Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dulquer Salmaan"

കൂളസ്റ്റ് ഡ്യൂഡ്; വാക്കുകൾ തികയാതെ ദുൽഖർ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ‌ നേർന്ന് മകൻ ദുൽഖർ സൽമാൻ. കൂളസ്റ്റ് ഡ്യൂഡ് എന്നാണ് ദുൽഖർ വാപ്പിച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുതാന്‍ വാക്കുകളില്ലെന്നും അച്ഛനോടുള്ള സ്‌നേഹം നിറയ്ക്കാന്‍ തങ്ങളുടെ ഹൃദയം പര്യാപ്തമല്ലെന്നും ദുല്‍ഖര്‍...

പാതിരാത്രി പിറന്നാള്‍ ആശംസകളുമായി ആരാധകർ വീട്ടിൽ; കേക്ക് വേണോയെന്ന് മമ്മൂട്ടി

മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകൾ നേരുകയാണ് സൈബർ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന...

ചൂടൻ ഗാനവുമായി ദുൽഖർ സൽമാൻ; ഇത് ആദ്യം

ചൂടൻ ഗാനവുമായി ദുൽഖർ സൽമാൻ. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിലാണ് ദുൽഖർ തകർപ്പൻ ഗാനവുായി എത്തുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വി‍ഡിയോ എത്തി. ദുൽഖർ ഒരു ഹോട്ട് ഗാനത്തിൽ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഇതൊരു പാർട്ടി ഗാനമാണ്. എല്ലാവരും...

നിങ്ങൾ എന്ത് സഹായം െചയ്തു; വിമർശകന് മറുപടിയുമായി ടൊവിനോ

ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് മലയാളസിനിമാ താരങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ്...

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുൽഖറും

തിരുവനന്തപുരം∙ പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുൽഖറും. തുക എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്ക് കൈമാറി. നടൻ മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ...

ദുൽഖറിന് മമ്മൂട്ടി നൽകിയ ഉപദേശം

താരപുത്രന്റെ ആനുകൂല്യങ്ങളിൽ നിന്ന് വഴി മാറി നടന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിൽ മമ്മൂട്ടിയുടെ ശൈലി പിന്തുടരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഗൗരവമായി എടുക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് ദുൽഖർ. ഒരു സ്വകാര്യ...

കൊട്ടാരക്കര ഇളക്കി മറിച്ച് ദുൽഖർ; വിഡിയോ

കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാൻ തടിച്ച് കൂടിയത് ആയിരങ്ങൾ. പുതിയ ചിത്രം കർവാന്റെ റിലീസിന് ശേഷം ദുൽഖർ പങ്കെടുക്കുന്ന പരിപാടി കൂടിയായിരുന്നു ഇത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാന് മികച്ച പ്രതികരണമാണ്...

കന്നി യാത്ര, അരേ വാ; കർവാൻ റിവ്യു

മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്ന ചില ബന്ധങ്ങളുണ്ട്. ഒടുവിൽ ചില നഷ്ടങ്ങൾ വേണ്ടി വരും ആ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുവാൻ. എങ്കിലും തിരിച്ചറിവുകൾ ഉണ്ടാകുക എന്നതാണ് പ്രധാനം. ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാൻ ഹൃദ്യമായ ഒരു...

കർവാൻ പ്രിവ്യു; ദുൽഖറിനെ പ്രശംസിച്ച് ബോളിവുഡ്

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുമ്പായി സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ നടന്നിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രമുഖർ ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി. ആഗസ്റ്റ് മൂന്നിനാണ്...

ഞാൻ വിഷമിച്ചിരുന്നപ്പോൾ ആശ്വാസമായത് ദുൽഖർ: പാർവതി

മലയാള സിനിമയിലെ മികച്ച നടിമാരിൽ രണ്ട് പേരാണ് പാര്‍വതിയും അപർണയും. വ്യത്യസ്തമായ സിനിമകളും വേഷങ്ങളുമായി ഇവർ പ്രേക്ഷകമനസ്സില്‍ ഇടം നേടി. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കത്തില്‍ ഇരുവരും അതിഥികളായി എത്തുകയുണ്ടായി. പരിപാടിക്കിടയില്‍ ഒരു ടാസ്‌കിന്റെ...

ദുൽഖറിനെ വരവേറ്റ് സെയ്ഫ്, വിദ്യ ബാലൻ, കെയ്റ; വിഡിയോ

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിനുമുൻപ് തന്നെ ബോളിവുഡിൽ ദുൽഖർ താരമായിക്കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലെ തകർപ്പൻ പ്രകടനത്തോടെ ദുൽഖർ ബോളിവുഡിന്റെ താരമായത്. രൺവീർ സിങ്, രൺബീർ...

