Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Virat Kohli"

കോഹ്‌ലിയുടെ ജീവൻ , എല്ലാമെല്ലാം എന്ന് അനുഷ്ക

ആരാധകരെ ആവേശമേകി കോഹ്‌ലിയുടെയും അനുഷ്കയുടെയും ആദ്യ കർവ ചൗത്ത് ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും വിവാഹശേഷമുള്ള ആദ്യ കർവ ചൗത്ത് ചിത്രങ്ങൾ പങ്കുവെച്ചത്. രാത്രിയിൽ ചന്ദ്രനെ സാക്ഷിയാക്കിയുള്ള ചിത്രത്തില്‍ മഞ്ഞ സാരിയണിഞ്ഞ് അനുഷ്കയും കറുപ്പ്...

ആരാധകന്റെ സ്നേഹസമ്മാനത്തോട് കോഹ്‌ലിയുടെ പ്രതികരണം; വിഡിയോ

ആരാധകൻ നൽകിയ സ്നേഹസമ്മാനം തട്ടിമാറ്റി വിരാട് കോഹ്‍ലി. മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അനുഷ്കയും ഒപ്പമുണ്ടായിരുന്നു. വിമാനമിറങ്ങി കാറിനടുത്തേക്കു നടക്കുന്നതിനിടെ ഒാടിയെത്തിയ ആരാധകൻ കോഹ്‌ലിക്കു നേരെ സമ്മാനം നീട്ടി. വിരാടിന്റെയും...

കോഹ്‌ലിക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന് അനുഷ്ക

വിവാഹത്തിനുശേഷം ഭാർത്താവിനൊപ്പം ചെലവിടാൻ ആവശ്യത്തിനു സമയം കിട്ടുന്നില്ലെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ. ശരത് കതാരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൂയ് ദാഗ– െമയ്ഡ് ഇന്‍ ഇന്ത്യയുെട ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അനുഷ്ക. വരുൺ...

അനുഷ്കയാണ് എന്റെ ബോസ്, ശക്തിയും: വിരാട്

ബിടൗൺ–ക്രിക്കറ്റ് ലോകത്തെ അസൂയപ്പെടുത്തുന്ന സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബസ്ഥയായി ഒതുങ്ങിക്കൂടാനൊന്നും അനുഷ്കയെ കിട്ടില്ല. താരം മുമ്പത്തേപ്പോലെ തന്നെ സജീവമായി സിനിമാ മേഖലയിലുണ്ട്....

'ആരെങ്കിലും ഇവർക്ക് വസ്ത്രം വാങ്ങി ക്കൊടുക്കൂ' വിരുഷ്കയ്ക്ക് ട്രോൾ  

ക്രിക്കറ്റ്–ബോളിവുഡ് താരങ്ങളുടെ പ്രണയവും വിരഹവും അവരുടെ ജീവിതരീതിയുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും വലിയ വാർത്തകളാണ്. താരങ്ങളുടെ ജീവിതത്തിൽ ഒളികണ്ണുമായെത്തുന്ന പാപ്പരാസികൾ ചില അവസരങ്ങളിൽ താരങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്. ആരാധകരുടെ...

അഭിമുഖം കണ്ട് ഞെട്ടിപ്പോയി, ആ ചിത്രത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല : അനുഷ്ക ശർമ

സെലിബ്രിറ്റികൾ പറഞ്ഞതും പറയാത്തതുമൊക്കെ വാർത്തയായി വരാറുണ്ട്, എന്നാൽ ചിലരൊക്കെ ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോൾ ചിലർ പ്രതികരിക്കുക തന്നെ ചെയ്യും. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നു വരുന്ന വാർത്തയെ അങ്ങനെ കണ്ണടച്ചു കളയേണ്ട കാര്യമില്ലല്ലോ എന്ന...

' മൈ വൺ ആൻഡ് ഒൺലി ' അനുഷ്കയ്ക്ക് സ്നേഹപൂർവം വിരാട്!

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കൊണ്ടാടിയ വിവാഹമായിരുന്നു വിരാട് കോഹ്‌ലി–അനുഷ്ക ശർമ ദമ്പതികളുടേത്. ഇരുവരുടെയും പ്രണയവും ഒടുവിൽ ഇറ്റലിയിലെ ടസ്കനിയിൽ വച്ചുനടന്ന ആർഭാട വിവാഹവുെമാക്കെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം...

ഇന്ത്യൻ ക്രിക്കറ്റിലെ പ്രണയ സീസൺ

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രണയ സീസണാണ് കടന്നുപോയത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഡിസംബറിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നടി അനുഷ്ക ശർമയെ താലിചാർത്തി. വിവാഹവാർഷിക ദിനത്തിൽ നേടിയ ഇരട്ട സെഞ്ചുറി ഗാലറിയിലിരുന്ന പങ്കാളിക്ക് സമർപ്പിച്ച രോഹിത് ശർമയുടെ...

റിസപ്ഷന്‍ വസ്ത്രത്തിലെ ബട്ടൺസിന്റെ മാത്രം വില ലക്ഷങ്ങൾ, എന്നാലും വിരാടേ...!

2017ൽ ഏറ്റവും കൊട്ടിഘോഷിച്ച താരവിവാഹം ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയം അത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടേയുമാണെന്ന്. ഇറ്റലിയിലെ ടസ്കനില്‍ വച്ചുനടന്ന സ്വപ്ന സമാനമായ വിവാഹത്തിനു ശേഷം ഡൽഹിയിൽ കുടുംബ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും...

വരുമാനത്തിൽ ഷാരൂഖിനെയും കടത്തിവെട്ടി കോഹ്‌ലി, തൊട്ടുപിന്നിൽ സിന്ധു

ഷാറൂഖ് ഖാൻ അഭിനയരംഗത്ത് പിച്ചവച്ചു തുടങ്ങുമ്പോൾ വിരാട് കോഹ്‌ലി ജനിച്ചതേയുള്ളൂ. അഭിനയരംഗത്ത് മുപ്പതു വർഷത്തോടടുക്കുന്ന ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാനെ ബൗണ്ടറി കടത്തിയാണ് വിരാട് കോഹ്‌ലിയെന്ന ഇരുപ്പത്തിയൊൻപതുകാരൻ ഇന്ത്യയിലെ ഏറ്റവും വിലയുള്ള...

രാജകുമാരനെയും രാജകുമാരിയെയും പോൽ വിരാടും അനുഷ്കയും

കൊട്ടാരത്തിനു സമാനമായി അലങ്കരിച്ച വേദിയിൽ രാജകുമാരനെയും രാജകുമാരിയെയും പോലെ അവർ നിൽക്കുകയാണ്, പറഞ്ഞു വന്നത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹ സൽക്കാരത്തെക്കുറിച്ചാണ്. ഇറ്റലിയിലെ ടസ്കനിൽ നടന്ന ഗംഭീര വിവാഹത്തിനു ശേഷം ഹണിമൂണിനായി...

ഫെയറി ടെയ്‌‌ലുകള്‍ പോലും തോറ്റുപോയ വിരുഷ്ക വിവാഹം

ഇറ്റലിയിലെ ടസ്കനിൽ നടന്ന വിരുഷ്ക (വിരാട്– അനുഷ്കശർമ) വിവാഹത്തിനു മുന്നിൽ ഫെയറിടെയ്‍ലുകൾ പോലും നിഷ്പ്രഭം. താരവിവാഹം ആരാധകരുടെ മനം മാത്രമല്ല ഫാഷനിസ്റ്റകളുടെ കണ്ണും കരളും നിറച്ചു. വിവാഹ ഫ്രെയിമുകൾ കണ്ണിൽ നിന്നു മറഞ്ഞാലും മനസിൽനിന്നു മായില്ലെന്ന്...

ബോളിവുഡ് താരറാണികളെ വിവാഹദിനത്തിൽ അതിസുന്ദരികളാക്കുന്നത്?

ബോളിവുഡ് എന്നും യുവതലമുറയ്ക്ക് ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. എതു ഫാഷനും സ്റ്റൈലും നമ്മളില്‍ പലരും കണ്ടുപിടിക്കുന്നതും പഠിക്കുന്നതും ഫോളോ ചെയ്യുന്നതുമെല്ലാം ബോളിവുഡിന്‍റേതാണ്. എന്നാല്‍ ആ ബോളിവുഡിനെപ്പോലും തന്‍റെ മാസ്മരിക കരവിരുതുകൊണ്ട്...

