Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2.0 Movie"

അങ്കമാലിയുടെ ശബ്ദമിതാ 2.0യിൽ...

ശങ്കർ സംവിധാനം ചെയ്ത സ്റ്റൈൽ മന്ന‍ൻ രജനീകാന്തിന്റെ 2.0 തിയറ്ററുകളിൽ ഇടിമുഴക്കം തീർക്കുമ്പോൾ ആ ശബ്ദ വിസ്മയത്തിനു പിന്നിൽ നമ്മുടെ അങ്കമാലിക്കാരനുമുണ്ടെന്നു മലയാളികൾക്ക് അഹങ്കരിക്കാം. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന 2.0 യുടെ ശബ്ദ മിശ്രണം...

കാരവാനിൽ ആ സൂപ്പർ താരം എനിക്കായി നോക്കിനിന്നത് ഒരുമണിക്കൂർ: കലാഭവൻ ഷാജോൺ

മൈ ബോസ്, ദൃശ്യം എന്നീ സിനിമകൾക്കു ശേഷമാണ് നല്ല വേഷങ്ങൾ എന്നെ തേടിയെത്തിയത്. മറ്റുളളവരെ വലിച്ചു താഴെയിട്ട് വളരാൻ ഞാൻ ശ്രമിച്ചിട്ടില്ല. വേഷങ്ങൾക്കായി ആരുടെയും പുറകെ നടന്നിട്ടില്ല. പണ്ടൊക്കെ അഭിനയിക്കുന്ന സിനിമകളിൽ എനിക്ക് ആകെ ഉണ്ടായിരുന്നത്..

2.0 യില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയിരുന്നു: വെളിപ്പെടുത്തലുമായി രജനി

‘എന്നെക്കൊണ്ട് പറ്റില്ല ശങ്കർ സർ, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാൻ തിരികെ തരാം..’ യന്തിരൻ രണ്ടാം ഭാഗം 2.0 യുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് സംവിധായകൻ ശങ്കറിനോട് പറഞ്ഞ വാക്കുകളാണിത്. 600 കോടിയോളം രൂപമുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രത്തിൽ...

ഇന്ത്യൻ സിനിമയ്ക്ക് പുതുചരിത്രം; 2.0 ബ്രഹ്മാണ്ഡ ട്രെയിലർ

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന യന്തിരൻ 2 (2.0) ട്രെയിലർ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതം...

പീഡിപ്പിച്ചത് പെണ്ണ്; തിരിച്ചറിയാൻ വൈകി: യന്തിരന്‍ 2 നടിക്കെതിരെ ഗുരുതര ആരോപണം

പിന്നെ കഥയാകെ മാറാൻ തുടങ്ങി. മായയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നെ അവർ കടന്നു പിടിച്ചു ചുംബിച്ചു...

ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, അവൾ പറയുന്നത് കള്ളം: നടി മായ

തനിക്കെതിരെ ഉയർന്ന മീ ടു ആരോപണങ്ങൾക്ക് മറുപടിയുമായി നടി മായ എസ്. കൃഷ്ണന്‍. അനന്യ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് തനിക്കും കുടുംബത്തിനും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും മായ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. തിയറ്റർ കലാകാരിയായ അനന്യ...

2.0 ട്രെയിലർ നവംബർ 3ന്

ശങ്കർ–രജനീകാന്ത് ചിത്രം 2.0യുടെ ട്രെയിലർ നവംബർ 3ന് എത്തും. സെപ്റ്റംബർ 13ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ തരംഗം സൃഷ്ടിച്ചിരുന്നു. ഇതേ ആവേശം ട്രെയിലറിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയിലെ സത്യം തിയറ്ററിൽവെച്ചാകും ട്രെയിലർ ലോഞ്ച്...

അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി, നിസ്സഹായരായി: സത്യം വെളിപ്പെടുത്തി ശങ്കർ

കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് ശങ്കറിന്റെ 2.0. പിന്നീട് പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയി. സിനിമയുടെ റിലീസ് നീണ്ടുപോയത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും അതുമൂലം വലിയ സമ്മർദം അനുഭവിക്കേണ്ടി വന്നെന്നും ശങ്കര്‍ അഭിമുഖത്തിൽ...

