Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Chiyaan Vikram"

വഴിത്തിരിവായത് ധ്രുവിന്റെ ഡബ്സ്മാഷ്: വിക്രം

‘വർമ’ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ കാരണം ധ്രുവിന്റെ ഡബ്സ്മാഷ് ആണെന്ന് വിക്രം. ഇന്റർനെറ്റിൽ വൈറലായ ധ്രുവിന്റെ ഡബ്സ്മാഷ് വിഡിയോ കണ്ട ശേഷമാണ് നിർമാതാവ് മുകേഷ് ആർ മേത്ത ചിത്രത്തിനായി തന്നെ വിളിക്കുന്നതെന്ന് വിക്രം പറഞ്ഞു. വർമ ടീസർ...

അർജുൻ റെഡ്ഢിയുടെ തമിഴ്; ‘വർമ’ ടീസർ; ധ്രുവ് വിക്രത്തിന് ട്രോൾ

സൂപ്പർതാരം വിക്രത്തിന്റെ മകൻ നായകൻ ധ്രുവ് ആദ്യമായി നായകനാകുന്ന വർമ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കാണ് വർമ. പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. ഇതിനോടകം 28 ലക്ഷം ആളുകളാണ്...

‘അർജുൻ റെഡ്ഢി’യായി ധ്രുവ് വിക്രം; ടീസർ നാളെ

സൂപ്പർതാരം വിക്രത്തിന്റെ മകൻ നായകൻ ധ്രുവ് ആദ്യമായി നായകനാകുന്ന വർമ സിനിമയുടെ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററും നാളെ റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കാണ് വർമ. പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്....

കീർത്തിയെ തല്ലി വിക്രം; സാമി 2 ടീസർ

വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2 പുതിയ ടീസർ എത്തി. ചിത്രം നാളെ തിയറ്ററുകളിലെത്തും. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം...

'സൂപ്പർ ഡാൻസ്, ബൈ സൂര്യ ഫാൻ', ഇളക്കിമറിച്ച് വിക്രമും കീർത്തിയും

ആരാധകരെ ഇളക്കിമറിക്കുന്ന ഗാനവുമായി വിക്രമും കീർത്തി സൂരേഷും. സാമി സ്ക്വയറിലെ 'പുതുമെട്രോ റെയിൽ' എന്ന ഗാനത്തിലാണു തകർപ്പൻ ഡാൻസുമായി വിക്രമും കീർത്തിയും എത്തുന്നത്. ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ നേരത്തെ എത്തിയിരുന്നു. കീർത്തി സുരേഷും വിക്രമും...

ഗ്ലാമറിൽ കീർത്തി, ആക്​ഷനുമായി വിക്രം; സാമി 2 ട്രെയിലർ

ഈ വർഷം തമിഴ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രം സാമി സ്ക്വയറിന്റെ പുതിയ ട്രെയിലർ എത്തി. ഇതിനോടകം 12 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം...

കേരളത്തിന് ഒരു കോടിയുടെ സഹായവുമായി വിജയകാന്ത്

കേരളത്തിലെ ദുരിതബാധിതർക്ക് ഒരുകോടി രൂപയുടെ സഹായവുമായി ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത്. കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ വിജയകാന്ത് അമേരിക്കയിൽ ചികിത്സയിലായിരുന്നു. അനാരോഗ്യവാനായ വിജയകാന്ത് തിരികെ ചെന്നൈയിൽ എത്തിയപ്പോൾ ആദ്യം...

ധ്രുവിന്റെ അപകടം; വിശദീകരണവുമായി വിക്രം

ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമാണ് അപകടം സംഭവിച്ചതെന്ന് നടന്‍ വിക്രം. ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം മാധ്യമങ്ങളെ അറിയിച്ചത്.

'പെണ്ണെ ഉന്നെ പാത്താൽ' കീര്‍ത്തിയോടു വിക്രം

വിക്രം, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്വാമി സ്ക്വയർ. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് വിക്രമും കീർത്തിയും ചേർന്നാണ്. 'പെണ്ണെ ഉന്നെ പാത്താൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തു...

വിക്രത്തെ പരിഹസിച്ച് നടി കസ്തൂരി

വിക്രം നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം സാമി 2വിന്റെ ടീസറിനെ പരിഹസിച്ച് നടി കസ്തൂരി. ശശികാന്ത് സംവിധാനം ചെയ്യുന്ന തമിഴ്പടം 2 എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിൽ കസ്തൂരി അഭിനയിക്കുന്നുണ്ട്. തമിഴ് മസാല പടങ്ങളെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഈ സിനിമ...

അദൃശ്യനായി വിനായകൻ; ധ്രുവനച്ചത്തിരം പുതിയ ടീസർ

ഗൗതം മേനോൻ–വിക്രം ചിത്രം ധ്രുവനച്ചത്തിരം പുതിയ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ആക്​ഷൻ രംഗങ്ങളും മേക്കിങ് സ്റ്റൈലും ടീസറിനെ വ്യത്യസ്തമാക്കുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ ശബ്ദസാനിധ്യമാണ് മറ്റൊരു...

