Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dharmajan Bolgatty"

ധർമജൻ നിർമാണം; വിഷ്ണു നായകൻ; നിത്യഹരിത നായകൻ ട്രെയിലർ

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘നിത്യഹരിത നായകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും...

ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി ധര്‍മജന്റെ സ്‌പെഷല്‍ മീന്‍കറി

അഭിനയവും പാട്ടും മാത്രമല്ല പാചകവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചി പനമ്പള്ളി നഗറിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി മീന്‍കറി സ്‌പെഷല്‍ ലഭ്യമാകും. കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ...

തമാശയല്ല, തകർപ്പന്‍ ഗാനം ആലപിച്ച് ധർമജൻ; ഏറ്റെടുത്തു സമൂഹമാധ്യമങ്ങൾ

തകർപ്പൻ പാട്ടുമായി എത്തുമാണു ചലച്ചിത്രതാരം ധർമജൻ ബോൾഗാട്ടി. 'നിത്യഹരിതനായകൻ' എന്ന ചിത്രത്തിലെ 'മകരമാസ രാവിൽ' എന്നു തുടങ്ങുന്ന ഗാനമാണ് ധർമജൻ ആലപിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയാണു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹസീന എസ് കാനമാണു വരികൾ...

ധർമജന്റെ നിർമാണം; നായകൻ വിഷ്ണു; അടിപൊളി ഗാനം

വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന നിത്യഹരിത നായകനിലെ ആദ്യഗാനം എത്തി. 'കനകമുല്ല' എന്ന ഗാനമാണ് എത്തിയത്. മഖ്‌ബൂൽ മൻസൂറും ജ്യോത്സനയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഹസീന എസ്. കാനത്തിന്റെതാണു വരികൾ. രഞ്ജിൻ രാജിന്റെതാണു സംഗീതം. എ.ആർ....

‘ആ സീനില്‍ ധർമജൻ ചേട്ടൻ ശരിക്കും കരയുകയായിരുന്നു’

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി മണിയെ സ്നേഹിക്കുന്നവർക്ക് കണ്ണീരണിയാതെ കാണാനാകില്ല. വൈകാരികമായ ഒരു ജീവിതയാത്രയാണ് ചാലക്കുടിക്കാരൻ ചങ്ങാതി സമ്മാനിക്കുന്നതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. മണിയുടെ...

ഇത് മറക്കാനാകാത്ത പിറന്നാൾ ആഘോഷം: ഹരിശ്രീ അശോകൻ

ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഹരിശ്രീ അശോകൻ. ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഹരിശ്രീ അശോകന്റെ പിറന്നാൾ ആഘോഷം. ജീവിതത്തില്‍ ആദ്യമായാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സിനിമാ...

പിറന്നാളിന് ആര്യയ്ക്ക് പണികൊടുത്ത് പിഷാരടിയും ധർമജനും

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. താരത്തിന്റെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധർമജനും നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും...

മൊഴിമാറ്റ ഗാനവുമായി ധർമജനും പിഷാരടിയും; ചിരിയുടെ മാലപ്പടക്കം

വ്യത്യസ്തമായ ഗാനാലാപനവുമായി ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിലായിരുന്നു പിഷാരടിയുടെയും ധർമജന്റെയും പ്രകടനം. പ്രേക്ഷകരെ കയ്യിലെടുത്ത കോമഡി സ്കിറ്റിലായിരുന്നു ഇരുവരുടെയും ആലാപനം. വിവിധ...

ജയറാമിനും ധർമജനുമൊപ്പം സണ്ണി ലിയോൺ മലയാളത്തിൽ?

ഇനി കൊച്ചിക്കും കണ്ണൂർക്കും വണ്ടികയറേണ്ട. സോഷ്യൽ ലോകത്ത് പലകുറി പ്രചരിച്ച വാർത്തകൾ ഒടുവിൽ സത്യമാകുന്നു. ബോളിവുഡ് പ്രിയ താരം സണ്ണി ലിയോൺ മലയാളത്തിലേക്ക് ഉടൻ എത്തുമെന്ന സൂചനകൾ നൽകി സംവിധായകൻ ഒമർ ലുലു. ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം...

അമേരിക്കയിൽ പിച്ച എടുത്ത് രണ്ട് യുവതാരങ്ങൾ !

പിച്ച വെച്ച നാൾ മുതൽക്ക് നീ...ഈ പാട്ട് പശ്ചാത്തലമായി പിച്ച എടുക്കുന്ന രണ്ട് യുവതാരങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രണ്ടുപേരും നമുക്ക് പ്രിയപ്പെട്ടവർ തന്നെ. ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ...

