Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Anushka Sharma"

കോഹ്‌ലിക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന് അനുഷ്ക

വിവാഹത്തിനുശേഷം ഭാർത്താവിനൊപ്പം ചെലവിടാൻ ആവശ്യത്തിനു സമയം കിട്ടുന്നില്ലെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ. ശരത് കതാരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൂയ് ദാഗ– െമയ്ഡ് ഇന്‍ ഇന്ത്യയുെട ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അനുഷ്ക. വരുൺ...

ഇത് അനുഷ്കയുടെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്ന്!

അനുഷ്ക ശര്‍മ്മ സസ്യാഹാരിയായതാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടൻ വാർത്ത. സംഗതി മൂന്ന് വര്‍ഷം പഴക്കമുള്ള കാര്യമാണെങ്കിലും അനുഷ്കാ ശര്‍മ്മ സസ്യാഹാരിയായി മാറിയ കാര്യം പുറം ലോകമറിയുന്നത് ഇപ്പോഴാണ്. പെറ്റ അഥവാ ‘പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ്...

അനുഷ്കയാണ് എന്റെ ബോസ്, ശക്തിയും: വിരാട്

ബിടൗൺ–ക്രിക്കറ്റ് ലോകത്തെ അസൂയപ്പെടുത്തുന്ന സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബസ്ഥയായി ഒതുങ്ങിക്കൂടാനൊന്നും അനുഷ്കയെ കിട്ടില്ല. താരം മുമ്പത്തേപ്പോലെ തന്നെ സജീവമായി സിനിമാ മേഖലയിലുണ്ട്....

അഭിമുഖം കണ്ട് ഞെട്ടിപ്പോയി, ആ ചിത്രത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല : അനുഷ്ക ശർമ

സെലിബ്രിറ്റികൾ പറഞ്ഞതും പറയാത്തതുമൊക്കെ വാർത്തയായി വരാറുണ്ട്, എന്നാൽ ചിലരൊക്കെ ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോൾ ചിലർ പ്രതികരിക്കുക തന്നെ ചെയ്യും. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നു വരുന്ന വാർത്തയെ അങ്ങനെ കണ്ണടച്ചു കളയേണ്ട കാര്യമില്ലല്ലോ എന്ന...

' മൈ വൺ ആൻഡ് ഒൺലി ' അനുഷ്കയ്ക്ക് സ്നേഹപൂർവം വിരാട്!

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കൊണ്ടാടിയ വിവാഹമായിരുന്നു വിരാട് കോഹ്‌ലി–അനുഷ്ക ശർമ ദമ്പതികളുടേത്. ഇരുവരുടെയും പ്രണയവും ഒടുവിൽ ഇറ്റലിയിലെ ടസ്കനിയിൽ വച്ചുനടന്ന ആർഭാട വിവാഹവുെമാക്കെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം...

ഇന്ത്യൻ ക്രിക്കറ്റിലെ പ്രണയ സീസൺ

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രണയ സീസണാണ് കടന്നുപോയത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഡിസംബറിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നടി അനുഷ്ക ശർമയെ താലിചാർത്തി. വിവാഹവാർഷിക ദിനത്തിൽ നേടിയ ഇരട്ട സെഞ്ചുറി ഗാലറിയിലിരുന്ന പങ്കാളിക്ക് സമർപ്പിച്ച രോഹിത് ശർമയുടെ...

ശ്രീദേവി മാത്രമല്ല ലിപ് സർ‍ജറി നടത്തി പഴികേട്ടത്, ഇതാ മറ്റു താരങ്ങള്‍

പെർഫെക്റ്റ് ലുക്കിനായി എന്തു ചെയ്യാനും മടിയില്ലാത്തവരാണ് ബോളിവുഡ് സുന്ദരികൾ. ഇപ്പോഴിതാ താരസുന്ദരി ശ്രീദേവിയുടെ ലിപ് സർജറിയാണ് ചർച്ചാവിഷയം. ഭംഗി കൂട്ടാന്‍ വേണ്ടിയാണ് ശ്രീദേവി സർജറി ചെയ്തതെങ്കിലും സംഗതി ഏറ്റില്ലെന്നു മാത്രമല്ല ബോറായിട്ടുണ്ടെന്നു...

അനുഷ്കയുടെ ആ 17 കിലോ ലെഹംഗയിൽ തുടങ്ങിയ പിണക്കത്തിനു പിന്നിൽ !!