ഇടിയും മാസും; സാമി 2 ട്രെയിലർ

ഈ വർഷം തമിഴ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രം സാമി സ്ക്വയറിന്റെ ട്രെയിലർ പുറത്തിറങ്ങി. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം...

സാമി സ്ക്വയർ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ

വിക്രത്തിന്റെ ബിഗ് ബജറ്റ് ചിത്രം സാമി സ്ക്വയറിന്റെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റർ പുറത്തിറങ്ങി. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ്...

ശങ്കർ പൊട്ടിക്കരഞ്ഞു, സെറ്റിൽ നിറയെ ചോര

ഇന്ത്യൻ സിനിമയിൽ ബ്രഹ്മാണ്ഡസിനിമകളുടെ അമരക്കാരിൽ ഒരാളാണ് ശങ്കർ. സാങ്കേതികവിദ്യകളുടെ കടന്നുകയറ്റത്തിന് മുമ്പേ അത്തരം പരീക്ഷണങ്ങൾ സ്വന്തം സിനിമയിലൂടെ നടത്തി വിജയിച്ച സംവിധായകൻ. അത്തരം പരീക്ഷണങ്ങൾ ചിലപ്പോൾ വലിയ അപകടങ്ങളിലേക്കും നാശനഷ്ടങ്ങളിലേക്കും...

അന്ന് വിക്രത്തിന്റെ നായിക, ഇന്ന് അമ്മായിയമ്മ

മലയാളത്തിലും തമിഴിലും സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ പല നായികമാരും ഇപ്പോൾ അമ്മ വേഷത്തില്‍ ഒതുങ്ങുകയാണ്. മറ്റ് ചിലര്‍ അത് അംഗീകരിക്കാനാവാതെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. നരസിംഹം, പ്രജ, ബട്ടർഫ്ലൈ തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ പരിചിതയായ...

ധ്രുവനച്ചത്തിരത്തിൽ വിക്രത്തിന് വില്ലനായി വിനായകൻ

തമിഴ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ധ്രുവനച്ചത്തിരം. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറിൽ വില്ലനായി എത്തുന്നത് വിനായകൻ ആണ്. തമിഴിലെ ട്രെയ്ഡ് അനലിസ്റ്റുകൾ ആണ് വാർത്ത...

കര്‍ണന്റെ തിരക്കഥയുമായി ആർ.എസ് വിമൽ ശബരിമലയിൽ

തമിഴ് സൂപ്പർതാരം വിക്രത്തെ നായകനാക്കി ആർ.എസ് വിമൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാവീർ കർണ. ഇപ്പോഴിതാ സിനിമയുടെ പൂർത്തിയായ തിരക്കഥയുമായി സംവിധായകൻ ശബരിമലയിലെത്തി. ദർശനം പൂർത്തിയായ ശേഷം പ്രത്യേക അനുഗ്രഹവും തേടുകയുണ്ടായി. കഴിഞ്ഞ രണ്ട്...

സായി പല്ലവിക്ക് എതിരെ വിക്രം?

പ്രേമം സിനിമയിലൂടെ മലയാളികളുടെയും തമിഴ്പ്രേക്ഷകരുടെയും പ്രിയനടിയായി മാറിയ സായി പല്ലവി ഇപ്പോൾ തെലുങ്കിലും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. എന്നാൽ ഗോസിപ്പുകോളങ്ങളുടെയും പ്രിയനായിക സായി തന്നെയാണ്. സ്കെച്ച് എന്ന സിനിമയിൽ സായ് പല്ലവിക്കു പകരം തമ്മനയെ...

വിക്രത്തിന്റെ മകൻ ഇനി ‘വർമ’

തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ‍ ഒരുങ്ങുകയാണ് വിക്രത്തിന്റെ മകൻ ധ്രുവ്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പേര് വിക്രം അനൗൺസ് ചെയ്തിരിക്കുന്നു. വർമഎന്നാണ് തമിഴ്...

ഹിറ്റ് പാട്ടുകളിലെ കൗതുകമായി ഈ ചുവപ്പൻ ഷർട്ടുകൾ!

കുറേ പാട്ടുകളും സിനിമകളും കണ്ടുകഴിയുമ്പോൾ മനസിൽ കൗതുകമായി വന്നെത്തുന്ന ചില കാര്യങ്ങളുണ്ട്. വലിയ സംഭവമൊന്നുമായിരിക്കില്ല. പക്ഷേ അത് വലിയ രസകരമായി തോന്നും നമുക്ക്. അവയിൽ ചിലതിൽ ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒരുപോലെയുണ്ടാകും. അത്തരത്തിലൊന്നാണ്...