Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Appani Sarath"

അപ്പാനി ശരത് നായകൻ; കോണ്ടസ ട്രെയിലർ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രമാണ് കോണ്ടസ. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ...

ഫോൺ ഓഫ് ആയതോടെ ചങ്കിൽ തീയായി: അനുഭവം പങ്കുവച്ച് അപ്പാനി ശരത്ത്

എന്റെ ജീവനും ഭാഗ്യവുമാണ് അവൾ, എന്നുതൊട്ട് അവൾ ഞങ്ങളുടെ ജീവിതത്തിലെത്തിയോ അന്ന് മുതൽ മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് എനിക്ക് ലഭിച്ചത്.–മകൾ അവന്തികയെക്കുറിച്ച് സംസാരിക്കുമ്പോൾ അപ്പാനി ശരത്ത് ആഹ്ലാദകൊടുമുടിയിലാണ്. ഭാര്യ ഒരു പെണ്‍കുഞ്ഞിനെ...

‘പ്രളയം താണ്ടി എന്റെ ജീവനെത്തി’; അപ്പാനി ശരത്തിന് പെൺകുഞ്ഞ്

കേരളത്തെ പിടിച്ചുലച്ച പ്രളയദുരന്തം നടൻ അപ്പാനി ശരത്തും ജീവിതത്തിൽ മറക്കില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ അപ്പാനിയുടെ ഭാര്യയെ രക്ഷാപ്രവർത്തകരാണ് സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത്. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍...

ഗര്‍ഭിണിയായ ഭാര്യയെ രക്ഷിച്ചവര്‍ക്ക് നന്ദി: കണ്ണുനിറഞ്ഞ് അപ്പാനി ശരത്

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തന്റെ ഭാര്യ സുരക്ഷിതയാണെന്ന് നടൻ അപ്പാനി ശരത്. ചെങ്ങന്നൂർ വെൺമണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് യുവനടൻ അപ്പാനി ശരത് ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയ...

‘ഒരുമിച്ച് പട്ടിണി പങ്കുവച്ചരാണ് നമ്മള്‍’‍; ടിറ്റോയെ പ്രശംസിച്ച് അപ്പാനി ശരത്

ടൊവിനോ തോമസ് നായകനായി എത്തിയ മറഡോണ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അങ്കമാലി ‍ഡയറീസിലെ യു ക്ലാംപ് രാജനായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ ടിറ്റോ വിൽസൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ടിറ്റോയുടെ അടുത്ത സുഹൃത്ത് കൂടിയായ...

അപ്പാനി ശരത് നായകൻ; കോണ്ടസ ടീസർ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രം കോണ്ടസ ടീസർ പുറത്ത്. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറാണ്. സിനിൽ സൈനുദ്ദീൻ,...

അപ്പാനി ശരത്ത് നായകൻ; കോണ്ടസ ഫസ്റ്റ്ലുക്ക്

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രമാണ് കോണ്ടസ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ പ്രിയദർശനാണ് തന്റെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റർ...

അപ്പാനി ശരത് നായകനാകുന്ന ‘കോണ്ടസ’

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് ആദ്യമായി നായകനാകുന്നു. കോണ്ടസ എന്നാണ് സിനിമയുടെ പേര്. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ...