Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Amitabh Bachchan"

62 കോടിയുടെ ആഭരണങ്ങൾ, 13 കോടിയുടെ വാഹനങ്ങൾ; ബച്ചന്‍–ജയ സമ്പാദ്യം 1000 കോടി !

ബോളിവുഡ് താരങ്ങളുടെ സമ്പാദ്യമെ‌ടുത്താൽ കോടികളുടെ കണക്കായിരിക്കും പറയാനുണ്ടാകുക. സിനിമകളിലൂടെ മാത്രമല്ല പരസ്യങ്ങളിലൂടെയും മറ്റു പൊതുപരിപാടികളിലൂടെയും നിക്ഷേപങ്ങളിലൂടെയുമൊക്കെ താരങ്ങൾ സമ്പാദിക്കുന്നത് ലക്ഷങ്ങളും കോടികളുമൊക്കെയാണ്. ഇപ്പോഴിതാ...

'ആരാധ്യയെപ്പോലെ പെരുമാറുന്നതു നിർത്തു!!!' ഐശ്വര്യയോട് ബച്ചൻ, വിഡിയോ വൈറൽ!

ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും മുന്നിൽ വഴക്കാളിയായ മരുമകൾ ഇമേജാണ് പല സീരിയലുകളും സിനിമകളും നമുക്കു മുന്നിൽ കാഴ്ച വച്ചിട്ടുള്ളത്. പക്ഷേ നിത്യജീവിതത്തിൽ സ്വന്തം അച്ഛനെയും അമ്മയെയും പോലെ തന്നെ ഭര്‍തൃകുടുംബത്തെ സ്നേഹിക്കുന്നവരും ഉണ്ട്. േബാളിവു‍ഡ്...

ആരാധ്യയുടെ പിറന്നാളാഘോഷം ഏറ്റെടുത്ത് ആരാധകർ!

ബോളിവുഡിന്റെ ബിഗ്ബി ഏറെ ആഹ്ലാദത്തിലാണിപ്പോള്‍, കൊച്ചുമോൾ ആരാധ്യക്ക് ആറു വയസ്സു തികഞ്ഞിരിക്കുകയാണ്. കാര്യം ആരാധ്യ വലുതായെങ്കിലും ബച്ചനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും കൊച്ചുകുഞ്ഞാണവൾ. ആരാധ്യയു‌െട പിറന്നാളിന് ആശംസകളുമായി അമിതാഭ് ബച്ചൻ...

കിടിലൻ ഫോട്ടോയുമായി കജോൾ, പക്ഷേ ക്യാപ്ഷൻ പിഴച്ചു!!

ബോളിവുഡിലെയും കോളിവുഡിലെയും താരരാജാക്കന്മാർ മുന്നിൽ വന്നു നിൽക്കുകയാണ്, ബിടൗണിലെ എവർഗ്രീൻ സ്റ്റാർ കജോൾ പിന്നൊന്നും നോക്കാൻ നിന്നില്ല അസ്സലൊരു ഫോട്ടോ തന്നെ അങ്ങെടുത്തു. ഉലകനായകൻ കമൽ ഹാസ്സനും ബിഗ്ബി അമിതാഭ് ബച്ചനുമൊപ്പമായിരുന്നു കജോളിന്റെ ആ...

ലുക്കിന്റെ കാര്യത്തില്‍ ഈ ബോളിവുഡ് താരപുത്രികൾ വേറെ ലെവലാണ് !

ബി ടൗണിലിപ്പോൾ ന്യു ജനറേഷൻ തരംഗമാണ്. അരങ്ങുതകർക്കുന്നവരിൽ പലരും പഴയ സിനിമാപ്രവർത്തകരുടെ മക്കൾ. ഇനി വലംകാൽവച്ചു കയറാനായി കാത്തുനിൽക്കുന്നവരും സൂപ്പർസ്റ്റാറുകളുടെ മക്കൾ. കിങ് ഖാൻ ഷാറൂഖ് ഖാന്റെ മകൾ സുഹാന, ബോളിവുഡ് ക്വീൻ ശ്രീദേവിയുടെ മകൾ ജാൻവി, അമിതാഭ്...

ബച്ചനു മുന്നിൽ മകൻ കാണിച്ച ആ അബദ്ധം ഓർക്കുമ്പോൾ: സച്ചിൻ

ക്രിക്കറ്റ് ലോകത്തെ ദൈവം സച്ചിൻ ടെൻഡുൽക്കറിന് ബിഗ്ബിയെന്നാൽ ജീവനാണ്. അമിതാഭ് ബച്ചന്റെ സിനിമകളും ജീവിതവും തന്നെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചിരുന്നതെന്ന് സച്ചിൻ എപ്പോഴും പറയാറുണ്ട്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ? പണ്ടൊരിക്കൽ അമിതാഭ് ബച്ചനു...

