Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Literary World"

എക്കാലത്തും ഒടിയനെ പ്രേമിച്ച, ഒടിച്ചിയാവാൻ മോഹിച്ചവൾ

ഒടിയൻ അതിമനോഹരമായ ഒരു കഥയാണു. സിനിമാഭാഷ്യത്തിനത് വഴങ്ങുമോ എന്നെനിക്ക് അറിയുകയില്ല. ആ കഥയെ വിഷ്വലൈസ് ചെയ്യുമ്പോൾ ചിലതകരാറുകൾ സംഭവിച്ചിരിക്കാം. എല്ലാ സൃഷ്ടികളും സമഗ്രവും പൂർണ്ണവും മികച്ചതുമാകുക എന്ന സങ്കൽപ്പമൊക്കെ നടപ്പുള്ള കാര്യമല്ല. പുലിമുരുകനെ...

മീശ വിവാദം, കവിതാ മോഷണം; വിവാദങ്ങളുടെ 2018

വിവാദങ്ങളുടെ പഴുത്തിലകളായിരുന്നു 2018-ലെ ചില്ലകളിൽ നിന്നു പൊഴിഞ്ഞു വീണത്. നല്ല പൂക്കളോ കായ്കളോ ഇല്ലാതെ പോയ വർഷം. മുൻനിര സാഹിത്യകാരന്മാരെല്ലാം പ്രളയപ്പെയ്ത്തിൽ ഒലിച്ചുപോയെന്നു തോന്നിച്ചുകൊണ്ട് ഈ വർഷം അവസാനിപ്പിക്കുകയാണ്. ചർച്ച ചെയ്യപ്പെടാൻ പറ്റിയ...

പിറക്കാൻ പോകുന്ന ചോരക്കുഞ്ഞിന്റെ ശിരസ്സ്; അത് വിഷ്വൽ മാജിക്കോ?

ഒരു പുസ്തകത്തെ മുഴുവൻ ഒറ്റ പേജിൽ ഒതുക്കാൻ കഴിഞ്ഞെങ്കിൽ വായനകൾ എത്ര അനായാസമായേനെ? ഒരു വലിയ പുസ്തകത്തിൽ എഴുത്തുകാരൻ പറഞ്ഞതൊക്കെയും, ചിലപ്പോൾ അതിലേറെയും ഒരൊറ്റ താളിൽ, ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാൻ കഴിയും വിധം പറഞ്ഞുവയ്ക്കുന്ന ചിലരുണ്ട്....

അവര്‍ ‘കൊട്ടേഷന്‍’ സംഘങ്ങളല്ല; ഒടിയന്‍മാരെപ്പറ്റി നോവലിസ്റ്റിന് പറയാനുള്ളത്

ഒടിയൻ സിനിമയ്ക്ക് മുമ്പു തന്നെ മലയാളി വായനക്കാരുടെ പ്രിയപ്പെട്ടതായി മാറിയ ഒടിയനുണ്ട്. പി.കണ്ണൻകുട്ടിയുടെ ‘ഒടിയൻ’ എന്ന നോവൽ. സിനിമയോടൊപ്പം 16 വർഷം മുമ്പ് ഇറങ്ങിയ നോവലും ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുകയാണ്. ഒടിയൻ എന്ന സിനിമയെക്കുറിച്ച് പാലക്കാടൻ...

ചരിത്രം എഴുതിയ കഥകൾ...

റൂം ഹീറ്ററുകളുടെ ചുവന്ന വെളിച്ചത്തില്‍ കന്യാസ്ത്രീകള്‍ ഉറങ്ങുവാന്‍ കിടന്നു. ഒന്നാം നിലയിലുള്ള എന്റെ മുറിയില്‍ചെന്നു പ്രാര്‍ഥിച്ചതിനുശേഷം ഞാന്‍ വിളക്കണച്ചു. കമ്പിളിപ്പുതപ്പിന്റെ ഉള്ളില്‍ ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഈ വിറ നവംബര്‍ തണുപ്പുകൊണ്ടല്ല,...

ഒടിവിദ്യ പഠിക്കാൻ പോയ ഇന്ദു മേനോൻ...

കുഞ്ഞു നാളിൽ കേട്ട ഒടിയൻ കഥകളുടെ ഓർമ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരി ഇന്ദു മേനോൻ. എങ്ങനെയെങ്കിലും ഒടി വിദ്യ പഠിച്ച് ഒരു പശുവായ് കുളമ്പടിച്ച് താൻ ഓടുമെന്ന് വല്ലാതെ വിശ്വസിച്ച ബാല്യകാലത്തെ കുറിച്ച് എഴുത്തുകാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്...

