Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Harisree Ashokan"

സിനിമാ സെറ്റിൽ അപകടം; ഹരിശ്രീ അശോകന്റെ ഓട്ടോ മറിഞ്ഞു

നടൻ ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ‘ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന സിനിമയുടെ ലൊക്കേഷനിൽ അപകടം. ഇന്നു രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിൽ ആയിരുന്നു സംഭവം. താരങ്ങൾ ഓട്ടോറിക്ഷയിൽ സ​ഞ്ചരിക്കുന്ന സീൻ ആയിരുന്നു എടുക്കേണ്ടിയിരുന്നത്....

‘എനിക്ക് കിട്ടിയ നായകവേഷമായിരുന്നു രമണൻ’

ഉണ്ണിയും രമണനും ഗംഗാധരൻ മുതലാളിയും മലയാളം പറയുന്ന നിരവധി പഞ്ചാബികളുമൊക്കെയായി ‘പഞ്ചാബിഹൗസ്’ എന്ന സിനിമ ഇറങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷം പൂർത്തിയാവുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രമണൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ഹരിശ്രീ അശോകനെ ഈ സന്ദർഭത്തിൽ...

അശോകൻ ചേട്ടൻ ചോദിച്ചു, ‘പോരുന്നോ എന്റെ കൂടെ’: ദിലീപിന്റെ പ്രസംഗം

പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയത് ദിലീപ് അടക്കമുളള വമ്പൻ താരനിര. ‌‌ജീവിതത്തിൽ കടപ്പാടുള്ള ഒരുപാട് ആളുകളുണ്ടാകും അതിൽ തനിക്ക് എടുത്തുപറയാനുള്ള ഒരാളാണ് അശോകൻ ചേട്ടനെന്ന് ദിലീപ് ചടങ്ങിനിടെ നടത്തിയ...

ജബ ജബ ദിലീപിന്റെ മാത്രം സ്വന്തം; റാഫി ഓർത്തെടുക്കുന്നു

നാടുമുഴുവന്‍ കടമുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച ഉണ്ണി എന്ന യുവാവിന്റെ നൊമ്പരങ്ങളുടെ കഥയായിരുന്നു ഇരുപതു വര്‍ഷം മുന്‍പ് പഞ്ചാബി ഹൗസ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണി എന്ന കഥാപാത്രം അപ്രസക്തമായി. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു കൊടുക്കുന്ന രമണന്‍ എന്ന...

9 വർഷം കാത്തിരുന്ന സ്വപ്നം സഫലമാക്കാൻ ഹരിശ്രീ അശോകൻ

നടന്‍ ഹരിശ്രീ അശോകന്‍ സംവിധായകന്റെ തൊപ്പിയണിയുകയാണ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടനില്‍ നിന്ന് സംവിധാനത്തിലെത്തണം എന്ന തീരുമാനമെടുക്കുന്നതെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന പുതിയ ചിത്രം...

‘ലൂസിഫറു’മായി പൃഥ്വി, ‘ലോക്കൽ സ്റ്റോറി’യുമായി ഹരിശ്രീ അശോകൻ

മലയാള താരങ്ങളിൽനിന്ന് ഒരു സംവിധായകൻ കൂടി എത്തുന്നു. പ്രിയതാരം ഹരിശ്രീ അശോകനാണ് സംവിധാന രംഗത്തേക്കു ചുവടുവെയ്ക്കുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിലൂടെ പൃഥ്വിരാജ്

‘ദിലീപിന്റെ നിർബന്ധത്തില്‍ അഭിനയിച്ചു, കഥാപാത്രം സൂപ്പർഹിറ്റ്’

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍. തുടക്കകാലത്ത് അഭിനയിക്കുമ്പോൾ മമ്മൂക്കയും മോഹന്‍ലാലും നല്‍കിയ പ്രചോദനം മറക്കാനാകില്ലെന്ന് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുകയുണ്ടായി. ദിലീപിന്റെ നിര്‍ബന്ധ പ്രകാരം അഭിനയിച്ച...

എനിക്ക് അറിയാവുന്ന ദിലീപ് അങ്ങനെ ചെയ്യില്ല; ഹരിശ്രീ അശോകൻ

ദിലീപ് ജയിലഴിക്കുള്ളിലായത് സംബന്ധിച്ചാണ് നാലാൾ കൂടുന്നിടത്തെല്ലാം ചർച്ചകൾ. കഴിഞ്ഞ മൂന്നു നാലു ദിവസമായി ദിലീപിനെ പഴിച്ചവർ ഇപ്പോൾ അൽപം അയഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും സംവാദങ്ങളുടെ ചൂട് ആറിയിട്ടില്ല. സിനിമ മേഖലയിൽ നിന്ന് ദിലീപിനെ അനുകൂലിച്ചും...

കുടുംബസദസ്സ് കീഴടക്കി ചക്കരമാവിൻ കൊമ്പത്ത്

ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രം കുടുംബപ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്നു. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പരസ്യ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കിഷോർമാത്യു...