Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indrajith Sukumaran"

വീട്ടിൽ ഭക്ഷണം കിട്ടണമെങ്കിൽ രണ്ടു വരി പാടണം, വൈറലായി ഇന്ദ്രജിത്തിന്റെ പാട്ട്

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും വീട്ടിലെ വിശേഷങ്ങളറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. കുട്ടികളുടെ കുസൃതികളും പാട്ടുകളും ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്. ഇത്തവണ പൂർണിമ പങ്കു വച്ചത് കുട്ടികളുടെ പാട്ടല്ല. മറിച്ച്...

ആവേശം പകർന്ന് ഇന്ദ്രജിത്ത്; കയ്യടിച്ച് വോളണ്ടിയേര്‍സ്

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളം കൈമെയ് മറന്ന് അധ്വാനിക്കുന്ന കാഴ്ചയാണ് എങ്ങും. ദുരിതാശ്വാസ ക്യാംപുകളിലും കലക്ഷൻ സെന്ററുകളിലും രാപ്പകൽ അറിയാതെ ഓടിനടക്കുന്ന ആളുകള്‍. ഇതിൽ അൻപോട് കൊച്ചിയുടെ പ്രവർത്തനം പറയാതിരിക്കാനാകില്ല. അൻപോട് കൊച്ചിയുമായി...

പൂർണിമയ്ക്കും ഇന്ദ്രജിത്തിനും കയ്യടി; വിഡിയോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തരാവുകയാണ് ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്തു അൻപൊടു കൊച്ചി...

എന്താണ് ആ രഹസ്യം; നരഗസൂരൻ ട്രെയിലർ

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരൻ ട്രെയിലർ എത്തി. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ബദ്രി കസ്തൂരിയും ഗൗതം മേനോനും ചേർന്നാണ്. കാർത്തിക്കിന്റെ ആദ്യ...

ലൂസിഫറിനെ വലച്ച് ഇടുക്കിയിലെ മഴ

സംസ്ഥാനം മുഴുവൻ മഴയിൽ കുതിരുകയാണ്. ഇടുക്കിയിൽ അണക്കെട്ട് നിറഞ്ഞ് കവിയുന്നതിനെ തുടർന്ന് ഷട്ടർ ഉയർത്താനും തീരുമാനിച്ചിരിക്കുകയാണ്. മഴ കനത്തതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങുന്ന അവസ്ഥയാണ്. ഇടുക്കിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന പല സിനിമകളും...

പൃഥ്വി വന്നുപറഞ്ഞാൽ നോ പറയുന്നതെങ്ങനെ: ഫാസിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലൂടെ വീണ്ടും അഭിനേതാവിന്റെ വേഷം അണിയുകയാണ് ഫാസിൽ. 34 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയിക്കുന്നത്. മുമ്പ് അഭിനയിച്ചതും മോഹൻലാലിനൊപ്പം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന...

കുന്നിൻ ചെരിവില്‍ പ്രാർഥന പാടി; കൂടെ പാടി നക്ഷത്രയും

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാര്‍ഥന ഒരു നല്ലപാട്ടുകാരിയാണ്. കുന്നിൻ ചെരുവിൽ കാറ്റേറ്റിരുന്ന് പാടുകയാണ് പ്രാർഥന. പശ്ചാത്തലത്തിൽ ഗിറ്റാർ സംഗീതവും. കൂടെ അനിയത്തി നക്ഷത്രയുമുണ്ട്. പലപ്പോഴും പ്രാ‍ർഥനയുടെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ കയ്യടി...

കിട്ടാത്ത മുന്തിരി പുളിക്കും; ഡോ. ബിജുവിന് മറുപടിയുമായി ‘ലൂസിഫർ’ പ്രൊഡക്ഷൻ കണ്‍ട്രോളർ

മോഹൻലാലിനെ വിമർശിച്ച സംവിധായകൻ ഡോ. ബിജുവിന് മറുപടിയുമായി പ്രൊഡക്​ഷൻ കണ്‍ട്രോളർ സിദ്ദു പനയ്ക്കൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ...

‘ഒരുപക്ഷേ ലോകത്തു തന്നെ അപൂര്‍വമായിരിക്കും’; പൃഥ്വിയെക്കുറിച്ച് മോഹൻലാൽ

‘നല്ല തിരക്കുള്ള നടനായി നിൽക്കുമ്പോൾ പൃഥ്വി എന്തിനാണ് സിനിമാസംവിധാനത്തിലേക്ക് കടക്കുന്നത്. അത് അയാളുടെ ഒരു പാഷമാണ്’. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ ബ്ലോഗിൽ വാചലനാവുകയാണ്. എഴുതിയ അക്ഷരങ്ങളിൽ നിറയുന്നത് ലൂസിഫറും പൃഥ്വിയും പോയകാലത്തിന്റെ മധുരസ്മരണകളുമാണ്....

നരഗസൂരനിൽ നിന്ന് ഗൗതം മേനോൻ പുറത്ത്

കാർത്തിക് നരേന്റെ നരഗസൂരനിൽനിന്ന് ഗൗതം മേനോനെ ഒഴിവാക്കി. സിനിമയുടെ നിർമാതാക്കളിൽ ഗൗതം മേനോന്റെ പേരില്ല. നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട് കാർത്തിക് നരേനും ഗൗതം മേനോനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ഇന്ദ്രജിത്തിന്റെ ചെറുപ്പമായി ഷാജി കൈലാസിന്റെ മകൻ സിനിമയിൽ‍

സംവിധായകൻ ഷാജി കൈലാസിന്റെ ഇളയമകൻ റുഷിൻ സിനിമയിലേയ്ക്ക്. നവാഗതനായ കിരണ്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന ‘താക്കോല്‍’ എന്ന സിനിമയിലൂടെയാണ് റുഷിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിൻ...

അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പയ്യന്‍ ജീവിതത്തിലേക്ക്: പൂർണിമ ഇന്ദ്രജിത്ത്

താരകുടുംബത്തിലെ മരുമകളാകും മുമ്പേ മോഡലിങ്ങിലും സിനിമാ സീരിയല്‍ രംഗത്തും തിരക്കുള്ള നടിയാണ് പൂര്‍ണിമ. വെള്ളിത്തിരയിലെത്തിയില്ലെങ്കിലും ഇന്ദ്രജിത്തും പൃഥ്വിരാജും അന്ന് താര ദമ്പതികളുടെ മക്കളായി എല്ലാവര്‍ക്കും സുപരിചിതര്‍. ഇന്ന് തിരക്കുള്ള നടനാണ്...

‘നടേശാ കൊല്ലണ്ട‌... ആ അങ്ങട് ചെല്ല് ഇപ്പൊ കിട്ടും’: ചിരിപ്പിച്ച് മഞ്ജു വാര്യർ

മോഹൻലാൽ എന്ന ചിത്രത്തിലെ നായകനായ ഇന്ദ്രജിത്ത് സുകുമാരൻ അതേ സിനിമയ്ക്കായി ആലപിച്ച ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ‘നാടും വിട്ടേ’ എന്ന പാട്ടിൽ മോഹൻലാൽ ആരാധകരെയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധികയായ മഞ്ജു വാര്യരെയും പാട്ടിൽ...

മകൾ പാടി, അച്ഛൻ കയ്യടിച്ചു: വൈറലായി പ്രാർഥനയുടെ ‘ലൈവ് ലാലേട്ടാ...’

‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം വേദിയിൽ തത്സമയം പാടി നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന. മോഹൻലാൽ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് വേദിയിലാണ് പ്രാർഥന ഇന്ദ്രജിത്തിനും മഞ്ജു വാര്യർക്കുമൊപ്പം വേദിയിൽ നിന്ന് ഇൗ പാട്ടു പാടിയത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വലിയ...

‘ലംബോർഗിനിയും മല്ലികയാന്റിയും’; സുഹൃത്തിന്റെ കുറിപ്പിന് നന്ദി പറഞ്ഞ് ഇന്ദ്രജിത്തും

പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയപ്പോൾ ലഭിച്ച പബ്ലിസിറ്റിയെക്കാൾ വലുതായിരുന്നു അമ്മ മല്ലികാ സുകുമാരൻ മോശം റോഡിനെക്കുറിച്ച് പറഞ്ഞപ്പോൾ ലഭിച്ചത്. സമൂഹമാധ്യമങ്ങൾ മല്ലികയുടെ പ്രസ്താവന ആഘോഷമാക്കി. റോഡ് മോശമായതിനാല്‍ മക്കള്‍ വിലകൂടിയ കാറുകള്‍ ഓടിച്ചുവരാറില്ല...

പൃഥ്വിയുടെ സ്പീഡ് പേടി: മല്ലിക

സൂപ്പർസ്റ്റാർ പൃഥ്വിരാജ് നാല് കോടിയുടെ ലംബോർഗിനി വാങ്ങിച്ചതും ടാക്സ് അടച്ചതും ഒക്കെ മലയാളക്കര ആഘോഷമാക്കിയ വാർത്തയാണ്. കോടികൾ വിലയുള്ള കാറിനെ കുറിച്ച് പുറത്തു വരുന്നത് ഇപ്പോൾ പുതിയ വിശേഷങ്ങളാണ്. ഇത്രയും വില പിടിപ്പുള്ള കാർ തിരുവനന്തപുരത്തുള്ള സ്വന്തം...

ലാലേട്ടന്റെ കട്ടഫാൻ ആയി മഞ്ജു; മോഹൻലാൽ ടീസർ

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിന്റെ ടീസർ എത്തി. മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്....

ലാലേട്ടന് മീനുക്കുട്ടി നല്‍കിയ കിസ്സ് എല്ലാ മലയാളികളുടേതും; മഞ്ജു വാരിയർ

മോഹൻലാലിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. മോഹൻലാൽ എന്ന പേരിൽത്തന്നെയിറങ്ങുന്ന പുതിയ സിനിമയുടെ കൊച്ചിയിലെ ടീസർ പ്രകാശന ചടങ്ങിലാണ് മഞ്ജുവിന്റെ വാക്കുകള്‍. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ . മോഹൻലാൽ മലയാളികളുടെ പ്രിയതാരത്തിന്റെ പേരിലുള്ള സിനിമയില്‍...

പാചക ചർച്ചക്കിടെ പാട്ടുമായി ഇന്ദ്രജിത്തിന്റെ മക്കൾ

അമ്മൂമ്മയും അമ്മയും തമ്മിൽ ഫിഷ് മോളി ഉണ്ടാക്കുന്നത് സംബന്ധിച്ച ഗംഭീര ചർച്ച നടക്കുകയാണ്. ഇതിനിടയിലായിരുന്നു കുട്ടികളുടെ പാട്ട്. രണ്ട് വരിയേ പാടിയുള്ളൂവെങ്കിലും താരകുടുംബത്തിൽ നിന്നെത്തിയ ഈ വിഡിയോയിൽ ശ്രദ്ധ നേടിയത് ആ പാട്ടായിരുന്നു. മല്ലിക സുകുമാരനും...

നരഗസൂരൻ ടീസർ എത്തി

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരന്റെ ടീസർ എത്തി. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് സംവിധായകനായ ഗൗതം വാസുദേവ മേനോൻ ആണ്. കാർത്തിക്കിന്റെ ആദ്യ സിനിമ പോലെ...