വിരാട് അനുഷ്കയെ അണിയിച്ച വിവാഹ േമാതിരത്തിന്റെ വില!!

ഒരു സിനിമാക്കഥ പോലെ മനോഹരമായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും പ്രണയവും വിവാഹവുമെല്ലാം. അങ്ങനെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകള്‍ക്കുമൊക്കെ വിരാമമിട്ട് ഇനി നാം ഒന്നിച്ച് എ​ന്ന് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറ്റലിയിൽ നടന്ന...

അതിസുന്ദരിയായി അനുഷ്ക, കൂൾ ലുക്കിൽ വിരാട് ; വിവാഹ ചിത്രങ്ങൾ

അങ്ങനെ മറ്റൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം കൂടി സഫലമായിരിക്കുകയാണ്. ബിടൗൺ സുന്ദരി അനുഷ്ക ഇനി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കു സ്വന്തം. ഇറ്റലിയിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു...

ഷാരൂഖും ആമിറും സച്ചിനും പങ്കെടുക്കും;വിരാടിനും അനുഷ്കയ്ക്കും ഗ്രാൻഡ് വെഡ്ഡിങ്

ബോളിവുഡ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ വിവാഹം ഇങ്ങടുത്തെത്തിക്കഴിഞ്ഞു. ഇറ്റയില്‍ നടക്കുന്ന ഗ്രാന്റ് വെഡ്ഡിങ്ങിൽ സെലിബ്രിറ്റി ലോകത്തു നിന്ന് ആരെല്ലം പങ്കെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകായാണ് ആരാധകർ. ഏതാനും താരങ്ങളുടെയും അടുത്ത...

വിരാടിന്റെയും അനുഷ്കയുടെയും വിവാഹം അടുത്തയാഴ്ച !

ക്രിക്കറ്റ് മൈതാനത്ത് റണ്ണുകൾ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിയും ബിടൗണിലെ തിളങ്ങുംതാരം അനുഷ്ക ശർമയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരുന്ന ആരാധകർക്കിതാ ഒരു സന്തോഷവാർത്ത. ഇരുവരും ഉടൻ വിവാഹിതരാകുവാൻ പോവുകയാണ്. അടുത്തയാഴ്ച ഇറ്റലിയിൽ വച്ചാണ് വിവാഹം...

വിരാട്-അനുഷ്‌ക വിവാഹത്തില്‍ ഒരു ഗംഭീര ട്വിസ്റ്റ്!

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചടങ്ങാണ് വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം. ക്രിക്കറ്റില്‍ പുതിയ ഇതിഹാസം രചിക്കുന്ന വിരാടും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഫാഷനു പേരുകേട്ട ഇറ്റലിയിലെ മിലനില്‍...

കോഹ്‌ലിയുടെയും അനുഷ്കയുടെയും കിടിലൻ ഡാൻസ് വൈറൽ!

നവംബര്‍ 27ന് നടന്ന ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ഭാര്യ സാഗരികയുടെയും വെഡ്ഡിങ് റിസപ്ഷനില്‍ കോഹ്ലിയും അനുഷ്‌കയും വെച്ച നൃത്തച്ചുവടുകളാണ് ഇന്റര്‍നെറ്റിനെ ഇളക്കിമറിച്ചിരിക്കുന്നത്. സുഷ്മിത സെന്‍, ബിന കക്, അര്‍ഷദ് വാര്‍സി, മരിയ ഗോരെറ്റി തുടങ്ങിയ...

വിരാടും ധോണിയും മാത്രമല്ല അനുഷ്കയും സാക്ഷിയും സുഹൃത്തുക്കളാണ്, ചെറുപ്പം തൊട്ടേ !

മുൻക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം നിഴലായി കരുത്തയായ ഭാര്യയായി സാക്ഷി എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ധോണിക്കു സർവ സപ്പോർട്ടും നൽകി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായി സാക്ഷിയെ കാണാം. ധോണിക്കു സാക്ഷിയെപ്പോലെ മറ്റൊരു യുവക്രിക്കറ്റ്...