ലൈവ് വിഡിയോയിൽ ദുൽഖറിന് ഹായ് പറഞ്ഞ് അമാൽ

ഇൻസ്റ്റഗ്രാമിൽ ആദ്യ ലൈവിൽ എത്തിയ ദുൽഖറിന് അതിഥികളായി എത്തിയത് പ്രിയപ്പെട്ടവർ തന്നെ. കര്‍വാന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദുൽഖർ ലൈവിൽ എത്തിയത്. ഇൻസ്റ്റഗ്രാമിൽ ആദ്യമായാണ് ലൈവ് ചെയ്യുന്നതെന്നും സിനിമയുടെ പിആർ ടീമുകൾ...

‘താങ്കളുടെ കാലിന് എങ്ങനെയുണ്ട്’; സൂര്യയുടെ ചോദ്യത്തിൽ ഞെട്ടി ഡിക്യു

ആരാധകരോടും സഹപ്രവർത്തകരോടും സ്നേഹവും കരുതലും വച്ചുപുലർത്തുന്ന നടനാണ് സൂര്യ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാൾ ആയിരുന്നു. കോളിവുഡ്, ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി സമൂഹമാധ്യമത്തിൽ എത്തി. മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനും സൂര്യയ്ക്ക്...

ദുൽഖറിനൊപ്പം കേരളം കണ്ട് ഇർഫാൻ ഖാൻ

ദുല്‍ഖർ സൽമാന്‍ നായകനാകുന്നു കർവാനിലെ പുതിയ ഗാനം എത്തി. പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ഗാനമാണ് 'സാസേൻ'. കേരളത്തിന്റെ പച്ചപ്പും ജീവിതവുമെല്ലാം ഗാനരംഗങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. ദുൽഖറിനൊപ്പം ഇർഫാൻ ഖാനും മിഥില പൽക്കറും എത്തുന്നു. മുണ്ടുടുത്ത്...

എന്തുകൊണ്ട് പേരിനൊപ്പം മമ്മൂട്ടി ഇല്ല..? ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു

തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്തുറന്നത്. സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍...

എന്‍റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാകില്ല: ദുല്‍ഖര്‍

തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുൽഖർ സൽമാൻ. രാഷ്ട്രീയം പറയാനല്ല, തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ വ്യക്തമാക്കി. നടിയെ...

ദുൽഖറിന് ആകാംക്ഷ; ഗോപീസുന്ദർ നായകനാകുന്നു

പ്രശസ്ത സംഗീത സംവിധായകൻ ഗോപീ സുന്ദർ സിനിമയിലേക്ക്. ദുൽഖർ സൽമാനാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. സംഗീതത്തിൽ മാജിക് കാണിക്കുന്നതു പോലെ അഭിനയത്തിലും മാജിക്ക് കാണിക്കാൻ ഗോപിക്ക് കഴിയുമാന്നാണ് കരുതുന്നതെന്നും ദുൽഖർ ഫെയ്സ് ബുക്കിൽ...

'ഹൃദയ താള'വുമായി ദുൽഖർ; നിറകയ്യടി

ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കന്ന കാർവാനിലെ പുതിയ ഗാനമെത്തി. 'ഹാർട്ട് ക്വെയ്ക്ക്' എന്ന മനോഹരമായ മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകർഷ് ഖുറാനെയുടെതാണ്...

ആദ്യം മമ്മൂട്ടി, ദേ വരുന്നു ദുൽഖർ; ആമിനയുടെ കാത്തിരിപ്പ്

മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് ദുൽഖർ എവിടെ എന്ന് വിളിച്ചു ചോദിച്ച ആ പെൺകുട്ടിയെ ഓർമ്മയില്ലേ? ദുൽഖർ സൽമാന്റെ ആരാധകിയായ ആമിനയുടെ ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയും സാമൂഹ്യമാധ്യമങ്ങളിൽ‌ വൈറലായിരുന്നു. ദുൽഖറിനെ കാണണമെന്ന മോഹം...

മമ്മൂക്കാ, ദുല്‍ഖര്‍ ഉണ്ടോ വീട്ടിൽ; വിഡിയോ

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെ ദുൽഖറിന്റെയും വീട്ടില്‍ ആരാധകരെത്തിയപ്പോഴുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രിയതാരങ്ങളെ ഒരുനോക്ക് കാണുവാൻ ഗേറ്റിന് പുറത്തുനിൽക്കുകയായിരുന്നു ആരാധകർ. അപ്പോഴാണ് മമ്മൂട്ടി പുറത്തേക്കു...