ഇപ്പോഴും വിവാഹകാര്യത്തിൽ പരിഗണിക്കപ്പെടുന്നത് പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം, അമിതാഭ് ബച്ചന് മുന്നിൽ സധൈര്യം അർച്ചന 

സ്ത്രീ പുരുഷ സമത്വവാദങ്ങൾ ഒരിടത്ത് ചർച്ചയാകുമ്പോൾ, ഇപ്പോഴും പല ഇന്ത്യൻ ഗ്രാമങ്ങളിലും പുരുഷമേധാവിത്വം തന്നെയാണ് നിലനിൽക്കുന്നത് എന്ന് ഉദാഹരണ സഹിതം സാക്ഷാൽ അമിതാഭ് ബച്ചനെ സാക്ഷിയാക്കി വിളിച്ചു പറയുകയാണ് ഉത്തർ പ്രദേശിലെ ഫൂൽപൂർ സ്വദേശിനി അർച്ചന വിജയ്....

കൊതിയന്മാർ ഈ ബോളിവുഡ് താരങ്ങൾ

സ്‌ലിം ബ്യൂട്ടികളും മസിൽമാൻമാരുമായ ബോളിവുഡ് താരങ്ങൾ എന്താണു കഴിക്കുക. ഒന്നും കഴിക്കാതെ പട്ടിണി കിടക്കുകയാണെന്നെന്നും കരുതേണ്ട. ഉഗ്രൻ കൊതിയന്മാരാണിവർ. ഇഷ്ട വിഭവം എന്തും കഴിക്കും. പക്ഷേ ഇഷ്ടം പോലെ കഴിക്കില്ലെന്നു മാത്രം. വെറും ബിരിയാണി പോര അമ്മ സൽമ...

കിടു ലുക്കിൽ ബിഗ് ബി, തരംഗമായ് പിങ്ക് സ്റ്റൈൽ

ഒരു അമിതാഭ്‌ ബച്ചൻ സിനിമ തീയറ്ററിൽ വരുമ്പോൾ സിനിമയുടെ കഥയ്ക്കപ്പുറം പ്രേക്ഷകർ വേറിട്ടൊരു സ്റ്റൈൽ കൂടി അതിൽ പ്രതീക്ഷിക്കുന്നു. പ്രേക്ഷകരുടെ ആ പ്രതീക്ഷ ബിഗ് ബിയുടെ പുതിയ ചിത്രമായ പിങ്കിലും തെറ്റിയില്ല. ചിരപരിചിതമായമുഖത്തിലല്ല ബിഗ്ബി ചിത്രത്തിൽ...

സാന്ത്വനമായി ബച്ചൻ; ഹർദികയ്ക്ക് പിറന്നാൾച്ചിരി

‘‘ഓക്‌സിജൻ സിലിണ്ടറുമായി നീങ്ങുന്ന ആ കൊച്ചുസുന്ദരിയുമായുള്ള കൂടിക്കാഴ്ചയിൽ നിറയുന്ന പുഞ്ചിരിയും വേദനയും വർണിക്കാനാവില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണവ’’ – ഹർദികയെ അവളുടെ പിറന്നാൾ ദിനത്തിൽ കണ്ടതിനെക്കുറിച്ച് അമിതാഭ് ബച്ചൻ...

ബിഗ് ബിയുടെ ഹെൽത്ത് സീക്രട്ട്

അമിതാഭ് ബച്ചന്റെ ഫിറ്റ്‌നസ് മന്ത്രമെന്തെന്നു ചിന്തിക്കുന്നവർ മൂക്കത്തുവിരലുവച്ചു പോകും അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ടാൽ. ആറു വർഷമായതേയുള്ളു ബിഗ് ബി ജിമ്മിൽ പോകാൻ തുടങ്ങിയിട്ട്. അതും തന്റെ ചില ചിത്രങ്ങൾ കണ്ടിട്ട് സ്വയം തോന്നിയിട്ട്. യാതൊരു...

ബിഗ്ബിയെ പിന്തുടർന്ന് ഒരു ഉശിരൻ കടുവ !

പ്രിയതാരങ്ങൾ വന്യമൃഗങ്ങളുമായി മൽപ്പിടുത്തം നടത്തുന്ന കാഴ്ച്ചകൾ നാം സിനിമകളിൽ ഇഷ്ടംപോലെ കണ്ടിട്ടുണ്ട്. പലപ്പോഴും അത്ഭുതം തോന്നിയിട്ടുമുണ്ടല്ലേ? എന്നാൽ ഇവ കൺമുന്നിൽ വന്നാലോ? സ്ക്രീനിൽ കാണുന്ന ഉശിരൊന്നും അപ്പോഴുണ്ടാവില്ല. എന്നാൽ തന്നെ...