വൻതാരനിരയുടെ സാനിധ്യത്തിൽ ധർമൂസ് ഫിഷ് ഹബ്ബിന് തുടക്കം; വിഡിയോ

ധര്‍മജന്റെ 'ധര്‍മ്മൂസ് ഫിഷ് ഹബ്ബി'ന് കൊച്ചി അയ്യപ്പന്‍കാവില്‍ തുടക്കമായി. കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്ത ഫിഷ് ഹബ്ബിലെ ആദ്യ വില്‍പന സലീം കുമാര്‍ സ്വീകരിച്ചു. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും...

ധർമജന്റെ ഫിഷ് ഹബ്ബ്; ഉദ്ഘാടനത്തിന് വൻതാര നിര

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ...

മീന്‍ കച്ചവടത്തിന് ധര്‍മജന്‍; ഉദ്ഘാടനത്തിന് ചാക്കോച്ചൻ

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ...

കുത്തിപ്പൊക്കലിന്റെ അതിഭീകരമായ അവസ്ഥയിൽ പിഷാരടി

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുത്തിപ്പൊക്കല്‍ മാത്രം. കുറച്ചുനാളായി ഫെയ്സ്ബുക്കില്‍ നടക്കുന്ന കലാമേള ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍...

എന്നെയും ധർമനെയും അടിച്ച് പിരിക്കാന്‍ നോക്കി: പിഷാരടി

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മനും പിഷാരടിയ്ക്കും പറയാൻ നിരവധി കഥകളുണ്ട്. ഒരുകുടുംബംപോലെയാണ് ഇവർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ...

വിമാനത്തിൽവച്ച് ടോയ്‌ലെറ്റിന്റെ ഡോർ തുറന്ന ധര്‍മജൻ!

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഇവരുടെ...

ജഗതി ജനറേറ്റർ അടിച്ചു മാറ്റുന്ന പോലെ! ധർമ്മജന്റെ വിവാഹത്തെക്കുറിച്ച് പിഷാരടി

അത്രയൊന്നും പ്ലാനിങ് ഇല്ലാത്ത ധർമജൻ എങ്ങനെയാണ് പ്രണയം വിജയിപ്പിച്ചു വിവാഹം കഴിച്ചത്? അപ്പോൾ കേട്ടത് അനുജയുടെയും പിഷാരടിയുടെയും പൊട്ടിച്ചിരിയായിരുന്നു. അതിനുത്തരം വേറാരു പറഞ്ഞാലും ശരിയാവില്ലെന്ന മട്ടിൽ പിഷാരടി തുടങ്ങി.. ‘‘ഒരു സിനിമയിൽ ജഗതി...

ചിരിപ്പിച്ച് കൊല്ലും; പഞ്ചവർണ്ണതത്തയിലെ ചിരിപ്പാട്ട്

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ചിരി ചിരി’ എന്നു തുടങ്ങുന്ന ഗാനത്തിൽ പേരുപോലെ തന്നെ ചിരിപൂരം തന്നെയാണ് എംജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിന്റെ...

കട്ട ‘നാടൻ’ കുട്ടനാടൻ മാർപാപ്പ; റിവ്യു

അവധിക്കാലത്ത് മലയാളിപ്രേക്ഷകരെ ചിരിപ്പിക്കാൻ റെഡിയാക്കിയ തനികുട്ടനാടൻ വിഭവമാണ് ചാക്കോച്ചൻ നായകനായി എത്തുന്ന കുട്ടനാടൻ മാർപാപ്പ. കോമഡി താരങ്ങളുടെ നീണ്ട നിരയുള്ള ചിത്രം കുട്ടനാടിന്റെ സൗന്ദര്യവും നാടൻനർമങ്ങളും ചേർത്തൊരുക്കിയ എന്റർടെയ്നറാണ്. റേഷന്‍കട...

ഈ കേസ് കണ്ടിരിക്കാം; വികടകുമാരൻ റിവ്യു

'പതിനായിരവും മള്ളൂരും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം' എന്നൊരു ശൈലിയുണ്ടായിരുന്നു പണ്ട്. കാലം മാറിയെങ്കിലും ഈ ശൈലിക്ക് പ്രായോഗികതലത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പണവും സ്വാധീനവുമുള്ള വമ്പൻ സ്രാവുകൾ നിയമത്തിന്റെ വലകൾ പൊട്ടിച്ച് വിലസുമ്പോൾ...