സെലിബ്രിറ്റി ഡിസൈനര്‍മാരുമായി എന്നും അടുപ്പം സൂക്ഷിക്കുന്നവരാണ് ബിടൗൺ സുന്ദരികൾ. അവാർഡ് നിശകളിലും വിവാഹവേദികളിലുമൊക്കെ രാജകുമാരിമാരെപ്പോലെ സുന്ദരിമാരാക്കാൻ ഇപ്പറഞ്ഞ ഡിസൈനർമാരുടെ സാന്നിധ്യം കൂടിയേ തീരൂ. പക്ഷേ നടി അനുഷ്ക ശർമ ബോളിവുഡിലെ പ്രശസ്ത ഫാഷൻ...

റിസപ്ഷന്‍ വസ്ത്രത്തിലെ ബട്ടൺസിന്റെ മാത്രം വില ലക്ഷങ്ങൾ, എന്നാലും വിരാടേ...!

2017ൽ ഏറ്റവും കൊട്ടിഘോഷിച്ച താരവിവാഹം ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയം അത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടേയുമാണെന്ന്. ഇറ്റലിയിലെ ടസ്കനില്‍ വച്ചുനടന്ന സ്വപ്ന സമാനമായ വിവാഹത്തിനു ശേഷം ഡൽഹിയിൽ കുടുംബ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും...

രാജകുമാരനെയും രാജകുമാരിയെയും പോൽ വിരാടും അനുഷ്കയും

കൊട്ടാരത്തിനു സമാനമായി അലങ്കരിച്ച വേദിയിൽ രാജകുമാരനെയും രാജകുമാരിയെയും പോലെ അവർ നിൽക്കുകയാണ്, പറഞ്ഞു വന്നത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹ സൽക്കാരത്തെക്കുറിച്ചാണ്. ഇറ്റലിയിലെ ടസ്കനിൽ നടന്ന ഗംഭീര വിവാഹത്തിനു ശേഷം ഹണിമൂണിനായി...

ഫെയറി ടെയ്‌‌ലുകള്‍ പോലും തോറ്റുപോയ വിരുഷ്ക വിവാഹം

ഇറ്റലിയിലെ ടസ്കനിൽ നടന്ന വിരുഷ്ക (വിരാട്– അനുഷ്കശർമ) വിവാഹത്തിനു മുന്നിൽ ഫെയറിടെയ്‍ലുകൾ പോലും നിഷ്പ്രഭം. താരവിവാഹം ആരാധകരുടെ മനം മാത്രമല്ല ഫാഷനിസ്റ്റകളുടെ കണ്ണും കരളും നിറച്ചു. വിവാഹ ഫ്രെയിമുകൾ കണ്ണിൽ നിന്നു മറഞ്ഞാലും മനസിൽനിന്നു മായില്ലെന്ന്...

ബോളിവുഡ് താരറാണികളെ വിവാഹദിനത്തിൽ അതിസുന്ദരികളാക്കുന്നത്?

ബോളിവുഡ് എന്നും യുവതലമുറയ്ക്ക് ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. എതു ഫാഷനും സ്റ്റൈലും നമ്മളില്‍ പലരും കണ്ടുപിടിക്കുന്നതും പഠിക്കുന്നതും ഫോളോ ചെയ്യുന്നതുമെല്ലാം ബോളിവുഡിന്‍റേതാണ്. എന്നാല്‍ ആ ബോളിവുഡിനെപ്പോലും തന്‍റെ മാസ്മരിക കരവിരുതുകൊണ്ട്...

അതിസുന്ദരിയായി അനുഷ്ക, കൂൾ ലുക്കിൽ വിരാട് ; വിവാഹ ചിത്രങ്ങൾ

അങ്ങനെ മറ്റൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം കൂടി സഫലമായിരിക്കുകയാണ്. ബിടൗൺ സുന്ദരി അനുഷ്ക ഇനി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കു സ്വന്തം. ഇറ്റലിയിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു...

ഷാരൂഖും ആമിറും സച്ചിനും പങ്കെടുക്കും;വിരാടിനും അനുഷ്കയ്ക്കും ഗ്രാൻഡ് വെഡ്ഡിങ്

ബോളിവുഡ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ വിവാഹം ഇങ്ങടുത്തെത്തിക്കഴിഞ്ഞു. ഇറ്റയില്‍ നടക്കുന്ന ഗ്രാന്റ് വെഡ്ഡിങ്ങിൽ സെലിബ്രിറ്റി ലോകത്തു നിന്ന് ആരെല്ലം പങ്കെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകായാണ് ആരാധകർ. ഏതാനും താരങ്ങളുടെയും അടുത്ത...

വിരാടിന്റെയും അനുഷ്കയുടെയും വിവാഹം അടുത്തയാഴ്ച !

ക്രിക്കറ്റ് മൈതാനത്ത് റണ്ണുകൾ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിയും ബിടൗണിലെ തിളങ്ങുംതാരം അനുഷ്ക ശർമയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരുന്ന ആരാധകർക്കിതാ ഒരു സന്തോഷവാർത്ത. ഇരുവരും ഉടൻ വിവാഹിതരാകുവാൻ പോവുകയാണ്. അടുത്തയാഴ്ച ഇറ്റലിയിൽ വച്ചാണ് വിവാഹം...

വിരാട്-അനുഷ്‌ക വിവാഹത്തില്‍ ഒരു ഗംഭീര ട്വിസ്റ്റ്!

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചടങ്ങാണ് വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം. ക്രിക്കറ്റില്‍ പുതിയ ഇതിഹാസം രചിക്കുന്ന വിരാടും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഫാഷനു പേരുകേട്ട ഇറ്റലിയിലെ മിലനില്‍...

വിരാടും ധോണിയും മാത്രമല്ല അനുഷ്കയും സാക്ഷിയും സുഹൃത്തുക്കളാണ്, ചെറുപ്പം തൊട്ടേ !

മുൻക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം നിഴലായി കരുത്തയായ ഭാര്യയായി സാക്ഷി എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ധോണിക്കു സർവ സപ്പോർട്ടും നൽകി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായി സാക്ഷിയെ കാണാം. ധോണിക്കു സാക്ഷിയെപ്പോലെ മറ്റൊരു യുവക്രിക്കറ്റ്...

ഹോട്ട് താരങ്ങളായി അനുഷ്കയും വിരാടും, ബ്യൂട്ടി ക്വീൻസായി സൈനയും സിന്ധുവും!

ഇന്ത്യയിൽ നടീനടന്മാർക്കു മാത്രമല്ല കായിക താരങ്ങള്‍ക്കുമുണ്ട് സ്റ്റാർ വാല്യൂ. കളി വേഷത്തിലല്ലാതെ ക്യാമറയ്ക്കു മുന്നിൽ ഇവർ രംഗപ്രവേശം ചെയ്യുന്ന അവസരങ്ങൾ കുറവാണെങ്കിലും ഫാഷൻ വേദികളിൽ ചുവടുവയ്ച്ചപ്പോഴെല്ലാം ഫീൽഡിലെ അതേ മികവ് ഇവർ തെളിയിച്ചിട്ടുണ്ട്....

കാത്തിരിപ്പിനു വിരാമം, വിരാടും അനുഷ്കയും ഡിസംബറിൽ വിവാഹിതരാകും !

ഹർഭജൻ സിങ്ങിനും യുവരാജ് സിങ്ങിനും ശേഷം ഇതാ മറ്റൊരു ബോളിവുഡ് ക്രിക്കറ്റ് താരവിവാഹത്തിനു കൂടി അണിയറയിൽ ചർച്ചകൾ നടക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിയും ബിടൗണിലെ മിന്നുംതാരം അനുഷ്ക ശർമയും പ്രണയത്തിലാണെങ്കിലും ഇരുവരുടെയും വിവാഹം...

ഒടുവിൽ വിരാടിനോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനുഷ്ക? വിഡിയോ!

തങ്ങൾ പരസ്പരം നൽകുന്ന പ്രതിജ്ഞകളെ പങ്കുവെയ്ക്കുകയാണ്. താൻ അനുഷ്കയ്ക്കായി മാസത്തിൽ പതിനഞ്ചു ദിവസവും പാചകം ചെയ്യുമെന്നാണ് വിരാട് നൽകുന്ന വാഗ്ദാനം. എന്നാൽ താൻ അതിന്റെ രുചിയെ തെല്ലും പരാതിപ്പെടാതെ ആസ്വദിച്ചു കഴിക്കുമെന്നാണ് അനുഷ്കയുടെ മറുപടി.