Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Innocent Actor"

വിദ്യാഭ്യാസത്തേക്കാൾ വലിയ ചില കാര്യങ്ങളുണ്ട്; ഇന്നസെന്റിനെ പറ്റി റിമി ടോമി

മലയാളസിനിമയിൽ തന്നെ ഏറ്റവും കൂടുതൽ അനുഭവ സമ്പത്തുള്ള നടൻമാരിൽ ഒരാളാണ് ഇന്നസെന്റ് എന്നു ഗായിക റിമിടോമി. ഇന്നസെന്റിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. പക്ഷേ വിദ്യാഭ്യാസത്തേക്കാൾ എത്രയോ വലുതാണ് അദ്ദഹേത്തിന്റെ അനുഭവ സമ്പത്തെന്നും റിമി ടോമി...

യാത്രക്കാര്‍ ഞെട്ടി, ബസില്‍ പണം പിരിക്കാന്‍ ഇന്നസെന്റ് എം.പി

ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബസില്‍ കയറിയ യാത്രക്കാര്‍ ഞെട്ടി. ബസില്‍ പണം പിരിക്കാന്‍ ഇന്നസെന്റ് എം.പി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായിരുന്നു ഈ പിരിവ്. ഇരിങ്ങാലക്കുട മുതല്‍ കല്ലേങ്കുങ്കര വരെയുള്ള നാലു കിലോമീറ്ററില്‍ ബസ്...

‘മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചിട്ടില്ല’

‘അമ്മ’ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവയ്ക്കുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ‘അമ്മ’. അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു ‘അമ്മ’യുടെ പ്രതികരണം. ‘അമ്മ’യുെട കുറിപ്പിൽ...

മലയാള താരങ്ങളും അധികാര രാഷ്ട്രീയവും

ദീർഘകാലം അപ്രസക്തമായ വ്യാപാര സംഘടനകൾ മാത്രം ഉണ്ടായിരുന്ന മലയാള സിനിമാ രംഗത്തേക്ക് ശക്തമായ തൊഴിൽ സംഘടനകൾ കടന്നുവരുന്നത് 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ്. ചലച്ചിത്ര മേഖലയെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായി മാറിയ സംഘടനകൾ ആ അതിരും ഭേദിച്ച്...

മോഹൻലാൽ തന്നെ, ദിലീപിനെ തിരിച്ചെടുക്കുന്നത് ആലോചിച്ചിട്ടില്ല: ഇന്നസെന്റ്

താരസംഘടന അമ്മയുടെ അടുത്ത പ്രസിഡന്‍റായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്നസെന്‍റ്. സംഘടനയുടെ അടുത്ത പ്രസിഡന്‍റ് മോഹന്‍ലാല്‍ തന്നെയാണെന്നും 24ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും...

സുരാജിനോട് അസൂയ തോന്നി: ഇന്നസെന്റ്

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ട് അസൂയ തോന്നിയെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഞാൻ മേരിക്കുട്ടി എന്ന ചിത്രം തിയറ്ററിൽ പോയി കണ്ടതിന് ശേഷം നടൻ ജയസൂര്യക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴായിരുന്നു ഇന്നസെന്റിന്റെ തുറന്നു പറച്ചിൽ. രഞ്ജിത്ത്...

‘വിലക്കിയതിലല്ല വേദന’; ഒടുവില്‍ സത്യം വെളിപ്പെടുത്തി വിനയൻ

മലയാളസിനിമാ രംഗത്തുനിന്ന് വിലക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. എല്ലാവരും ചേര്‍ന്ന് വിലക്കിയതിലല്ല, അതിനുവേണ്ടി പറഞ്ഞുപരത്തിയ നുണകളും അപവാദങ്ങളും വ്യക്തിഹത്യയുമാണ് തന്നെ വേദനിപ്പിച്ചതെന്ന് വിനയൻ...

ഇതുവരെ എല്ലാം ശരിയാ; പ്രിയന്റെ കിട്ടുണ്ണിയും നിശ്ചലും

മലയാളികൾ ഏറ്റവും കൂടുതൽ പേർ കണ്ട സിനിമാകോമഡി സീൻ ഏത്? വോട്ടിനിട്ടാൽ ആദ്യ പത്തിൽ കിലുക്കത്തിലെ ഇന്നസന്റിന്റെ ലോട്ടറി സീൻ ഉറപ്പ്. ജഗതിയുടെ നിശ്ചൽ പൊട്ടിച്ചിരിപ്പിച്ച് തൊട്ടുപിന്നിലുണ്ടാകും. കിട്ടുണ്ണിയെയും നിശ്ചലിനെയും കണ്ടെത്തിയതിനു പിന്നിൽ...

ഇനി മത്സരിക്കാനില്ല, അമ്മ’ അധ്യക്ഷ സ്ഥാനം ജൂണിൽ ഒഴിയും: ഇന്നസന്റ്

താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു നടൻ ഇന്നസന്റ്. കഴിഞ്ഞ രണ്ടു തവണയും സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തുടരുകയായിരുന്നു. അടുത്ത ജൂണിൽ നിലവിലെ കാലാവധി പൂർത്തിയാകും. പ്രസിഡന്റ് ആകാൻ...