'ചോദിച്ച പണം കൊടുത്തില്ലെങ്കിൽ സിനിമയോട് ഫെയ്സ്ബുക്ക് ആക്രമണം'

പെട്ടെന്നൊരു ദിവസം കൊണ്ട് ആരെയും, എന്തിനെയും പ്രശസ്തയുടെ കൊടുമുടിയിൽ എത്തിക്കാനും, അനിഷ്ടം തോന്നിയാൽ അക്രമിച്ചു തറപറ്റിക്കാനും സമൂഹമാധ്യമങ്ങൾക്ക് കഴിയുമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഒടിയൻ സമൂഹമാധ്യമത്തിൽ നേരിട്ട അക്രമണമാണ് ഈ ലിസ്റ്റിൽ...

ഞാൻ കാത്തിരിക്കുന്നത് ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിനാണ്!

ഓർമയില്ലേ രാജാവിന്റെ മകൻ, മോഹൻലാലിന്റെ തലവര മാറ്റിയെഴുതിയ തമ്പി കണ്ണന്താനത്തിന്റെ പടം? 1986 ലാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകൻ സംവിധാനം ചെയ്യുന്നത്. അതിന് മുന്‍പ് 81ല്‍ താവളവും 82 ല്‍ പാസ്പോര്‍ട്ടും 85 ല്‍ ആ നേരം അല്‍പദൂരം എന്ന മമ്മൂട്ടി പടവും

ഇടങ്ങൾ ഇല്ലാതായവർക്ക് കവിതയിൽ ഇടം ഒരുക്കിയ കവി

തന്റെ കവിത അപഹരിച്ചവര്‍ കുറ്റകൃത്യമാണ് ചെയ്തതെന്ന് കവി എസ്.കലേഷ്. ഗൗരവമുളള കുറ്റമാണ് ദീപ നിശാന്തും ശ്രീചിത്രനും ചെയ്തതെങ്കിലും നിയമനടപടിക്കില്ല. അത്തരം രീതികള്‍ ശീലമോ, താത്പര്യമോ ഇല്ലാത്തത് കൊണ്ടാണ് നിയമനടപടിക്ക് മുതിരാത്തത്. പറഞ്ഞുപറഞ്ഞ് തേഞ്ഞുപോയ...

അതിർത്തികളിൽ ഒതുങ്ങാത്ത എഴുത്തും എഴുത്തുകാരനും

എല്ലായിടത്തും ശബ്ദങ്ങള്‍. മുറിയില്‍. അയാളുടെ തലയില്‍. ചെവിയില്‍. മുറിയില്‍ ഒരാള്‍ക്കൂട്ടം ഒന്നിച്ചു ചിലയ്ക്കുന്നതുപോലെ. അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു: നീ തനിച്ചല്ല, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. മുന്നോട്ടുള്ള വഴിയില്‍ ഞങ്ങള്‍ നയിക്കാം. ചാരിയിരുന്നുകൊണ്ട്...

അമിതാവ് ഘോഷ്, ജ്ഞാനപീഠമേറിയ എഴുത്തിന്റെ ലഹരി

വായനക്കാരെ മയക്കുന്ന കറപ്പാണ് അമിതാവ് ഘോഷിന്റെ എഴുത്ത്. ആഘോഷമായ എഴുത്ത്. കഥപറച്ചിൽ അൽപം സങ്കീർണമായിരിക്കും; പക്ഷേ, ആ വായന തരുന്ന സുഖം ഒന്നു വേറെ. കറുപ്പിന്റെ ചരിത്രകഥകൾ 3 നോവലുകളിലായി കുറിച്ചിട്ട എഴുത്തുകാരന്റെ ആഖ്യാനശൈലി വായനക്കാരെ അത്രമേ‍ൽ...

വിധികർത്താവാകാൻ ഇല്ലെന്ന് അറിയിച്ചിരുന്നു; ദീപ നിശാന്തിന്റെ കുറിപ്പ്

കവിതാ വിവാദത്തിന്റെ അടിസ്ഥാനത്തിൽ കലോത്സവ ജൂറിയിൽ നിന്നും വിട്ടു നിൽക്കാമെന്ന അഭിപ്രായം ക്ഷണിച്ചവരോട് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് ദീപാ നിശാന്ത്. 'രണ്ടാഴ്ച മുൻപാണ് കലോത്സവ ജൂറിയിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ഞാനത്...

'ദീപ ടീച്ചറിൽ നിന്ന് വിദ്യാര്‍ഥികൾക്ക് പലതും പഠിക്കാനുണ്ട്' ബല്ലാത്ത പഹയൻ

കവിതാ വിവാദത്തിൽ പ്രതിഷേധിക്കുന്നവരെല്ലാം ദീപാ നിശാന്തിന്റെ രാഷ്ട്രീയത്തിന് എതിരാണെന്നു കരുതുന്നത് ശരിയല്ലെന്ന് വിഡിയോ ബ്ലോഗർ ബല്ലാത്ത പഹയൻ. എല്ലാത്തിന്റെയും മുകളിൽ നമ്മുടെ വ്യക്തിപരമായൊരു ശരിയും തെറ്റും ഉണ്ടല്ലോ, നമ്മളെ വിമർശിക്കുന്നവരും നമ്മളെ...

സി. രാധാകൃഷ്ണൻ ഇനി പംക്തിയിലേക്കില്ല

മലയാള സാഹിത്യത്തിന് ഒരു കോളമിസ്റ്റിനെ നഷ്ടമാകുകയാണ്. നോവലിസ്റ്റും കോളമിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന സി.രാധാകൃഷ്ണൻ കോളമെഴുത്ത് നിർത്തുകയാണ്. ഇനി മുതൽ അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുകയാണെന്നുള്ള എഴുത്തുകാരന്റെ അറിയിപ്പു വന്നു...

ചലച്ചിത്രമേളയിൽ ആൽബേർ കമ്യുവും...

‘അന്യനി’ലെ അവസാന പേജിലെ അവസാന വരികൾ. വധശിക്ഷയുടെ പ്രഭാതത്തെക്കുറിച്ചു മെസ്സോ ഭാവന ചെയ്യുകയാണ്. ലോകത്തിന്റെ സൗമ്യമായ അവഗണനയിലേക്കു കണ്ണുതുറക്കുന്നതിനെക്കുറിച്ച്. അതേ, ഞാൻ സന്തോഷവാൻ തന്നെയാണ്. ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. കുറച്ചധികം പേർ അവിടെ...

'കമ്മ്യൂണിസ്റ്റ് മഹർഷി'യായി തീർന്ന മഹാനായിരുന്നു ഇ.എം.എസ്: ശ്രീധരൻ പിള്ള

ദൈവവിശ്വാസമോ മതാലംബമോ ഒന്നുമില്ലായിരുന്നെങ്കിലും നിഷ്കാമകർമ്മം കൊണ്ട് ഒരു കമ്യൂണിസ്റ്റ് മഹർഷിയായി തീർന്ന മഹാനായിരുന്നു ഇ.എം.എസ്. എന്ന് പി.എസ്. ശ്രീധരൻ പിള്ള. കഴിഞ്ഞ നൂറ്റാണ്ട് ലോകം കണ്ട ഏറ്റവും ശക്തയായ വനിതാ ഭരണാധിപരുടെ കൂട്ടത്തിൽ ഇന്ദിരാഗാന്ധിയുെട...

കവിത അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം : രമേശൻ നായർ

കവിയും ഗാനരചയ്താവുമായ എസ്. രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ചൈതന്യം അക്ഷരങ്ങളിലാവാഹിച്ച ഗുരുപൗര്‍ണമി എന്ന കാവ്യത്തിനാണ് പുരസ്കാരം. 450 ഓളം ചലച്ചിത്ര ഗാനങ്ങൾ എസ്. രമേശൻ നായർ രചിച്ചിട്ടുണ്ട്. പുരസ്കാരം...

ശ്രീചിത്രൻ തന്നെ: തുറന്നു സമ്മതിച്ച്, മാപ്പു പറഞ്ഞ് ദീപാ നിശാന്ത്

ഓരോ രചനയിലും അതിന്റെ എഴുത്തുകാരൻ അന്നോളം നടന്നു തീർത്ത ജീവിതവും അനുഭവങ്ങളും ഉണ്ട്. അതിനാൽത്തന്നെ ഒരു കലാസൃഷ്ടിയുടെ കൃത്യമായ പകർപ്പായി മറ്റൊന്നു സാധ്യവുമല്ല. എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിത കാര്യമായ വ്യത്യാസങ്ങൾ കൂടാതെ...

ബാഹുബലി’ പോലെ വരുന്നു ‘വാനര’; ബിഗ് ബജറ്റിന് ആധാരം മലയാളിയുടെ പുസ്തകം

മലയാളി ഇംഗ്ലിഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമായ ‘വാനര - ദ് ലെജൻഡ് ഒാഫ് ബാലി, സുഗ്രീവ ആൻഡ് താര’ സിനിമയാകുന്നു. ബാഹുബലി മാതൃകയിൽ വൻ ബജറ്റിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപെടെ ബഹുഭാഷ ചിത്രമായിരിക്കും ‘വാനര’. പുസ്തകത്തിന്റെ സിനിമാ പകർപ്പ്...

ആ സ്ത്രീയുടെ കഥ കേട്ടു നിശബ്ദനായി കരഞ്ഞ് ബിൽഗേറ്റ്സ്

'ലൈംഗികത്തൊഴിലാളിയാണെന്ന് മകളിൽ നിന്ന് മറച്ചുവെക്കേണ്ടി വന്ന ഒര‌മ്മ. മറച്ചുവെച്ച കാര്യം സഹപാഠികൾ അറിഞ്ഞതോടെ ക്രൂരമായ കളിയാക്കലുകൾ, പീഡനം, ഒറ്റപ്പെടുത്തൽ. ഒരിക്കൽ വീട്ടിൽ മടങ്ങിയെത്തിയ അമ്മ കണ്ടത് ഫാനിൽ തൂങ്ങിയാടുന്ന മകളുടെ മൃതദേഹം. ഒപ്പം അമ്മേ, ഇനി...