Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kalidas Jayaram"

കാളിദാസ്–ജീത്തു ജോസഫ് ചിത്രം തുടങ്ങി; വിഡിയോ

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ആദിക്കു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കാളിദാസ് ജയറാം ആണ് നായകന്‍. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും...

കാളിദാസിന് നായികയായി ഐശ്വര്യ ലക്ഷ്മി

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിൽ നായകനായി കാളിദാസ് ജയറാം. നായികയായെത്തുക ഐശ്വര്യ ലക്ഷ്മിയാണ്. കടുത്ത അര്‍ജന്റീന ഫാന്‍സിന്റെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ആഷിഖ് ഉസ്മാന്‍ ആണ്...

അടുത്ത ജീത്തു ജോസഫ് ചിത്രത്തിൽ കാളിദാസ് ജയറാം

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ കാളിദാസ് നായകനാകുന്നു. കാളിദാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രം തുടങ്ങുക എന്നും കാളിദാസ്...

കണ്ണനും ജയറാമിനുമൊപ്പം പാർവതിയുടെ ഫോട്ടോഷൂട്ട്

വനിത മാസികയ്ക്ക് വേണ്ടി ജയറാമും പാർവതിയും മകൻ കാളിദാസും നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. ജയറാമിന്റെ വീടായ അശ്വതിയിലായിരുന്നു ഫോട്ടോഷൂട്ട്.

കാളിദാസും ലംബോർഗിനിയും ജയറാമും

വാഹനപ്രേമികളുടെ സ്വപ്നവാഹനമാണ് ലംബോർഗിനി. കേരളത്തിലും ഇപ്പോൾ ലംബോർഗിനി തരംഗമാണ്. 4 കോടി മുടക്കി മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് ലംബോർഗിനി വാങ്ങിച്ചതും തുടർന്നു 40 ലക്ഷം നികുതി അടച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ലബോർഗിനി പ്രണയവുമായി...

പൂമരത്തിലെ കെ.എസ് ചിത്രയുടെ മനോഹര ഗാനം: വിഡിയോ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം ചിത്രത്തിൽ കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. ‘മൃദു മന്ദഹാസം’ എന്നു തുടങ്ങുന്ന ഗാനം കാവ്യാത്മകമാണ്. അർഥവത്തായ വരികളും മനോഹരമായ ഇൗണവും ചേർന്ന് ഗാനം അതിമനോഹരമാക്കുന്നു. കലോത്സവത്തിലെ ലളിതഗാന മത്സരത്തിൽ...

ഒരുപാട് ട്രോളി, മാപ്പാക്കണം; മറുപടിയുമായി കാളിദാസ്

പൂമരം സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ റിലീസ് നീട്ടിയതുമൂലം ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന സിനിമയാണ് പൂമരം. അതിനിടെ സിനിമയ്ക്കും തനിക്കും നേരെ വരുന്ന കമന്റുകൾക്ക് രസകരമായ മറുപടി നൽകി കാളിദാസും പ്രേക്ഷകരുടെ...

കാളിദാസനോടുള്ള പ്രണയം പൂത്ത പാട്ട്: വിഡിയോ

ഹൃദ്യമായ ഇൗണത്തിൽ കവിത പോലൊരു പാട്ട്. പൂമരത്തിലെ പുതിയ ഗാനത്തിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ‘ഇനി ഒരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ’ എന്ന ഗാനം അത്രമേൽ മനോഹരമാണ്. ആസ്വാദകന്റെ മനസ്സിനെ കുളിരണിയിക്കുന്ന പാട്ട്. മഹാരാജാസിന്റെ കലോൽസവ ഒാർമകളിൽ...

പൂമരം ക്ലാസിക് തന്നെ: നിവിൻ പോളി

കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം കാണാൻ ആദ്യ ഷോയ്ക്ക് എത്തിയ താരമാണ് നിവിൻ പോളി. ചിത്രം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്ന് നിവി‍ൻ പോളി പറഞ്ഞു. ‘വളരെ നാളുകൾക്ക് ശേഷം തന്റെ ഹൃദയത്തിൽ പതിഞ്ഞൊരു സിനിമയാണ് പൂമരം. കാവ്യാത്മകവും അതോടൊപ്പം...

കണ്ണന്റെ പൂമരം കണ്ട് കണ്ണുനിറഞ്ഞ് പാർവതി; വിഡിയോ

കണ്ണന്‍ ചെറുപ്പകാലത്ത് സ്റ്റേജിൽ ചെയ്യുന്ന സ്കിറ്റുകളൊക്കെ കണ്ട് ഞാൻ കരയുമായിരുന്നു. അതുകൊണ്ട് പൂമരം സിനിമയുടെ ആദ്യ അരമണിക്കൂർ ഞാൻ കരഞ്ഞിട്ടേയില്ല. പിന്നെ ഞാൻ ഇമോഷനലായിപ്പോയി. വളരെ മികച്ചൊരു സിനിമയാണ് പൂമരം.

പാട്ടിൽ‌ പൂത്ത പൂമരം; റിവ്യു

പാട്ടിൽ തുടങ്ങി പാട്ടിലവസാനിക്കുന്ന ഒരു ക്യാംപസ് കവിതയാണ് ‘പൂമരം’. ഒരു ‘കാളിദാസ കവിത’ പോലെ നായകനായി കാളിദാസ് ജയറാമിന്റെ അരങ്ങേറ്റത്തിന് ഈ ചിത്രത്തിലൂടെ എബ്രിഡ് ഷൈൻ വേദിയൊരുക്കുന്നു. തിരക്കഥയില്ലാതെ ഷൂട്ട് ചെയ്ത ചിത്രമെന്നൊരു ‘ചീത്തപ്പേര്’...