വിഎഫ്എക്സ് പണികൾ പൂർത്തിയാകുന്നില്ല; ഉറക്കം നഷ്ടപ്പെട്ട് ശങ്കർ

ശങ്കർ, രാജമൗലി ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത കണ്ണഞ്ചിപ്പിക്കുന്ന വിഎഫ്എക്സ് രംഗങ്ങളാണ്. എന്നാൽ ഇതിനായി ഇവർ നേരിടുന്ന പ്രയാസങ്ങളോ, വളരെ വലുതും. ചിത്രീകരണം മുഴുവൻ പൂർത്തിയായി കഴിഞ്ഞാലും വിഎഫ്എക്സ് ഫയൽ വരാതെ ഒന്നും ചെയ്യാൻ ഇവർക്കു...

രണ്ട് ബാഹുബലി ചേർന്നാൽ 2.0; ബജറ്റ് 544 കോടി

ഇന്ത്യൻ സിനിമാപ്രേക്ഷകരെ വിസ്മയിപ്പിച്ച് ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യുടെ ആദ്യടീസർ പുറത്തിറങ്ങിയിരിക്കുന്നു. ഇന്റർനെറ്റിൽ റിലീസ് ചെയ്ത് വെറും മൂന്നുമണിക്കൂറുകൾകൊണ്ട് 27 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ഇതുവരെ രണ്ടരലക്ഷം ലൈക്സും ഇരുപതിനായിരം...

ബ്രഹ്മാണ്ഡം; കോടികൾ ഒഴുക്കിയ ശങ്കറിന്റെ 2.0 ടീസർ പുറത്ത്

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന യന്തിരൻ 2 (2.0) ആദ്യ ടീസർ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമാണ് ടീസറിന്റെ പ്രധാനആകർഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. നേരത്തെ 2.0യുടെ ടീസർ...

ഇന്ത്യൻ സിനിമയെ ഞെട്ടിക്കാന്‍ ശങ്കർ; 2.0 ടീസർ രാവിലെ 9ന്

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) ആദ്യ ടീസർ സെപ്റ്റംബർ 13ന് രാവിലെ ഒൻപത് മണിക്ക് റിലീസ് ചെയ്യും. ലൈക്കയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാകും ടീസർ പുറത്തിറങ്ങുക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍...

10000 സ്ക്രീനുകളിൽ 2.0; ആദ്യ ടീസര്‍ സെപ്റ്റംബര്‍ 13 ന്

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) ആദ്യ ടീസർ സെപ്റ്റംബർ 13ന്. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം...

രജനീകാന്തിന്റെ 2.0 യിലെ രംഗങ്ങള്‍ ചോര്‍ന്നു

ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 2.0യുടെ മേക്കിങ് വിഡിയോ പുറത്തായി. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് ബി.ബി.സി ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു. അതിലെ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആമി...

കായംകുളം കൊച്ചുണ്ണിയുടെ പിന്നണിയിൽ ഷാരൂഖ് ഖാന്റെ റെ‍ഡ് ചില്ലീസും

സിനിമ ആസ്വാദകർക്ക് മനോഹരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ് കായംകുളം കൊച്ചുണ്ണിയിലൂടെ ഒരുക്കിയിരിക്കുന്നത്. കാലഘട്ടങ്ങൾ പിന്നോട്ട് പോകുമ്പോൾ ലഭിക്കുന്ന മനോഹരമായ കാഴ്‌ചകൾ ഒപ്പിയെടുത്തത് മൂന്ന് പേരാണ്. ബിനോദ് പ്രധാൻ, നീരവ് ഷാ, സുധീർ പൽസാനെ എന്നിവരാണ്...

10000 സ്ക്രീനുകളിൽ 2.0; റിലീസ് തിയതി

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) റിലീസ് തിയതി പ്രഖ്യാപിച്ചു. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം...

വിഎഫ്എക്സിന് 100 കോടി അധികം ചെലവാക്കി ശങ്കർ

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് യന്തിരൻ 2. എന്നാൽ ആരാധകരെ നിരാശരാക്കി സിനിമയുടെ റിലീസ് അടുത്തവർഷത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതിന് പ്രധാനകാരണം വിഎഫ്എക്സ് പ്രശ്നങ്ങളാണെന്നാണ് കോളിവുഡിൽ നിന്നുള്ള...