Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Asif Ali"

എന്റെ ഫസ്റ്റ് ക്രഷ് ആസിഫ് അലി: ‘ലഡു’ നായിക ഗായത്രി അശോക്

പ്രേമം ടീം അണിനിരക്കുന്ന ആദ്യമായി ധനുഷ് മലയാളത്തിൽ നിർമാതാവ് ആകുന്ന ചിത്രമാണ് ലഡു. അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന മധുരമുള്ള റൊമാന്റിക് കോമഡി ചിത്രത്തിലെ അരങ്ങേറ്റത്തെക്കുറിച്ച് നായിക ഗായത്രി അശോക് സംസാരിക്കുന്നു. വിനയ് ഫോര്‍ട്ട്, ശബരീഷ്...

ഫോൺ എടുത്തില്ല, നഷ്ടപ്പെട്ടത് സൂപ്പർഹിറ്റുകൾ: ആസിഫ് അലി

ഫോൺ എടുക്കാതിരിക്കുന്നത് കൊണ്ട് ഒരുപാട് മികച്ച അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് ആസിഫ് അലി വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഹിറ്റ് ആയി മാറിയ പല സിനിമകളിലും നിങ്ങളെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. വിളിച്ചു, മെസേജ് അയച്ചു, ഒരു മറുപടിയും...

പാർവതി നായികയാകുന്നതിൽ തടസ്സങ്ങൾ ഉണ്ടായിട്ടില്ല : സഞ്ജയ്

രാജേഷ് പിള്ള എന്ന സംവിധായകന്റെ അവസാന ചിത്രമായിരുന്നു വേട്ട. എന്നാൽ സാങ്കേതികമായി മാത്രമായിരിക്കും അത് സത്യമാകുന്നത്. ശരീരം കൊണ്ട് രാജേഷ് പിള്ള നമുക്കിടയിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ യാഥാർത്ഥ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ...

ആക്രമിക്കപ്പെട്ട യുവതിയായി പാർവതി; ‘ഉയരെ’ തുടങ്ങി

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം...

‘നീ ധൈര്യമായി ചെയ്യടാ’ ലാലിന്റെ ആശീർവാദത്തോടെ ജീൻ അഭിനയത്തിലേക്ക്

ലാലിനെ മലയാളി അറിയുക സംവിധായകനായും നടനായുമാണ്; ആ ലാലിന്റെ മകനെ നമ്മളറിയുന്നത് മിടുക്കനായ ഒരു യുവസംവിധായകൻ എന്ന നിലയിലും. സംവിധാനത്തിൽ തുടങ്ങി അഭിനയത്തിലേക്കു കൂടു മാറിയ അച്ഛന്റെ വഴിയേ തന്നെ ലാൽ ജൂനിയർ എന്ന ജീൻ പോൾ ലാൽ നടന്നു തുടങ്ങുകയാണ്. വഴി ഒന്നു...

പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണവുമായി മന്ദാരം മുന്നേറുന്നു

ആസിഫ് അലി നായകനായി എത്തിയ മന്ദാരം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കോളജ് കുട്ടികളെയും യുവാക്കളെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്ന പ്രമേയമാണ് സിനിമയുടെ പ്രത്യേകത. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ്...

ആക്രമിക്കപ്പെട്ട യുവതിയായി പാർവതി; ബോബി സഞ്ജയ് വീണ്ടും

സ്ത്രീയുടെ സൗന്ദര്യം തൊലിപ്പുറത്താണെന്ന് വിശ്വസിക്കുന്ന സമൂഹമുണ്ട്. ബാഹ്യസൗന്ദര്യത്തെ നശിപ്പിച്ചാൽ സ്ത്രീ ഇല്ലാതാകും എന്നു വിശ്വസിക്കുന്ന കൊലയാളികൾ. അവിടെയാണ് ആസിഡ് ആക്രമണവും ബലാൽസംഗവും ഉണ്ടാകുന്നത്. എന്നാൽ യഥാർഥ സൗന്ദര്യം ആന്തരികമാണെന്ന് തെളിയിച്ച...

പ്രണയ‘മന്ദാരം’; റിവ്യു

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ടാം. പ്രണയവും പ്രണയ നൈരാശ്യവും കുടുംബ ബന്ധങ്ങളിലെ തീവ്രതയും സൗഹൃദവുമെല്ലാം കോർത്തിണക്കി യുവാക്കൾക്ക് രുചിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ...

'നൂറുവട്ടം' പറയുന്നു; ആസിഫ് അലിയുടെ 'മന്ദാരം'

ആസിഫ് അലി നായകനാകുന്ന 'മന്ദാര'ത്തിലെ പുതിയ ഗാനം എത്തി. നൂറുവട്ടം എന്ന ഗാനമാണ് എത്തിയത്. സിനോവ് രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്കു മുജീബ് മജീദാണു സംഗീതം. വർഷ ബോല്ലമ്മയാണു ചിത്രത്തിലെ നായിക. അഞ്ച് വ്യത്യസ്ത...

ആസിഫിന്റെ കക്ഷി: അമ്മിണിപിള്ള; ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ ചിത്രീകരണം തലശേരിയിൽ ആരംഭിച്ചു. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു...

ആസിഫ് അലിയുടെ മന്ദാരം ട്രെയിലർ

ആസിഫ് അലിയുടെ പ്രണയചിത്രം മന്ദാരം ട്രെയിലർ പുറത്ത്. വിജീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മാണം. എം. സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ്. ഒരു...

