവന മേഖല അതല്ല എന്ന് തിരിച്ചറിഞ്ഞ ആ പെൺകുട്ടി ഫാഷൻ ഡിസൈനിങ് പഠനത്തിലേക്കു തിരിഞ്ഞു. ഇഷ്ട മേഖലയിലേക്കു തിരിയാൻ അമല...

സ്നേഹത്തിന്റെ 25 വർഷങ്ങൾ, നാഗാർജുനയ്ക്കും അമലയ്ക്കും ആശംസാപ്രവാഹം

തെന്നിന്ത്യയിലെ എവർഗ്രീൻ താരം നാഗാർജുനയും എന്റെ സൂര്യപുത്രിയിലൂടെയും ഉള്ളടക്കത്തിലൂടെയും മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ അമലയും ഒന്നിച്ചിട്ട് ഇരുപത്തിയഞ്ചു വർഷങ്ങൾ. സന്തുഷ്ട ദാമ്പത്യം 25 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം ഇരുവരും ആഘോഷിച്ചു....

നാഗ്ചൈതന്യ–സാമന്ത, പ്രണയം മുതൽ വിവാഹം വരെ, ഇത് താൻ ക്രേഷ സ്റ്റൈൽ!

പ്രേമിച്ചു, വിവാഹം കഴിക്കാനും തീരുമാനിച്ചു. നാഗചൈതന്യയെ ആദ്യം കണ്ടതെവിടെ? ഇഷ്ടം പറഞ്ഞതെവിടെവച്ച്? അന്നു മഴപെയ്തോ? വെയിലായിരുന്നോ? ഇങ്ങനെയുള്ള ചോദ്യങ്ങളുമായി ചെന്നാൽ നടി സാമന്ത ഇനി എൻഗേജ്മെന്റ് സാരിയെടുത്തു കാണിക്കും. അതിലുണ്ട്, ഈ ചോദ്യങ്ങളുടെ...

യഥാർത്ഥ തെറി ബേബി

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി തെറി തിയറ്ററുകളിലെത്തി കഴിഞ്ഞു. ഇളയദളപതി ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ തെറി ഫാൻസിനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ്.സിനിമയില്‍ വിജയ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വാർത്ത കൂടിയുണ്ട്....

അനുപമയുടെ തെലുങ്ക് ചിത്രം; ടീസർ കാണാം

പ്രേമം സിനിമയിലെ മേരിയായി പ്രേക്ഷകഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ആ ആയുടെ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ ആണ് നായകന്‍. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം...