Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Love and Life"

ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ!

വിവാഹബന്ധത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണെന്ന പ്രഖ്യാപനങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കുമെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍ ദാമ്പത്യങ്ങളില്‍ ഭൂരിഭഗവും നിലനില്‍ക്കുന്ന പുരുഷാധിപത്യം തന്നെയാണ്. അത് കൊണ്ട് തന്നെ സ്ത്രീകളുടെ അവകാശങ്ങളും ആഗ്രഹങ്ങളും...

ഫൈസുൽ ഹസൻ ഖ്വാദ്രി; പാടത്ത് താജ്മഹൽ പണിത പാവങ്ങളുടെ ഷാജഹാൻ

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹന്‍ തന്റെ ഭാര്യയായ മുംതാസിനോടുള്ള പ്രണയത്തിന്റെ സൂചകമായി പണികഴിപ്പിച്ച താജ്മഹാല്‍ ലോകപ്രശസ്തമാണ്. ചക്രവര്‍ത്തിയായത് കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധങ്ങളിൽ ഒന്ന് നിർമിക്കുന്നതിന് ഷാജഹാന് പരിമിതികള്‍...

കൈകൾ ഇല്ലെങ്കിലും നിറയെ സ്നേഹമുണ്ട് അമ്മേ; മനസ്സു നിറച്ച് ഇൗ മകൻ

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരന് അഭിനന്ദനവുമായി ലോകം. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ സമൂഹമാധ്യമ പേജിലൂടെയാണ് ചെന്നിന്റെ കഥ ലോകമറിഞ്ഞത്. ഇരുകൈകളും ഇല്ലാത്ത ചെൻ സുഖമില്ലാതിരിക്കുന്ന...

പ്രളയത്തിൽ നഷ്ടപ്പെട്ട ഭാര്യയ്ക്കായി അലഞ്ഞു, ഒടുവിൽ...

പ്രളയം. ഏതോരാളുടേയും മനസിൽ ഉൾക്കിടിലമുണ്ടാക്കുന്ന വാക്ക്. ഒരു ജൻമം കൊണ്ട് ഒരുക്കൂട്ടിയതെല്ലാം നിമിഷ നേരം കൊണ്ട് കൺമുന്നിലൂടെ ഒലിച്ചു പോകുന്ന കാഴ്ച എത്ര ഭീകരമാണ്. എങ്ങും ഉറ്റവരുടെ വിലാപം മാത്രം. എല്ലാവരും തുല്യരെന്നു ഓർമപ്പെടുത്തുന്ന അപൂർവ അവസരം...

ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ല: അബർനദി

എത്ര വലിയ താരമായാലും തിരക്കേറിയാലും ആര്യയെ അല്ലാതെ മറ്റൊരാളെ ഭർത്താവായി സങ്കൽപ്പികാനാകില്ലെന്ന് തുറന്നുപറഞ്ഞ് അബർനദി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അബർനദി ആവർത്തിച്ചിരിക്കുന്നത്. ജി.വി.പ്രകാശ്...

'ലാലെന്നാല്‍ സുചിക്ക് ഭ്രാന്തായിരുന്നു; വിവാഹത്തിന് മുന്നേ അവര്‍ കത്തുകളെഴുതി'

എന്തിനേറെ പറയുന്നു നമ്മുടെ മോഹൻലാലിന്റെ പെണ്ണായി അങ്ങ് ചെന്നൈയിൽ ഒരു സുചിത്ര കാത്തിരുന്നില്ലേ...’ മേഘം സിനിമയുടെ കൈമാക്സിൽ മമ്മൂട്ടി ശ്രീനിവാസനോട് പറയുന്ന ഇൗ വാചകം വർഷങ്ങളോളം മലയാളിയുടെ കാതിൽ മുഴങ്ങുകയാണ്. മോഹൻലാൽ- സുചിത്ര ദമ്പതികളുടെ ജീവിതവിജയം...

ഉപേക്ഷിച്ചവർ കാണുന്നുണ്ടോ, ഇതാ അവൾക്കെല്ലാമെല്ലാമായി ഒരു രാജകുമാരൻ

1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ...

ആ ചിത്രത്തിന്റെ നിഗൂഢതയ്ക്ക് അവസാനം; ലോകം തേടിയ കമിതാക്കൾ ഇതാ

ലോകം മുഴവൻ തിരഞ്ഞ ആ പ്രണയിനികളെ കണ്ടെത്തി. കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ടോഫ് പോയിന്റിലെ പ്രണയനിമിഷം മാത്യുഡിപ്പെൽ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഉയരങ്ങളിലെ പ്രണയനിമിഷം നിരവധിപ്പേരുടെ മനസ് കവർന്നിരുന്നു. ഒക്ടോബർ ആറിനാണ് ഈ ചിത്രം പതിഞ്ഞത്....

കൈക്കുഞ്ഞിനെ ഓഫിസ് മേശപ്പുറത്തു കിടത്തി ജോലി; അമ്മപ്പൊലീസിന് കയ്യടി

കയ്യിൽ ഫയലുകൾ. തൊട്ടു മുൻപിലുള്ള മേശപ്പുറത്ത് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ്. ജോലിക്കിടക്കുള്ള ഇടവേളകളിൽ ചുണ്ടിൽ താരാട്ട്. ഈ അമ്മപ്പോലീസിന് നിറകയ്യടിയാണ് സോഷ്യൽ ലോകത്ത്. ഝാന്‍സിയിലെ പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് ആണ് ഈ താരം. മധ്യപ്രദേശിൽ...

അർജുൻ ആയി ദുൽഖർ, സാറ ആയി പ്രവീൺ

നാലു വർഷത്തിനുശേഷം ദുൽഖർ സൽമാൻ വീണ്ടും ബാംഗ്ളൂർ ഡെയ്‌സിലെ അർജുൻ ആയി. ആർജെ സാറ എലിസബത്തിന്റെ സ്ഥാനത്തു പക്ഷേ തൃപ്പൂണിത്തുറ ഗവ. കോളജ് മൂന്നാം വർഷ വിദ്യാർഥി എം. പ്രവീണായിരുന്നു. സിനിമയിലേപ്പോലെ തന്നെ പ്രവീൺ ഒരു ഇലക്ട്രിക് വീൽച്ചെയറിൽ. ഒപ്പം നടന്നു...

കണ്ണു നനയിക്കും ഇൗ പരസ്യചിത്രം; ഇത് നിഷയുടെ ജീവിതം

സാമൂഹ്യ പ്രതിബദ്ധതയാർന്ന പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ് വിക്സ് ക്യാംപെയ്ൻ. ട്രാൻസ്ജെൻഡറായ അമ്മയുടെയും ദത്തുമകളായ ഗായത്രിയുടെയും കഥ പറഞ്ഞ ആദ്യത്തെ ക്യാംപെയ്ൻ വിഡിയോ കോടിക്കണക്കിനു ആളുകളാണ് കണ്ടത്. ഇപ്പോൾ ഇതാ ഇച്തിയോസിസ് എന്ന ത്വക്...

6 വർഷങ്ങൾക്കുശേഷം മാതാപിതാക്കൾ അരികിൽ, കണ്ണുനിറച്ച് ‘സ്നേഹസമ്മാനം’; വിഡിയോ

ആറു വർഷങ്ങൾക്കുശേഷം തന്റെ മാതാപിതാക്കളെ കാണുന്ന അവസ്ഥ എന്തായിരിക്കും. ജർമനിയിൽ മെഡിസിന് പഠിക്കുന്ന യെമൻ സ്വദേശിയായ യുവാവിനാണ് ജന്മദിനത്തിൽ അപ്രതീക്ഷിത സമ്മാനമായിരുന്നു മാതാപിതാക്കളെ കാണാനായത്. ആറു വർഷങ്ങൾക്കുശേഷമുള്ള ആ കൂടിക്കാഴ്ച കണ്ടുനിന്നവരുടെ...

സ്കേറ്റിങ് ബോർഡുകൊണ്ട് തിരമാലകളെ കീഴടക്കിയ അദ്ഭുത മനുഷ്യൻ

ഒരു തുള്ളി ശരീരം, അതിലൊരു കടലോളം മനസ്സ്. ചിത്രത്തിലെ ഇരുപത്തഞ്ചുകാരൻ അൽഫോൻസോ മെൻഡോസോയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കൂ. കലർപ്പില്ലാത്ത ഇച്ഛാശക്തിയെന്തെന്ന് അനുഭവിക്കാം. ലോകമെങ്ങുമുള്ള അഭയാർഥികളുടെ പുതുപ്രതീകമാണിപ്പോൾ ജന്മനാ കാലുകളില്ലാത്ത അൽക എന്ന...

പ്രണയം തോന്നിയാൽ ട്യൂൺ ചെയ്തു നോക്കും: അനാർക്കലി മരിക്കാർ

ആനന്ദം എന്ന ചിത്രത്തിലെ മിണ്ടാപൂച്ചയായ ദർശന എന്ന കഥാപാത്രത്തിമായി മലയാളികളുടെ മുന്നിൽ എത്തിയ താരമാണ് അനാർക്കലി മരിക്കാർ. പൃഥ്വിരാജിന്റെ വിമാനത്തിൽ ഗൗരിയായി തിളങ്ങിയ അനാർക്കലി ഇപ്പോൾ ആസിഫലിയുടെ മന്ദാരത്തിലും ശ്രദ്ധേയമായ പ്രകടനമാണ്...

വീൽചെയറിൽ ഒറ്റയ്ക്കു പോരാടി ഹനാൻ; ഉപജീവന മാർഗമായി പുതിയ കട

കോളജ് യൂണിഫോമിൽ മത്സ്യവിൽപന നടത്തിയാണ് ഹനാൻ ഹമീദ് മാധ്യമശ്രദ്ധനേടുന്നത്. ജീവിക്കാൻവേണ്ടിയുള്ള ഹനാന്റെ പോരാട്ടത്തിന് നിരവധി പേര്‍ പിന്തുണയുമായി എത്തി. ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായാണ് ഹനാനെ മലയാളികൾ കണ്ടത്. കൊടുങ്ങലൂരിലുണ്ടായ...

‘ശൗചാലയത്തിൽ വലിച്ചുകൊണ്ടുപോയി അവർ എന്നെ ബലാത്സംഗം ചെയ്തു’

കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി അതിജീവിനത്തിന്റെ പ്രതീകങ്ങളായി മാറിയവരുടെ കഥകളാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവെയ്ക്കാറുള്ളത്. ഇത്തവണ കർണാടകക്കാരിയായ അക്കായ് പദ്മശാലിയെന്ന പോരാളിയുടെ അനുഭവവുമായാണ് ഹ്യൂമൻസ് ഓഫ് ബോംബെ...

പങ്കാളി നിങ്ങളിൽ നിന്ന് അകലുന്നുണ്ടോ? ചേർത്തു പിടിക്കാം, ഇതാ ചില നുറുങ്ങ് വിദ്യകൾ

ജീവിതം മുന്നോട്ടു പോകുമ്പോള്‍ മിക്ക ദമ്പതികളും നേരിടുന്ന പ്രശ്നമാണ് അവര്‍ പോലും അറിയാതെ അവര്‍ക്കിടയിൽ ഉടലെടുക്കുന്ന അകല്‍ച്ച. കുട്ടികളും മറ്റ് ഉത്തരവാദിത്തങ്ങളും തലയിലേറ്റുന്നതോടെ ചെയ്യാനുള്ള ജോലികള്‍ തീര്‍ക്കാനുള്ളതുപോലെ ജീവിതം മാറുന്നു. ജോലിയിലെ...

പ്രിന്‍റെടുക്കാന്‍ പണമില്ല, സ്വന്തം കൈപ്പടയിലെഴുതിയ ബയോഡാറ്റയുമായി ചെന്നു ‌; എന്നിട്ടോ?

ജോലി അപേക്ഷ കംപ്യൂട്ടറിൽ തയാറാക്കാനും പ്രിന്റെടുക്കാനും പണമില്ല. യുവാവ് അപേക്ഷ സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കി. റൊസാരിയോ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ കാര്‍ലിറ്റോസ് ഡ്യുറാത്തേ ആണ് സ്വന്തം കൈപ്പടയിലെഴുതിയ സിവി തയാറാക്കിയത്. ഏറെനാളായി കാര്‍ലിറ്റോസ്...

പുരുഷന്മാരുടെ സങ്കല്പത്തിലുള്ളത് ഈ ഗുണങ്ങളുള്ള സ്ത്രീകൾ

നിന്റെ സങ്കല്പത്തിലെ െപൺകുട്ടി എങ്ങനെയാണ്? ഒരിക്കലെങ്കിലും പുരുഷന്മാർ ഇൗ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടാകും. പുരുഷന്‍ സ്ത്രീയിൽനിന്നു പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതാണ് അവന്റെ സങ്കല്പങ്ങൾക്കു രൂപം നൽകുന്നത്. പുരുഷന്മാർ സ്ത്രീയിൽ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ...

പ്രണയിച്ചു വിവാഹം കഴിക്കാനാണ് ആഗ്രഹം, പക്ഷേ: െഎശ്വര്യ ലക്ഷ്മി

മായാനദി എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിലൂടെ മലായാളികളുടെ മനസ്സിൽ കൂട് കൂട്ടിയ താരമാണ് െഎശ്വര്യ ലക്ഷ്മി. പ്രണയത്തിന്റെ നോവുമായി നടന്നകലുന്ന അപ്പുവിന് െഎശ്വര്യ ലക്ഷ്മി ജീവൻ പകർന്നു. പുതിയ ചിത്രം വരത്തനിലും െഎശ്വര്യയുെട പ്രകടം കയ്യടി...