Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Amala Paul"

അമല പോൾ–വിഷ്ണു ചിത്രം രാക്ഷസന്‍; ട്രെയിലർ

വിഷ്ണു, അമല പോൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാംകുമാര്‍ സംവിധാനം ചെയ്യുന്ന രാക്ഷസന്‍ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. സൈക്കോത്രില്ലർ വിഭാഗത്തിൽപെടുന്ന സിനിമയുടെ സംഗീതം ഗിബ്രാൻ.

അർദ്ധനഗ്നയായി അമല പോൾ; ‘ആടൈ’ ഞെട്ടിക്കുന്ന പോസ്റ്റർ

തമിഴിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി അമല പോൾ. മേയാതമാൻ എന്ന ചിത്രത്തിന് ശേഷം രത്ന കുമാർ സംവിധാനം ചെയ്യുന്ന ആടൈ എന്ന സിനിമയിൽ അതിശക്തമായ കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക്...

സഹായഹസ്തം നീട്ടി ദിലീപും അമല പോളും ഉണ്ണി മുകുന്ദനും

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി വീണ്ടും താരങ്ങൾ. ചലച്ചിത്രതാരങ്ങളായ ദിലീപ്, അമല പോൾ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള...

അമല പോളിന് ഷൂട്ടിനിടെ പരുക്ക്

നടി അമല പോളിന് ഷൂട്ടിനിടെ പരുക്ക്. അതോ അന്ത പറവൈ പോല എന്ന തമിഴ് ചിത്രത്തിൽ സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെയാണ് അപകടം. നടി ഇപ്പോള്‍ കൊച്ചിയിൽ ചികിത്സയിലാണ്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചിത്രീകരിക്കുന്നതിനിടെയാണ് അമലയ്ക്ക് പരുക്ക് പറ്റിയത്. സ്റ്റണ്ട്...

അതീവ ഗ്ലാമറസ് വേഷത്തിൽ അമലാ പോൾ: വിഡിയോ ഗാനം

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്ത്. അമല പോൾ നായികയാകുന്ന ചിത്രത്തിലെ ‘ഇപ്പോതു എൻ ഇന്ത’ എന്ന ഗാനത്തിന്റെ വിഡിയോയാണ്...

ആൻഡ്രിയ പാടി, അമല ആടി: ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്ത്. അമല പോൾ നായികയാകുന്ന ചിത്രത്തിലെ ‘ഇപ്പോതു എൻ ഇന്ത’ എന്ന ഗാനത്തിന്റെ പ്രമോയാണ്...

എന്റെ ഹോട്ട് വിഡിയോസ് കാണാമെന്ന സന്ദേശം വരാറുണ്ട്: അമല പോൾ

സിനിമാനടിമാർക്കെതിരെയാണ് ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. നടിമാരുടേതെന്ന പേരിൽ വ്യാജവിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് തട്ടിപ്പ് നടത്തുന്നവരും ഏറെ. തന്റെ പേരിലുള്ള ഇത്തരം വ്യാജസന്ദേശങ്ങൾ ചിലർ നേരിട്ട് അയക്കാറുണ്ടെന്ന് അമല...

‘സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു’; അമല പോളിന്റെ ശീർഷാസനം

സിനിമ പോലെ തന്നെ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുന്ന യോഗയാണ് തന്റെ ശരീരത്തിന്റെ രഹസ്യമെന്ന് അമല തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പറയുന്നത്ര എളുപ്പമല്ല യോഗ പരിശീലനമെന്നും അത്ര എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന്...

പൃഥ്വിയുടെ സൈനുവാകാൻ അമല പോൾ

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതത്തിൽ നായികയായി അമല പോൾ. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. തന്റെ ജീവിതാഭിലാഷമായിരുന്നു ഇങ്ങനെയൊരു പ്രോജക്ട് എന്നും സ്വപ്നം സത്യമായെന്നും അമല പോള്‍ കുറിച്ചു. ജീവിതത്തിൽ...

സ്പെഷൽ ഡിന്നർ തരാമെന്ന് അമലയോട് അഴകേശൻ; വെളിപ്പെടുത്തലുമായി നടി

മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷൽ ഡിന്നറിന് വരണമെന്ന് അയാൾ പറഞ്ഞു. ‘എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി.

അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായി അറസ്റ്റിൽ

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാബലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി. നഗറിലെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ...

അമ്മയായി അമല പോൾ, മകളായി മീനയുടെ മകൾ; ക്യൂട്ട് ആണ് ഈ പാട്ട്!

മലയാളത്തിൽ നയൻതാരയായിരുന്നു അമ്മ. മകളായി അനിഖയും. തമിഴിലെത്തിയപ്പോൾ അമ്മയായി അമല പോളും മകളായി നൈനികയും. ചിത്രത്തിന്റെ പേര് ഭാസകർ ദി റാസ്കൽ എന്നതിൽ നിന്ന് ഭാസ്കർ ഒരു റാസ്കലായി. അതെന്തായാലും ചിത്രത്തിലെ ആ ഹിറ്റ് ഗാനം മലയാളത്തിലെ പോലെ തന്നെ തമിഴിലും...

അമലയുടെ ‘വിവാദ ഗ്ലാമറസ്’ ഗാനം: വിഡിയോ പുറത്തിറങ്ങി

നടിമാരുടെ ഗ്ലാമറസ് ലുക്കിലുള്ള കഥാപാത്രങ്ങൾ പലപ്പോഴും ചർച്ചകൾക്കു വിധേയമാകാറുണ്ട്. അങ്ങനെയൊരു അമല പോൾ കഥാപാത്രമാണ് തിരുട്ടുപയലേ2 എന്ന ചിത്രത്തിലുള്ളത്. ചിത്രത്തിൽ നിന്ന് വിമർശനങ്ങൾക്കു വിധേയമായ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. വിദ്യാസാഗർ സംഗീതം...