പൂമരം; പ്രേക്ഷക പ്രതികരണം

മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ഒടുവില്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ, ദുൽക്കർ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമാരംഗത്തെ നിരവധിപേർ ചിത്രത്തിന് ആശംസകള്‍...

തുടക്കം 2016 സെപ്റ്റംബറിൽ, ടീസറില്ല, ട്രോളുണ്ട്; പൂമരം തിയറ്ററുകളിൽ

പ്രണയസാഫല്യത്തിന് വേണ്ടി കമിതാക്കൾ കാത്തിരിക്കുന്നതുപോലെ ഒരു സിനിമയ്ക്ക് മേൽ ഇത്രയേറെ കാത്തിരുപ്പ് ഉണ്ടായത് ഇതാദ്യമാകാം. കൃത്യാമയി പറഞ്ഞാൽ ഒന്നരവർഷമായി മലയാളിപ്രേക്ഷകരുടെ ആകാംക്ഷയും ചോദ്യങ്ങളും തുടങ്ങിയിട്ട്. ഈ ട്രോൾകാലത്ത് റിലീസ് ചെയ്യാത്തൊരു...

അന്ന് അപ്പയ്ക്ക് അത് കിട്ടാതിരുന്നപ്പോൾ വലിയ വിഷമമായി: കാളിദാസ്

പൂമരം സിനിമയുടെ ഷൂട്ടിങ്ങിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്ക് വരുമ്പോൾ കാളിദാസൻ ആലോചിച്ചത് കേരളത്തിലെ കോളജുകളിൽ പഠിച്ചിരുന്നുവെങ്കിൽ തനിക്ക് ഈ ചിത്രം കൂടുതൽ അനായാസമാകുമായിരുന്നു എന്നാണ്. പൂമരത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി മടങ്ങുമ്പോൾ കാളിദാസൻ പറയുന്നു...

സന്തോഷ വാർത്ത; പൂമരത്തിന് യു സർട്ടിഫക്കറ്റ്

ഇനി നിരാശപ്പെടേണ്ട. പൂമരം ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ്. രണ്ട് മണിക്കൂർ 32 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ചിത്രം മാർച്ച് 15ന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ ചില സാങ്കേതിക പ്രശ്നങ്ങളാൽ...

സന്തോഷവും ടെൻഷനും ഉണ്ട്; കാളിദാസ്

കാളിദാസ് ജയറാം നായകനായി എത്തുന്ന പൂമരത്തിന്റെ റിലീസ് തിയതി മാർച്ച് ഒൻപതിനാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ്. കാളിദാസ് ജയറാം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോള്‍ സിനിമയുടെ ആദ്യ ഫ്ലക്സ്ബോർഡ് സ്ഥാപിച്ചതിന്റെ...

ബാഹുബലി ആന നായകനായി മലയാളത്തിൽ

സിനിമയെ വെല്ലുന്ന ഫ്രെയിമുകൾ. ഗംഭീര സംഗീതം. വിജയ് യേശുദാസിന്റെയും വിധു പ്രതാപിന്റെയും മധുരസ്വരം. ഒപ്പം നായകനായി ചിറയ്ക്കൽ കാളിദാസനും. സിനിമയെ വെല്ലുന്ന ‘ഗജം’ എന്ന മ്യൂസിക്കൽ വിഡിയോയിലെ രസക്കൂട്ടുകളാണ് മേൽപ്പറഞ്ഞവയൊക്കെ. ചിറയ്ക്കൽ കാളിദാസൻ എന്ന...

പൂമരം മാർച്ച് 9–ന് എത്തുമോ ?

മലയാളികൾ കാത്തിരുന്ന പൂമരം സിനിമ 2018 മാർച്ച് 9–ന് തീയറ്ററുകളിലെത്തും എന്ന ഒൗദ്യോഗിക പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിലെ നായകനായ കാളിദാസ് ജയറാമും സംവിധായകൻ എബ്രിഡ് ഷൈനും ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച...

കാമുകന്മാർക്ക് താക്കീതുമായി കാളിദാസ്

പ്രണയദിനത്തിൽ പ്രിയതാരങ്ങളും വാലന്റൈൻസ് ആശംസകളുമായി പ്രേക്ഷകര്‍ക്ക് അരികിൽ എത്തിയിരുന്നു. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായ വാലന്റൈസ് ആശംസയുമാണ് കാളിദാസ് എത്തിയത്. അന്ധമായി പ്രണയിച്ച് നടക്കുന്ന കാമുകന്മാർക്കൊരു താക്കീത് കൂടിയാണ് കാളിദാസിന്റെ...

പൂമരം വൈകിയതിന് കാരണമുണ്ട്: എബ്രിഡ് ഷൈൻ

ക്രിസ്മസിന് എറണാകുളം ബ്രോഡ്‌വേയിൽ വിൽപനയ്ക്കുവച്ച ക്രിസ്മസ് ട്രീകളിലൊന്നിന്റെ പേര് ‘പൂമരം’ എന്നായിരുന്നു. അതിലെ സെറ്റിങ്സ് അനുസരിച്ച് രാത്രിയിൽ എല്ലാ വിളക്കുകളും അണയുമ്പോൾ ഒരു നക്ഷത്രവിളക്കു മാത്രം വൈകി തെളിയും. അതു പുലർച്ചെവരെ കത്തി നിൽക്കും....