Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mini Bus"

നായകനെ കൊലപ്പെടുത്തി ട്വിസ്റ്റ്; സംവിധായകനു വധഭീഷണി

പലപ്പോഴും സ്ക്രീനിൽ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റുകളും അട്ടിമറികളുമുള്ള മേഖലയാണ് മെഗാസീരിയൽ. കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ടാക്കിയതാണ് സംവിധായകൻ ഗിരീഷ് കോന്നിക്ക് ഇപ്പോൾ വിയായിരിക്കുന്നത്. മലയാളമെഗാസീരിയൽ രംഗത്ത് പുതുതലമുറയിലെ നമ്പർ വൺ സംവിധായകൻ...

പെരുമ്പാവൂരിലെ 'സുന്ദരകില്ലാഡി'

പെരുമ്പാവൂർ എന്നു കേൾക്കുമ്പോൾ സിനിമാ പ്രേമികളുടെ മനസ്സിൽ ആദ്യം ഓടി വരുന്ന രണ്ടു പേരുകളാണ് ജയറാമും ആന്റണി പെരുമ്പാവൂരും. എങ്കിലിതാ, മൂന്നാമത് ഒരു താരത്തിന്റെ പേര് കൂടി ചേർത്ത് വച്ചോളു. നിവാസ് രവി. സിനിമയിലും സീരിയലിലും ഒരേ പോലെ മിന്നിത്തിളങ്ങുന്ന...

‘അന്ന് ലോഹിതദാസിനു മുമ്പിൽ കരഞ്ഞു’

മലയാള സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ ചുവടുറപ്പിക്കുകയാണ് ജോസഫ് നാലപ്പാട്ട് എന്ന കൊരട്ടി സ്വദേശി. 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന മധുപാൽ ചിത്രത്തിലെ ക്രൈംബ്രാഞ്ച് എസ്.പിയെ സിനിമ കണ്ടവർ ആരും മറക്കില്ല. ഒന്നോ രണ്ടോ സീനിലേ ഈ കഥാപാത്രം...

ദിലീപിന്റെ ‘അളിയൻ’, മൂന്നുമണിയുടെ പിച്ചള; പ്രതികാരമില്ലാത്ത മഹേഷ്

സത്യൻ അന്തിക്കാട്, ലോഹിതദാസ്, ലാൽ ജോസ് ഇവരുടെ സൂപ്പർ ഹിറ്റ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഹേഷ്. വിജയ സിനിമകളിലെ രാശി നക്ഷത്രം! സിനിമകളിലെല്ലാം ഒരു പാവത്താന്റെ വേഷമാണ് മഹേഷിന്. നിർണായക സമയത്ത് നായകന് തുണയായി എത്തുന്ന, കൂട്ടുകുടുംബങ്ങളിലെ...

മിനി സ്ക്രീനിലെ ‘നക്സലൈറ്റ്’i

പറഞ്ഞു വരുന്നത് സിനിമ-സീരിയൽ നടനായ ജയനാരായണനെ കുറിച്ചാണ്. മിനി സ്ക്രീനിലെ മസിൽമാനും താരസംഘടനയായ 'ആത്മ' യിലെ ബെസ്റ്റ് ക്രിക്കറ്ററുമൊക്കെയായ ജയനാരായണൻ തുളസീദാസ്. ജയൻ ആള് പാവമാണ് എന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം. മിനി സ്ക്രീനിൽ നല്ല കാമ്പും...

അയ്യപ്പനോടുള്ള ഭക്തിയും മറക്കാത്ത ശ്രീലങ്കൻ യാത്രയും

ഏഴു വർഷമായി എല്ലാ വൃശ്ചികമാസത്തിലും സിനിമ സീരിയൽ താരം ദീപ ജയൻ വ്രതം തുടങ്ങും. വൃശ്ചികം ഒന്നു മുതൽ മകരവിളക്ക് വരെ നീളുന്ന വ്രതം. സാധാരണ പെൺകുട്ടികൾക്ക് ഭഗവാൻ കൃഷ്ണനോടാണ് പ്രിയം എങ്കിൽ ദീപയ്ക്ക് അയ്യപ്പനാണ് എല്ലാമെല്ലാം. ചെറുപ്പം മുതലേ...

‘അവിനെ’ നഷ്ടപ്പെടുമോ? ശ്രുതി ലക്ഷ്മിയ്ക്ക് ആപ്പിൾ പേടി!

ആപ്പിളിന്റെ ഐ ഫോൺ പോലും ശ്രുതി ലക്ഷ്മി പേടിച്ച് പേടിച്ചാണ് ഉപയോഗിക്കുന്നതെന്നാണ് അണിയറ സംസാരം. ആപ്പിൾ കഴിക്കുന്ന കാര്യം ഓർത്താൽ തന്നെ ഞെട്ടുമത്രേ ! എന്താ കാര്യം? നെഞ്ചിടിപ്പ് കൂട്ടാൻ വരട്ടെ.സംഗതി വല്യ സീരിയസ് ഒന്നുമല്ല. ഇത്തിരി തമാശയാ. അവിൻ പിണങ്ങി...