നാദിർഷയുടെ ‘മേരാ നാം ഷാജി’; ബിജു മേനോന്‍, ആസിഫ് അലി, ബൈജു

മൂന്നു ഷാജിമാരുടെ കഥയുമായി മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ. മേരാ നാം ഷാജി എന്നുപേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരാകുന്നു. തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി...

ലിനിയുടെ റോളിൽ റിമ, ശൈലജയായി രേവതി: ആഷിക്ക് വെളിപ്പെടുത്തുന്നു

ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ‘വൈറസ് ബാധയാണ്’. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്റർ ശരിക്കും ഒരു വൈറസ് ബാധ കണക്കെയാണ് പടർന്നത്. കേരളത്തെ നടുക്കിയ നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വൈറസ്’ വലിയ ചർച്ചയായത് അതിലെ...

സൂഫി ഗാനവുമായി ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന 'മന്ദാര'ത്തിലെ സൂഫി ഗാനം എത്തി. കടലാഴം എന്നു തുടങ്ങുന്ന ഗാനം സൂഫി സംഗീതത്തിന്റെ താളത്തിലാണ് എത്തുന്നത്. കാർത്തിക്, സിയ ഉൽ ഹക്ക്, പിയുഷ് കപൂർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഹിന്ദിയും മലയാളവും ഇടകലർന്നാണു...

‘നിന്റെ മുഖത്തു നോക്കിയിട്ടാണല്ലേ ഇൗ സിനിമയ്ക്ക് പേരിട്ടത്’ മമ്മൂട്ടി ആസിഫ് അലിയോട് പറഞ്ഞത്

ഇബ്‌ലീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒന്നാണെന്ന് നടൻ ആസിഫ് അലി. ‘പുതിയ പടമേതാണെന്നു ചോദിച്ചാൽ ഇബ്‌ലീസാണെന്നു ഞാൻ പറയും. കേൾക്കുന്നവർ ഉടനെ അതു നിനക്ക് പറ്റിയ പേരാണെന്നു മറുപടി പറയും. വ്യക്തിപരമായി എനിക്ക് വളരെ...

'ഓരോന്നായി ഒന്നൊന്നായി' ഇബ്‌ലിസിലെ പാട്ട്

ആസിഫ് അലി നായകനാകുന്ന 'ഇബ്‌ലിസി'ലെ പുതിയ ഗാനം എത്തി. 'ഒരോന്നായി ഒന്നൊന്നായി' എന്നു തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മരണാനന്തര ജീവിതത്തിന്റെ കഥപറഞ്ഞ ചിത്രത്തിലെ പാട്ടുകളെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പാട്ടും...

'ഭൂം ഭൂം ഭൂ'മിനു ശേഷം 'ബമ്പ ബമ്പ'യുമായി 'ഇബ്‌ലിസ്'

മരണാനന്തര ജീവിതത്തിന്റെ കഥപറയുന്ന ഇബ്‌ലിസിലെ പുതിയ ഗാനം പുറത്തിറങ്ങി. ലാൽ, ആസിഫലി, മഡോണ സെബാസ്റ്റിൻ എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്. ബമ്പ ബമ്പ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അശോക് പൊന്നപ്പനാണ്. ഡോൺ വിൻസന്റിന്റെതാണ് സംഗീതം. മനു മഞ്ജിത്തിന്റെതാണ്...

എന്നെ മൈൻഡ് ചെയ്യൂ; അനൂപ് മേനോനോട് ആസിഫ് അലി

പുതിയ സിനിമകളുടെ വിശേഷങ്ങളും വിജയവും പങ്കുവക്കാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്താറുണ്ട്. ലൈവ് വിഡിയോയുടെ താഴെ കമന്റുകളുമായി ആരാധകരും എത്തും. എന്നാൽ അനൂപ് മേനോന്റെ ലൈവിൽ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. പ്രേക്ഷകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ...

‘ആസിഫ്, നടൻ എന്ന നിലയിൽ നിങ്ങൾ ഉയരുകയാണ്’

ആസിഫ് അലി നായകനായി എത്തിയ ഇബ്‌ലിസിന് മികച്ച പ്രതികരണം. ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകർ മാത്രമല്ല സിനിമാപ്രവർത്തകരും രംഗത്തെത്തുന്നു. ആസിഫിന്റെ കരിയറിലെ തന്നെ മറ്റൊരു മികച്ച കഥാപാത്രമാണ് ഇബ്‌ലിസിലെ വൈശാഖൻ. സാജിദ് യാഹിയയുടെ...

ഓൻ ‘ഇബ്‌ലിസ്’ അല്ല ഒരു ജിന്നാണ് ബഹൻ; റിവ്യു

ഇതു വരെ കണ്ടിട്ടുള്ള ഒന്നല്ല ഇബ്‌ലിസ്. അത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകവും. മലയാളസിനിമ മറ്റു ഭാഷകളിലുള്ള സിനിമകളെ അപേക്ഷിച്ച് എത്രത്തോളം വ്യത്യസ്തമായി ചിന്തിക്കുന്നു അതിനെ ദൃശ്യഭാഷയിലാക്കുന്നു എന്നതിന്റെ തെളിവാണ് ഈ...